രാത്രി
നേരത്തെ കിടന്നുറങ്ങുന്നതും
അതിരാവിലെ
എഴുന്നേൽക്കുന്നതും
ശീലിക്കുക.പല്ലുകൾ
വൃത്തിയാക്കുക,
ഭക്ഷണം
കഴിച്ച ശേഷം പല്ലുകൾ
വൃത്തിയാക്കണം.കിടക്കുന്നതിന്
മുമ്പ് വായയും പല്ലുംവൃത്തിയാക്കുന്നത്
നല്ലതാണ്.ശുദ്ധ
വായു ശ്വസിക്കുക.പരിസരം
വൃത്തിയായി സൂക്ഷിക്കുന്നത്സാംക്രമിക
രോഗങ്ങളെ തടയാൻസാധിക്കും.മലമൂത്ര
വിസർജനത്തിന്
സമയക്രമംശീലിക്കുക.കെട്ടിനിൽക്കുന്ന
വെള്ളത്തിലും തുറസ്സായ
സ്ഥലങ്ങളിലും മലമൂത്ര വിസർജനം
ചെയ്യാൻ പാടില്ല.
അത്
രോഗാണുക്കളെ വർദ്ധിപ്പിക്കുകയും
രോഗം പകരാനിടയാക്കുകയും
ചെയ്യും.ദിവസം
രണ്ട് നേരം കുളിക്കുക.
അഴുക്കുകളിൽ
നിന്നും ശരീരത്തെ ശുദ്ധമായി
നിർത്തുക.ദിവസേന
ഒരു നിശ്ചിതസമയത്ത് വ്യായാമം
ചെയ്യുക.ഭക്ഷണം
കഴിച്ച ഉടനെ വ്യായാമം ചെയ്യാ
ൻ
പാടില്ല.
സ്വന്തം
ആരോഗ്യനില മറന്ന്ഒരിക്കലും
വ്യായാമം ചെയ്യരുത്.
നന്നായി
അദ്ധ്വാനിക്കുന്നവർക്ക്
വ്യായാമംആവശ്യമില്ല.ആഴ്ചയിലൊരിക്കൽ
ഉപവാസം അനുഷ്ഠിക്കുന്നത്
ശാരീരികവും മാനസികവുമായ
ആരോഗ്യത്തെ പ്രദാനം
ചെയ്യുന്നു.ഭക്ഷണത്തിൽ
സമയനിഷ് പാലിക്കുക.ധാന്യങ്ങൾ
കഴിയുന്നതും തവിട്കളയാതെ
ഉപയോഗിക്കുക.ഇലക്കറികൾ
ധാരാളം ഉപയോഗിക്കുന്നത്
മലാശാധന നരയാകുന്നതിന്നല്ലതാണ്.തളർന്നവശനായിരിക്കുമ്പോൾ
അൽപംവിശ്രമിച്ച് ക്ഷീണം
മാറിയ ശേഷംഭക്ഷിക്കുകയാണ്
വേണ്ടത്.നല്ല
വിശപ്പുളളപ്പോൾ മാത്രം
ആഹാരംകഴിക്കുക.ഭക്ഷണം
കഴിച്ച ഉടനെ കഠിനാദ്ധ്വാനത്തിലേർപ്പെടരുത്.
അൽപം
വിശ്രമിച്ചശേഷംജോലി ചെയ്യുക.ഉപ്പ്,
പുളി,
മുളക്
എന്നിവകഴിയുന്നതഒഴിവാക്കുകയും
ശർക്കര,
പഞ്ചസാരഎന്നിവയുടെ
ഉപയോഗം കുറക്കുകയുംചെയ്യുക.പച്ചക്കറികൾ
നന്നായി കഴുകിയ ശേഷമാണ്
അരിയണ്ടത്.
