ഹൃദയത്തെകുറിച്ചും ശ്വാസകോശത്തെകുറിച്ചും മനസ്സിലാക്കാം

Highlight:നെഞ്ചുവേദനയെത്തുടർന്ന് അത്യധികമായ വിയർപ്പ് ഉണ്ടാകുന്നു.ശ്വാസവിമ്മിഷ്ടം ; ആരംഭത്തിൽ അത്യദ്ധ്വാനം മൂലം അനുഭവപ്പെടും. കമേണ ലഘുവായ അദ്ധ്വാനം പോലും ശ്വാസവിമ്മിഷ്ടത്തിന് ഇടയാക്കുന്നു.മാനസികമായ സമ്മർദ്ദങ്ങളാലും


ഹൃദയത്തിന്റെ ഇടത്തെ മേലറയ്ക്കും കീഴറക്കും ഇടയ്ക്ക് ഐടൽ വാൽവും (Mitral Valyce) Eവലഞ്ഞ വറക്കും കീഴറക്കും ഇടക്ക് ഐക്യ പസ്പിഡ് വാൽവും (Tricuspid Valve) സ്ഥിതിചെയ്യുന്നു. സിരകളിൽ കൂടി വരുന്ന കാർബൺഡൈ ഓക്സൈഡ് കലർന്ന രക്തതം സുപ്പീരി
യർ വീനകാവ, ഇൻഫീരിയർ വീനകാവ എന്നിവലിയ സിരകളിൽ കൂടി വലത്തെ ആറിക്കിളിൽ വീഴുന്നു. അവിടെ നിന്നും അത് ടൈൽവാൽവിൽ കൂടി വലതു വെൻട്രിക്കിളിൽ എ നത്തുന്നു. അവിടെ നിന്ന് പൾമനറി ആർട്ടറി വിഴി ശ്വാസകോശത്തിൽ എത്തുന്നു. ശ്വാസകാശത്തിൽ വച്ച് പ്രാണവായുവുമായി കലരുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്തശേഷംനാല് പൾമനറി വെയിനുകൾ വഴി ഇടത്തആറിക്കിളിൽ എത്തുന്നു. അവിടെ നിന്നും രക്തംകസ്പിഡ് വാൽവിൽക്കുടി ഇടത്തെ വെൻട്രിക്കിളിൽ എത്തുന്നു. അവിടെനിന്നും ശുദ്ധരക്തം മഹാധമനി (Aorta)-യുടെ ശാഖകൾവഴി ശ രീര ത്തിന്റെ വിവിധ ഭാഗ ങ്ങ ളിൽ
എത്തുന്നു. ഏറ്റവും ആദ്യം പോകുന്ന ശാഖകളാണ് കൊറോണറി ധമനികൾ, അവ ഹൃദയപേശികൾക്ക് രക്തം നൽകുന്നു. ശരീരത്തിലെഏറ്റവും വലിയ ധമനി മഹാധമനിയാണ്.
ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ പ്രാണവായുവും പോഷകമൂല്യങ്ങളുംഎല്ലാ ഭാഗങ്ങളിലും എത്തിക്കുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനഫലമായുണ്ടാകുന്ന മാലിന്യങ്ങൾ സംഭരിച്ച് വ്യക്കകൾ, ശ്വാസകോശങ്ങൾ, ത്വക്ക് എന്നീ അവയവങ്ങളിൽ കൂടി പുറന്തള്ളപ്പെടുകയും ചെയുന്നു.


