![]() |
Drishyam 2 |
മലയാളി പ്രേക്ഷകരെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാള ചലചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് റിലീസ് ചെയ്ത ചലച്ചിത്രം 150 ദിവസം തീയറ്ററില്‍ നിറഞ്ഞു പ്രദർശിപ്പിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റെണി പെരുമ്പാവൂർ നിർമാണം നിർവഹിക്കുന്ന ചലച്ചിത്രം ജിത്തു ജോസഫ് ആണ് സംവിധാനം ചെയ്തിരുന്നത്. ദൃശ്യം 2 ചിത്രീകരണം ആരംഭിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾതന്നെ റിലീസിനായി എല്ലാവരും കാത്തിരിക്കുകയായിരുന്നു... എന്നാൽ ഇപ്പോൾ ദൃശ്യം 2 റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ദൃശ്യം2 തീയേറ്ററുകളിൽ അല്ല റിലീസ് ചെയ്യുന്നത്. പ്രമുഖ OTT സർവീസ് ആയ ആമസോൺ പ്രൈം വഴിയാണ് ദൃശ്യം 2 റിലീസ് ചെയ്യുന്നത്. 46 ദിവസം കൊണ്ടാണ് ദൃശ്യം 2 ന്റെ ചിത്രീകരണം പൂർത്തിയായത്. കോവിഡിനു ശേഷം മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചലച്ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിന്റെ ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും ദൃശ്യം 2വിലും അഭിനയിക്കുന്നുണ്ട്. 2013 ല്‍ റിലീസ് ചെയ്ത ദൃശ്യം മറ്റ് പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്. ദൃശ്യം 2 ന്റെ ഒഫീഷ്യൽ ടീസർ ആമസോൺ പ്രൈം വീഡിയൊ ഇന്ത്യ എന്ന യൂട്യൂബ് ചാനൽ വഴി Publish ചെയ്തു.
Drishyam 2 Releasing date: Coming Soon (Not Published)
Drishyam 2 Releasing date: Coming Soon (Not Published)
Drishyam 2 Official Teaser
Cast and Crew
Cast
- Mohanlal
- Meena durairaj
- Aneesh g Menon
- Esther Anil
- Ansiba
Crew
- Director: JEETHU JOSEPH
- Producer : ANTONY PERUMBAVOOR
- Cinematography: Satheesh Kurup
إرسال تعليق