അരിഞ്ഞശേഷംകഴുകരുത്.ഭക്ഷണത്തോടൊപ്പം
വെള്ളം കുടിക്കരുത്.ഒരു
മണിക്കൂർ മുമ്പോ പിൻമ്പോവെളളംകുടിക്കുക.ഒരു
നേരത്തേക്കുളള ആഹാരം
മാത്രംതയ്യാറാക്കുകയും അതു
കഴിക്കുകയുംചെയ്യുക,
സൗകര്യത്തിനു
വേണ്ടി മുൻകൂട്ടി തയ്യാറാക്കുന്ന
രീതി നന്നല്ല.വില
കൂടിയ വസ്തുക്കളിൽ
പോഷകാംശങ്ങൾഅടങ്ങിയിട്ടുണ്ടെന്നത്
മിഥ്യാധാരണയാണ്.
നമുക്ക്
സാധാരണയായിലഭിക്കുന്ന മുരിങ്ങ,
നെല്ലിക്ക,
പപ്പായ,ചെറുനാരങ്ങ,
പഴവർഗ്ഗങ്ങൾ,
പച്ചക്കറികൾ
എന്നിവ ശരീരത്തിന്റെ
നിലനില്പിനുംപോഷണത്തിനും
മതിയായവയാണ്.വിറ്റാമിൻ
Aകരോട്ടിൻ
(Carotene)
എന്ന
സസ്യപദാർത്ഥത്തിൽ
നിന്നുൽപ്പാദിപ്പിക്കപ്പെടുന്നുകണ്ണിന്
പ്രകാശക്ഷമതയെ ഉണ്ടാക്കുന്ന
റെഡോപ്സിൻ (Rhodopsin)
ഉൽപ്പാദിപ്പിക്കാൻജീവകം
A
യുടെ
സാന്നിദ്ധ്യം കൂടിയേ തീരൂ.
ജീവകം A
ജീവകം
A
യുടെ
കുറവ് മുതിർന്നവരിൽനിശാന്ധത
(Nyctalopea)
എന്ന
രോഗത്തിന്കാരണമാകുന്നു.
ഈ
രോഗം ബാധിച്ചവർക്ക്മങ്ങിയ
വെളിച്ചത്തിൽ കാഴ്ച
ഉണ്ടാകുന്നതല്ല.കുട്ടികളിൽ
ജീവകം A
യുടെ
കുറവ് സീറോഫ്താൽമിയ (Xerophthalmia),
കെരാട്ടോ
മലെഷ്യ (Keratomalacia)
മുതലായ
രോഗങ്ങൾ ഉണ്ടാക്കുന്നു,
ഈ
രാഗങ്ങളെല്ലാം അന്തിമമായികാഴ്ചയെ
നശിപ്പിക്കുന്നവയാണ്.മീനെണ്ണ,
മുട്ട,
പയർ
എന്നിവയിൽ ജീവകം A
ധാരാളമടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ B
ജീവകം
B,
നിയാസിൻ(Niacin)
ഫോളിക്
ആസിഡ് (Folicacid)
തുടങ്ങിയ
ജീവകങ്ങൾ;
ബി
കോംപ്ലക്സ് വിറ്റാമിനുകൾ
(B
Complex Vitamins) എന്ന
ഗണത്തിൽപ്പെടുന്നു.വിറ്റാമിൻ
Bഇതിന്റെ
കുറവ് ബെറിബെറി (Beri
Beri)എന്ന
രോഗത്തെ ഉണ്ടാക്കുന്നു.
അതുകൊണ്ട്ജീവകം
B1
ആന്റി
ബെറി ബെറി വിറ്റാമിൻ(Anti
Beri Beri Vitamin) എന്നു
വിളിക്കപ്പെടുന്നു.
ഹ്യദയത്തിനും,
നാഡികൾക്കും,
പേശിക്കും
തളർച്ച,
തരിപ്പ്
എന്നിവ ഈ ജീവകത്തിന്റെ
അഭാവംകൊണ്ടുണ്ടാകുന്ന
രോഗലക്ഷണങ്ങളാണ്.ധാന്യങ്ങളുടെ
തവിടിൽ ഈ ജീവകംധാരാളമടങ്ങിയിട്ടുണ്ട്.
