Moon day Quiz in Malayalam | ചാന്ദ്രദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും 2020

മനുഷ്യൻ ചന്ദ്രനിലേക്ക്

1969 ജൂലൈ 20-ന് അമേരിക്ക വിക്ഷേപിച്ച അപ്പോളോ-11 ഉപഗ്രഹം
ഈഗിൾ പേടകത്തെ വഹിച്ച് ചന്ദ്രനിലിറങ്ങി. ഇതിൽ നിന്നും നീൽ അംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ എന്നിവർ ചന്ദ്രനിലിറങ്ങി. ഈ സമയം
അവരുടെ സഹായത്തിനായ മൈക്കിൾ കോളിൻസ് മാതൃപേടകമായ
കൊളംബിയയിൽ ചന്ദ്രനെ മുപ്പതുതവണ വലംവച്ചു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡിൻ എന്നിവർ ചന്ദ്രനിൽ ഇറങ്ങിയ പ്രദേശം അറിയപ്പെടുന്നത് "സീ ഓഫ് ട്രാൻക്വിലിറ്റി"  എന്നാണ്. ഈ ചന്ദ്ര യാത്ര ലോകം
ലൈവ് ആയി കാണുകയും ചെയ്തിരുന്നു.ഓസ്ട്രേലിയയിലെ  ജി. ടി.വി. ആയിരുന്നു ആ യാത്രയുടെ ദ്യശ്യങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ചത്. അപ്പോളോ -11 വിക്ഷേപിച്ച അതേ വർഷം അതായത് 1969 നവംബർ 19 ന് അപ്പോളോ - 12 എന്ന പേടകത്തിൽ ചാൾസ് പി കൊണാഡ്, അലൻ.എൽ.ബീൻ എന്നിവർ ചന്ദ്രനിലിറങ്ങി."ഓഷ്യൽ ഓഫ് സ്റ്റോം" എന്ന പ്രദേശത്തായിരുന്നു അപ്പോളോ 12 ചെന്നിറങ്ങിയത്.കൂടാതെ അപ്പോളോ 12 ന് ശേഷം അപ്പോളോ 14, അപ്പോളോ - 15, അപ്പോളോ - 16, അപ്പോളോ 17 എന്നിവയും മനുഷ്യനെ വഹിച്ചുകൊണ്ട് ചന്ദ്രനിൽഎത്തിയ വാഹനങ്ങളായിരുന്നു.

ചന്ദ്രനിലേക്ക് മനുഷ്യരില്ലാതെയും ,മനുഷ്യരെവഹിച്ചും ഒട്ടേറെ പേടകങ്ങൾ യാത്രചെയ്തിട്ടുണ്ട്.
ഇനി നമുക്ക് കുറച്ച് ചന്ദ്രദിന ക്വിസ് പരിചയപ്പെടാം.

ചന്ദ്രദിന ക്വിസ് 2020 (Moon day Quiz 2020)

1 ചന്ദ്രനിൽ ആദ്യമായി കാൽകുത്തിയ മനുഷ്യൽ നീൽ ആംസ്ട്രോങ്ങ് ആണ്. എന്നാൽ ചന്ദ്രനിൽ അവസാനമായി നടന്ന മനുഷ്യൻ ആരാണ്?

A-യൂജിൻ സെർനാൻ

 

2ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?

  A-   അപ്പോളോ 11

3 -ആദ്യ കൃത്യമോപഗ്രഹം?
    
A സ്പുട്നിക് -1


4-സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള  ഇന്ത്യ ഫ്രഞ്ച് സംരംഭം?

     A-സരൾ

  5‌ -പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?

   A - സൂപ്പർനോവ

6-  അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന  ഏജൻസി ?

    A- നാസ

7-ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?

A-     ആര്യ ഭട്ട

8 -   ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം? 

  A-    ടൈറ്റാനിയം

 

9 -  കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?

  A-   ശുക്രൻ

10-എന്നാണ് ഭൗമ ദിനം ? 

    A- ഏപ്രിൽ 22

11-വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

 A -  എഡ്യൂസാറ്റ്

12-അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന  ഏജൻസി ?

  A-   നാസ


  13 -ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?

    A-   1.3 സെക്കന്റ്

 14-  ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?

  A-   ഗലീലിയോ

15.  First Men On Moon - എന്ന കൃതിയുടെ കർത്താവ് ?

A-    H.G.വെൽസ്

16-  ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

    A-   കോപ്പർ നിക്കസ് 

17 -  ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന  ഭൂമിയിലെ മനുഷ്യ നിർമിതമായ വസ്തു ?

  A-   ചൈനയിലെ വൻമതിൽ

18- ഇന്ത്യയിലെ ആദ്യത്തെ  റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?

 A -     തുമ്പ

19- ചന്ദ്രനില്‍ വലിയ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളുമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍

A-ഗലീലിയോ ഗലീലി

20-1957 ഒക്ടോബര്‍ 4 നെ ബഹിരാകാശ യുഗപ്പിറവിയുടെ ദിനമായി  ശാസ്ത്രലോകം വിശേഷിപ്പിക്കുന്നു.
  ആ ദിവസത്തിന്റെ പ്രത്യേകതയെന്താണ്?

A-സ്പുട്‌നിക്-1 ന്റെ വിക്ഷേപണം

20- ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികള്‍

A-ബെല്‍ക്ക, സ്‌ട്രെല്‍ക്ക എന്നീ പട്ടികള്‍

21-ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത?

A- വാലന്റീന തെരഷ്‌കോവ

22-സൂര്യനോട് അടുത്ത ഗ്രഹം?

  A-  ബുധൻ

23-ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കപ്പെട്ട ആദ്യ പര്യവേക്ഷണ വാഹനം

A-ലൂണ-1 (USSR)

24-ചന്ദ്രനെ ചുറ്റി ഭൂമിയില്‍ തിരിച്ചെത്തിയ ആദ്യ പര്യവേക്ഷണ വാഹനം

A-സോണ്ട്-5 (USSR, 1968 സപ്തംബര്‍ 15)


25-അപ്പോളോ യാത്രകള്‍ക്കിടയിലെ 'വിജയകരമായൊരു പരാജയം' എന്ന് വിശേഷിക്കപ്പെട്ട യാത്ര.

A-അപ്പോളോ-13

26-ചന്ദ്രനില്‍ കാലു കുത്തിയ ഏക ശാസ്ത്രജ്ഞന്‍

A-ഡോ. ഹാരിസണ്‍ ജാക്ക് സ്മിത്ത്

27- ചന്ദ്രനില്‍ അവസാനമായി നടന്ന മനുഷ്യന്‍

A-യൂജിന്‍ സെര്‍ണാന്‍

28-ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികള്‍

A-ബെല്‍ക്ക, സ്‌ട്രെല്‍ക്ക എന്നീ പട്ടികള്‍


29-ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വാഹനമായിരുന്ന ചന്ദ്രയാന്‍-1 ലെ പരീക്ഷണ ഉപകരണങ്ങളില്‍ ശ്രദ്ധേയമായിരുന്ന ഒന്നായിരുന്നു, MIP. ഇതിന്റെ പൂര്‍ണ്ണരൂപം എന്ത്?

A- മൂണ്‍ ഇംപാക്ട് പ്രോബ്

30-ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം

A-ISRO (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍)


31-ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യത്തിന്റെ ഔദ്യോഗിക നാമം

A-മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍


Post a Comment

Previous Post Next Post