ഇനി Covid Vaccine Certificate Whatsapp ലൂടെയും കിട്ടും | How to Download Covid Vaccine Certificate in Whatsapp

കോവിഡ് വാക്സിൻ എടുത്തവർക്ക് അവരുടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഇനിമുതൽ വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. അത് എങ്ങനെ എന്ന് മൂന്ന് സ്റ്റപ്പിലൂടെ വിശദീകരിക്കുകയാണ് ഇവിടെ. സ്ക്രീൻഷോട്ടും ആവശ്യമായ ചിത്രങ്ങളും സഹിതം ചുവടെ വിശദീകരിച്ചിരിക്കുന്നു.

1: 9013151515 എന്ന Whatsapp number ലേക്ക് Download certificate എന്ന് മെസ്സേജ് ചെയ്യുക.
2: തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വാട്സപ്പ് ചെയ്യുക.
3: അപ്പോൾ നിങ്ങളുടെ നമ്പറിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ കാണാം അതിന് നേരെ കാണുന്ന സീരിയൽ നമ്പർ Send ചെയ്യുക.

അപ്പോൾ തന്നെ നിങ്ങളുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. താഴെ നൽകിയിരിക്കുന CLICK HERE BUTTON നിൽ ക്ലിക്ക് ചെയ്താൽ ആ Whatsapp number save ചെയ്യാതെ തന്നെ Message അയക്കാം. തീർച്ചയായിട്ടും അറിവ് നൽകുന്ന ഈ പോസ്റ്റ് മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കാൻ മറക്കരുത്

Post a Comment

Previous Post Next Post