പത്താം ക്ലാസിലെ ഐ ടി യിലെ ചില പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ ചെയ്തു നോക്കണമെങ്കിൽ നമ്മുടെ കമ്പ്യൂട്ടറിൽ ആവശ്യമായിട്ടുള്ള റിസോഴ്സുകൾ വേണം.
അതുകൊണ്ടുതന്നെ Resources Folder ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് ആണ് ഈ ഒരു പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത് പോലെ നിങ്ങളുടെ കംപ്യൂട്ടറിലും നിങ്ങൾക്ക് സൗജന്യമായി Resources ഫോൾഡർ ഡൗൺലോഡ് ചെയ്തു
സൂക്ഷിക്കാവുന്നതാണ്. കൂടാതെ പ്രവർത്തനങ്ങൾ ചെയ്ത് പഠിക്കുമ്പോൾ
തന്നെ Resources ഉപയോഗിച്ച് ചെയ്തു പഠിക്കാനും അത് സഹായിക്കും.
നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് Folder ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഹോം ഫോൾഡറിൽ സൂക്ഷിക്കുക..
ithil ninth standard resources undo bhai
ReplyDeletePost a Comment