Indian independence quiz in malayalam| ഇന്ത്യ സ്വാതന്ത്ര്യ സമര ക്വിസ്

Search preference

  • Indian independence quiz in malayalam
  • indian independence quiz questions and answers in malayalam language
  • indian independence quizlet
  • indian independence quiz questions and answers in malayalam
  • indian independence quiz with answers
  • indian independence day quiz for college students
  • indian independence day quiz
ഇന്ത്യൻ സ്വാതന്ത്ര്യ സമര ക്വിസ് ആണ് ഇന്നത്തെ ഈയൊരു പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വിദ്യാർഥികൾക്ക് സ്വാതന്ത്ര്യ സമരത്തെ കുറിച്ച് അറിയുവാനും, ക്വിസ്സുകൾ പഠിക്കുവാനും ഈയൊരു പോസ്റ്റ് പ്രയോജനപ്രദമാകും എന്ന് കരുതുന്നു. 

ദേശീയ പ്രസ്ഥാനത്തിൻറെ ആദ്യ ഘട്ടം 


ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപീകരണം ; സിവിൽ ഉദ്യോഗസ്ഥരിൽ നിന്നും വിരമിച്ച ഇംഗ്ലീഷുകാരനായ എ ഒ ഹ്യൂം 1885 ഡിസംബർ രൂപീകരിച്ചതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഡബ്ല്യു സി ബാനർജിയുടെ 
അധ്യക്ഷതയിൽ ബോംബെയിൽ വെച്ചാണ് ഇതിൻറെ ആദ്യ സമ്മേളനം നടന്നത്.

ദേശീയ പ്രസ്ഥാനത്തിൻറെ രണ്ടാം ഘട്ടം 


സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി സമാധാനപരമായ മാർഗങ്ങൾ അല്ല കർശന പരമായ നടപടികളാണ് സ്വീകരിക്കേണ്ടത് കോൺഗ്രസിലെ ചില വിഭാഗങ്ങൾ തീരുമാനിച്ചു.  കോൺഗ്രസിലെ 2 വിഭാഗങ്ങളായ തീവ്രവാദികളുടെയും മിതവാദിക്കരുടേയും ലക്ഷ്യം ഒന്നായിരുന്നു. എങ്കിലും അവർ സ്വീകരിച്ച മാർഗങ്ങൾ വിഭിന്നമായിരുന്നു. തീവ്രവാദി വിഭാഗത്തിലെ പ്രമുഖ നേതാക്കന്മാർ ആയിരുന്നു മഹാരാഷ്ട്രയിൽ നിന്നുള്ള ലോകമാന്യ ബാലഗംഗാധരതിലകൻ പഞ്ചാബിൽ നിന്നുള്ള ലാലാ ലജ്പത് റായി ബംഗാളിൽനിന്നുള്ള ബിപിൻ ചന്ദ്ര പാൽ എന്നിവ ഇവർ ലാൽ -ബാൽ-പാൽ ത്രയം എന്നറിയപ്പെട്ടു.

Indian independence quiz in malayalam
Indian independence quiz in malayalam

ഇനി നമുക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു കുറച്ചു ക്വിസ്സുകൾ പരിശോധിക്കാം.

INDIAN INDEPENDENCE QUIZ


1 - എവിടെവച്ചാണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടത് ?

A- മീററ്റ് 

2-ഏതു വിപ്ലവത്തിന്റെ ഫലമായിട്ടാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ഭരണം അവസാനിപ്പിച്ചത് ?

A-1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം 

3 -ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏതായിരുന്നു ?

A-സുബേദാർ 

4-ഭരണരംഗത്ത് ഇന്ത്യക്കാരെ കൂടി ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നത് നിയമം ഏതായിരുന്നു ?

A-ചാർട്ടർ നിയമം 

5‌ -ഇന്ത്യയിൽ ഇംഗ്ലീഷ് ജുഡീഷ്യൽ സമ്പ്രദായം നടപ്പിലാക്കിയത് എന്ന് ?

A-ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം 
 

7-നെഹ്റു റിപ്പോർട്ട് സമർപ്പിച്ചത് എന്ന് ?

A-1928 ആഗസ്റ്റ് 10 

8 -ഇന്ത്യയെ സ്വയംഭരണാധികാരമുള്ള ഒരു കോളനിയായി അംഗീകരിക്കണമെന്ന് നിർദ്ദേശിച്ച റിപ്പോർട്ട് ഏതായിരുന്നു ?

A-നെഹ്റു റിപ്പോർട്ട് 

9 -ലാഹോർ സമ്മേളനം നടന്നത് എന്ന് റ

A-1929 ഡിസംബർ 

10-സിവിൽ നിയമലംഘന പ്രസ്ഥാനത്തിനു സമരപരിപാടികൾ ആവിഷ്കരിക്കുന്നതിൽ ഉള്ള ചുമതല ആർക്കായിരുന്നു ?

A-ഗാന്ധിജി 

11-അതിർത്തി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി ആര്? 

