സൂര്യൻ ഇനി എത്രകാലം

സൂര്യന്റെ ജ്വലനം ഏകദേശം 10,000മില്യൺ വർഷങ്ങളാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇനിയും ഒരഞ്ഞൂറ് കോടിയിലേറെവർഷം കത്തി ജ്വലിക്കാനുള്ള ഇന്ധനം സൂര്യനിലുണ്ടത്രെ. ഇനി ഈ ഇന്ധനം എരിഞ്ഞുകഴിഞ്ഞുവെന്നിരിക്കട്ടെ. സൂര്യൻ ഒരു ചുവന്നഗോളമായിത്തീരും. അതോടെ ഇന്നുള്ളതിലും നൂറിരട്ടി വലിപ്പം സൂര്യന് ലഭിക്കും.പ്രകാശ തീവതയും അതോടെ വർദ്ധിക്കും.തൊട്ടടുത്ത ബുധനും, ശുകനും കത്തിപ്പോവുകയും, ഭൂമിലെ സമുദ്രങ്ങൾ വറ്റി വരണ്ട്സർവ്വജീവജാലങ്ങളും നശിക്കുകയും ചെയ്യും.പിന്നീട് സൂര്യൻ ചുരുങ്ങാൻ തുടങ്ങും.പിണ്ഡത്തിന് മാറ്റംവരണമെന്നില്ല.നക്ഷത്ത്തിന്റെപരിണാമദശയിലെഅവസാനഘട്ടങ്ങളിലേക്ക് അതോടെ സൂര്യൻ പ്രവേശിക്കും. വെള്ളക്കുട്ടൻ എന്ന അവസ്ഥയിലേക്ക്. അപ്പോൾ സൂര്യൻ ഒരു ചെറുഗോളമായി കഴിഞ്ഞിരിക്കും.


സൂര്യഗ്രഹണം (Solar Eclipse)

ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴുമ്പോഴാണ് സൂര്യഗ്രഹണം നാം അറിയുക- അതായത് ചന്ദ്രൻ സൂര്യനും ഭൂമിക്കും മധ്യത്തിൽ(നേർരേഖയിൽ) വരുമ്പോൾ സൂര്യപ്രകാശംഭൂമിയിലെത്തുന്നത് ചന്ദ്രനാൽ തടയപ്പെടുന്നു.
ഭൂമിയിൽ ആ ഭാഗത്ത് താമസിക്കുന്നവർക്ക്അന്നേരങ്ങളിൽ സൂര്യന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയില്ല. സാധാരണഗതിയിൽസൂര്യനും ഭൂമിയും ചന്ദ്രനും ഇങ്ങനെ നേർരേഖയിൽ വരിക അമാവാസി നാളുകളിലാണ്. എന്നാൽ എല്ലാ അമാവാസി നാളുകളിലും ഭൂമിയും സൂര്യനും ചന്ദ്രനും നേർരേഖയിൽരണമെന്നില്ല.സൂര്യഗ്രഹണത്തിന്റെരേഖപ്പെടുത്തപ്പെട്ട ഏറ്റവും കൂടിയ സമയം 7മിനിട്ടും 31 സെക്കന്റുമാണ്.ചില മതങ്ങൾ സൂര്യ - ചന്ദ്ര ഗ്രഹണങ്ങളെ തങ്ങളുടെ വിശ്വാസത്തോടു ബന്ധപ്പെടുത്തുന്നതായി കാണുന്നുണ്ട്. ഇവരിൽതന്നെ മറ്റൊരു വിഭാഗം അവയെ കാർഷികവൃത്തിയോടും ബന്ധപ്പെടുത്താ റുണ്ട്. ചിലസമുദായങ്ങൾ ഗ്രഹണ സമയം ദീക്ഷകളുടേയും, ആചാരാനുഷ്ഠാനങ്ങളുടേയുംസമയമാക്കാറുണ്ട്. പൂർണമായ ഒരു പ്രകൃതിപതിഭാസം എന്ന നിലയിൽ ഇവയെകാണുവാൻ മനുഷ്യരിൽ നല്ലൊരു ശതമാനത്തിനും ഇന്നും കഴിയുന്നില്ല. ഇതിന് ഏറ്റവുംനല്ല ഉദാഹരണം 1976-ലെ പൂർണ സൂര്യഗ
ഹണമാണ്. ലോകത്തിലെ ചില മതങ്ങൾചിലയിടങ്ങളിലെങ്കിലും ഈ സൂര്യഗ്രഹണത്തിന് മതപരമായ പ്രാധാന്യം കൽപ്പിച്ചിരുന്നതായി കാണുന്നു.| സൂര്യഗ്രഹണം പ്രാചീനകാലത്ത്
ബി.സി. 3000-600 കാലഘട്ടത്തിൽഅസിപിറിയാൻ രാജ്യത്തിലും മറ്റും സൂര്യഗ്രഹണങ്ങൾ പലപ്പോഴും ചക്രവർത്തിമാരുടെജീവത്യാഗത്തിന് കാരണമായിരുന്നുവത്രെ.കാരണം അക്കാലഘട്ടത്തിൽ ജനങ്ങൾ വിശ്വ
സിച്ചിരുന്നത് കടന്നുവരുന്ന സൂര്യഗ്രഹണങ്ങൾ തങ്ങളുടെ രാജ്യം ഭരിക്കുന്ന ചക്രവർത്തിമാരുടെ പിടിപ്പുകേട് കാരണമാണന്നാണ്. ഇതിനാൽ ജനം സംഘം ചേർന്ന് ആരാജ്യത്തെ ചക്രവർത്തിമാരെ സൂര്യഗ്രഹണമുണ്ടായാലുടൻ കൊന്നുകളഞ്ഞിരുന്നുവത്.ചക്രവർത്


