SSLC It Practical Work Sheet book | Malayalam medium and English medium

പത്താം ക്ലാസിലെ വിദ്യാർത്ഥികൾ എഴുതുന്ന എസ്എസ്എൽസി പരീക്ഷയിൽ പത്ത് വിഷയത്തിൽ ഒരു വിഷയമാണ ഐടി. പരീക്ഷയ്ക്ക് പോകുമ്പോൾ നമ്മൾ വർക്ക് ഷീറ്റ് കൂടി പൂർത്തിയാക്കി കൊണ്ടുപോകേണ്ടതായിട്ടുണ്ട്. മലയാളം മീഡിയം വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും അവരവരുടെ വർക്ക് ഷീറ്റുകൾ തീർച്ചയായിട്ടും എഴുതേണ്ടതാണ്. വർക്ക് ഷീറ്റ് ബുക്കിന് മാത്രം 2 മാർക്ക് ഐടി പരീക്ഷയിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ 10 പാഠഭാഗങ്ങളിൽ പ്രാക്ടിക്കൽ പാഠഭാഗങ്ങളുടെ കാര്യങ്ങളെക്കുറിച്ചും ആ ഭാഗങ്ങൾ എങ്ങനെയാണ് നിങ്ങൾ കമ്പ്യൂട്ടറിൽ ചെയ്യുക എന്നതിനെക്കുറിച്ചും വിശദമാക്കുന്ന worksheet ബുക്ക് വളരെ വൃത്തിയിലും കൃത്യമായി എഴുതി വെക്കേണ്ടതാണ്. ശേഷം ആ പുസ്തകം എസ്എസ്എൽസി പരീക്ഷയ്ക്ക് പോകുന്ന സമയം നിങ്ങൾ കൊണ്ടു പോകേണ്ടതാണ് . വർക്ക് ബുക്ക് എഴുതുന്ന സമയത്ത് നിങ്ങളെ സഹായിക്കുന്ന ചില ലിങ്കുകളാണ് ചുവടെ നൽകിയിരിക്കുന്നത് ...

1 Comments

Post a Comment

Previous Post Next Post