രക്തചംക്രമണ വ്യവസ്ഥയിൽ ഉണ്ടാകൂന്ന ഒട്ടനവധി രോഗങ്ങളുടെ സമാഹാരമാണ്
ഹ്യദ്രോഗങ്ങൾ. രക്തചംക്രമണത്തിലുണ്ടാകുന്ന തകരാറുകൾ മൂലം ഹൃദയത്തിന് സംഭവിക്കാവുന്ന ആഘാതം തലച്ചോറിനെയും കർളിനയും വ്യക്കകോളയും കൈകാൽ വിരലുകളയും തൊലിയയും പെട്ടെന്ന് ബാധിക്കും.ഹൃദ്രോഗത്തെപ്പറ്റി അകാരണമായ ഭീതിഉളവാകാതിരിക്കുക, മിതമായ ആഹാരവും
ആവശ്യത്തിന് - ാമവും ചെയ്യുക, കൊഴുപുളള ആഹാര വർജിക്കുക, അമിതമായ മദ്യപാനവുംപുകവലിയുംലൈംഗികവഴ്ചയും ഒഴിവാക്കുക,വികാരവിക്ഷോഭങ്ങൾക്ക്അടിമപ്പെടാതിരിക്കുക,സന്തോഷത്തോടും,മാനസികോല്ലാസത്തടം കൂടിജീവിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിപ്പിച്ചാൽ ഹ്യദ്രോഗത്തെ ഒരു പരിധി അകറ്റി നിർത്താൻസാധിക്കും.ഹൃദ്രോഗം ബാധിച്ചാലുളള


പൊതുലക്ഷണങ്ങൾ


1, നെഞ്ചിന്റെ മദ്ധ്യഭാഗത്തായാ, നെഞ്ചിന്റെ മുകൾഭാഗത്ത് കുറുകെയോ അനുഭവപ്പെടുന്ന പ്രസരണ സ്വഭാവമുളള വദന രോഗിക്കുണ്ടാകും.


2. നെഞ്ചുവേദനയെത്തുടർന്ന് അത്യധികമായ വിയർപ്പ് ഉണ്ടാകുന്നു.ശ്വാസവിമ്മിഷ്ടം ; ആരംഭത്തിൽ അത്യദ്ധ്വാനം മൂലം അനുഭവപ്പെടും. കമേണ ലഘുവായ അദ്ധ്വാനം പോലും ശ്വാസവിമ്മിഷ്ടത്തിന് ഇടയാക്കുന്നു.മാനസികമായ സമ്മർദ്ദങ്ങളാലും ഇപകാരമുളള വിഷ മ ത ക ൾ കാരണ മാകുന്നു.നെഞ്ചിടിപ്പ് : സാധാരണ ഗതിയിൽ കടുത്ത കായികാദ്ധ്വാനങ്ങളിൽ ഏർപ്പെടുമ്പാഴാ, ഭയം, ഉത്കണ്ഠ തുടങ്ങിയ വലിയ മാനസികവികാരങ്ങളുണ്ടാകുമ്പോഴോ മാതാമ ആരോഗ്യവാനായ ഒരാളിന്അസാധാരണ നെഞ്ചിടിപ്പ് ഉണ്ടാവുകയുളളു. എന്നാൽ ഹ്യദ്രോഗം ബാധിച്ച്ഒരാളിൽ ഇതൊന്നും കൂടാതെ തന്നെഅമിതമായ നെഞ്ചിടിപ്പ് ഉണ്ടാകുന്നു.തളർച്ച : ആരംഭത്തിലുണ്ടാകുന്ന ചെറുതായ തളർച്ച വർദ്ധിച്ചു വർദ്ധിച്ച് തളർച്ചയുടെ അലമാലകൾ തന്നെ ശരീരത്തിലണ്ടാകുന്നു.ആസ്ത്മ

(Asthama)


