-
ശുകനിൽ
മഞ്ഞനിറമുള്ള മേഘങ്ങളുണ്ടെന്നു
പറഞ്ഞുവല്ലോ.
സൾഫ്യൂരിക്ക്ആസിഡിന്റെ
സാന്നിധ്യമാണ്ഇതിന് കാരണം.
മേഘങ്ങളിലെ
സൾഫ്യൂരിക് അമ്ലങ്ങൾശുക്രന്റെ
ഉപരിതലത്തിലേക്ക്
അമ്ലമഴയായിപെയ്തുകൊണ്ടേയിരിക്കുന്നു.
അതുകൊണ്ടുകൂടിയാണ്
ശുകനിൽ ജീവന്റെ അംശംപോലും
ഇല്ലാതെ പോയത്.മർദ്ദമേറിയ
അന്തരീക്ഷംശുകനിലെ അന്തരീക്ഷത്തിന്
മർദ്ദംകൂടുതലാണ്.
കാരണം
കാർബൺഡയോ
ക്സൈഡ്
വാതകം നിറഞ്ഞ അന്തരീക്ഷംതാഴേക്ക്
അമർന്നുകൊണ്ടിരിക്കുന്നു.
അഥവാഈ
അന്തരീക്ഷത്തിൽ നിന്നു
കൊണ്ട്സൂര്യനെ കാണാൻ ഒരവസരം
ലഭിച്ചുവെന്ന്കരുതുക,
ശുക്രന്റെ
പടിഞ്ഞാറ് ഉദിച്ചസൂര്യൻഅന്തരീക്ഷ
മർദ്ദ ഫലമായി പരന്ന ആകൃതിയിലേ
കാണാൻ കഴിയൂ.പര്യവേക്ഷണങ്ങൾ
വൈകുന്നേരങ്ങളിൽ
പടിഞ്ഞാറൻആകാശത്ത് കാണാനാവുന്ന
ശുകൻ ശാസ്ത്ര.ജ്ഞരെ
ചൊവ്വയും,
ചന്ദനുംകഴിഞ്ഞാൽഏറ്റവുമധികം
ആകർഷിച്ചിട്ടുള്ള ഗ്രഹമാണ്.ബുധനയും,
ചൊവ്വയേയും
ലക്ഷ്യമാക്കിപ്പോയ മാരിനർ
പേടകങ്ങളാണ് ശുക പര്യവേക്ഷണത്തിലും
മുൻപന്തിയിൽ.
മറ്റൊരപ്രത്യേകതയെന്തെന്നാൽ
പേടകംവഴി നിരിക്ഷണം നടത്തപ്പെട്ട
ആദ്യഗ്രഹമെന്ന കീർത്തിയും
ശുകന് സ്വന്തമാണ്.
1962 ലായി
രുന്ന
ഇത്
,
അന്ന്
മാരിനർ-2
ആണ്
ശുക്സമീപം പര്യവേക്ഷണാർത്ഥം
ചെന്നത്.-
അതിനുശേഷം
1966
ലാണ്
റഷ്യൻപേടകങ്ങളായ വെനീറ-1,
വെനീറ-2
എന്നിവ.ശുകന്
സമീപം എത്തിച്ചേരുന്നത്.
അതിനു
ശേഷം
1970-ൽ
വെനീറ-7
ആദ്യമായി
ശുകന്റെ ഉപരിതലത്തിലിറങ്ങുകയും
ചെയ്തു.പിന്നീട്
1974-ൽ
വിക്ഷേപിച്ച മാരിനർ -
10ശുകന്
സമീപമെത്തി.
പിന്നീട്
1975-ൽവെനീറ-9,
വെനീറ-10
എന്നീ
പേടകങ്ങളുംശുകനിലിറങ്ങുകയുണ്ടായി.
1978- ഡിസംബറിൽ
പയനിയർ വീനസ് -
1, പയനിയർവീനസ്-2
എന്നിവ
ശുക്രപര്യവേക്ഷണങ്ങൾക്കായി
വിക്ഷേപിക്കപ്പെട്ടു.