അതുകൊണ്ടാണ്
ധാന്യങ്ങൾ പൊടിക്കുമ്പോൾ
തവിട് അധികം കളപ്യരുതെന്ന്
പറയുന്നത്.
പാലിലും
ജീവകം Bഅടങ്ങിയിട്ടുണ്ട്,
വിറ്റാമിൻ
Bരക്തീകരണത്തിനും
അത് വഴി ഉൗർനജം ഉൽപാദിപ്പിക്കാനും
ജീവകം B,
ആവശ്യമാണ്,
അഭാവം
തിമിരം (Cataract)
എന്ന
നത രോഗത്തിനും,
വായയിലുണ്ടാകുന്ന
പുണ്ണ്മുതലായവക്കും കാരണമാകുന്നു.
ലിവറിലുംയീസ്റ്റിലും
(Liver
and yeast) ഇവ
ധാരാളമടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ
Bഇത്
പിരിഡോക്സിൻ (Pyridoxine)
എന്നും
വിളിക്കപ്പെടുന്നു.
കൊഴുപ്പിന്റെ
വിഘടനത്തിനും അവ ശരീരത്തിൽ
ഉപയോഗപ്പെടുത്താനും ജീവകം
B,
അത്യാവശ്യമാണ്.
പാൽ,
മാംസം,
പച്ചക്കറികൾ
എന്നിവയിൽ ധാരാളമടങ്ങിയിട്ടുണ്ട്.വിറ്റാമിൻ
Bരക്തവാഹിനിക്കുഴലുകളുടെ
(BloodVessels)
നിർമ്മാണത്തിനും
വളർച്ചക്കും അ
ത്യന്താപേക്ഷിതമാണ്.
സസ്യങ്ങളിൽ
ഇവ അടങ്ങിയിട്ടില്ലാത്തതിനാൽ
സസ്യാഹാരം മാത്രംകഴിക്കുന്നവരിലാണ്
(Vegetarians)
ഇതിന്റെഅഭാവം
നിമിത്തമുണ്ടാകുന്ന
രോഗങ്ങളുണ്ടാകുന്നത്.പാൽ,
മത്സ്യം,
മാംസം,
മുട്ട
എന്നിവയിൽ ജീവകം B,
ധാരാളമടങ്ങിയിട്ടുണ്ട്
നിയാസിൻ (Niacin)
ഇതിന്റെ
അഭാവം തൊലികൾക്ക്
പരുപരൂപ്പുണ്ടാക്കുന്നു.
ഇതുമൂലം
മുഖത്തും കൈകാലുകളിലും മൃദുല
സ്വഭാവം നഷ്ടപ്പെടും.ഈ
രോഗത്തെ പെല്ലൂഗ (Pellega)
എന്നു
പറയുന്നു.
ഈ
രോഗത്തെ ഇല്ലായ്മചെയ്യാൻനിയാസിൻ
ഉപകരിക്കുന്നതു കൊണ്ട് ഇതിനെ-
ആന്റി
പെല്ലഗ്ര വിറ്റാമിൻ (Anti
PellegraVitamin) എന്ന്
വിളിക്കുന്നു.ഇലക്കറികൾ,
ഗോതമ്പ്,
മുട്ട,
മാംസംഎന്നിവയിൽ
ധാരാളമടങ്ങിയിട്ടുണ്ട്.Biotin
ഈ
ജീവകത്തിന്റെ അഭാവം സീബം(sebum)
എന്ന
വസ്തുവിന്റെ അമിതോൽപാദനത്തിനിടവരുത്തും.
ചിലരുടെ
മുഖം എർപ്പാഴും എണ്ണ
തേച്ചാലെന്നപോലിരിക്കുന്നത്
ഇതുകൊണ്ടാണ്.
