എത്രകേട്ടാലും മതിവരാത്ത ഗാനവുമായി നമ്മുടെ വൈഷ്ണവി കുട്ടി...

ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 1 ലെ നമ്മുടെ പ്രിയപ്പെട്ട പാട്ടുകാരി വൈഷ്ണവി കുട്ടി ഇപ്പോൾ തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ ഒരു മനോഹരമായ ഗാനം പങ്കുവെച്ചിരിക്കുകയാണ്. ആ ഗാനം കേട്ട് ആരാധകരെല്ലാം കയ്യടിക്കുകയും ചെയ്തു.. പതിനഞ്ചായിരത്തിലധികം ആൾക്കാരാണ് ആ ഗാനം ഇൻസ്റ്റഗ്രാമിലൂടെ കേട്ടത്.. മനോഹരമായി തന്നെ വൈഷ്ണവി കുട്ടി ആ ഗാനമാലപിച്ചു എന്ന് തന്നെ പറയാം. എത്ര കേട്ടാലും മതിവരാത്ത ആ ഗാനാലാപനം നിങ്ങൾക്കും കേൾക്കാം... വൈഷ്ണവി കുട്ടി പാടി,പങ്കുവെച്ച ഗാനത്തിൻ്റെ മുഴുവൻ ഭാഗം ചുവടെ നൽകുന്നു ...

Post a Comment

أحدث أقدم