Poll; Vote your favourite Malayalam TV Program

നിങ്ങള്‍ ഏറെ MISS ചെയ്യുന്ന program ഏത്?
STAR MAGIC
FLOWERS TOP SINGER SEASON 2
CHAKKAPPAZHAM
SANTHWANAM
MIDUMIDUKKI
BIGGBOSS SEASON 3
OTHER
Created with T4TV MEDIA

നമ്മൾ ഏറെ ആസ്വദിച്ചു കണ്ടിരുന്ന നിരവധി പ്രോഗ്രാമുകൾ മലയാളം ടെലിവിഷനുകളിൽ ഉണ്ടായിരുന്നു. പരമ്പരകളും റിയാലിറ്റി ഷോകളും ഒക്കെ അതിൽ പെടും. എന്നാൽ കൊറോണയുടെ രണ്ടാം വരവും അതിനിടയിൽ വന്ന ലോക്ഡൗണുമൊക്കെ കാരണം നമ്മുടെ പ്രിയപ്പെട്ട ചില പരിപാടികൾ ഷൂട്ടിംഗ് ചെയ്യാൻ സാധിക്കാതെ വന്ന അവസ്ഥ ഉണ്ടായിരുന്നു. ആ സമയത്ത് നമുക്കിഷ്ടപ്പെട്ട പരിപാടികളുടെ പുതിയ എപ്പിസോഡുകൾ കാണാൻ നമുക്ക് സാധിച്ചിരുന്നില്ല.

 അങ്ങനെയെങ്കിൽ നിങ്ങൾ ഏറെ മിസ്സ് ചെയ്യുന്ന , എത്രയും പെട്ടെന്ന് തന്നെ പ്രോഗ്രാം തുടങ്ങിയാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്ന പരിപാടി ഏതാണെന്ന് ഇവിടെ നൽകിയിരിക്കുന്ന പോളിൽ രേഖപ്പെടുത്തുക. എന്തായാലും എത്രയും പെട്ടെന്ന് ഇത്തരം പരിപാടികൾ പുനരാരംഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് ...

2 تعليقات

إرسال تعليق

أحدث أقدم