2022 എസ്എസ്എൽസി ഐടി എക്സാം എഴുതാൻ വേണ്ടി പോകുന്ന വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ, തീയറി ഭാഗത്തുനിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യോത്തരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ലൈവിൽ പറഞ്ഞ ചോദ്യങ്ങളും അത് കൂടാതെയുള്ള ചോദ്യങ്ങളും താഴെ നൽകിയിട്ടുണ്ട്. നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് ഒരോ പിഡിഎഫ് കളും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
PDF LINKS GIVEN BELOW CLICK AND DOWNLOAD
6. 2022 SSLC IT THEORY PDF (MAL)
അപ്പൊ എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു. പരീക്ഷ പൊളിച്ച് അടുക്കണേ....
إرسال تعليق