വിശപ്പില്ലായ്മക്കുംകാരണമാവാ
റുണ്ട്.മുട്ടയിലെ
മഞ്ഞക്കരുവിലും പാലിലുംലിവറിലും
ധാരാളമടങ്ങിയിട്ടുണ്ട്.ഫോളിക്
ആസിഡ് (Folic
acid)
അരുണ
രക്താണുക്കളുടെ ഉൽപാദനത്തിനും,
വളർച്ചക്കും
അത്യന്താപേക്ഷിതമാണ്.ഈ
ജീവകത്തിന്റെ അഭാവം ശരീരത്തിൽ
വിളർച്ച (Anaemia)
എന്ന
രോഗത്തെ ഉണ്ടാക്കും.ഇതു
മൂലം കണ്ണിൽ ഇരുട്ട്
അനുഭവപ്പെടുക,നടക്കുമ്പോൾ
അമിതമായി കിതക്കുക,
തലചുറ്റൽ
എന്നിവ അനുഭവപ്പെടുന്നു.
കൂൺ,
പാൽ,
മുട്ട,
പച്ചക്കറികൾ
എന്നിവയിൽ ധാരാളമടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ C
ഈ
ജീവകം വളരെയേറെ പ്രാധാന്യമർഹിക്കുന്ന
ഒന്നാകുന്നു.
ഇതിന്
അസ്കോർബിക് ആസിഡ് (Ascorbic
Acid) എന്നും
പേരുണ്ട്.
രക്തവാഹിനിക്കുഴലുകളുടെ
നിർമ്മാണത്തിന് അത്യാവശ്യമാണ്.
ശരീരത്തിൽ
പ്രവേശിക്കുന്ന രോഗാണുക്കളെ
നശിപ്പിക്കാനുംശരീരത്തിന്റെ
പ്രതിരോധശക്തി വർദ്ധിപ്പിക്കാനും
ജീവകം C
ആവശ്യമാണ്.
മുതിർന്നവരിൽ
ജീവകം C
യുടെ
അഭാവം സ്കർവി (Scurvy)
എന്ന
രോഗത്തെയുണ്ടാക്കുന്നു.രക്തക്കുഴലുകളിൽ
ദ്വാരം പ്രത്യക്ഷപ്പെടുക,അ
മിത രക്തസ്രാവം,
അസ്ഥികൾക്ക്
ശക്തിക്ഷ യം,
പല്ലുകൾ
എളുപ്പത്തിൽകൊഴിഞ്ഞുപോവുക,സന്ധികൾക്ക്
വീക്കം എന്നിവ ഈരാഗത്തിന്റെ
പ്രകടലക്ഷണങ്ങളാണ്.
കുട്ടികളിൽ
ജീവകം C
യുടെ
അഭാവം ഇത ലക്ഷണിങ്ങളോടു കൂടിയ
ഇൻഫൻടയിൽ സർവി(Infantile
scurvy) എന്ന
രോഗത്തെ ഉണ്ടാക്കുന്നു.
ഇലക്കറികളിലും,
പഴവർഗ്ഗങ്ങളിലും
ജീവകം
C
സമ്യദ്ധമാണ്.
വിറ്റാമിൻ D
അസ്ഥികളുടെയും
പല്ലിന്റെയും വളർച്ചക്ക്
ജീവകം D
അത്യന്താപേക്ഷിതമാണ്.
ജീവകം
D
യുടെ
അഭാവം കുട്ടികളിൽ റിക്കറ്റ്(ricket)
എന്ന
രാഗ ത്ത യുണ്ടാക്കുന്നു.അതുകൊണ്ട്
ജീവകം D
ആന്റി
റിക്കറ്റിക് വിറ്റാമിൻ (Anti
Ricketic Vitamin) എന്ന
പേരിലുംവിളിക്കപ്പെടുന്നു.
ഈ
രോഗത്തിന്റെ പ്രധാനലക്ഷണം
പല്ലുകൾ കമംതെറ്റി ഉണ്ടാവുകയുംവളരുകയും
ചെയ്യുക,
അസ്ഥികൾ
വിക്യതാക്യതിയിലായിരിക്കുക
എന്നിവയാണ്.
