കോവിഡ് കുത്തിവെപ്പുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ സാധാരണക്കാർക്ക് ഉണ്ടാവാറുണ്ട്. ഇപ്പോൾ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിനേഷൻ എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ വിതരണം ചെയ്യുന്ന വാക്സിനുകളായ കോവീഷീല്‍ഡ്,കോവാക്സിന്‍ എടുക്കുമ്പോൾ പലര്‍ക്കും ഉണ്ടാവാറുള്ള സംശയങ്ങളും ഉത്തരങ്ങളുമാണ് ചുവടെ നൽകിയിരിക്കുന്നത്.
എന്തുകൊണ്ടാണ് മുതിർന്നവർക്ക് ആദ്യം വാക്സിൻ നൽകുന്നത്?
സ്വാഭാവികമായും എല്ലാവർക്കും ഉണ്ടാകാവുന്ന ഒരു സംശയം ആണ് ഇത്. കുട്ടികൾക്ക് പലപ്പോഴും രോഗലക്ഷണം ഉണ്ടാകാതെ കോവിഡ് കടന്നുപോകുന്നുണ്ട്. കുട്ടികൾക്ക് പ്രതിരോധ ശേഷിയും കൂടുതലാണ് . 50 മുകളില്‍ പ്രായമായവരിലാണ് മരണനിരക്ക് കൂടുതൽ. അതു തന്നെയാണ് മുതിർന്നവർക്ക് ആദ്യം വാക്സിന്‍ നൽകാനുള്ള കാരണം. പലപ്പോഴും പുതിയ വാക്സിനുകൾ ആദ്യം നൽകി തുടങ്ങുക മുതിർന്നവർക്ക് തന്നെയാണ്. അത് ക്രമേണ പ്രായം കുറഞ്ഞവരിലേക്ക് കൊണ്ടുവരികയാണ് ചെയ്യാറുള്ളത്. ഇതുകൂടാതെ വാക്സിന്‍ ലഭ്യതയും ഒരു പ്രധാന ഘടകം തന്നെയാണ്.
ഇപ്പോൾ ലഭ്യമായ മരുന്നുകൾക്ക് ജനിതകമാറ്റം വന്ന വൈറസിനെ ചെറുക്കാൻ സാധിക്കുമോ?
ഇപ്പോൾ ലഭ്യമായിട്ടുള്ള 2 മരുന്നുകളും നിലവിലുള്ള ജനിതക മാറ്റങ്ങൾ ചെറുക്കാൻ ശേഷിയുള്ളവയാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ Double Mutation വന്ന വൈറസുകള്‍ വാക്സിനിനെ അതിജീവിക്കുന്നതായുള്ള ചില പഠനങ്ങൾ വന്നിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും ആദ്യത്തെ ഡോസ് എടുക്കേണ്ടതുണ്ടോ?
അതിന്റെ ആവശ്യമില്ല, രണ്ടാം ഡോസ് എടുത്താൽ മതി. 120 ദിവസം വരെ താമസിച്ചാലും രോഗപ്രതിരോധശേഷി കുറയുന്നില്ലെന്നാണ് കോവീഷീല്‍ഡിന്റെയും മറ്റും പരീക്ഷണഫലം.

Post a Comment