സ്റ്റേജ് ഷോക്ക് പോകുമ്പോ ഡിസ്കോഡാൻസ് കളിക്കാൻ ആളായി Flowers top singer season 2 sreehari Discodance

മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക്കൽ റിയാലിറ്റി ഷോയായ ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 2 ലെ മത്സരാർത്ഥിയായ ശ്രീഹരിയുടെ ഒരു കുഞ്ഞു ഡിസ്കോ ഡാൻസ് വീഡിയോ ആണ് ഇവിടെ പങ്കുവെയ്ക്കുന്നത്. കുറച്ചുകാലം മുമ്പ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 2 ലെ എപ്പിസോഡിലെ ചെറിയൊരു ഭാഗമാണിത്. എന്തായാലും നമ്മുടെ പ്രിയപ്പെട്ട ശ്രീഹരിയുടെ ഡിസ് കോഡാൻസ് നമുക്കൊന്ന് കണ്ടു നോക്കിയാലോ.

Post a Comment

Previous Post Next Post