ദൈവകോപമുണ്ടാകുന്നതാണ് സൂര്യഗ്രഹണങ്ങൾ എന്ന ഈ ആദിമ വിഭാഗങ്ങൾവിശ്വസിച്ചിരുന്നത്. ഏതായാലും ജീവൻരക്ഷിക്കാൻ ചക വർത്തിമാർ പിന്നീട്ഉപായങ്ങൾ കണ്ടെത്തി. അവർ വാനനിരീക്ഷ
ണകേന്ദ്രങ്ങൾ പണിത് സൂര്യഗ്രഹണം മുൻകൂട്ടിക്കാണുവാൻ കഴിവുള്ള ശാസ്ത്രജ്ഞരെനിയമിച്ചു. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽവരുന്നു എന്ന് അന്നൊന്നും ആരും സങ്കൽപിച്ചതുപോലുമില്ല. പ്രപഞ്ചത്തിന്റെ കേന്ദമായി അക്കാലത്ത് ഭൂമിയെ കണക്കാക്കിയിരുന്നു. ഇത് തിരുത്തിയത് ബി.സി. 310-230കാലഘട്ടത്തിൽ ജീവിച്ചിരുന്ന അരിസ്റ്റാർക്കസ് എന്നുപേരായ ഗ്രീക്ക് ശാസ്ത്രജ്ഞനാണ് എങ്കിലും അതിനുശേഷം എത്രയോ
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രപഞ്ചകേന്ദ്രംഭൂമിയാണെന്നു തന്നെ ആളുകൾ വിശ്വസിച്ചു.അസ്തമയ സൂര്യനുംവർണജാലവും


