10 IT 2nd chapter theory questions and Answers

പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേക്ക് എന്ന അധ്യായത്തിലെ കാര്യങ്ങൾ വ്യക്തമായി വേഗത്തിൽ പഠിക്കാനുള്ള വീഡിയോ ആണ് നിങ്ങൾക്കായി സമർപ്പിച്ചത്. രണ്ടു പാർട്ടുകളായി അവതരിപ്പിച്ച വീഡിയോയിൽ ആദ്യത്തെ ഭാഗത്ത്  നാല് കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 

രണ്ടാമത്തെ ഭാഗത്ത് മെയിൽ മർജ് എന്ന സംഭവത്തെ കുറിച്ചാണ് വിശദീകരിക്കുന്നത്. രണ്ടു ഭാഗങ്ങളായി തിരിച്ചു കൊണ്ടുള്ള ക്ലാസ് ആയതുകൊണ്ടുതന്നെ ഓരോ ഭാഗത്തു നിന്നും ചോദിക്കാൻ സാധ്യതയുള്ള തീയറി വിഭാഗത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും വിഭാഗമായി തിരിച്ച് ചുവടെ നൽകുന്നു. വീഡിയോയുടെ ഒന്നാമത്തെ പാർട്ടിൽ നമ്മൾ പരിചയപ്പെട്ട, പഠിച്ച കാര്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ പാർട്ട് വൺ എന്ന് പറഞ്ഞു നൽകിയിട്ടുണ്ട്. രണ്ടാമത്തെ പാർട്ട് പബ്ലിഷ് ചെയ്ത് കഴിഞ്ഞാൽ അതിലൂടെ നമ്മൾ പഠിക്കുന്ന കാര്യങ്ങളുടെ ചോദ്യങ്ങളുംഉത്തരങ്ങളും ഇതേ പോസ്റ്റിൽ തന്നെ പാർട്ട് 2 എന്ന പേരിൽ നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു പോസ്റ്റിൽ നൽകിയിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വ്യക്തതയോടെ തന്നെ പഠിക്കുക കൂടാതെ വീഡിയോ ട്യൂട്ടോറിയൽ കണ്ട് പ്രാക്ടിക്കലും ഒന്ന് പഠിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ നല്ലൊരു മാർക്ക് നിങ്ങൾക്ക് പത്താം ക്ലാസിൽ നിന്നും പ്രസിദ്ധീകരണത്തിലേക്ക് എന്ന് പറയുന്ന  പാഠഭാഗത്തു നിന്നും നേടാൻ സാധിക്കുന്നതാണ്. അങ്ങനെയെങ്കിൽ നമുക്ക് രണ്ട് പാർട്ടിലും ചോദിക്കാൻ സാധ്യതയുള്ള തീയറി വിഭാഗത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം 

Part 1 

1-ഒരു ടെക്സ്റ്റ് നൽകിയിട്ടുള്ള ഫോർമാറ്റുകൾ മറ്റൊന്നിലേക്ക് പകർത്താൻ ഉപയോഗിക്കുന്ന ഓപ്ഷൻ ഏതാണ് 

A-Clone formating 

2-വലിയ റിപ്പോർട്ടുകളുടെയും പുസ്തകങ്ങളുടെയും ശീർഷകങ്ങൾ ഉം ഖണ്ഡികകളും ഫോർമാറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഓപ്ഷൻ ഏത് ?

A-സ്റ്റൈൽ ആൻഡ് ഫോർമാറ്റിംഗ് 

3 -ഉള്ളടക്ക പട്ടിക തയ്യാറാക്കുന്നതിനുള്ള ഉപയോഗിക്കുന്നതിനുള്ള പ്രവർത്തനക്രമം ഏത് ?

