കൊറോണ ആകാശത്തും

സൗരയൂഥം

 സൗരയൂഥമെന്നാൽ സൂര്യനും,സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങളും,അവയുടെ ഉപഗ്രഹങ്ങളും, ഉൽക്കകളും,ധൂമകേതുക്കളുമൊക്കെഅടങ്ങിയതാണ്.ക്ഷീരപഥത്തിൽ 30,000 മൂതൽ 33, 000പ്രകാശവർഷങ്ങൾ അകലെയാണ് നമ്മുടെ
സൗരയൂഥത്തിന്റെ സ്ഥാനം. ക്ഷീരപഥത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളിലൊന്നാണ് സൂര്യനെന്നറിയാമല്ലോ. നമുക്ക് ഏറ്റവുംഅരികിലുള്ള നക്ഷത്രമാണ് നമ്മുടെ സൂര്യൻ.സൂര്യനല്ലാതെ നമുക്ക് ഏറ്റവും അരികിലുള്ളനക്ഷത്രത്തിലേക്കുള്ള ദൂര മെത്രയെന്നോ 4.2പ്രകാശ വർഷം. 4.2 പ്രകാശ വർഷം അകലെസ്ഥിതി ചെയ്യുന്ന നക്ഷത്രം പാക്സിമസെന്ററി എന്നറിയപ്പെടുന്നു. ഇതിനരികിൽ1 പ്രകാശവർഷം അകലെ മറ്റൊരു നക്ഷത്രംകൂടിയുണ്ട്. ആൽഫ സെന്റൗറി എന്നാണീനക്ഷത്രത്തിന്റെ പേർ. ഭൂമിയിൽ നിന്ന്ആൽഫ സെന്ററിയിലേക്കുള്ള ദൂരം 4.3പ്രകാശവർഷമാണ്. (ഒരു വർഷംകൊണ്ട്(പകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരുപ്രകാശവർഷം)സൗരയൂഥം ഉണ്ടായതെങ്ങനെ?





സൗരയൂഥം എങ്ങനെ ഉണ്ടായി എന്ന്തിനെപ്പറ്റി ശാസ്ത്രം ഇന്നും ഗവേഷണങ്ങൾതുടരുന്നു. ഇതുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ നിരവധിയാണ്. ഒരു സിദ്ധാന്തം പറയുന്നത് സോളാർ നെബുല വാതകമേഘ
ങ്ങളിൽ നിന്നും സൗരയൂഥം ഉടലെടുത്തുവെന്നാണ്. ഏകത്വസിദ്ധാന്തം എന്നാണ് ഈസിദ്ധാന്തം അറിയപ്പെടുന്നത്. സൗരയുഥംമൊത്തമായി ഒരേ സമയത്ത് രൂപം കൊണ്ടുവെന്ന് ഏകത്വസിദ്ധാന്തം പറയുന്നുണ്ട്ങ്കിലും മറ്റൊരു സിദ്ധാന്തം സൂര്യനാണ് ആദ്യംരൂപമെടുത്തത്. ബാക്കി ഗ്രഹങ്ങളും മറ്റും
പിന്നീട് രൂപംകൊണ്ടു എന്നും പറയുന്നു.റെനെ ഡെക്കാർത്തെ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ഏകത്വസിദ്ധാന്തംഅവതരിപ്പിച്ചത്. പിന്നീട് പിയറി ലാപ്ലേസ്രണ്ടാമത്തെ (നെബുലാർ ഹൈപോതെ
സിസ്) ഏകത്വസിദ്ധാന്തവുമായി രംഗത്തെത്തി. 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലായിരുന്നു ആദ്യ ഏകത്വസിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത്.സൗരയൂഥത്തിന്റെ ഉൽപ്പത്തി സംബന്ധിച്ച മറ്റൊരു സിദ്ധാന്തമായ ദ്വന്ദ്വസിദ്ധാന്തം18-ാം നൂറ്റാണ്ടിൽ ജന്മം കൊണ്ടു. സൗരയൂഥഉൽപ്പത്തി സംബന്ധിച്ച ഈ സിദ്ധാന്തം പറയുന്നത് സൂര്യനരികിൽ വലിയ വസ്തുക്കൾഎത്തിപ്പെട്ടതാകാം സൗരയൂഥ പിറവിക്ക്നിദാനമായതെന്നാണ്. ഈ സിദ്ധാന്തത്തിന്റെഅവതാരകൻ ഫഞ്ച് ശാസ്ത്രകാരനായകോംപ്ടെ ഡെ ബഫണാണ്. ഇതു കൂടാതെ
വേറെയും സിദ്ധാന്തങ്ങൾ സൗരയൂഥപിറവിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.സൗരയൂഥത്തിന്റെ പിറവി സംബന്ധിച്ചസിദ്ധാന്തം അവതരിപ്പിച്ച പ്രമുഖരാണ്കോമ് തെ ദൈബു ഫോൺ, തോമസ്
ചേമ്പർലിൻ, പിയറി സിമോൺ ലാപ്ലേസ്തുടങ്ങിയവർ.

