Kazhutha Malayalam Short Film | By Mahesh Aravindan

Kazhutha Malayalam short film
Kazhutha short film poster



ARAVINDHA CREATION ന്റെ ബാനറിൽ Mahesh Aravindan സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് കഴുത..Mahesh Aravindan,Saji Alappuzha,Sunil Kumar എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

നല്ല രാഷ്ട്രീയക്കാർക്കിടയിൽ കടന്നുകൂടി ഇത്തിൽക്കണ്ണിപോലെ പടർന്ന് പന്തലിക്കുന്ന കപട രാഷ്ട്രീയക്കാർക്കെതിരായ സന്ദേശം.   _ Mahesh Aravindan (Director) 


Crew Cast
Director : Mahesh Aravindan Mahesh Aravindan
Associate : Shan shafeel Saji Alappuzha
Camera:Dipin Byju Sunil Kumar
Editing:Sarath babu Pradeesh
Background score:Visakh thammanam Pradeep
-------- Shan Shafeel
-------- Aslam aslu


ശരത്ത് ബാബു editing നിര്‍വഹിച്ച ഹ്രസ്വചിത്രത്തിൽ ദിപിൻ ബൈജുവാണ് ക്യാമറയെക്കുപിന്നിൽ പ്രവർത്തിച്ചത്. സംവിധായകൻ മഹേഷ് അരവിന്ദന്റെ സഹായിയായി ഷാൻ ഷെഫീൽ സഹ സംവിധാനം നിർവഹിച്ചു. നിർമാണത്തിലും സംവിധാനത്തിലും മികവുകാട്ടിയ കഴുത എന്ന ഈ ഹ്രസ്വചിത്രത്തിൽ background score നൽകിയിരിക്കുന്നത് വിശാഖ് തമ്മൻ ആണ്. ഏറെ കാലിക പ്രസക്തിയുള്ള കഴുത എന്ന ഈ ഹ്രസ്വചിത്രം ഡിസംബർ 1 രാത്രി 9 മണിക്ക് Aravindha Productions ന്റ യൂട്യൂബ് ചാനൽ വഴിയും Niceworldgroup.com ലൂടെയും റിലീസ് ചെയ്യതു.

Post a Comment

Previous Post Next Post