2022 എസ്എസ്എൽസി ഐടി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സഹായകമായ വീഡിയോകൾ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
CLICK HERE TO DOWNLOAD MALAYALAM MEDIUM QUESTIONS
CLICK HERE TO DOWNLOAD ENGLISH MEDIUM QUESTIONS
CLICK HERE TO DOWNLOAD RESOURCES FOLDER
ആ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു നോക്കാൻ ആവശ്യമായിട്ടുള്ള ഫയലുകൾ അടങ്ങിയ ഫോൾഡർ ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്കും അതിൻറെ കൂടെ തന്നെ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ഉള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ചോദ്യങ്ങൾ അടങ്ങിയ പിഡിഎഫ് ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്കുമാണ് ഈ ഒരു പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിസോഴ്സ് ഫോൾഡർ ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് പലസ്ഥലങ്ങളിലും ലഭ്യമാണെങ്കിലും അതിൽ പലതും കൃത്യമായി വർക്ക് ചെയ്യുന്നില്ല എന്നതും , ചില പ്രവർത്തനങ്ങൾ അതിലുള്ള ഫയൽ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നില്ല എന്നതും പരാതികളാണ്. എന്നാൽ ഇവിടെ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ അത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയുള്ള ഡൗൺലോഡ് ലിങ്കിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നമ്മുടെ ചാനലിലെ ഏതെങ്കിലും ഒരു വീഡിയോയുടെ താഴെ കമൻറ് ചെയ്താൽ മാത്രം മതി. ഏത് നിമിഷവും ലിങ്ക് അപ്ഡേറ്റ് ചെയ്യാൻ ഞങ്ങൾ തയ്യാറാണ് . എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു

download avunilla
ReplyDeleteclick the link > appo google drive lekke povum avide mukalil download all enne kanam athe click cheythal mathi
DeletePost a Comment