ഭക്ഷണവും ആരോഗ്യവും.. ചില ഹോര്‍മോണുകളും...



ദഹനപ്രക്രിയ (Digestion)


നാം കഴിക്കുന്ന ആഹാരം അത് പോലെശരീരത്തിന് ആഗിരണം ചെയ്യാൻ സാധ്യമല്ല.അവ ചെറിയകണികകളായി ശരീരത്തിൽ ആഗിരണം ചെയ്യത്തക്ക വിധത്തിൽ പരിവർത്തിപ്പിക്കുന്നതാണ് ദഹനം.ദഹനപ്രക്രിയ രാസമാറ്റത്തിലൂടെയും (Chemical Process) മറ്റ്ആന്തരാവയവങ്ങളുടെപ്രവർത്തനഫലമായും(Mechanical process ) നടക്കുന്നുണ്ട്.


ശരീരത്തിലെ വിവിധ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എൻസൈമുകളുടെ (Enzymes)സഹായ ത്താൽ ദഹിപ്പിക്കപ്പെടുന്ന താ ണ്1 രാസികമായ മാറ്റം. പല്ലുകളുടെ സഹായത്താൽ കടിച്ച് കഷ്ണങ്ങളാക്കുക,ആമാശയഭിത്തിയുടേയും മറ്റും സങ്കോചവികാസങ്ങളിലൂടെ ആഹാര കണികകൾക്കുണ്ടാകുന്ന മാറ്റം എന്നിവരണ്ടാമത്തെ വിഭാഗത്തിൽപെടുന്നു.


ദഹനപ്രക്രിയപൂർത്തിയാകുന്നത് മൂന്ന്ഘട്ടങ്ങളിലൂടെയാണ്.


വായയിൽ വെച്ച് നടക്കുന്ന ദഹനം(Buccal Digestion).ആമാശത്തിൽ വെച്ച് നടക്കുന്നദഹനം (Gastric digestion).ചെറുകുടലിൽ വെച്ച് നടക്കുന്ന ദഹനപ്രക്രിയ (Intestinal digestion).
വായയിൽ വെച്ച് നടക്കുന്നത്


വായയിലെ ഉമിനീരിന്റെ സഹായത്താൽ ആഹാരത്തിനുസംഭവിക്കുന്നദഹനപ്രക്രിയരാസികമാറ്റത്തിനുദാഹരണമാണ്. വായയിലൂടെ നാം കഴിക്കുന്ന ആഹാരം പല്ലുകളുടെ സഹായത്താൽ ചെറിയ കണികകളായിത്തീരുന്നു. വായ യിലെ ഉമിനീർ ഗ്രന്ഥി
(Salivary gland) ഉൽപാദിപ്പിക്കുന്ന ഉമിനീർ(Saliva) ആഹാരത്തെ നനക്കുന്നതു മൂലം നന്നായി ചവക്കാനും എളുപ്പത്തിൽ വിഴുങ്ങാനും സാധിക്കുന്നു. ശരാശരി ഒരു മിനിട്ടിൽ ഒരു മില്ലിലിറ്റർ എന്ന തോതിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഉമിനീർ വായയെ എപ്പോഴും നനവുളളതാക്കി തീർക്കുന്നുവെന്ന് മാത്രമല്ല ഉമിനീരിലടങ്ങിയ ലൈസാസം എന്ന പദാർത്ഥം ഒരു രോഗാണു നാശിനി കൂടിയാണ്. ഇവകൂടാതെ സോഡിയം, പൊട്ടാസ്യം, കാൽസ്യംഎന്നിവയടങ്ങിയ സംയുക്തങ്ങളും, അതിലെസ്, യൂറിയ, യൂറിക് ആസിഡ് എന്നിവയുംഉമിനീരിൽ അടങ്ങിയിട്ടുണ്ട്.ക്ഷാരഗുണമുളള ഉമിനീരിൽ രണ്ട് തരംഎൻസൈമുകളടങ്ങിയിട്ടുണ്ട്. അവയെ അമിലെയ്സ് (Armylasse) എന്നും മാൾടെയ് സ്(Maltase) എന്നും വിളിക്കുന്നു. ഈ എൻസൈമുകളുടെ സഹായത്താൽ ഭാഗിക ദഹനംനടന്ന ആഹാര ശകലങ്ങൾ ആമാശയത്തിൽപ്രവേശിക്കുന്നു.