1989-ൽ
അമേരിക്കവിക്ഷേപിച്ച മെഗല്ലൻ,
ശുക്രാപരിതലത്തിന്റെ
ചിത്രം പകർത്തി.
ഈ
അടുത്തകാലത്ത്അതായത് 2005
നവംബറിൽ
യൂറോപ്യൻ
പേസ്
ഏജൻസി വീനസ് എക്സ്പ്ര സ്എന്ന
പര്യവേക്ഷണ വാഹനം വിക്ഷേപിക്കുകയുണ്ടായി.
ശുകനെ
സംബന്ധിച്ച ഗവേഷണങ്ങൾ ഇന്നും
തുടർന്നു വരുന്നു.യാണ്
ഭൂമി നിലകൊള്ളുന്നത്.
സെക്കന്റിൽഏകദേശം
3
ലക്ഷം
കിലോമീറ്റർ വേഗമുള്ളപ്രകാശം
സൂര്യനിൽനിന്നും ഭൂമിയിലെത്താൻ8
മിനിട്ട്
20
സെക്കന്റ്
സമയമെടുക്കുമെന്ന്ചുരുക്കം.
ഭൂമിക്ക്
കേന്ദ്രമായ സൂര്യനെ ചുറ്റാൻ365.25
ദിവസം
വേണം.
ഭൂമിക്ക്
സ്വന്തം അച്ചുതണ്ടിൽ സ്വയം
ഭ്രമണം ചെയ്യണമെങ്കിൽ
23മണിക്കൂർ,
56 മിനിട്ട്
4
സെക്കന്റ്
സമയവുംആവശ്യമാണ്.
ഏകദേശം
നാലര ബില്യൺവർഷം പ്രായമുണ്ട്
ഭൂഗോളത്തിനെന്ന്
വിശ്വസിക്കപ്പെടുന്നു.വാതകങ്ങൾഭൂമിയുടെ
അന്തരീക്ഷത്തിൽ ഏറ്റവുംകൂടുതലുള്ള
വാതകം നൈട്രജനാണ്.
ഏകദേശം
78.1
ശതമാനം
നൈട്രജൻ ഭൗമാന്തരീക്ഷത്തിൽ
ഉണ്ടെന്നാണ് കണക്ക്.
ഓക്സിജന്റെ
അളവാകട്ടെ 20.9
ശതമാനമാണ്.
ആർഗൺ9
ശതമാനവും,
കാർബൺ
ഡയോക്സൈഡ്0.035
ശതമാനവുമാണ്.
GONDOLA40 (Atmosphere)
ഭൂമിയുടെ
അന്തരീക്ഷത്തിന് ഏറ്റവുംമുകളിൽ
എക്സൈസോസ്ഫിയർ,
അതിനു
താഴെതെർമോസ്ഫിയർ,
അതിനും
താഴെ അയണോസ്ഫിയർ അതിനും താഴെ
മീസോസ്ഫിയർ,
അതിനുശേഷം
ഓസോൺ പാളി,അതിനു
താഴെ ട്രാറ്റോസ്ഫിയർ ഏറ്റവുംതാഴെ
ട്രോപ്പോസ്ഫിയർ എന്നീ
പാളികളുണ്ട്.
ഏകദേശം
നൂറുകണക്കിന് കിലോമീറ്റർമുകളിലേക്ക്
വ്യാപിച്ചു കിടക്കുന്നു
അന്തരീക്ഷം.
ഇവ
ഓരോന്നും ജീവജാലങ്ങൾക്കും,
ഭൂമിക്കും
എന്ത് സേവനം ചെയ്യുന്നു
എന്ന്പരിശോധിക്കാം.
ഥയിലിസ്
ബി
സി 124-ൽ
മെലിറ്റസിലാണ്യിലിസ്
ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ബി.സി.