സൗരയൂഥത്തിന്റെ കേന്ദ്രം


സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നറിയാമല്ലോ. സൂര്യന് ചുറ്റുമാണ് മറ്റ്ഗ്രഹങ്ങളും, ഉൽക്കകളുമൊക്കെ ഭ്രമണംചെയ്യുന്നത്. സൂര്യന് ഏകദേശം 1,392,000കിലോമീറ്റർ വ്യാസമുണ്ട്. ഭൂമിയിൽ നിന്നും
സൂര്യനിലേക്കുള്ള ശരാശരി ദൂരം 149.8 ദശലക്ഷം കിലോമീറ്ററാണ്. സൂര്യന്റെ കേന്ദഭാഗത്തെ ചൂട് ഏകദേശം 15,000,000 ഡിഗ്രിസെൽഷ്യസാണ്. ഏകദേശം 500 കോടിവർഷം പ്രായം കണക്കാക്കുന്നു. സൂര്യനിൽ
ഏറ്റവും കൂടുതലുള്ള വാതകം ഹൈഡ്രജൻതന്നെ. ഇതിന്റെ അളവ് ഏകദേശം 81.6 ശതമാന മാണ് . രണ്ടാം സ്ഥാനം ഹീലിയത്തിനാണ്. 18.17 ശതമാന മാണ് സൂര്യനിലെഹീലിയം വാതകത്തിന്റെ അളവ്. ഇതുകൂടാ
തെ ചില വാതകങ്ങൾ കൂടിയുണ്ട് സൂര്യനിൽ,ഇവയെല്ലാംകൂടി ഏകദേശം 0.23 ശതമാനംമാത്രമേ വരു. സൗരയൂഥത്തിന്റെ ആകെപിണ്ഡത്തിന്റെ 99 ശതമാനത്തിലധികവും(99.8 ശതമാനം) സൂര്യനാണ്.