- സൂര്യപ്രകാശത്തിന് ഏഴു വർണങ്ങളുണ്ടെന്ന് നിങ്ങൾ ഓർക്കാറുള്ളത് ഒരു പക്ഷെ,
മാനത്ത് വിരിഞ്ഞു നിൽക്കുന്ന മഴവില്ല്ൽ കാണുമ്പോഴാകും. വയലറ്റ്, നീല, ഇന്റിഗോ,
പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാണീവർണങ്ങൾ. തരംഗദൈർഘ്യം കൂടുതലുള്ളനിറം ഇതിൽചുവപ്പാണ്. സൂര്യൻ വളരെഅകലെയായതിനാൽ ഈ രശ്മികളെല്ലാംബഹുദൂരം സഞ്ചരിച്ചാണ് ഭൂമിയിലെത്തു
ന്നത്. തരംഗദൈർഘ്യം കുറഞ്ഞ രശ്മികൾചിതറിപ്പോവുകയും ചുവപ്പ്, ഓറഞ്ച് തുടങ്ങിയ തരംഗദൈർഘ്യം കൂടുതലുള്ള രശ്മികൾഭൂമിയിലെത്തുകയും ചെയ്യും. അസ്തമയസൂര്യന്റെ ചുവപ്പിനുള്ള കാരണം ഇപ്പോൾ
മനസ്സിലായില്ലേ?മഴവില്ല്

മ ഴ വില്ലിനെ കുറിച്ച് എല്ലാവർക്കുംഅറിയാം. അന്തരീക്ഷത്തിലെ ജലകണികകൾഅഥവാ മഴത്തുള്ളികൾ കടന്നു വരുന്ന സൂര്യരശ്മികളുടെ അപവർത്തനത്തിന് കാരണമാകുന്നു. അതായത് ജലകണികകളിലൂടെസൂര്യപ്രകാശം കടക്കുമ്പോൾ അവ അപവർത്തനം ചെയ്യപ്പെട്ട് സൂര്യരശ്മികളിൽ അടങ്ങിയ ഏഴുവർണങ്ങളും ദൃശ്യമാവുന്നു. ഇതാണ്മഴവില്ല്.


വേഗതയേറിയ ഗ്രഹം



- സൂര്യനിൽ നിന്നും ശരാശരി 57.9മില്യൺ കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ബുധൻ സൗരയൂഥത്തിലെ ഏറ്റവുംവേഗതയേറിയ ഗ്രഹമെന്ന ഖ്യാതിക്ക് ഉടമയാണ്. 4878 കിലോമീറ്റർ വ്യാസമുള്ളബുധൻവെറും 88 ദിനങ്ങൾ കൊണ്ട് കേന്ദ്രമായസൂര്യനെ ചുറ്റിവരും. സ്വയംഭമണത്തിന് 59ദിവസങ്ങളെടുക്കും. വർധിച്ച താപംനിലനിൽക്കുന്ന ഗ്രഹമാണ് ബുധൻ. അതായത്427° സെൽഷ്യസ് വരെ അത് ഉയരും. എന്നാൽ-173° സെൽഷ്യസിലേക്ക് താഴുകയും ചെയ്യുംചിലപ്പോൾ. ഹീലിയം, ഹൈഡ്രജൻ, ഓക്സിജൻ തുടങ്ങിയ വാതകങ്ങളാണ് അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത്.
വളരെ ചെറിയ ഗ്രഹമാണ് ബുധൻ.ബുധന്റെ ഉൾക്കാമ്പിൽ എഴുപത്തഞ്ച് ശതമാനവും ഇരുമ്പാണെന്ന് ശാസ്ത്രം വിശ്വസിക്കുന്നു. ദുർബലമായ ഒരു കാന്തിക മണ്ഡലംബുധനുള്ളതായി 1974 മാർച്ച് 29ന് അമേരിക്കഅയച്ച മാരിനർ -10 എന്ന പേടകം വെളിപ്പെടുത്തി.ബുധന്റെ ഉപരിതലത്തിൽ സിലിക്കേറ്റ്ധാതുപാളികളുണ്ട്. ബുധന്റെ ഉപരിതലത്തിൽധാരാളം ഗർത്തങ്ങളുള്ളതായി പര്യവേക്ഷണംതെളിയിച്ചു.രൂപവൽക്കരണത്തിന്റെആദ്യഘട്ടത്തിൽ ബുധൻ വലിയൊരു ഗ്രഹമായിരുന്നുവെന്നും ഏതോക്ഷദപദാർത്ഥവുമായി ഇടിച്ച് ബുധന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു.പോയതിനാലാവാം ബുധൻ ഒരു ചെറിയഗ്രഹമായിത്തീർന്നതെന്നും ശാസ്ത്രം വിശ്വസിക്കുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ ഏകദേശം രണ്ടര ഇരട്ടിയോളം ഗുരുത്വാകർഷണബലംബുധനിൽഅനുഭവപ്പെടുന്നതായാണ് ശാസ്ത്രം കരുതുന്നത്. വളരെ കാഠിന്യമേറിയഉപരിതലമാണ്ഈ ഗഹ ത്തി നു ള്ള ത് . ബുധ ന് ഉപഗ്രഹങ്ങളില്ല.ഭ്രമണവേഗംബുധന്റെഭമണവേഗം ഇടയ്ക്കിടവ്യത്യാസപ്പെടുന്നു. ദീർഘവൃത്താകൃതിയിൽഭ്രമണം ചെയ്യുന്ന ഈ ഗ്രഹം സൂര്യന് നാല്പത്തിയാറ് ലക്ഷം കിലോമീറ്റർഅരികിലുംഅകലുമ്പോൾ 69,680,000 കിലോമീറ്റർ വരെഅകലുന്നതായും പഠനങ്ങൾ കാണിക്കുന്നു.

