ടെക്കോ ബാഹ
1546
ൽ
നഡ്പ് എന്ന സ്ഥലത്താണ്ടെക്കോ
ബാഹൈ ജനിച്ചത്.
ഇന്ന്
ഈസ്ഥലം സ്ഥിതി ചെയ്യുന്നത്
സ്വീഡനിലാണ്.കോപ്പൻഹേഗൻ
സർവ്വകലാശാലയിൽ നിന്ന്തത്വശാസ്ത്രവും
,
നിയമവും
പഠിച്ച ശേഷം
ജർമ്മനിയിൽ
പോയി ഗണിതവും,
ജ്യാതി-
ശാസ്ത്രവും
പഠിച്ചു.അതിനുശേഷം
നക്ഷത്രനിരീക്ഷണം
അദ്ദേഹം
പതിവാക്കി.
'ഡി
നോവ സ്റ്റെല്ല 'എന്ന
പേരിൽ അദ്ദേഹമെഴുതിയ
ഗ്രന്ഥംനക്ഷതഗവേഷണരംഗത്ത്ഒരു
മുതൽക്കൂട്ടായിരുന്നു.
നക്ഷത
ഫോടനത്തെ "നോവ'എന്നാദ്യം
പേർ നൽകി വിളിച്ചത്
ഹൈക്കോബാഹെയായിരുന്നു.
അദ്ദേഹത്തിന്റെ
പുതിയകണ്ടെത്തലുകൾ ഫഡറിക്
രണ്ടാമൻരാജാവിന്റെ പോലും
ശ്രദ്ധയാകർഷിപ്പിച്ചു.ഹെവൻ
ദ്വീപിൽ ടൈക്കാ ബാഹെയ്ക്ക്
ഒരുവാനനിരീക്ഷണ കേന്ദ്രം
സ്ഥാപിക്കാനുള്ള എല്ലാ
സഹായവും ഫഡറിക് രണ്ടാമൻരാജാവ്
നൽകി.
ഫഡറിക്
രണ്ടാമന്റെമരണശേഷം ഓസ് ടിയൻ
ചക്രവർത്തിടൈക്കോ ബാഹൈയെ
സഹായിച്ചു.
തുടർന്ന്ഗവേഷണം
പുരോഗമിച്ചു.
സൂര്യൻ,
സൗരയുഥത്തിലെ
അറിയപ്പെട്ട ഗ്രഹങ്ങൾ
തുടങ്ങിയവയുടെ
സ്ഥാനങ്ങളും,ചലനദിശകളുംകൃത്യമായി
രേഖപ്പെടുത്തുന്നതിൽ തെക്കോബാഹു
വിജയിച്ചു.
ഇതിന്റെ
കൂടെവർഷങ്ങളുടെ ദൈർഘ്യം
സംബന്ധിച്ച കൃത്യമായ കണക്കുകളും
അദ്ദേഹം കണ്ടെത്തി.അങ്ങനെ
1582-ൽ
പുതിയ കലണ്ടർ പോപ്പ്ഗ്രിഗറിയുടെ
നേതൃത്വത്തിൽ തയ്യാറാക്കി.അക്കാലത്താണ്
ജർമ്മൻകാരനായജൊഹാൻകെപ്ലർ
സൈക്കോ ബാഹൈയുടെ സഹായിയായി
എത്തുന്നത്.
അതോടെ
അക്കാലംജ്യാതിശാസ്ത്രരംഗത്ത്
ചലനാത്മകമായസിദ്ധാന്തങ്ങൾ
ഉരുത്തിരിയിച്ചു.1601
ഒക്ടോബർ
24-ന്
ടെക്കാ ബാഹെ
അന്തരിച്ചു.
ജൊഹാൻസ് കെപ്ലർ
ടെക്കോ
ബാഹൈയ്ക്ക് ശേഷം അദ്ദേഹത്തിന്റെ
ശിഷ്യനും,
സഹായിയുമായത്തിയ
ജൊഹാൻസ് കെപ്ലർ
നിരീക്ഷണങ്ങൾതുടർന്നു.ജ്യോതിശാസ്ത്രരംഗത്ത്
വളർച്ചയു-
ണ്ടാക്കിയ
ഗ്രഹചലന നിയമങ്ങൾ ജൊഹാൻ-
സ്
കെപ്ലറുടെ സംഭാവനയായിരുന്നു.
ശരി-
ക്കും
ജ്യോതിശാസ്ത്രത്തെ മതവിശ്വാസങ്ങ-
ളുടെ
കെട്ടുപാടുകളിൽ നിന്ന്
മോചിപ്പിച്ച് ഒരുസ്വത്രന്തശാസ്ത്രമാക്കി
മാറ്റിയത് ജൊഹാൻകെപ്ലറായിരുന്നു.1571
ഡിസംബർ
27-ന്
ജർമ്മനിയിലെവിൽഡർസ്റ്റാറ്റിൽ
ജനിച്ച ജൊഹാൻസ് കെപ്ലർവളരെ
ചെറുപ്പത്തിൽ മോഹമായി മനസ്സിൽ
കൊണ്ടുനടന്നത്
പുരോഹിതനാകണമെന്നആഗ്രഹമായിരുന്നു.