ന്യൂക്ലിയർ ഫ്യൂഷൻ എന്ന പ്രക്രിയവഴിയാണ് സൂര്യനിൽ ഊർജ്ജാൽപ്പാദനംനടക്കുന്നത്. ന്യൂക്ലിയർ ഫഷൻ എന്നത്നാല് ഹൈഡ്രജൻ ന്യൂക്ലിയസ്സുകൾ കൂടിചേരുമ്പോൾ ഒരു ഹീലിയം ന്യൂക്ലിയസ്ഉടലെടുക്കുന്ന പ്രക്രിയയാണ്. ഇവിടെദ്രവ്യമാണ് ഊർജ്ജമായി മാറ്റപ്പെടുന്നത്. ഇത്പ്രകാശം, താപം തുടങ്ങിയ അവസ്ഥകളിൽഉൽസർജ്ജിക്കപ്പെടുകയും ചെയ്യും. ഒരുസെക്കന്റിൽ സൂര്യൻ പുറപ്പെടുവിക്കുന്നതുകെ
ഊർജ്ജത്തിന്റെ അളവ് ഏതാണ്ട് 3.8 x 10:4ജൂൾ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.ഇങ്ങനെ സൂര്യനിൽ നിന്നും സ്വതന്ത്രമാക്കപ്പെടുന്ന ഊർജ്ജം ബഹിർഗ മി ക്കു ന്നത്പ്രകാശം, താപം എന്നീ അവസ്ഥകളിലാണ്.
നമ്മുടെ ക്ഷീരപഥത്തിൽ കേന്ദഭാഗത്തു നിന്നും ഏകദേശം 32,000 പ്രകാശവർഷങ്ങൾക്കപ്പുറമാണ് സൂര്യൻ നിലകൊള്ളുന്നത്. നമ്മുടെ ക്ഷീരപഥത്തിന്റെ ഒരു ഭാഗത്തു നിന്ന് എതിർഭാഗത്തെക്കുള്ള ദൂരം
ഏകദേശം ഒരു ലക്ഷം പ്രകാശ വർഷമാണന്നറിയാമല്ലോ. ക്ഷീരപഥകേന്ദ്രത്തിൽ നിന്ന്ഏകദേശം 32,000 പകാശവർഷങ്ങൾക്കപ്പുറംസ്ഥിതി ചെയ്യുന്ന സൂര്യൻ ക്ഷീരപഥ (Milkyway) കേന്ദ്രത്തെ ചുറ്റിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. ഈ പ്രദക്ഷിണം സെക്കന്റിൽഏകദേശം ഇരുനൂറ്റി അമ്പത് കിലോമീറ്റർ
വേഗതയിലാണ് സൂര്യൻ നിർവ്വഹിക്കുന്നത്.ഇങ്ങനെ ഒരു തവണ ക്ഷീരപഥത്തെ വലംവെക്കുവാൻ സൂര്യന് ഏകദേശം 250ദശലക്ഷം വർഷങ്ങൾ വേണം. ഈ കാലാവധിയെ "കോസ്മിക് വർഷം' എന്നാണ് നാം
സാധാരണ വിശേഷിപ്പിക്കാറുള്ളത്.സൂര്യന്റെ പ്രധാനഭാഗങ്ങൾസൂര്യന് ക്രോമോസ്ഫിയർ (Chromo-
sphere), കോർ (Core), കൊറോണ (Corona),കൊറോണൽ ഹോൾസ് (Coronal holes).
കൺവെക്ഷൻ സോൺ (Convection Zone),ഡിസ്ക് (Disc), ഫാകലെ (Faculae),ഫ്ളെയറുകൾ (Flares), ഗ്രാന്വൽസ് (Gran-ules), Goooogomolod (Photosphere),
റേഡിയേറ്റീവ് സോൺ (Radiative Zone)തുടങ്ങിയ ഭാഗങ്ങളുണ്ട്.


കോമോസ്ഫിയർ(Chromosphere)


ചലിച്ചുകൊണ്ടേയിരിക്കുന്ന വാതകങ്ങൾ നിറഞ്ഞ ഭാഗമാണ് കാമോസ്ഫിയർ.സൗരാന്തരീക്ഷത്തിന്റെ മദ്ധ്യഭാഗം എന്നാണിത് വിശേഷിപ്പിക്കപ്പെടുന്നത്.കോർ (Core)കോർ എന്നത് സൂര്യന്റെ കേന്ദ്രമാണ്.സൗരോർജ്ജം കൂടിയ അളവിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഈ ഭാഗത്താണ്.

കൊറോണ (Corona)



കൊറോണ എന്നറിയപ്പെടുന്ന സൗരാന്തരീക്ഷത്തിന് സാന്ദ്രത വളരെ കുറവാണ്.കോമോസ്ഫിയറിന് മുകളിലായി സ്ഥിതിചെയ്യുന്നു ഈ ഭാഗം.