ആമാശയത്തിൽ വെച്ച്നടക്കുന്ന ദഹനപ്രക്രിയ


ആമാശയത്തിലെ പേശികളുടെ സങ്കോച വികാസങ്ങൾ നിമിത്തം ഭാഗികമായി ദഹിക്കപ്പെട്ട ആഹാരശകലങ്ങൾ നന്നായി ഉരുളുകയും ആമാശയരസവുമായി കൂടിക്കലരുകയുംചെയ്യുന്നു.
Onuninind (Pepsin), com (Rennin),ലെപെയ്സ് (Lipase) എന്നീ എൻസൈമുകളും ഹൈഡ്രോ ക്ലോറിക് ആസിഡും, മ്യൂസിൻ (Mucin) എന്ന പദാർത്ഥവും ആമാശയരസത്തിലടങ്ങിയിട്ടുണ്ട്.
ഇവയുടെ പ്രവർത്തനഫലമായി, ദഹി 1ക്കപ്പെട്ട ആഹാരം അർദ്ധഖരാവസ്ഥയെ പ്രാപിക്കുന്നു. ഇതിന് ബെം (Chyme) എന്ന് പറയും. ഇവ ചെറുകുടലിലേക്ക് പ്രവേശിക്കുകയും അവിടെ വെച്ച് ദഹനപ്രക്രിയ പൂർത്തി 6യാവുകയും ചെയ്യുന്നു.ചെറുകുടലിൽ സക്കസ് എൻഡരിക്കസ്(succus entericus), പാൻക്രിയാറ്റിക് ജസ്(Pancriatic Juice) ng mouwjo como8 (Bile)എന്ന പദാർത്ഥവുമടങ്ങിയിട്ടുണ്ട്. ഇവയുടെ
യെ ല്ലാം പവർ ത്തന ഫലമായാണ് ദഹനപ്രക്രിയ പൂർത്തിയാവുന്നത്. ദഹനത്തിലൂടെശരീരത്തിന് ആഗിരണം ചെയ്യാവുന്ന വിധത്തിലാവുന്ന അന്തിമ പദാർത്ഥങ്ങളാണ് ഗ്ലൂക്കാസ് (Glucose), അമിനോ ആസിഡ്(Amino acid), nogi og muld (Fatty acid),ഗ്ലിസറാൾ (Glycerol) എന്നിവ.ഹോർമോണുകൾ


(Hormones)




നമ്മുടെ ശരീരത്തിൽ നടക്കുന്ന എല്ലാപ്രവർത്തനങ്ങളെയും പ്രത്യക്ഷമായോ പരാക്ഷമായാ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന രാസവസ്തുക്കളാണ് ഹോർമോണുകൾ. ശരീരത്തിലെ അന്തഃസ്രാവി ഗ്രmoldgomt (endocrine glands) Grodanoണുകൾ ഉൽപാദിപ്പിക്കുന്നത്. ഹാർമോണുകൾ പ്രത്യക കൂഴൽ വഴിയല്ലാതെ നേരിട്ട് രക്തത്തിൽ പ്രാവശിക്കുന്നു. ഹോർമോണുകഉടെ ഉൽപാദനക്കുറവും അ മിം താൽ പാദനവും ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കുന്നു.പ്രധാന അന്തഃസാവി


ഗ്രന്ഥികൾ


തൈറോയിഡ് ഗ്രന്ഥി (Thyroid gland) പാരാതൈറോയിഡ് ഗ്രന്ഥി (parathyroidgland)matrimoni Lumol (Adrenal gland)പിറ്റ്യൂറ്ററി ഗ്രന്ഥി (Pituitary gland)ഹൈപോതലാമസ് ( Hypothalamas)അറ്റ് ഓഫ് ലാംഗർ ഹാൻസ്(Isletof Langar hans)ഗൊണാഡ്സ് (Gonads)

