Hai friends, 10th It best questions and Answers links are given in this post. SSLC IT പരീക്ഷയുമായി ബന്ധപ്പെട്ട് അവർത്തിച്ച് ചോദിക്കാൻ സാധ്യതയുള്ള മികച്ച ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും Link കളാണ് ഇന്നത്തെ post ൽ നൽകിയിരിക്കുന്ന. നന്നായി പഠിച്ചാൽ നല്ല മാർക്ക് നേടാൻ സാധിക്കുന്ന ഒരു വിഷയമാണ് IT.
വ്യക്തമായും, ലളിതമായും, വേഗത്തിലും IT പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ ഞങ്ങൾ വീഡിയോകൾ ചെയ്യുന്നുണ്ട്. വീഡിയോകൾ Nice world group എന്ന youtube channel വഴിയാണ് Publish ചെയ്യുന്നത്. നന്നായി ശ്രദ്ധിച്ച്, മനസ്സിലാക്കി പഠിച്ചാൽ നല്ലൊരു ശതമാനം മാർക്ക് lT യിൽ എല്ലാ വിദ്യാർത്ഥികൾക്കും നേടാൻ സാധിക്കും

10th SSLC IT Theory questions and Answers
Link 1 : questions and Answers click here
Link 2 : Questions and Answers click here
500 ൽ അധികം ചോദ്യങ്ങളും ഉത്തരങ്ങളും ഈ Link കള്ളിൽ ലഭ്യമാണ്
إرسال تعليق