കൊറോണൽ ഹോൾസ്

(Coronal holes)


വളരെ കുറഞ്ഞ ഊഷ്മാവും, സാന്ദ്രതയുമാണ് കൊറോണാ ദ്വാരങ്ങളിലുള്ളത്. ഇത്കൊറോണയിൽ സ്ഥിതി ചെയ്യുന്നു.


കൺവെക്ഷൻ സോൺ

(Convection Zone)


സൂര്യന്റെ അന്തർ ഭാഗത്തു നിന്നുംപുറത്തേക്കുള്ള ഭാഗം.

ഡിസ്ക് (Disc)


സൂര്യനിൽ നമുക്ക് കാണാൻ കഴിയുന്നഭാഗത്തെ ഡിസ്ക് എന്നു വിളിക്കുന്നു.

ഫാകലെ (Faculae)

ഫാകലെയെന്നത് വാതകങ്ങളുടെപൊട്ടുകളാണ്. സൂര്യകളങ്കങ്ങൾക്ക് മേൽഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫാകലെ കാണപ്പെടുന്നത് സൂര്യന്റെ രണ്ട് പ്രധാനഭാഗങ്ങളായഫോട്ടോസ്ഫിയറിലുംലുമാണ്.

ഗ്രാന്വൽസ് (Granules)

ഈ വാതകനിർമ്മിതമായ പൊട്ടുകൾ |ഫോട്ടോസ് ഫിയറിന്റെ രൂപംകൊള്ളലിനെസഹായിക്കുന്നു.ഫ്ളെയറുകൾ (Flares)


വലിയ അളവിൽ സൗരാർ ഇജ്ജംപുറപ്പെടുവിക്കുന്ന ഒരു പ്രകാശ വികിരണമാണിത്. സൂര്യന്റെ ഉപരിതലത്തിൽ നിന്നുംപുറപ്പെടുന്നു.

ഫോട്ടോസ്ഫിയർ (Photosphere)


സൂര്യന്റെ പ്രധാനപ്പെട്ടൊരു ഭാഗംസൂര്യന്റെ ഉപരിതലഭാഗമാണിത്.റേഡിയേറ്റീവ് സോൺ(Radiative Zone)
ഇതൊരു വികിരണ മേഖലയാണ്സൂര്യന്റെ അന്തർഭാഗത്തുനിന്നും പുറത- ക്കുള്ള ഭാഗമാണിത്.

എന്താണ് സുര്യകളങ്കങ്ങൾ?


സൂര്യകളങ്കങ്ങൾ എന്താണെന്നറിയാമോ? ഇംഗ്ലീഷിൽ നാമിതിനെ sunspot എന്നുവിശേഷിപ്പിക്കുന്നു. സൂര്യന്റെ ഉപരിതലത്തിൽ മിന്നിയും തെളിഞ്ഞും ഇടയ്ക്കിടെചില കറുത്ത പാടുകൾ ദൃശ്യമാവുന്നത്
കാണാം. നമുക്കിവിടെ നിന്നും കാണാവുന്നഈ ചെറു കളങ്കങ്ങൾ നിസ്സാരന്മാരൊന്നുമല്ലകെട്ടോ. അപ്പോൾ നാം നിരീക്ഷിക്കുന്നസൂര്യകളങ്കങ്ങൾ പലതും ഭൂമിയേക്കാൾവലിപ്പമേറിയവയാണ്. ഈ സൂര്യകളങ്കങ്ങൾ
സ്ഥിരമായി നിലനിൽക്കുന്നവയൊന്നുമല്ല.ആഴ്ചകളും, മാസങ്ങളുമൊക്കെയാണ് ഓരോകളങ്കത്തിന്റേയും കാലാവധി. ഭൂമിയിൽനിന്നും നേരിട്ട് കാണാൻ കഴിയുന്നത്ര വലിപ്പത്തിൽ സൂര്യകളങ്കങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.