A-ഖാൻ അബ്ദുൽ ഗാഫർഖാൻ 

12-നിയമലംഘന പ്രസ്ഥാനം പുനരാരംഭിച്ചത് എന്ന് ?

A-1932 ജനുവരി 3 

13 -ഇന്ത്യയുടെ രാഷ്ട്ര ശില്പി ആരായിരുന്നു

A- ജവഹർലാൽ നെഹ്റു 


14-ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് ആരായിരുന്നു ?

A-രാജാറാം മോഹൻ റായ് 

15-ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ സംബന്ധിച്ച ദേശീയ വിമർശനത്തിന് ഉൾക്കാമ്പ് ആയി മാറിയ ദാദാബായി നവറോജി യുടെ കൃതി ഏത് ?

A-ചോർച്ച സിദ്ധാന്തം 

16-ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പു വെക്കുമ്പോൾ കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു ?

A-ജവഹർലാൽ നെഹ്റു 

17 -രാഷ്ട്രതന്ത്രജ്ഞൻ മാരിലെ സന്യാസി എന്ന ഇരട്ടപ്പേര് അറിയപ്പെട്ടതാര് ?

A-മഹാത്മാഗാന്ധി 

18-"മറ്റാർക്കും കഴിയാത്ത വിധത്തിൽ ഗാന്ധിജി ഇന്ത്യക്കാരുടെ ഹൃദയവും ചിന്തയും പ്രതിനിധീഭവിക്കുന്നു" -ആരുടേതായിരുന്നു ഈ വാക്കുകൾ ?

A- ജവഹർലാൽ നെഹ്റു 

19-പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?

A- ഗാന്ധിജി

20- അഴുക്കു ചാൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പുസ്തകം ഏത് ?

A-മദർ ഇന്ത്യ 

21-ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി ആര് ?

A-കെ പി ആർ ഗോപാലൻ 

22-ഒന്നാം വട്ടമേശ സമ്മേളനം നടന്നത് എപ്പോൾ ?

A-1930 നവംബർ 

23-ഗുരുവായൂർ സത്യാഗ്രഹം നടന്നത് എപ്പോൾ?

A- 1931 നവംബർ 

24-സിവിൽ നിയമലംഘന സമരം പുനരാരംഭിച്ചതെപ്പോൾ?

A- 1932 ജനുവരി 2 

25-സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു സ്ഥാനമേറ്റെടുത്തതെപ്പോൾ?

A- 1947 ആഗസ്റ്റ് 15 

26-ഇന്ത്യ സ്വാതന്ത്ര്യ ബിൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ എപ്പോൾ?

A- 1947 ജൂലൈ 8 

27-മൗണ്ട് ബാറ്റൺ പ്രഭു വിനെ വൈസ്രോയി ആയി നിയമിച്ചത് ഇപ്പോൾ?

A- 1947 മാർച്ച് 24 

28-രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത് എപ്പോൾ?

A- 1945 സെപ്റ്റംബർ 

29-ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു റ

A-ഗോപാലകൃഷ്ണഗോഖലെ

30- ഗാന്ധിജിയെ മഹാത്മ എന്ന് വിശേഷിപ്പിച്ചതാര് ?

A- രവീന്ദ്രനാഥ ടാഗോർ

31- ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യങ്ങളിൽ ഏറ്റവും പ്രശസ്തമായത് ഏത്?

A- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക 

32-തന്റെ പിന്തുടർച്ച അവകാശിയായി ഗാന്ധിജി പറഞ്ഞത് ആരെയാണ്?

A- ജവഹർലാൽ നെഹ്റു

33‌ - ഗാന്ധിജിയുടെ സമര മാർഗ്ഗം ഏതായിരുന്നു?

A- സത്യാഗ്രഹം 

34 -രണ്ടാം ലോക മഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?

A- വിൻസ്റ്റൺ ചർച്ചിൽ 

35-നേതാജി കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ദിനം എന്നായിരുന്നു?

A- 1945 ആഗസ്റ്റ് 13 

36-ഇന്ത്യയുടെ രാഷ്ട്ര ശില്പി ആരാണ് ?

A-ജവഹർലാൽ നെഹ്റു 

37-1857ലെ കലാപം ഇന്ത്യൻ ജനതയുടെ ആദ്യ സ്വാതന്ത്ര്യ സമരം ആയിരുന്നു എന്ന് അഭിപ്രായപ്പെട്ടത് ആര്? 

A-ജവഹർലാൽ നെഹ്റു 

38 -ബംഗാൾ വിഭജനം നടന്നത് എപ്പോൾ ?

A-1905 

39-ആര്യസമാജ സ്ഥാപകൻ ആര് ?

A-സ്വാമി ദയാനന്ദ സരസ്വതി 

40 -സ്വാമി വിവേകാനന്ദൻ ആരുടെ ശിഷ്യനായിരുന്നു?

A- ശ്രീരാമകൃഷ്ണ പരമഹംസൻ

Post a Comment

Previous Post Next Post