Database - An Introduction | 10th IT Theory

പത്താം ക്ലാസിലെ വിദ്യാർത്ഥികൾ വിഷമമുള്ള പാഠം എന്ന് പറഞ്ഞ് പലപ്പോഴായി പഠിക്കാതെ നിൽക്കുന്ന ഒരു പാഠഭാഗങ്ങളാൽ ഒന്നാണ് വിവര സഞ്ചയം ഒരു ആമുഖം(database an introduction) എന്നത്. എന്നാൽ ആ പാഠഭാഗത്തു നിന്ന് ചോദിക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട കുറച്ച് തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ആണ് നമ്മൾ ഇവിടെ നോക്കാൻ വേണ്ടി പോകുന്നത്. വിഷമം എന്ന് പറഞ്ഞു തള്ളിക്കളയാതെ ഈ കാര്യങ്ങൾ നമുക്ക് പഠിച്ചു നോക്കാം

Post a Comment

أحدث أقدم