സൂര്യന് വലിപ്പം മൂന്നിരട്ടി

ഭൂമിയിൽ നിന്നും നാം കാണുന്നസൂര്യന്റെ വലിപ്പം എത്രയെന്ന് കൂട്ടുകാർക്കറിയാമല്ലോ. എന്നാൽ ബുധനിൽ നിന്നും ഇതേസൂര്യനെ കാണുകയാണെങ്കിൽ ഭൂമിയിൽനിന്നും സൂര്യനെ കാണുന്നതിന്റെ ഏകദേശംമൂന്നിരട്ടി വലിപ്പത്തിൽ കാണാമത്.ഗവേഷണങ്ങൾ- ബുധനെക്കുറിച്ച് പഠിക്കുക എന്നലക്ഷ്യത്തോടെ ഇതേവരെയായി നാം രണ്ട്പേടകങ്ങളാണ് വിക്ഷേപിച്ചത്. 1974 മാർച്ച്29-ന് വിക്ഷേപിച്ച് മാരിനർ - 10 എന്നപെയ്ാറ്റ് ബുധന്റെ ഭ്രമണപഥത്തിലെത്തുവാൻ 208 ദിവസങ്ങളെടുത്തുബുധനെ സംബന്ധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ശാസ്ത്രത്തിന് വെളിപ്പെടുത്തിത്തന്നത്മാരിനർ-10 എന്ന ഈ സ്പെയ്സ് കാറ്റാണ്ഒട്ടേറെ വ്യക്തമായ ചിത്രങ്ങൾ ഈ പേടകംഅയച്ചു. ബുധനെ കുറിച്ച് പഠിക്കാനുള്ളശാസ്ത്രത്തിന്റെ രണ്ടാമത്ദൗത്യമായിരുന്നമെസ്സഞ്ചർ (Messenger). 2004-ൽ അമേരികയാണ് ഈ പേടകവും വിക്ഷേപിച്ചത്. ഇന2011-ലേ ഈ പേടകം ബുധന്റെ സമീപമെത്തഏഴുവർഷം കൊണ്ട് 790 കോടി കിലോമീറ്റസഞ്ചരിക്കാനുണ്ട് ഈ ബഹിരാകാപേടകത്തിന്. കേപ് കാനവെറലിൽ നിന്നു2004 ഓഗസ്റ്റ് 3ന്ബോയിങ് ഡെൽറ്റ-2 എനറോക്കറ്റ് ഈ പേടകത്തെ ബഹിരാകാശതത്തിച്ചു. ബുധന്റെ അന്തരീക്ഷം, ഘടന തുങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ മെസഞ്ചപഠന വിധേയമാക്കും. 