തെറോയിഡ് ഗ്രന്ഥി


തൈറോക്സിൻ (Thyroxine), കാൽസിടോണിൻ (Calcitonin) എന്നീ രണ്ടു തരം ഹോർമോണുകളെ തെറോയിഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു.കാൽസിംഹോൺ എന്ന ഹോർമോൺ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുകയും അസ്ഥികളുടെ നശീകരണത്തെ തടയുകയും ചെയ്യുന്നു.
തൈറോക്സിൻ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും പ്രത്യ ൽപാദനശേഷിവർദ്ധിപ്പി ക്കാനുംആവശ്യമാണ്. ഈ ഹോർമാണിന്റെ അപര്യാപ്തത കുട്ടികളിൽ കട്ടിനിസം (Cretinism) എന്ന രോഗത്തെയുണ്ടാക്കുന്നു. ശാരീരിക വളർച്ച കുറഞ്ഞിരിക്കുക, ലിംഗങ്ങളുടെ വളർച്ച മന്ദീഭവിക്കുക,മൂഢനായിരിക്കുക എന്നിവ ഈരോഗത്തിന്റെലക്ഷണങ്ങളാണ്.മുതിർന്നവരിൽ മിക്സാഡിമ (My-xoedema) എന്ന രോഗത്തെയുണ്ടാക്കുന്നു.ഈ രോഗം ബാധിച്ചവർക്ക് ശാരീരികവും മാനസികവുമായ മുരടിപ്പ് അനുഭവപ്പെടുന്നു.സംസാരം കുറഞ്ഞിരിക്കും. തീരെ ഉന്മഷംകുറഞ്ഞവരാ യിരിക്കും,
സ്ത്രീകളിൽ ഈ ഹോർമോണിന്റെ അപര്യാപ്തത ആർത്തവസായം കുറക്കുകയോതീരെയില്ലാതാക്കുകയോ ചെയ്യുന്നു.തൈറോക്സിൻ എന്ന ഹോർമോണിന്റെഉൽപാദനം അധികമായാൽ ഗോയിറ്റർ (Goitre)എന്ന രോഗം ഉണ്ടാകുന്നു. തൈറോയിഡ് ഗ്രനിക്കുണ്ടാകുന്ന വീക്കം ഇതിന്റെ പ്രകടമായലക്ഷണമാണ്. ഹൃദയമിടിപ്പ്വർദ്ധിക്കുകയുംവെളളമിറക്കാൻ പ്രയാസവും വേദനയുമനുഭവപ്പെടുകയും ചെയ്യും.പാരാതൈറോയിഡ്ഗ്രന്ഥിതെറോയിഡ് ഗ്രന്ഥി സമീപത്ത് സ്ഥിതിചെയ്യുന്ന രണ്ട് ജോഡി ചെറിയ ഗ്രന്ഥികളാണിവ. പാരാതൈറോയിഡ് ഹോർമോണുകൾരക്തത്തിൽ ഉയർന്ന വിതാനത്തിൽ കാത്സ്യത്തിന്റേയും ഫോസ്ഫറസിന്റെയും അളവ് നിലനിർത്തുന്നു. ഇവ അമിതമായി ഉൽപാദിപ്പിക്കപ്പെട്ടാൽഅസ്ഥികളിൽ നിന്നും പല്ലുകളിൽനിന്നും കാത്സ്യവും, ഫോസ്ഫറസും രക്ത
ത്തിൽ കലരാനിടവരും. അതുകൊണ്ട് അസ്ഥികൾക്ക് ക്ഷീണവും പല്ലുകൾ കൊഴിയാനിടവരികയും ചെയ്യുന്നു.ഈ ഹോർമോണിന്റെ അപര്യാപ്തതി രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയാി നും പേശികൾക്ക് തളർച്ചസംഭവിക്കാനുംൾ കാരണമാകുന്നു.ആവശ്യത്തിന് ഈ ഹോർമോണും കാത്സിടോണിനും ഉൽപാദിപ്പിക്കപ്പെടേണ്ടത് അസ്ഥികളുടെ വളർച്ചക്കാവശ്യമാണ്.

അഡിനൽ ഗ്രന്ഥി


വൃക്കകൾക്ക് മുകളിലായി സ്ഥിതിചെയ്യുന്ന രണ്ട് അ ഡി ന ൽ ഗ്രന്ഥികളു ടെഉപരിഭാഗത്തു നിന്നും (Cortex) അന്തർഭാഗത്തുനിന്നും (Medulla) ഹാർമോണുകൾഉൽപാദിപ്പിക്കപ്പെടുന്നു.ഉപരിഭാഗത്ത് നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന പ്രധാന ഹോർമോണുകൾ മിനറലാകോർടിക്കോയിഡ്സ് ( Mineralocorticoids),
ഴുക്കാം കാർടിക്കായിഡ് സ് (Gluco-| corticoids), സെക്സ് ഹോർമോണുകൾ (Sexhormone) എന്നിവയാണ്.മിനറലോകോർടിനോയിഡ്സ് എന്നഹോർമോണുകൾ രക്തത്തിന്റെ അളവും മർദ്ദവും ക്രമീകരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനം അൽഡോസിറോൺ (Aldosterone) എന്നഹോർമോൺ ആകുന്നു. ഹോർമോണുകളുടെഅപര്യാപ്തത രക്തസമ്മർദ്ദം കുറയാനും പ- ശികൾ തളരാനും കാരണമാകുന്നു. ഈ ഹോർമോൺ കൃത്രിമമായി നൽകിയും ധാരാളംകറിയുപ്പ് ഉപയോഗിച്ചും അ പര്യാപ്തതപരിഹരിക്കാവുന്നതാണ്.


