Flowers top singer season 2 episode 204 Part B | Theertha and Miah

മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 2 എപ്പിസോഡ് 204 ന്റെ രണ്ടാം ഭാഗം ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. 204 ആമത്തെ എപ്പിസോഡ് ലെ രണ്ടാം ഭാഗത്തിൽ മിയ കുട്ടിയും തീർത്ഥ കുട്ടിയുമാണ് പാടാൻ എത്തിയത്. മിയ കുട്ടി നിരവധി ചിരി നിമിഷങ്ങൾ കൂടി പങ്കു വെച്ചിട്ടാണ് വേദി വിട്ട് ഇറങ്ങിയിട്ട്. അങ്ങനെയെങ്കിൽ മിയ കുട്ടിയുടെയും തീർത്ഥ കുട്ടിയുടെയും മനോഹരമായ ഗാനം അടങ്ങിയ 204 മത്തെ എപ്പിസോഡിലെ രണ്ടാം ഭാഗം ചുവടെ നൽകുന്നു

Post a Comment

أحدث أقدم