പായലിംഗഭേദമെന്യ സർവസാധാരണയായി കണ്ടുവരുന്ന രോഗമാണ് ആസ്തമ.
രോഗം ചിലർക്ക് ജന്മനാഉളളതായിരിക്കും. ചിലരിൽ യൗവനകാലത്ത് രോഗം പ്രത്യക്ഷപ്പെടുന്നു, കഫം ധാരാളമായി തുപ്പികൊണ്ടിരിക്കുക, വലിവ് അനുഭവപ്പെടുക, ചുമ എന്നിവപ്രധാന രോഗ ലക്ഷണങ്ങളാണ്.
ചില സ്ത്രീകളിൽ പ്രസവ സമയത്തുംആർത്തവം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പും രോഗം ഉണ്ടാകാറുണ്ട്. രാത്രികാലത്ത് രോഗം അധികമായി കണ്ടുവരുന്നത്കിടക്കയിലുള്ള പൊടിപടലങ്ങൾ ശ്വസിക്കാനിടവരുന്നതു മൂലമാണ്. കാലാവസ്ഥക്കനുസരിച്ചും രോഗത്തിന്ഏറ്റക്കുറച്ചിലുണ്ടാവുന്നു.
ആസ്ത്മാരോഗി ശ്വാസമെടുക്കാൻ ഏറെ പ്രയാസപ്പെടുന്നു. ശ്വാസകോശത്തിനുണ്ടാവുന്ന വൈഷമ്യം മൂലമാണിത്. ഉരസ്സിലുണ്ടാവുന്ന നീർക്കെട്ട്, ശ്വാസകോശങ്ങൾ ശരിക്ക്വികസിക്കാതിരിക്കുന്നതിന് കാരണമാവുന്നു.അതുകൊണ്ട് തന്നെ നന്നായി ചുമച്ച് കഫംതുപ്പിക്കഴിയുമ്പോൾ ആശ്വാസമനുഭവ
പ്പെടുന്നു.പുരുഷന്മാരിലും അതിൽ തന്നെ കുട്ടികളിലൂമാണ് ആസ്തമ രോഗം കൂടുതലായി കണ്ടു വരുന്നത്. ആധുനിക വൈദ്യശാസ്ത്രംആസ്തമയെ രോഗമായല്ല മറ്റ് പല രോഗങ്ങളുടേയും ലക്ഷണമായാണ് ഗണിക്കുന്നത്.
വിശേഷിച്ചും ന്യ മാണിയ, കാൻസർ, ക്ഷയം,ഹ്യദ്രോഗം എന്നിവയുടെ ലക്ഷണമായി ഇത്കണ്ടുവരാം.

