How to download WhatsApp Status in Malayalam| സ്റ്റാറ്റസ് download ചെയ്യാം

How to download WhatsApp Status


നമ്മൾ എല്ലാവരും തന്നെ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. പല ദിവസങ്ങളിലും നമ്മൾ നമ്മുടെ വാട്സാപ്പിൽ സ്റ്റാറ്റസ് വയ്ക്കാറുണ്ട്. വിവിധതരം വീഡിയോകളും ചിത്രങ്ങളും ഒക്കെ തന്നെയാണ് നമ്മൾ പൊതുവേ സ്റ്റാറ്റസ് ആയി നൽകാറ്. അതുപോലെ തന്നെ നമ്മുടെ കൂട്ടുകാരും ഇത്തരത്തിൽ വാട്സപ്പിൽ സ്റ്റാറ്റസ് വെക്കുമ്പോൾ നമ്മൾ അതും കാണാറുണ്ട്. മനോഹരമായ വീഡിയോകളും ചിത്രങ്ങളും ഒക്കെ തന്നെ അവരും സ്റ്റാറ്റസ് വയ്ക്കും. എന്നാൽ ചിത്രങ്ങൾ ആണെങ്കിൽ നമുക്ക് സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുമെങ്കിലും വീഡിയോകളും മറ്റും ആണെങ്കിൽ നമുക്ക് അത് സേവ് ചെയ്ത് സൂക്ഷിക്കുവാനുള്ള ഒരു സൗകര്യം വാട്സാപ്പിൽ ലഭ്യമല്ല. എന്നാൽ ചില സ്റ്റാറ്റസ് വീഡിയോകൾ കണ്ടു നമുക്ക് വളരെയധികം നഷ്ടപ്പെടുകയാണെങ്കിൽ എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ അത് മുഴുവനായും ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും എന്നത് ഇന്ന് ഈ ഒരു പോസ്റ്റിലൂടെ നമ്മൾ പഠിക്കുന്നു. അതിനായി നമ്മെ സഹായിക്കുന്നത് ചെറിയൊരു ആപ്ലിക്കേഷനാണ്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങളുടെ വാട്സാപ്പിലേക്ക് വരുന്ന മുഴുവൻ സ്റ്റാറ്റസുകളും നിങ്ങൾക്ക് സൗകര്യപ്രദമായ വിധത്തിൽ ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയും ചെയ്യും. കൂടാതെ സ്റ്റാറ്റസുകൾ എടുക്കാൻ സാധിക്കുകയും ചെയ്യും. ഏകദേശം വാട്സ്ആപ്പ് പോലെതന്നെയാണ് ഈ ഒരു ആപ്ലിക്കേഷനും ലഭ്യമാവുന്നത്. എന്നാൽ ഈ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്താൽ നിങ്ങളുടെ വാട്സപ്പ് ലേക്ക് വരുന്ന മുഴുവൻ സ്റ്റാറ്റസുകൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും. കൂടാതെ സ്റ്റാറ്റസുകളിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയും ചെയ്യുന്നു. വളരെ എളുപ്പത്തിൽ ആർക്കും എവിടെനിന്നും വേണമെങ്കിലും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ സൗജന്യമായി ലഭ്യമാണ്. ഇത്തരത്തിൽ നിങ്ങളുടെ മൊബൈൽ ഫോണിൽ നിങ്ങളുടെ കൂട്ടുകാർ സ്റ്റാറ്റസ് ആയി വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിങ്ങള്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു എങ്കിൽ അത് മറ്റുള്ളവർക്ക് നിങ്ങൾക്ക് പങ്കുവയ്ക്കണം എങ്കിലും നിങ്ങൾക്ക് സ്റ്റാറ്റസായി വെക്കണമെങ്കിലും ഈ ഒരു ആപ്ലിക്കേഷൻ സഹായത്തോടെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. മനോഹരവും ലളിതവുമായ അനേകം സ്റ്റാറ്റസുകൾ ഇന്ന് ഓൺലൈനിൽ ലഭ്യമാണ്. എങ്കിലും നമ്മുടെ കൂട്ടുകാരൊക്കെ മനോഹരമായ സ്റ്റാറ്റസുകൾ തയ്യാറാക്കുന്ന സമയത്ത് നമുക്കും അത്തരത്തിലുള്ള സ്റ്റാറ്റസുകൾ വേണമെന്ന് തോനിയാൽ, നമ്മുടെ കൂട്ടുകാരെ കാണിക്കുവാനും നമ്മുടെ സ്റ്റാറ്റസായി വെക്കുവാനും നമ്മുടെ കൂട്ടുകാർക്ക് മറ്റും സെൻറ് ചെയ്തു കൊടുക്കുവാനും ഇത്തരം സ്റ്റാറ്റസുകൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ മനോഹരമായ ഇത്തരം സ്റ്റാറ്റസുകൾ നമുക്ക് കൂട്ടുകാരുടെ സ്റ്റാറ്റസ് നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാൻ വളരെ അനായാസം സാധിക്കും എന്നതാണ് ഈ ആപ്ലിക്കേഷൻ പ്രത്യേകത. സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്  ഈ ആർട്ടിക്കിൾ താഴെ നൽകിയിട്ടുണ്ട്. അവിടെനിന്ന് ക്ലിക്ക് ചെയ്ത് കൊണ്ട് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സൗജന്യമായി തന്നെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആണ്  ഇതിൻറെ താഴെ നൽകിയിരിക്കുന്നത് .

ഈ ആർട്ടിക്കിൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും വീണ്ടും ഈയൊരു വെബ് സൈറ്റിലേക്ക് കടന്നുവരിക. മനോഹരമായ പാട്ടുകളും ചിത്രങ്ങളും എഫക്റ്റുകളും ഒക്കെ തന്നെ വച്ചുകൊണ്ട് നിരവധി സ്റ്റാറ്റസുകൾ ആണ് നമ്മൾ ഓരോ ദിവസവും നമ്മുടെ മൊബൈൽ ഫോണുകളിൽ കാണുന്നത്. അത്തരത്തിലുള്ള എല്ലാ വാട്സ്ആപ്പ് സ്റ്റാറ്റസ് കളും നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ സഹായത്തോടെ തികച്ചും സൗജന്യമായ വിധത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ ഈ ഒരു ആപ്ലിക്കേഷൻ പ്രയോജനപ്രദമായി എങ്കിൽ ഈ ഒരു പോസ്റ്റ് നിങ്ങളുടെ കൂട്ടുകാർക്കും ബന്ധുക്കളുമായി പങ്കുവെച്ചു കൊടുക്കുക ...

Post a Comment

أحدث أقدم