585-ൽ
നടന്ന സമ്പൂർണ്
സൂര്യ
ഗ്രഹണത്തെപ്പറ്റി ഗെയിലിസ്
നടത്തിയ പ്രവചനങ്ങൾ അദ്ദേഹത്തെ
ശ്രദ്ധാകേന്ദ്രമാക്കി.
ചന്ദ്രനെക്കുറിച്ച്
ഗെയിലിസ്നടത്തിയ കണ്ടെത്തലുകളും,
പ്രവചനങ്ങളുംഇന്നും
പ്രസക്തമാണ്.
ചന്ദ്രൻ
സ്വയം
പ്രകാശിക്കാൻ
കഴിയാത്ത ഗാളമാണെന്നും,സൂര്യന്റെ
പ്രകാശം പ്രതിഫലിപ്പിക്കുകമാത്രമാണ്
ചന്ദ്രൻ ചെയ്യുന്നതെന്നും
ഗെയിലിസ് അന്ന് കണ്ടെത്തി.
ജീവന്റെ
തുടക്കംജലത്തിൽ നിന്നാണെന്നും,
ജലം
പ്രപഞ്ചത്തിന്റെ അടിസ്ഥാന
പദാർത്ഥമാണെന്നുംഥയിലിസ്
പറഞ്ഞു.യിലിസിന്റെ
ശാസ് ത്രസിദ്ധാന്ത
ങ്ങൾ
അക്കാലത്തുതന്നെ എറെ ശ്രദ്ധ
പിടിച്ചുപറ്റി.
ഗ്രീസിലെ
മഹാജ്ഞാനികളിൽ പ്രമുഖനായി
ഗെയിലിസ് അംഗീകരിക്കപ്പെട്ടു.
അദ്ദേഹം
മൈലീറ്റെസിൽ ആരംഭിച്ച
വിദ്യാലയംശാസ്ത്ര തൽപ്പരരായ
ഒട്ടേറെ വിദ്യാർത്ഥി
കളെ
ആകർഷിച്ചു.
അദ്ദേഹത്തിന്റെ
സിദ്ധാന്തങ്ങൾ അക്കാത്തു
തന്നെ ശാസ്ത്രലോകംഅംഗീകരിച്ചു
എന്നതിന് തെളിവാണിത്.
അരിസ്റ്റോട്ടിൽ
ബി.സി.
384 -ൽ
ഗ്രീസിലെ സ്റ്റാഗിംപദേശത്ത്,
മാസിഡോണിയ
രാജാവിന്റെകൊട്ടാരം വൈദ്യൻ
നിയോമാക്കസ്സിന്റെമകനായി
അരിസ്റ്റോട്ടിൽ ജനിച്ചു.
ജീവശാസ്ത്രം,
ഗണിതം
തുടങ്ങിയവയിൽ ചെറുപ്പകാലത്തെ
താൽപ്പര്യമുണ്ടായിരുന്നു
അരിസ്റ്റോട്ടിലിന്.
ആതൻസിൽ
പ്ലേറ്റോ സ്ഥാപിച്ചി"അക്കാദമി'യിൽ
വിദ്യാർത്ഥിയായി ചേർന്നതാണ്
അരിസ്റ്റോട്ടിലിന്റെ ജീവിതത്തിൽ
വഴിത്തിരിവായിത്തീർന്നത്.
അവിടെവച്ച്
പ്ലേറ്റോയുടെ പ്രിയപ്പെട്ട
ശിഷ്യനായിത്തീർന്നു
അരിസ്റ്റോട്ടിൽ.
പഠനം
കഴിഞ്ഞ് അക്കാദമിയിൽതന്നെ
അരിസ്റ്റോട്ടിൽ അധ്യാപകനായും
പ്രവർത്തിച്ചു പോന്നു.
ബി.സി.