മുതിർന്നവരിൽ
ഓസ്ട്രിയാ മലേഷ്യ(Osteomalacia)
എന്ന
രോഗത്തെ ഉണ്ടാക്കുന്നു.
അസ്ഥികൾക്ക്
കാഠിന്യം നഷ്ടപ്പെട്ട്
മറ്റുവായിത്തീരുന്നതാണ്
പ്രകടമായ ലക്ഷണം.ജീവകം
D
ശരീരത്തിന്
പ്രക്യത്യാ ഉൽപാദിപ്പിക്കാനുളള
കഴിവുണ്ട്.
സൂര്യ
പ്രകാശ ത്തിലെ അൾട്രാവയലറ്റ്
രശ്മികൾശരീരത്തിൽ പതിക്കുമ്പോൾ
അ ത് ശരീരത്തിലെ എർഗാസ്റ്റിംറാൾ
(Ergosterol)
എന്നപദാർത്ഥവുമായി
യോജിച്ച് ജീവകം D
ഉൽപ്പാദിപ്പിക്കുന്നു.
അതുകൊണ്ട്
ജീവകം Dസൺഷൈൻ
വിറ്റാമിൻ (sunshine
Vitamin)എന്നും
അറിയപ്പെടുന്നു.
.മീനെണ്ണ,
മാംസം,
മുട്ട
എന്നിവയിൽ
-
ജീവകം
D
ധാരാളമടങ്ങിയിട്ടുണ്ട്.
-
വിറ്റാമിൻ
Eജീവകം
E
യുടെ
അഭാവം പ്രത്യ ൽപാദന ശേഷി
കുറയുന്നു.ചിലപ്പോൾവന്ധ്യതയ്വരെകാരണമായേക്കും.അതുകൊണ്ട്
ഇവറീപ്രൊഡക്ഷൻ വിറ്റാമിൻ
(ReproductionVitamin)
എന്ന
പേരിലും ആന്റിസ്റ്റെറിലിറ്റിalgoal18
(Antisterility Vitamin) nmപേരിലും
വിളിക്കപ്പെടാറുണ്ട്
.വിറ്റാമിൻ K
രക്തം
കട്ടപിടിക്കാനാവശ്യമായ
പാതാമ്പിൻ ഉൽപ്പാദിപ്പിക്കുന്നതിൽ
ഇവ സഹായകമാണ്.
ജീവകം
K
കൊയാഗുലേഷൻ
വിറ്റാമിൻ (Coagulation
Vitamin) എന്ന
പേരിലുംവിളിക്കപ്പെടുന്നു.
ജീവകം
K
യുടെ
അഭാവംരക്തം കട്ടപിടിക്കാൻ
താമസം വരുത്തുന്നതുമൂലം
ചെറിയ മുറിവുകളിൽ നിന്നും
പാലും
ധാരാളം
രക്തം ഒഴുകിപ്പോവാനിടവരും.പച്ചക്കറികൾ,
ലിവർ,
മുട്ട
എന്നിവയിൽ ജീവകംK
ധാരാളഅടങ്ങിയിട്ടുണ്ട്.
കുടലുകളിൽവസിക്കുന്ന
ചിലയിനം ബാക്ടീരിയകൾജീവകം
K
ഉൽപാദിപ്പിക്കുന്നുണ്ട്.വിറ്റാമിൻ
P
രക്തത്തെ
വഹിക്കുന്ന ധമനികളുടെയും
സിരകളുടേയും സാങ്കോചവികാസത്തനിയന്ത്രിക്കുന്നു.
ജീവകം
P
യുടെ
അഭാവംരക്തസ്രാവത്തെ (Bleeding
) ഉണ്ടാക്കുന്നു.പഴവർഗ്ഗങ്ങളിലും
ഇലക്കറികളിലുംധാരാള
മടങ്ങിയിട്ടുണ്ട്.
Post a Comment