Kerala LSS Result 2020

 Lss exam result 2020


2020ലെ എൽഎസ്എസ് പരീക്ഷ കഴിഞ്ഞിരിക്കുകയാണ് എല്ലാ വിദ്യാർഥികളും അതിൻറെ റിസൽട്ടിനായി കാത്തിരിക്കുന്നു. അതിൻറെ റിസൾട്ട് അറിയുവാനുള്ള ഒരു പോസ്റ്റാണ് ഇത്. റിസൾട്ട് പബ്ലിഷ് ചെയ്താൽ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ് . എൽ എസ് എസ് സ്കോളർഷിപ്പ് എന്നത് പലരും നന്നായി കഷ്ടപ്പെട്ട് പഠിച്ച് എഴുതിയ എടുക്കുന്ന ഒരു സ്കോളർഷിപ്പ് പരീക്ഷയാണ്. Lss exam result 2020




എൽ പി വിദ്യാർത്ഥികൾക്കായുള്ള, നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള പരീക്ഷയാണ് എൽഎസ്എസ് എന്ന പരീക്ഷ.ഈ വർഷത്തെ എൽഎസ്എസ് പരീക്ഷ കഴിഞ്ഞതോടെ കോറോണ എന്ന മഹാമാരി വരികയും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ  അതിൻറെ റിസൾട്ട്  പ്രഖ്യാപനവും വൈകി ഇരിക്കുകയാണ് .

എല്ലാ വിദ്യാർത്ഥികളും എൽഎസ്എസ് പരീക്ഷ എഴുതിയതി അതിന്റെ റിസൾട്ട് പ്രഖ്യാപിക്കാനായി കാത്തിരിക്കുകയാണ് .നാലാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് എൽഎസ്എസ് എന്ന പരീക്ഷ. ഒരു സ്കോളർഷിപ്പ് പരീക്ഷയാണ് എൽ എസ് എസ്. എൽ എസ് എസ് വിജയികൾക്ക് സർട്ടിഫിക്കറ്റും ആയിരം രൂപയും ലഭിക്കുന്നു. മലയാളം, ഇംഗ്ലീഷ്, പൊതുവിജ്ഞാനം, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങളിലാണ് എൽഎസ്എസ് പരീക്ഷ നടന്നത്. ഈ വിഷയങ്ങളിൽ നല്ലൊരു ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥികളെയാണ് സ്കോളർഷിപ്പ് വിജയികളായ പ്രഖ്യാപിക്കുന്നത്. 2020ലെ എൽ എസ് എസ് പരീക്ഷ ഫെബ്രുവരി 29നാണ് നടന്നത്. 





ആ കാത്തിരിപ്പിന് വിരാമം സൃഷ്ടിച്ചുകൊണ്ട് എൽ എസ് എസ് പരീക്ഷയുടെ റിസൾട്ട് പബ്ലിഷ് ചെയ്ത ഉടൻ തന്നെനിങ്ങൾക്ക് ഈ പോസ്റ്റിനു മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്.എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു. 

ഇ.വി.എസ് ന് 10 മാർക്കിന്റെ ഒറ്റവാക്കിൽ ചോദ്യങ്ങളും 5 മാർക്കിന്റെ രണ്ട് ചോദ്യങ്ങളും കൂടി 20 മാർക്ക് നാണ്  ചോദ്യങ്ങൾ ഉണ്ടായത്. ഗണിതം 10 മാർക്കിന് ഒറ്റവാക്കിൽ ചോദ്യങ്ങളും, 5 മാർക്കിന്റെ 2 വിശദീകരിക്കേണ്ട ചോദ്യങ്ങളും കൂടി 20 മാർക്കാണ് ഗണിതത്തിനു ചോദ്യങ്ങൾ വന്നത്. ഇംഗ്ലീഷ് 5 മാർക്കിന്റെ 2 ചോദ്യമാണ് ഇംഗ്ലീഷിന് ഉണ്ടായത്.മലയാളത്തിന് 20 മാർക്ക് ലാണ് ചോദ്യങ്ങൾ ഉണ്ടായത്. ഇതായിരുന്നു മാർക്കിന് ഘടന വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരാവാൻ, വിജയ് ആവാൻ 48 മാർക്കാണ് ആവശ്യമായിട്ടുള്ളത്. അതായത് 60% മാർക്ക്. 48 മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥി വിജയിച്ചു എന്നർത്ഥം. റിസൾട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ റിസൾട്ട് നോക്കി കഴിഞ്ഞാൽ ഈ പോസ്റ്റ് നിങ്ങൾ മറ്റു കൂട്ടുകാർക്കും ആയി പങ്കുവെക്കുക. അങ്ങനെയെങ്കിൽ അവർക്കും ഇതിലൂടെ അവരുടെ റിസൾട്ട് കൂടി നോക്കാവുന്നതാണ് .

കോറോണ എന്ന മഹാമാരി ആയതിനാലാണ് റിസൾട്ട് പ്രഖ്യാപിക്കുവാൻ വൈകിയത്. എല്ലാവരും വീട്ടിൽ തന്നെ ഇരുന്ന് സുരക്ഷിത രാവുക എല്ലാവർക്കും ഞങ്ങളുടെ വിജയാശംസകൾ നേരുന്നു.

ഇപ്പോൾ വിദ്യാലയങ്ങൾ തുറക്കാത്ത അവസ്ഥ ആയതിനാൽ എല്ലാ വിദ്യാർഥികൾക്കും ആയി ഓൺലൈൻ ക്ലാസുകളാണ് സംഘടിപ്പിച്ചിരിക്കുന്നത് എല്ലാ വിദ്യാർഥികളും ഓൺലൈൻ ക്ലാസുകൾ കണ്ട് നന്നായി  പഠിക്കേണ്ടതാണ്. വിജയവും പരാജയവും എല്ലാം നമ്മുടെ ജീവിതത്തിൽ ഒരുപോലെ ഉണ്ടാകും. ഓരോ പരാജയവും നമ്മുടെ ജീവിതത്തിലെ വലിയ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാത്രം കണക്കാക്കുക. ഓരോ വിജയവും ഇനിയും കൂടുതൽ വിജയം നേടാനുള്ള അവസരങ്ങൾ ഉണ്ടെന്നും ആ വിജയങ്ങളൊക്കെ തന്നെ നേടണമെന്നും ആഗ്രഹിക്കുക. 

ഇത്തരത്തിലുള്ള പ്രയോജനപ്രദമായ അനേകം പോസ്റ്റുകൾക്കായി ഈ വെബ്സൈറ്റ് ഇടയ്ക്ക് സന്ദർശിക്കുക. മറക്കാതെ നിങ്ങളുടെ കൂട്ടുകാർക്കും ബന്ധുക്കളുമായി ഈ പോസ്റ്റ് പങ്കുവെക്കും എന്ന വിശ്വാസത്തോടെ All The Best

Post a Comment

أحدث أقدم