347-ൽ
പ്ലേറ്റോയുടെമരണം വരെ
അരിസ്റ്റോട്ടിൽ
അക്കാദമിയിൽതുടർന്നു.പിന്നീട്
മാസിഡോണിയയിലെഫിലിപ്പ്
രണ്ടാമൻ രാജാവിന്റെ ക്ഷണമനുസരിച്ച്
മാസിഡോണിയയിലെത്തി
മകനായഅലക്സാണ്ടർക്ക്
വിദ്യാഭ്യാസം നൽകി.അതിനുശേഷമാണ്
ആതൻസിൽ അരിസ്റ്റോട്ടിൽ
'ലെസിയം'
എന്ന
വിദ്യാലയം സ്ഥാപിച്ചത്.
ഗണിതം,
രാഷ്ട്രമീമാംസ,
തത്വചിന്ത,ജീവശാസ്ത്രം
തുടങ്ങിയവയിൽ വിദ്യാർത്ഥികൾക്ക്
പരിശീലനം നൽകി.
അക്കാലത്ത
ജൈവജാതികളെ
അരിസ്റ്റോട്ടിൽ വർഗ്ഗീകരിച്ചത്
വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
'ലെസിയം'
നല്ലനിലയിൽ
നടത്തിക്കൊണ്ടപോകുവാൻ
അലക്സാണ്ടർ ചക്രവർത്തിഅരിസ്റ്റോട്ടിലിന്
എല്ലാ സഹായവും നൽകി
യിരുന്നു.
പല
കാര്യത്തിലും അരിസ്റ്റോട്ടിൽഅലക്സാണ്ടർ
ചക്രവർത്തിയെ അനുകൂലിച്ചതോടെ
എതിർപ്പുകളുണ്ടായി.
അങ്ങനെ
അരിസ്റ്റോട്ടിൽ ആതൻസ് വിട്ടു.
ഭൂമിയിൽ
ജലം,
വായു
തുടങ്ങിയവയോടൊപ്പം “ഈതറി'ന്റെ
സാന്നിധ്യം കൂടിയുണ്ടെന്ന്
അരിസ്റ്റോട്ടിൽ പറഞ്ഞു.
ഭൂമിക്ക്പുറത്ത്
ആകാശമണ്ഡലങ്ങളിൽ യാതൊരുവിധ
മാറ്റവും ഉണ്ടാകുകയില്ലെന്നും,
പ്രപഞ്ചത്തിന്റെ
കേന്ദ്രം ഭൂമിയാണെന്നും
ടോളമിയെപ്പോലെ അരിസ്റ്റോട്ടിലും
വിശ്വസിച്ചു.
എന്നാൽഭൂമി
ഉരുണ്ടതാണെന്ന് അരിസ്റ്റോട്ടിൽ
വിശ്വസിച്ചു.
അരിസ്റ്റോട്ടിലിന്റെ
പ്രപഞ്ചസംബന്ധിയായ പല
സിദ്ധാന്തങ്ങളും തെറ്റായിരുന്നുആര്യഭടൻ
എ.ഡി.
176-ൽ
അശ്മകം എന്ന സ്ഥലത്ത് ആര്യഭടൻ
ജനിച്ചു എന്ന് വിശ്വസിക്കപ്പെ
ടുന്നു.
ഈ
സ്ഥലം കേരളത്തിലായിരുന്നുവെന്നാണ്
ഇന്നത്തെ വിശ്വാസം.
നൂറ്റാ
ണ്ടുകൾക്കുമുമ്പേ
ഭൂമി സ്വന്തം
അച്ചുതണ്ടിൽചുറ്റിക്കൊണ്ടിരിക്കുകയാണെന്ന്
കണ്ടെത്തിയശാസ് തകാരനാണ്
ആര്യഭടൻ,
ഗണിതസംബന്ധിയായ
വിഷയങ്ങളിൽ വലിയ തൽ
ഒരായിരുന്നു
ആര്യഭൻ,
മൂവായിരം
കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച്
പാവലീപുതത്തിലെത്തിയ ആര്യഭടന്റെ
ലക്ഷ്യം വിമാനസമ്പാദനം
മാത്രമായിരുന്നു.