A-ഇൻസൈഡ് > ഇൻഡക്സ് ആൻഡ് ടേബിൾസ് 

4-വേർഡ് പ്രോസസ്സറിലെ ഡോക്യുമെൻററി ശീർഷകങ്ങളുടേയും ഉപശീർഷകങ്ങളുടെയും ഏത് പ്രത്യേകത തിരിച്ചറിഞ്ഞാണ് കമ്പ്യൂട്ടർ പട്ടികയിൽ ഉൾപ്പെടുന്നത്? 

A- ശീർഷകങ്ങളുടെയും ഉപശീർഷകങ്ങളുടെയും സ്റ്റൈൽ (style)

5-ഒരു വലിയ ഡോക്യുമെന്റിൽ ഒരു പുസ്തകത്തിൽ ശീർഷകങ്ങൾ ക്ക് ഒരു ഫോർമാറ്റുകൾ നൽകാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ഏത് 

A-സ്റ്റൈൽ ആൻഡ് ഫോർമാറ്റിംഗ് 

6-റൈറ്ററിൽ പുതിയ സ്റ്റൈൽ നിർമ്മിക്കുമ്പോൾ മലയാളം ഫോണ്ടുകൾ ലഭിക്കുന്നതിന് ഈ ഓപ്ഷനിൽ നിന്നാണ് 

A- CTL Font

7-റൈറ്ററിൽ സ്റ്റൈൽ ആൻഡ് ഫോർമാറ്റിംഗ് പ്രവർത്തനക്ഷമമാകുന്നതിനുള്ള ക്രമം എഴുതുക

A- Index > സ്റ്റൈൽ ആൻഡ് ഫോർമാറ്റിംഗ് 

8 -പുതിയ സ്റ്റൈൽ നിർമിക്കുമ്പോൾ അവയ്ക്ക് പേര് നൽകേണ്ടത് പേരഗ്രാഫ് ടൈലിലെ ഏത് ടാബിൽ നിന്നാണ് ?

A- Organizer 

9 -വേൾഡ് പ്രസ് ശൈലികളിൽ മാറ്റം വരുത്തുമ്പോൾ മലയാളം ഫോണ്ടുകൾ ആണെങ്കിൽ ഏതിലാണ് മാറ്റം വരുത്തേണ്ടത് 

A- CTL Fonts

10-ഒരു ഡോക്യുമെന്റിൽ ചില പദങ്ങൾ ശീർഷകങ്ങൾ ആയി നിർവചിക്കാൻ വേർഡ്പ്രസ്സ് ഉള്ള സങ്കേതം ഏത് ?

A- Apply Style

Part - 2

11-ഒരു നോട്ടീസ് അല്ലെങ്കിൽ കത്ത് ധാരാളം വിലാസങ്ങളിലേക്ക് ഒരേസമയം അയക്കുന്നതിന് ഉപയോഗിക്കുന്ന സങ്കേതം ഏത്? 

A-Mail merge

12-മെയിൽ മെർജ് സങ്കേതം തുറക്കുന്നതിനുള്ള പ്രവർത്തന ക്രമം എഴുതുക 

A- Insert > Fields > More Fields > Database

13-റൈറ്ററിൽ പങ്കാളിത്ത കാർഡുകളുടെ മറ്റും മാതൃക നിർമിക്കുന്നതിനുള്ള സങ്കേതം ഏത് ?

A-Frame

14-ഉള്ളടക്ക പട്ടികയിലുള്ള ശിക്ഷകളിൽ നിന്ന് നേരിട്ട്  പേജിലേക്ക് പോകുന്നതിന് ഉപയോഗിക്കുന്ന കീ ഏത്?

 A- Control key

15-ഉള്ളടക്ക പട്ടികയിലുള്ള ശീർക്ഷകളിൽ നിന്ന് കൺട്രോൾ കീയുടെ സഹായമില്ലാതെ നേരിട്ട് അവയുടെ പേജിലേക്ക് പോകുന്നതിതിന് റൈറ്ററിലെ ഫയലിനെ ഏത് ഫോർമാറ്റിലേക്കാണ് മാറ്റേണ്ടത് ?

A- പിഡിഎഫ്

4 تعليقات

إرسال تعليق

أحدث أقدم