10th IT Note Book Format with example

പത്താംതരത്തിലെ വിദ്യാർഥികൾക്ക് അവരുടെ ഐടി നോട്ട് ബുക്ക് തയ്യാറാക്കാനുള്ള ഒരു മാതൃകയാണ് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വീഡിയോയിൽ പറഞ്ഞത് പോലെയുള്ള നോട്ട് ബുക്ക് തയ്യാറാക്കാനുള്ള ഒരു ഫോർമാറ്റും ആ ഫോർമാറ്റ് വെച്ച് തയ്യാറാക്കിയ Note ഉം ആണ് നൽകിയിരിക്കുന്നത്.


ഇതേ മാതൃകയിൽ തന്നെ ഐടി നോട്ടുപുസ്തകം തയ്യാറാക്കണം എന്ന് നിർബന്ധം ഇല്ലെങ്കിൽ പോലും പ്രധാനപ്പെട്ട ഭാഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഇത്തരത്തിൽ തയ്യാറാക്കുകയാണെങ്കിൽ പരീക്ഷയ്ക്കും, സ്വന്തമായിട്ട് പ്രാക്ടിക്കൽ ചെയ്തു നോക്കുന്ന വർക്കും എളുപ്പത്തിൽ നോട്ടുപുസ്തകം നോക്കി പഠിക്കാൻ പറ്റും. താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് ഈ രീതിയിൽ തന്നെ പത്താം ക്ലാസിലെ it നോട്ടുപുസ്തകം തയ്യാറാക്കാവുന്നതാണ്

2 تعليقات

إرسال تعليق

أحدث أقدم