Best Malayalam quotes| Heart touching,Love,inspirational Malayalam quotes

 Qoutes are a special one. In many condition qoutes are a wonderful one according to each person's situation. For a example, when a person read a inspirational qoute he get inspired, when he read love qoute he get romantic, when he read sad qoute he become sad,  that's the power of qoute, a unique one in the world.Here we introduce some qoutes, Which are classified in to four. Love quote's, inspirational quote's, heart touching quote's, friendship quote's. In this present situation we can also put qoute as status in social media through which we can inspire others.for easy understanding we also provide malayalam.

Best Malayalam quotes
Best Malayalam quotes 

Chila ishtangalund, ishtapedaruth ennariyamayirinitum ishtapet poyadh

ചില  ഇഷ്ടങ്ങളുണ്ട്,  ഇഷ്ടപെടരുത് എന്നറിയാമായിരിന്നിട്ടും  ഇഷ്ടപ്പെട്ടു  പോയത് 


Ponnit moodum enn paraynilla sakhi..... mannit moodum vare koode indakum

പൊന്നിട്ട്  മൂടും എന്ന്  പറയുന്നില്ല സഖീ ..... മണ്ണിട്ട്  മൂടും  വരെ  കൂടെ  ഇണ്ടാകും 


Ninne varakaan dukamallathe oru thoolika illa rakthamillathe chaayamilla enik oru murinja hridhayamund adhan ente aanandam

നിന്നെ  വരക്കാൻ  ദുഃഖമല്ലാതെ  ഒരു  തൂലിക  ഇല്ല  രക്തമില്ലാതെ  ചായമില്ല എനിക്ക് ഒരു മുറിഞ്ഞ  ഹൃദയമുണ്ട്  അതാണ് എന്റെ  ആനന്ദം. 


Sneham.........ath kaikumbilil koriyedukaano tatiyedukano kazhiyilla ath hridhayathil ninn hridhayathilek pakarnu nalkuvane kazhiyoo. 

സ്നേഹം.. .......അത്  കൈകുമ്പിളിൽ കോരിയെടുക്കാനോ  തട്ടിയെടുക്കാനോ കഴിയില്ല  അത് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക്  പകർന്നു നൽകുവാനെ കഴിയൂ. 


Jeevithatile oro dhivasatheyum ningal verukarudh. Nalla dhivasangal santhosham tharunu. Mosha dhivasangal puthiya thiricharivukal nalkunu 2 jeevithatil

 ജീവിതത്തിലെ ഓരോ ദിവസത്തെയും നിങ്ങൾ വെറുക്കരുത്. നല്ല ദിവസങ്ങൾ സന്തോഷം തരുന്നു. മോശ ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുന്നു. രണ്ടും ജീവിതത്തിൽ... 

Best Malayalam quotes
Best Malayalam quotes 

Annu nee thanichayapol njan ninak kootayi inn  ninak orupad kootayapol njan thanichayi

അന്ന് നീ തനിച്ചായപോൾ  ഞാൻ നിനക്ക് കൂട്ടായി. ഇന്ന്  നിനക്ക് ഒരുപാട് കൂട്ടായപോൾ ഞാൻ തനിച്ചായി. 


Snehamayalum, sawhridhamayalum, pranayamayalum, bhahumanamayalum, aathmarthatha illenkil ellathinum oru pere ulloo abhinayam

 സ്നേഹമായാലും, സൗഹൃദമായാലും, പ്രണയമായാലും, ബഹുമാനം ആയാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളൂ അഭിനയം


Manas vithumbuna samayathum chirikan kazhiyunath oru bhagyaman, oru varadhanaman.......onnum swanthamayi illathavark dhaivathinde sammanaman angane chirikanulla kazhiv

 മനസ്സ് വിതുമ്പുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്, ഒരു വരദാനമാണ്..... ഒന്നും സ്വന്തമായി ഇല്ലാത്തവർക്ക് ദൈവത്തിന്റെ സമ്മാനമാണ് അങ്ങനെ ചിരിക്കാനുള്ള കഴിവ്.


Randum randu per cherna oru rubber band poleyan sneham. Oraal vital....matte aale vedhanipikunu.

 രണ്ടും രണ്ടു പേർ ചേർന്ന് ഒരു റബർബാൻഡ് പോലെയാണ് സ്നേഹം. ഒരാൾ വിട്ടാൽ... മറ്റേയാളെ വേദനിപ്പിക്കുന്നു.


Ella murivukalum unakanulla marun aahn sneham.ennal, sneham moolam undakuna murivunakan lokath innu vare oru marunum kandupidichitilla.

