കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂണുകളാണ് ശിവയും, മോട്ടു പട്ലുവും, ജോൽമാർ ജൂനിയർ, തുടങ്ങിയവ. എന്നാൽ ഈ കാർട്ടൂണുകൾ ഒന്നുംതന്നെ ഇത്രകാലവും മലയാളത്തിൽ ലഭ്യമായിരുന്നില്ല. മറ്റുഭാഷകളിൽ കണ്ടു കുട്ടികൾക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. എന്നാലിതാ മലയാളികൾക്കും മലയാളികളായ കുട്ടികൾക്കും ഒരു
സന്തോഷവാർത്ത അവരുടെ ഇഷ്ട കാർട്ടൂണുകളായ ശിവയും
ജോൽമാൽ ജൂനിയറും, മോട്ടു പട്ലുവും, രുദ്രയും ഇപ്പോൾ മലയാളത്തിൽ ലഭ്യമായിരിക്കുന്നു...
കൂടാതെ അവരുടെ ഇഷ്ടപ്പെട്ട കാർട്ടൂൺ ചാനലുകൾ ഏതൊക്കെയെന്നു ചോദിച്ചാൽ അതിൽ മുൻനിരയിൽ തന്നെ പറയുന്ന ചാനലാണ് Nick. എന്നാൽ ഇതാ Nick channel ഇപ്പോൾ മലയാളത്തിൽ ലഭ്യമായി കഴിഞ്ഞിരിക്കുന്നു. ഈ കാർട്ടൂണുകൾ ഒക്കെ തന്നെ Nick ലൂടെ തന്നെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എത്രയും പെട്ടെന്ന് തന്നെ കുട്ടികളുടെ മറ്റ് ഇഷ്ട കാർട്ടൂണുകളും മലയാളത്തിൽ Nick ലൂടെ സംപ്രേഷണം ആരംഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം..
Nick കൂടാതെ Sonic ഉം colours ഉം മലയാളത്തിലേക്ക് സംപ്രേഷണം ആരംഭിക്കുന്നു എന്ന വാർത്ത കൂടി പുറത്ത് വരുന്നുണ്ട്..
കേരള വിഷൻ ഡിജിറ്റൽ ടിവി സെറ്റ് ടോപ്പ് ബോക്സ് channel നമ്പർ 456 ൽ ഇപ്പോൾ Nick മലയാളം ലഭ്യമാണ്.
![]() |
Nick channel is now available in Malayalam |
Post a Comment