ഗ്ലൂക്കോകോർടിനോയിഡ്സ് ഫോർ മോണുകൾ മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയുടെ സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നു.ആൻഡ്രജൻ (Androgen), ഈസ്ട്രജൻ (Eastrogen),പാജസ് റോൺ (Proge- sterone) എന്നീ 3 തരം സെക്സ് ഹോർമോ ണുകളെ അഡിനാൽ ഗ്രന്ഥി ഉൽപാദിപ്പിക്കു ന്നുണ്ട്. ഇവ പുരുഷന്മാരിൽ അമിതമായി ഉൽപാദിപ്പിക്കപ്പെട്ടാൽ സ്ത്രീസഹജമായ ചിലസ്വഭാവങ്ങളും, സ്ത്രീകളിലാണെങ്കിൽ പൂരൂഷസഹജമായ സ്വഭാവങ്ങളും പ്രത്യക്ഷപ്പെടുന്നു.


ഈ ഗ്രന്ഥിയുടെ അന്തർഭാഗം (Medullary region) രണ്ട് ഹാർമാ ണ ക ൾഉൽപാദിപ്പിക്കുന്നു. അവയെ എപിനെഫിൻ(Epinephrine) എന്നും മനാർ എപിനെഫിൻ(Nor empinephrine) എന്നും വിളിക്കുന്നു.ആദ്യത്തേത് ഹൃദയമിടിപ്പ് നിയന്ത്രിക്കുകയുംരക്തത്തിലെ ഗ്ലൂക്കാസിന്റെ അളവ് വർദ്ധിപ്പിക്കുകയുംചെയ്യുന്നു. രണ്ടാമത്തേത് രക്തക്കുഴലുകളുടെ (Blood vessels) സാങ്കോചത്തെ നിയന്തിക്കുകയും രക്ത സമ്മർദ്ദത്തെ കമീകരിക്കുകയും ചെയ്യുന്നു.

ഹൈപോതലാമസ്


ഇത് പ്രധാനമായും രണ്ട് ഹോർമോണുകളെ ഉൽപാദിപ്പിക്കുന്നു. അവ ഓക്സിഡോസിൻ (Oxydocin) എന്നും വാസാപ്രസിൻ(Vasopresin) എന്നും വിളിക്കപ്പെടുന്നു. ഇവരണ്ടും കൂടാതെ മറ്റ് ഹാർമോണുകളും
ഹൈപോതലാമസ് ഉല്പാദിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ സ്തനഗ്രന്ഥി (Mammary
gland) കളിൽനിന്ന് മുലപ്പാൽ സവിപ്പിക്കുന്നതിനും, പ്രസവസമയത്ത് ഗർഭാശയ പേശികൾ
നന്നായി സങ്കോചിക്കാനും, വൃക്കകൾ സാഡിയം ആഗിരണം ചെയ്യുന്നത് ത്വരിതപ്പെടുത്തുന്ന തിലും ഓക് സിടോസിൻ പ്രധാന പങ്ക്വഹിക്കുന്നു.
പ്രസവസമയത്ത് പ്രസവം സുഖമായിനടക്കാൻ ഓക്സിടോസിൻ കൃത്രിമമായിനൽകി വരുന്നു.ശരീരം ജലം ആഗിരണം ചെയ്യുന്നതിലും രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിലും വാസാപ്രസിൻ എന്ന ഹോർമോൺ കാര്യമായപങ്ക് വഹിക്കുന്നു. ഈ ഹോർമോൺ മൂതത്തിന്റെ അളവ് കുറയുന്നു. ഹോർമോണിന്റെഅപര്യാപ്തത മൂതം ധാരാളമായി ഉണ്ടാകുവാനും പുറത്തു പോകുവാനും കാരണമാകുന്നു. ഈ രോഗത്തെ ഡയബറ്റീസ് ഇൻസിപിഡസ് (Diabetis Insipidus) എന്ന് വിളിക്കുന്നു.

Post a Comment

أحدث أقدم