 എല്ലാ മുറിവുകളും ഉണക്കാനുള്ള മരുന്നാണ് സ്നേഹം. എന്നാൽ, സ്നേഹം മൂലമുണ്ടാകുന്ന മുറിവുണക്കാൻ ലോകത്ത് ഇന്നേവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല.


Swanthamakanamen aagrahikunavaye swathanthramayi viduka, thirich vannal ath ningaludethan allenkil ath mattarudeyo aahn

 സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക, തിരിച്ചു വന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് മറ്റാരുടേയോ  ആണ്


Ellavarilumund kavitha.....pakshe athonum ellavaralum vaayikapedunillaa ennu mathram.

 എല്ലാവരിലുമുണ്ട് കവിത പക്ഷേ അതൊന്നും എല്ലാവരാലും  വായിക്കപ്പെടുനില്ല  എന്നു മാത്രം


Pranayam chilapol angane aahn.nammod yaathrapolum parayathe onnu tirinju nokuka koodi cheyyathe jeevithatil ninn irangi poohvum.

 പ്രണയം ചിലപ്പോൾ അങ്ങനെയാണ്..... നമ്മോട് യാത്ര  പോലും പറയാതെ ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകും.


Sneham nashtapeta jeevithangal ilakalum shikaravum nashtapetta marangal maathraman. 

സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങൾ ഇലകളും ശിഖരവും നഷ്ടപ്പെട്ട മരങ്ങൾ മാത്രമാണ്


Panamalla ningalude lakshyamallen ningal urach vishwasikuka..ningalude swapnam, ningalude agrahangal, ningalude passion, athinodulla aathmarthamaya sneham adhine vidadhe muruke pidikuka...panam ningale thedivarumenna kaaryathil samshayamilla....

 പണം അല്ല നിങ്ങളുടെ ലക്ഷ്യം അല്ലെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുക.. നിങ്ങളുടെ സ്വപ്നം,  നിങ്ങളുടെ ആഗ്രഹങ്ങൾ,  നിങ്ങളുടെ പാഷൻ, അതിനോടുള്ള ആത്മാർത്ഥമായ സ്നേഹം അതിന് വിടാതെ മുറുകെ പിടിക്കുക.. പണം നിങ്ങളെ തേടി വരും എന്ന കാര്യത്തിൽ സംശയമില്ല....


Aagrahangalalla, theerumanangalumalla santharbhangal aahn manushyande vidhi nirnayikunath

 ആഗ്രഹങ്ങൾ അല്ല  തീരുമാനങ്ങളും അല്ല സന്ദർഭങ്ങളാണ് മനുഷ്യന്റെ വിധി നിർണയിക്കുന്നത്


Nediyeduthathinekal bhangiyund athramel ishtapeta chila nashtappedalukalk..

 നേടിയെടുത്തതിനേക്കാൾ ഭംഗിയുണ്ട് അത്രമേൽ ഇഷ്ടപ്പെട്ട ചില നഷ്ടപ്പെടലുകൾക് 


Ethranal koode indayi ennuladhalla..ethramel nammale manasilaki ennulathilan karyam.

 എത്ര നാൾ കൂടെ ഉണ്ടായി എന്നുള്ളതല്ല.. എത്രമേൽ നമ്മളെ മനസ്സിലാക്കി എന്നുള്ളതിലാണ്  കാര്യം


Nishkalankamaya ente baalyakala ormakal thirichu varilla enna sathyam ente kannukale eerananiyipikarunt

 നിഷ്കളങ്കമായ എന്റെ ബാല്യകാല ഓർമ്മകൾ തിരിച്ചു വരില്ല എന്ന് സത്യം എന്റെ കണ്ണുകളെ ഈറൻ അണിയിപ്പിക്കാറുണ്ട്



Manasil sneham maathram ullavar allelum mattulavark praanthanmaraa..!

 മനസ്സിൽ സ്നേഹം മാത്രമുള്ളവർ അല്ലേലും മറ്റുള്ളവർക്ക് ഭ്രാന്തന്മാരാ..!


Parayunath kelkan ennum chutinum aalukalindaayrnu.illathe poyadh manasilakanan.

 പറയുന്നത് കേൾക്കാൻ എന്നും ചുറ്റിനും  ആളുകൾ  ഉണ്ടായിരുന്നു ഇല്ലാതെപോയത് മനസ്സിലാanyനാണ്.


Ormakal aayi maarumbozhalle enthinum chantham kooduka.

 ഓർമ്മകൾ ആയി മാറുമ്പോൾ അല്ലേൽ എന്തിനും ചന്തം കൂടുക.


Post a Comment

Previous Post Next Post