ഇത്തരം കളങ്കങ്ങൾ രൂപമെടുക്കുന്നതസൂര്യന്റെ കാന്തിക മണ്ഡലത്തിൽ നിന്നാണ് 32,000 മുതൽ 150,000കിലോമീറ്റർ വരെ വ്യാമുള്ളസൂര്യകളങ്കങ്ങൾ ഉണ്ട്. 11 വർഷപരിവൃത്തിയിൽ സൂര്യകളങ്കങ്ങളിൽ വൃദ്ധക്ഷയങ്ങളും സംഭവിക്കുന്നു. 1843-ൽ ഹിൻറിച്ചാമ്പെ ഇത് തെളിയിച്ചു.സൂര്യന്റെ വേഗതക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തസെക്കന്റിൽ 250കിലോമീറ്റർഎന്നഅതിവേഗതയിലാണ്സൂര്യൻപ്രദക്ഷിണംചെയ്തുകൊണ്ടിരിക്കുന്നതെന്നറിയാഒരു മാസം ദൈർഘ്യമെടുത്താണ് സൂര്യൻസ്വയം ഭമണം പൂർത്തിയാക്കുന്നതും. എന്നാൽ ഈഭ്രമണവേഗതയിൽവ്യതിയാനംവരാറുണ്ട് .സൂര്യൻ - ഒരു വാതകഗോളംസൂര്യനിൽ ഹൈഡ്രജനും, ഹീലിയവുമാണ് കൂടിയ അളവിലുള്ള രണ്ട് വാതകങ്ങൾ.അതായത് ഏകദേശം 81.6 ശതമാനം ഹൈഡ്ജനും, 18.17 ശതമാനം ഹീലിയവങ്ങളെല്ലാംകൂടി 0.23 ശതമാനം മാത്രമാണുള്ളതതി! അതായത് സൂര്യന്റെ നല്ലൊരു ശതമാനവും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഹൈഡജൻ വാതകത്താലാണെന്നു സാരം. അതുകൊണ്ടുതന്നെ സൂര്യൻ കട്ടിയുള്ള നക്ഷതമല്ല. നാല് ഹെഡജൻ ന്യൂക്ലിയസ്സുകൾചേർന്ന് ഒരു ഹീലിയം ന്യൂക്ലിയസ് രൂപമെടുക്കുന്ന പ്രക്രിയയാണ് സൂര്യനിൽ നടക്കുന്നത്.ഈ ന്യൂക്ലിയർ ഫിഷൻ പ്രക്രിയയാണ്സൂര്യനിൽ നിന്നും ഊർജ്ജം ഉത്സർജ്ജിക്കപ്പെടുവാൻ ആധാരം. ഒരു സെക്കന്റിൽ 3.8x 10^ജൂൾ ഊർജ്ജം സൂര്യൻ പുറപ്പെടുവിക്കുന്നതാണ് കണക്ക്. ഓരോ സെക്കന്റിലും600 മില്യൺ ടൺ ഹൈഡ്രജൻ ന്യൂക്ലിയർഫഷൻ വഴി ഹീലിയമായി മാറ്റപ്പെടുന്നു.സൂര്യൻ -താപത്തിൽ നമ്പർ ൺസൗരയൂഥത്തിന്റെതാപോർജ്ജവാഹിസൂര്യനാണ്. സൂര്യന്റെ കേന്ദ്രത്തിൽ 15മില്യൺ ഡിഗ്രി സെന്റിഗ്രേഡ് ചൂടാണ്. നൂറ്ഡിഗ്രി സെന്റിഗേഡിൽ നമ്മുടെ ഭൂമിയിൽജലം തിളയ്ക്കും എന്നത് മറക്കാതിരിക്കുക.എന്നാൽ ചില മേഖലകളിൽ ചൂട് 4000 ഡിഗ്രിസെന്റിഗ്രേഡ് വരെ ആവാറുമുണ്ട്.

Post a Comment

أحدث أقدم