എ
ഡി,
411 (അദ്ദേഹം
രചിച്ച 'ആര്യഭടീയം'
എന്ന
ഗ്രന്ഥത്തിൽ ജ്യാതിശാസ്ത്ര
ഗണിത സിദ്ധാന്തങ്ങൾ നിരത്തിയിരുന്നു.
ആ
ഗ്രന്ഥം എഴുതുമ്പോൾ ആര്യഭsന്
വെറും ഇരുപത്തിമൂന്ന്
വയസ്സു
മാത്രമായിരുന്നുവത്ര
പ്രായം.ജ്യാതിശാസ്ത്രം
1
ജ്യാതിഷമായിക്കൊണ്ടിരുന്ന
ഒരു കാലഘട്ടത്തിലാണ്ആര്യടന്റെയും,
'ആര്യഭടീയ'ത്തിന്റെയും
വരവ്,ആര്യഭടീയം'
ഒരു
പദ്യകൃതിയാണ്.
121 പദ്യങ്ങളുള്ള
ഈ കൃതിക്ക് നാലു ഭാഗങ്ങളാണുളളത്.
ഗണിത
ശാസ്ത്രം,
ജ്യാതിശാസ്ത്രംതുടങ്ങിയവ
സംബന്ധിച്ച ശാസ്ത്രീയ
വിവരങ്ങളുണ്ട് ആര്യഭടീയത്തിൽ,
ആദ്യഭാഗം
പതിമൂന്ന് പദ്യങ്ങളിലൊരുക്കിയിരിക്കുന്നു.ട്ടിൽ
അന്തരിച്ചു.
വെന്ന്
പിൽക്കാലത്ത് തെളിഞ്ഞു.
എന്നാൽ-
തത്ത്വചിന്ത,
രാഷ്ട്രമീമാംസ
തലങ്ങളിൽഅരിസ്റ്റോട്ടിലിന്റെ
വാദങ്ങൾ ഇന്നും പ്രബലമായിത്തന്നെ
നിലനിൽക്കുന്നു.
അലക്സാണ്ടറെ
അനുകൂലിച്ചതിന്റെപേരിൽ
എതിർപ്പ് ശക്തമായതോടെ ഏതൻസ്വിട്ട
അരിസ്റ്റോട്ടിൽ ശേഷിച്ച കാലം
ചെലവഴിച്ചത് ലുബിയ ദ്വീപിലാണ്,
ബി,
സി,
922-ൽഅറുപത്തിരണ്ടാമത്തെ
വയസ്സിൽ അരിസ്റ്റാഭൂമിയുൾപ്പെടെയുള്ള
ഗ്രഹങ്ങളെക്കുറിച്ചുളളവിവരണങ്ങളാണ്
ഈ ഭാഗത്ത്.
ഭിന്നസംഖ്യ
കൾ,
ബീജഗണിത
സിദ്ധാന്തങ്ങൾ തുടങ്ങിയവയാണ്
രണ്ടാം ഭാഗത്തിന്റെ
വിഷയം.ഗ്രഹങ്ങളുടെ
ചലനസംബന്ധിയായ കാര്യങ്ങൾ
മൂന്നാം ഭാഗത്തിലും,
ഭൂമിസംബന്ധമായ
വിവരങ്ങൾ
നാലാം ഭാഗത്തിലും വിവരിക്കുന്നു.ജ്യാതി
ശാസ്ത്രരംഗത്ത് ആര്യഭടൻ
നൽകിയ
സംഭാവനകൾ മഹത്തരമാണെന്നറിയാമല്ലോ.
ഇന്ത്യയുടെ
ആദ്യ കൃത്രിമോപഗ്രഹത്തിന്
'ആര്യഭട്ട്'
എന്ന്
പേരു നൽകിയത്ആര്യഭടന്റെ
സ്മരണ നിലനിർത്താനാണ്.കോപ്പർനിക്കസ്
മുഴുവൻ
പേര് നിക്കോളാസ് കോപ്പർനിക്കസ്
1473
ഫെബ്രുവരി
19-ന്
പോളണ്ടിലെറ്റോറൂണിൽ കോപ്പർ
നിക്കസ് ജനിച്ചു.പിതാവ്
ഒരു വ്യാപാരിയായിരുന്നു.
