![]() |
Udan panam 3.0 meenakshi raveedran and dain davis |
Udan Panam is a reality show telecasting on mazhavil Manorama channel. Udan Panam season 3 also know as Udanpanam 3.0 (3.O). Udan Panam reality show Anchors are Meenakshi Raveendran and Dain Davis. Udan Panam 3.0 anchors Meenakshi Raveendran and Dain Davis Photos and biography In this post.
Meenakshi Raveendran
She is an actress and anchor. The first time Meenakshi was a contestant in Nayika nayakan reality show. Then now she is an anchor in udanpanam. And she acts in Marimayam serial in mazhavil Manorama. Meenakshi is a good actress
Meenakshi Raveendran photos
Dain Davis (DD)
Dain Davis is an anchor in a Udan Panam 3.0. AndHe is an actor. He acts on pretham 2 ,kamuki, Varthamanam etc. Dain Davis is a very good actor.
Dain Davis photos
Udan Panam 3.0 reality show helps contested in this corona time.
ഉടൻ പണം എന്നത് മഴവിൽ മനോരമ ചാനലിൽ സംപ്രേണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയാണ്. ഉടൻ പണത്തിന്റെ 3 മതെ സീസൺ ആയ ഉടൻ പണം 3.0 യിലെ അവതരകരാണ് മീനാക്ഷി രവീന്ദ്രനും ഡെയിൻ ഡേവിസും. മീനാക്ഷി രവീന്ദ്രൻ 'നായിക നായകൻ' എന്ന മഴവിൽ മനോരമയിലെ ഒരു പരുപാടിയിലൂടെ വന്ന വ്യക്തിയാണ്. തുടർന്ന് "മറിമായം" സീരിയലിലും കൂടാതെ ചില സിനിമകളിലും അഭിനയിച്ചു. ഇതിനോടകം തന്നെ മീനാക്ഷിക്ക് അനേകം അരാദകരാണ് ഉണ്ടായിരിക്കുന്നത്. ഡെയിൻ ഡേവിസ് സിനിമാ നടനാണ്. കാമുകി,പ്രേതം 2 തുടേ ങ്ങി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. DD എന്ന പേരിലാണ് ആരാദകർ ഡെയിൽ ഡേവിസിനെ സ്നേഹത്തോടെ വിളിക്കുന്നത്. ഉടൻ പണം 3.0 എന്ന reality show യിലൂടെ മാത്രം രണ്ടുപേർക്കും അനേകം ആരാധകരാണ് ഉണ്ടായിരിക്കുന്നത്. ഉടൻ പണം 3.0 എന്ന പരിപാടി കൊറോണ കാലത്ത് തന്നെ ആരംഭിച്ചത് അനേകം പേർക്ക് ആശ്വാസമാണ്. കുറെ മത്സരാർത്ഥികൾക്ക് ഈ കൊറോണ കാലത്തും നല്ലൊരു തുക നേടിക്കൊടുക്കാൻ ഈ പരിപാടി സഹായിക്കുന്നു. കൂടാതെ പരിപാടി കാണുന്ന പ്രേക്ഷകർക്ക് മത്സരാർത്ഥികൾ നേടുന്ന തുകയുടെ ഇരട്ടി നേടാനുള്ള quiz game പരിപാടി manoramamax എന്ന App വഴി ഒരുക്കുന്നു.
Reality show അവതാരകയായി എത്തിയിരിക്കുന്ന മീനാക്ഷിയെ കുറിച്ചും ഡെയിൻ ഡേവിസിനെ കുറിച്ചുമാണ് ഈ പോസ്റ്റിൽ പരാമർശിച്ചത്. ഇരുവർക്കും എല്ലാവിധ ആശംസകളും നേരുന്നു.
All the best Meenakshi and Dain Davis
إرسال تعليق