കൊല്ലം MLA യും സിനിമാ നടനുമായ മുകേഷ് ഫോൺ വിളി വിവാധത്തിൽ കുടുങ്ങി . ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥി സ്വന്തം MLA യെ വിളിക്കാതെ മുകേഷിനെ വിളിച്ചതിനാണ് അദ്ദേഹം പ്രകോപിതനായത്. നമ്പർ തന്ന കൂട്ടുകാരൻ ആരെന്ന് നോക്കി അവന്റെ ചെവിക്കുറ്റിക്കടിക്കണം എന്നും മുകേഷ് പറഞ്ഞു. സ്വന്തം MLA യുടെ പേരുപോലും അറിയില്ലേ എന്ന് പറഞ്ഞ് മുകേഷ് കുട്ടിയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ശബ്ദരേഖയുള്ള വീഡിയോ ചുവടെ നൽകുന്നു.

إرسال تعليق