കാക്കോസർവ്വകലാശാലയിൽ
ഗണിതം,
ചിത്രരചനതുടങ്ങിയവ
അഭ്യസിച്ച നിക്കോളാസ്കോപ്പർനിക്കസ്
അ തിനു ശേഷം ഇറ്റലിയിലെബൈലോന
യൂണിവേഴ്സിറ്റിയിൽ പഠനത്തിന്
ചേർന്നു.
കസ്തവ
നിയമവും,
വൈദ്യശാസ്ത്രവുമായിരുന്നു
പഠനവിഷയങ്ങൾ.
-
ഇറ്റലിയിലെ
ജീവിതകാലത്ത് ജ്യോതിശാസ്തതാൽപ്പര്യം
കോപ്പർ നിക്കസിൽ
ഉദയം
ചെയ്തു.
ടോളമിയുടെ
സൗരയൂഥകേന്ദ്രം ഭൂമിയാണെന്ന
സിദ്ധാന്തം കൊടികുത്തി
വാണകാലഘട്ടത്തിലാണ് തന്റെപുതിയ
കാഴ്ച്ചപ്പാടുകൾ കോപ്പർ
നിക്കസ്അവതരിപ്പിക്കുന്നത്.
അപ്പോഴേക്കും
വിദ്യാഭ്യാസം പൂർത്തിയാക്കി
കോപ്പർ നിക്കസ്തിരികെ ഫാവൻ
ബർഗിലെത്തിയിരുന്നു.അവിടെ
വൈദിക വൃത്തിയുമായിക്കഴിഞ്ഞു.അവിടുത്തെ
പള്ളിയുടെ ഗോപുരത്തിൽ
ഒരുവാനനിരീക്ഷണശാല
സ്വന്തമായൊരുക്കികോപ്പർ
നിക്കസ് ഗ്രഹങ്ങളെക്കുറിച്ച്
പഠിച്ചു.അങ്ങനെ
ഭൂമിയല്ല സൂര്യനാണ് കേന്ദ്രമെന്ന്
കോപ്പർ
നിക്കസ് സിദ്ധാന്തിച്ചു.
“on theRevelution of the Heavenly Bodies'ngmപേരിട്ട
ഗ്രന്ഥം എഴുതിയുണ്ടാക്കിയെങ്കിലുംശിഷ്യനായ
റെട്ടിക്കാണ് ഗ്രന്ഥം
പ്രസിദ്ധീകരിക്കാൻ മുൻകൈയ്യെടുത്തത്.
പക്ഷെ,
ആപുസ്തകത്തിൽ
ശാസ്ത്രമല്ല ഇതൊരു ഭാവനമാത്രമാണെന്ന്,
പ്രസാധകൻ
ആ പുസ്തകംഉണ്ടാക്കിത്തീർക്കാവുന്ന
കോലാഹലങ്ങൾമുന്നിൽക്കണ്ട്
എഴുതിചേർത്തിരുന്നു.
ഇത്കോപ്പർ
നിക്കസിനെ വളരെയേറെ വേദനിപ്പിച്ചു.
1543 മെയ്
21-ന്
നിക്കോളസ് കോപ്പർനിക്കസ്
അന്തരിച്ചു.
വൃത്താകൃതിയിലുള്ളപാത
യിലാണ് സൂര്യനെ ഗ്രഹങ്ങൾ
പ്രദക്ഷിണം ചെയ്യുന്നതെന്ന്
കോപ്പർനിക്കസ്
വിശ്വസിച്ചിരുന്നു.
അത്
തെറ്റാണെന്ന് പിന്നീട്തെളിഞ്ഞു.
പിന്നീട്
ജൊഹാൻ കെപ്ലറാണ്ഗ്രഹങ്ങളുടെ
സഞ്ചാര പഥം കൃത്യമായിനിർണയിച്ചത്.

إرسال تعليق