ശ്വാസനാളികൾ അമിതമായി സങ്കോചിക്കുകയും അതുവഴി ശ്വാസതടസ്സം നേരിടുകയും ചെയ്യുക മൂലമാണ് രാഗമുണ്ടാകുന്നത്എന്ന് പറഞ്ഞുവല്ലോ. ഇത് കൂടാതെ ശ്വസനനാളികൾക്കകത്ത് നീർവീക്കമുണ്ടാവുക, പഴുപ്പ്,
നാളികളിൽ പ്രത്യകം ദ്രവം നിറക്കുക, അലർജി എന്നിവ മൂലമൊക്കെ രാഗമുണ്ടാവുന്നു.ചിലരിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്നതാവുംരോഗകാരണമായിത്തീരുന്നത്. മിക്ക ആളുകൾക്കും ചില പദ ത്യക വസ്തുക്കളോടുളള(പൊടിപടലങ്ങൾ, പൂമ്പൊടി, തൂവലുകൾ ചിലപ്രത്യക ഗന്ധങ്ങൾ, പ്രാണികൾ, സിമന്റ്ഇങ്ങനെ എന്തുമാവാം) അലർജി ആസ്ത്മരാഗത്തെയുണ്ടാക്കും.
രോഗം ചിലരിൽ പെട്ടെന്ന് തുടങ്ങി ഒന്നാ രണ്ടോ ദിവസം നീണ്ടുനിന്ന് കാര്യമായിമരുന്നൊന്നും കഴിക്കാതെ തന്നെ സുഖപ്പെടുന്നു. ചിലരിൽ രോഗം മൂർഛിച്ച് എറെനാൾ രോഗിയെ ക്ലേശിപ്പിക്കുന്നു. ഇത്തരക്കാർ വിദഗ്ധചികിത്സ ഉടൻ തടണം. ആശുപ്രതിയിൽഅഡ്മിറ്റ് ചെയ്യുന്നതാവും ഉത്തമം.ആസ്ത്മരോഗം പാരമ്പര്യമായി കണ്ടുവരുന്നുണ്ട്. പല രോഗികളുടേയും രോഗ ചരിതം ചോദിച്ചറിഞ്ഞാൽ ഇത് മനസ്സിലാക്കാനാവും. ആസ്തമ രോഗത്തിന് അലോപതിമരുന്നുകൾ ഏറെയൊന്നും ഫലപ്രദമാണ്എന്നു പറഞ്ഞുകൂട. ആസ്തമ ബാധിച്ച് പലകുട്ടികളും നിരന്തരമായ ഔഷധപ്രയോഗത്തിലുടെയും മുടങ്ങാതെയുളള ഡോക്ടറെ കാണിക്കലിലൂടെയും രോഗത്തെ നിയന്ത്രിച്ചുകൊണ്ടുപോവുകയും അതിൽ ആശ്വാസം കണ്ടെത്തുകയുമാണ് ചെയ്യുന്നത്. ഡോക്ടർ കുറിച്ചു കൊടൂക്കുന്ന കാർട്ടിംസാൺ ഗ്രൂപ്പിൽപെട്ട പല മരൂന്നുകളും ഉടൻ താല്ക്കാലിക ശമനം നൽകുന്നുവെന്നത് നേരാണെങ്കിലും ഇവയൊക്കെശരീരത്തിന് പലപ്പോഴും ഏറെ ദോഷകരമായിഭവിക്കം, മാത്രമല്ല അനുകൂല സാഹചര്യത്തിൽ രോഗം വീണ്ടും വരികയും ചെയ്യും.
ആയുർവേദത്തിൽ ധാരാളം മരുന്നുക ൾ രാഗ ശ മ നാ ർ ത്ഥം വിധിക്കുന്നുണ്ട്.അതിലുപരി രോഗി പാലിക്കേണ്ടചില പഥ്യനിഷ്ഠകൾ ഊന്നിപ്പറയുകയും ചെയ്യുന്നു. അതാത് സമയത്ത് പാകം ചെയ്ത് തും ചൂടുളള
തുമായ ഭക്ഷണം മാത്രം കഴിക്കുക. അമിതമാവാതിരിക്കുക, ശുചിത്വം പാലിക്കുക, പൊടിയുംപുകപടലങ്ങളും അധികമായി ശ്വസിക്കാനിടവരാതെ സൂക്ഷിക്കണം. രാത്രി അധികമായി.ആഹാരം കഴിക്കാതിരിക്കലാണ് നല്ലത്. കിട്ക്കുമ്പോൾ കിടക്കയിൽ പൊടി പടലങ്ങളുണ്ടാ .വരുത്. പുളിയുടെ ഉപയോഗവും തണുത്ത ആഹാരങ്ങളും ഒഴിവാക്കണ്ടതുണ്ട്.
ചികിത്സകൾ


