2024 പത്താംക്ലാസിലെ ഐടി എക്സാമിന്
തയ്യാറെടുക്കുന്ന കുട്ടികൾക്കായി പ്രധാനപ്പെട്ട തിയറി ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന 2 PDF കളാണ് ഈ പോസ്റ്റ് നൽകിയിരിക്കുന്നത്. മലയാളം മീഡിയത്തിനും ഇംഗ്ലീഷ് മീഡിയത്തിനും പ്രത്യേകമായി നൽകിയ ലിങ്ക് വഴി PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു
Post a Comment