1100 കിലോ ഭാരമുഈ പേടകത്തിന്. ജോൺസ് ഹോപ്കിൻസർവ്വകലാശാലാ അപ്ലേഡ് ഫിസിക്സ്ലബോറട്ടറിയാണീ പേടകത്തിന്റെ രൂപകപ്പന നിർവ്വഹിച്ചത്.മേഘങ്ങളുംസമതലങ്ങളുംശുക്രന്റെ മറ്റൊരു പ്രത്യേകത അതിലെമേഘങ്ങളും, സമതലങ്ങളുമൊക്കെയാണ്.മേഘങ്ങൾക്ക് മഞ്ഞനിറമാണ്. കാരണംമേഘങ്ങളിൽ ശക്തിയേറിയ സൾഫ്യൂരിക്കാസിഡാണുള്ളത്. മലനിരകൾ അഗ്നിപർവ്വതങ്ങളുമാണ്. ഏകദേശം 480 ഡിഗ്രി സെന്റിഗ്രേഡ് ചൂടുള്ള ഗ്രഹമാണ് ശുക്രൻ. കാർബൺഡയോക്സൈഡ് വാതകം കൂടുതലുള്ളഅന്തരീക്ഷമായതിനാൽ ശുകൻ ജീവന്റെവളർച്ചക്ക് ഒട്ടും അനുഗുണമല്ല.ശുകനിലെ ഗർത്തങ്ങൾശൂന്യാകാശത്തുനിന്നും വന്നു വീണ്ശിലകൾ ഉണ്ടാക്കിത്തീർത്ത ഗർത്തങ്ങൾധാരാളമുള്ള ഗ്രഹമാണ് ശുക്രൻ. ഉപരിതലത്തിൽ നല്ലൊരു ശതമാനം (ഏകദേശം 70ശതമാനം) സമതല പ്രദേശമാണെങ്കിൽഇരുപതു ശതമാനത്തിലേറെഉപരിതലവുംതാഴ്ന്ന പ്രദേശങ്ങൾ അഥവാ ഗർത്തങ്ങൾനിറഞ്ഞതാണ്. അതു മാത്രമല്ല പത്തുശതമാനം വരുന്ന ഉയർന്ന പ്രദേശങ്ങളിൽ നല്ലൊരു ഭാഗവും കൊടുമുടികൾ തന്നെയാണ്.എന്തിനേറെ പതിനൊന്ന് കിലോമീറ്ററോളം
ഉയരമുള്ള വൻകൊടുമുടിയായ മാക്സ് വെൽമോണ്ടീസ് ശുകനിൽ സ്ഥിതിചെയ്യുന്നു.അഗ്നിപർവ്വതങ്ങൾ


- ശുകനിൽ കൊടുമുടികളേയും, ഗർത്തങ്ങളേയും പോലെ അഗ്നി പർവ്വതങ്ങളുംകുറവല്ല. അഗ്നി പർവ്വത ഫോടനംകൊണ്ട്രൂപപ്പെട്ട പർവ്വത നിരകളും ശുകനിൽകാണാം. അതിൽ പ്രധാനപ്പെട്ട ഒരഗ്നിപർവ്വതം മാറ്റ്മോൺസാണത്.