ഉപ്പ് ചേർത്ത് എണ്ണ ശരീരത്തിൽ പുരട്ടിവിയർപ്പിച്ചാൽ കഫം ഇളകി പുറത്ത്പോവുകയും രോഗത്തിന് ആശ്വാസംലഭിക്കുകയും ചെയ്യും.തിപ്പലിയും ഇന്തുപ്പും തേനും ചേർത്തവമനൗഷധം കൊണ്ട് മൃദുവായി ഛർദ്ദിപ്പിക്കുക.ഏഴിലം പാലയുടേയോ നെന്മേനിവാകയുടേയോ നീര് പിഴിഞ്ഞെടുത്ത് തേനുംതിപ്പലിപ്പൊടിയും ചേർത്ത് കഴിക്കുക.ചുക്കും ഉണ്ടശർക്കരയും തുല്യ അളവിലെടുത്ത് ചവച്ചു തിന്നുക.വെളുത്തുളളിയാ ചുവന്നുളളിയാ
മുലപ്പാൽ ചേർത്ത് പിഴിഞ്ഞെടുത്ത നീര്രണ്ട് മൂക്കിലും ഉറ്റിക്കുക.ആടലോടകത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീരിൽ ആട്ടിൻ പാൽ ചേർത്ത് കഴിക്കുക.കയ്യോന്നി നീരിൽ കുരുമുളക് പൊടിച്ചുചേർത്ത് കഴിക്കുക.ചുക്കുകൊണ്ട് കഷായം വെച്ച് അല്ലമൊന്ന് ചൂടാക്കി അതിൽ കൽക്കണ്ടംപൊടിച്ച് ചേർത്ത് കഴിക്കുക.മുരിങ്ങ ഇല അരച്ച് അതിൽ കുമ്പളങ്ങനീര് ചേർത്തുപയോഗിക്കുക.ഉമ്മത്തിൻ പൂവ് ഉണക്കിപൊടിച്ച് പൂകവലിക്കുക, ആസ്തമ രാഗത്തിന് ശമന മുണ്ടാവും. -നാളികേര വെളളത്തിൽ തേൻ, നെല്ല്,ജീരകം ഇവ ചേർത്ത് കഴിക്കുക.കുട്ടികളിൽ സാധാരണയുണ്ടാവുന്നശ്വാസം മുട്ടലിന് തൊട്ടാവാടിയുടെ ഇലഇടിച്ചു പിഴിഞ്ഞ നീര് അല്പം കരിക്കിൻ
വെളളത്തിൽ ചേർത്ത് കുടിപ്പിക്കുക.രോഗം ശമിക്കും.എളളും കുരുമുളകും പൊടിച്ച് അതിൽതേനും ശർക്കരയും ചേർത്ത് കഴിക്കുക.ന്യൂമോണിയ

(Pneumonia)


ശ്വാസംകാശങ്ങളിൽ ഒന്നിനെ മുഴുവനായാ, ഒരു ഭാഗത്തെ മാത്രമായി ബാധിക്കുന്നരോഗമാണ് ന്യ മോണിയ, രോഗം പലതരമുണ്ട്. "ന്യമോകോക്കെ' എന്ന സൂക്ഷ്മാണുക്കൾകൊണ്ടാണ് മിക്കതെരം ന്യ മോണിയായുംഉണ്ടാകുന്നത്. മറ്റ് ചില സൂക്ഷ്മാണുക്കൾ, അതിസൂക്ഷ്മാണുക്കൾ, പൂപ്പലുകൾ ഏകകാശപര
ജീവികളായ ന്യ മാസിസ്റ്റിസ്, റിക്കറ്റഷ്യകൾഎന്നിവയും ഈ രോഗത്തിന് കാരണമാകും.
രാഗാരംഭത്തിൽതന്നെ ശക്തമായി ചടും പനിയും കഠിനമായ നെഞ്ചുവേദനയുമുണ്ടാകും. സൂക്ഷ്മനാളങ്ങൾനീർക്കെട്ടുകൊണ്ട് അടഞ്ഞ് ശ്വാസോഛ്വാസം ദുഷ്കരമായിത്തീരും. ശ്വാസകോശത്തെ പൊതിയുന്ന സഞ്ചിക്ക് നീർവീഴ്ച ഉണ്ടാകുന്നതുകൊണ്ട് ശ്വസ് കോശത്തിന് പുറത്ത് തൊട്ടാൽ പോലും
വേദനയനുഭവപ്പെടും. ഹൃദയസ്പന്ദനം ഉയരും. നെഞ്ചുവേദനയോടുകൂടിയ ചുമയുണ്ടാകും, ശ്വാസകോശങ്ങളിൽ കൂടി വായുവിന് യഥേഷ്ടംഥം സഞ്ചരിക്കാൻ കഴിയാതെ വരുന്നതുകൊണ്ട് ചില ഭാഗങ്ങൾ വീർക്കും.

ചികിത്സ


ദശമൂലകടുത്രയം കഷായത്തിൽ വെട്ടുമാറൻ ഗുളിക ചേർത്ത് കുടിക്കണം. മാതളരസായനം, മധുശിഗൂക്വാഥം ഉത്തമം.കർപ്പൂരതൈലം പുറത്ത് പുരട്ടി ചൂടുപിടിപ്പിക്കുക.

Post a Comment

أحدث أقدم