വികം സാരാഭായ്


വിക്രംസാരാഭായ് 1919 ആഗസ്ത് 12-ന്ജനിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണചരിതത്തിൽ എക്കാലവും ഒന്നാംനിരയിൽഈ ശാസ്ത്രജ്ഞന്റെ പേര് ഓർമ്മിക്കപ്പെടും.കാരണം അത്രയേറെ മഹത്തരമാണ് ഇന്ത്യയുടെ ബഹിരാകാശഗവേഷണ ദൗത്യങ്ങൾക്ക് വിക്രം സാരാഭായ് ചെയ്ത സേവനം.ഇന്ത്യയുടെആദ്യകൃത്രിമോപഗ്രഹമായ"ആര്യഭട്ട'യുടെ പിറവിക്ക് പിന്നിൽ വികംസാരാഭായിയുടെ ശ്രമങ്ങളാണ്.സുബ്രഹ്മണ്യം ചന്ദ്രശേഖർ
1910 ഒക്ടോബർ 10ന് സുബ്രഹ്മണ്യംചന്ദ്രശേഖർ ലാഹോറിൽ ജനിച്ചു. മദിരാശിപ്രസിഡൻസി കോളേജിലായിരുന്നു ഫിസിക്സ് ഓണേഴ്സ് പഠനം. സി.വി. രാമന്റെസ്വാധീനമാണ് സുബ്രഹ്മണ്യം ചന്ദ്രശേഖറെശാസ്ത്രത്തിന്റെ വിഴികളിലേക്ക് നയിച്ചതെന്നുപറയാം. സി.വി.രാമന്റെ “രാമൻ പ്രഭവം'ആവിഷ്ക്കരിക്കപ്പെട്ടപ്പോൾ താൽപ്പര്യപൂർവ്വംഅത് പഠിക്കാൻ ശ്രമിച്ച ചന്ദ്രശേഖറുടെഉള്ളിൽ ഒരു ശാസ്ത്രമനസ്സുണ്ടെന്ന് ആദ്യമൊന്നും അധികമാരും തിരിച്ചറിഞ്ഞില്ല.ഓണേഴ്സ് പരീക്ഷ പാസായിഇംഗ്ലണ്ടിൽഗവേഷണപഠനത്തിന് ചേർന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലായിരുന്നു ഗവേഷണം. ഇക്കാലത്തു തന്നെയാണ് നക്ഷതപരിണാമങ്ങളിലെ ഒരു പ്രധാന അവസ്ഥയായി.'വെള്ളക്കുള്ളൻ' എന്ന പരിണാമ പ്രതിഭാസത്തെപ്പറ്റി ചന്ദ്രശേഖർ ഒരു പ്രബന്ധം രചിക്കുന്നത്.പ്രബന്ധം പിന്നീട് റോയൽ അസാണമിക്കൽ സൊസൈറ്റിയിൽ അവതരിപ്പിച്ചുവെങ്കിലും ആർതർ എഡിങ്ടൺഅടക്കമുള്ളവർ അതിനെ അനുകൂലിച്ചില്ല.അതുകൊണ്ടുതന്നെ പ്രബന്ധത്തിന് അക്കാലത്തൊന്നുംവാർത്താ പ്രാധാന്യവും ലഭിച്ചില്ല. "വെള്ളക്കുള്ളൻ' നക്ഷത്രങ്ങൾ മാസ് കുറയുന്നതിനാൽ ചുരുങ്ങി ചെറുതാവുമെന്നും, ഇതിൽനിന്നും ലഭിക്കുന്ന ദ്രവ്യം നൂറു കണക്കിന്മടങ്ങ് ഭാരമുള്ളവയായിരിക്കുമെന്നും ചന്ദ്രശേഖർ അവതരിപ്പിച്ച സിദ്ധാന്തം പറയുന്നു.അന്ന് എതിർക്കപ്പെട്ടുവെങ്കിലും സിദ്ധാന്തംപിന്നീട് അംഗീകരിക്കപ്പെട്ടു.1968 -ൽ പത്മവിഭൂ ഷൺ, 1983 -ൽനൊബേൽ സമ്മാനം തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു.



Post a Comment

Previous Post Next Post