അതുകൊണ്ടാണ്
ട്യൂബി
ങ്കൻ
സർവ്വകലാശാലയിൽ ദൈവശാസ്ത്തിൽ
മാസ്റ്റർ ബിരുദത്തിന്
ചേർന്നത്.1591-ൽ
ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദപഠനം
പൂർത്തിയാക്കി.
ഓസ്ട്രിയയിലെ
ഗ്രസ് യൂണിവേഴ്സിറ്റിയിൽ
അധ്യാപക വൃത്തിയിൽ പ്രവേശിച്ച്ജൊഹാൻസ്
കെപ്ലർ ജ്യോതിശാസ്ത്ര
ഗവേഷണങ്ങൾക്ക് സമയം കണ്ടെത്തി.
ഇക്കാല
ത്താണ്
കെപ്ലർ 'മിസ്റ്റീരിയം
കോസ്മോഗ്രാഫിയം'
എന്ന
പ്രബന്ധം എഴുതുന്നത്.ഗാസ്
യൂണിവേഴ്സിറ്റിയിൽ നിന്നും
ജോലിഉപേക്ഷിച്ച് ജൊഹാൻസ്
കെപ്ലർ എത്തിച്ചേരുന്നത്
ടെക്കോ ബാഹൈയുടെ വാനനിരീക്ഷണ
കേന്ദ്രത്തിലാണ്.
ഇക്കാലത്താണ്നക്ഷത്രങ്ങളുടെ
(ആയിരത്തോളം
നക്ഷതങ്ങളുടെ)
വിവരണങ്ങളുള്ള
ഒരു പ്രബന്ധംകെപ്ലർ
പ്രസിദ്ധീകരിക്കുന്നത്.
തൈക്കാബാഹയുടെ
ചൊവ്വാസഞ്ചാര പഥത്തെ
ക്കുറിച്ചും
മറ്റുമുള്ള വിവരണങ്ങളാണ്
ഈപ്രബന്ധം തയ്യാറാക്കാൻ
ജൊഹാൻ കെപ്ലറെസഹായിച്ചത്.
ചൊവ്വ
ദീർഘവ്യത്തത്തിൽസഞ്ചരിക്കുന്നുവെന്നും
കേന്ദ്രഭാഗം സൂര്യനാണെന്നും
കെപ്ലർ രേഖപ്പെടുത്തി.
അതോടൊപ്പം
എല്ലാ ഗ്രഹങ്ങളും ഈ രീതിയിൽ
തന്നെയാണ് സഞ്ചരിക്കുന്നതെന്നും
കെപ്ലർ കണ്ടത്തി.
ഇതേക്കുറിച്ച്
അദ്ദേഹം എഴുതിയുണ്ടാക്കിയ
പ്രബന്ധം 1609-ൽ
“
അസോണാമിയനോവ'
എന്ന
പേരിൽ പുറത്തുവന്നു.
ഗ്രഹചലനത്തെ
സംബന്ധിച്ച് ശാസ്ത്രീയ നിരിക്ഷ
ണങ്ങൾ
നിറഞ്ഞ "അസ്
ടോണാമിയനോവ'
യ്ക്കു
ശേഷം 1619-ൽ
ഗവേഷണത്തിന്റെ ബാക്കി ഭാഗങ്ങൾ
ചേർത്തുകൊണ്ട്മറ്റൊരു
പുസ്തകവും ജൊഹാൻസ് കെപ്ലർപുറത്തിറക്കി.
ജ്യാതിശാസ്
ത രംഗത്ത്
വലിയൊരു
വഴിത്തിരിവായിരുന്നു ജൊഹാൻസ്
കെപ്ലറുടെ കണ്ടെത്തലുകൾ,
1630നവംബർ
15ന്
കെപ്ലർ അന്തരിച്ചു.
ഗലീലിയോ ഗലീലി
-
1564-ൽ
ഇറ്റലിയിലെ പിസയിൽ ജനിച്ചഗലീലിയോ
ഗലീലി ആർക്കിമിഡീസിന്റെആരാധകനായിരുന്നു.
ഒരു
കമ്പിളിക്കച്ചവടക്കാരനായിരുന്നു
ഗലീലിയോയുടെ പിതാവ്.-
വൈദ്യപഠനം
തുടങ്ങിയെങ്കിലും ഗണി--
തശാസ്ത്രത്തിൽ
കമ്പം കയറി വൈദ്യമുപേക്ഷിച്ച്
ഗലീലിയോ ഗണിതം പഠിക്കാനിറങ്ങി.ഗണിത
ശാസ്ത്രത്തിൽ അന്നോളമുണ്ടായസിദ്ധാന്തങ്ങളെല്ലാം
ഗലീലിയോ മനഃപാഠമാക്കി,
ഗലീലിയോ
ഗലീലിയെ പുറം ലോകംഅറിയപ്പെടാൻ
തുടങ്ങുന്നത് ടാസ് നിയിലെ
പ്രഭു ഗലീലിയോയെ പിസാ
സർവ്വകലാശാലയിൽ അധ്യാപകനായി
നിയമിച്ചതോടെയാണ്.
എന്നാൽ
അവിടെയും പ്രതിസന്ധികളുണ്ടായിരുന്നു,
ഗണിതശാസ്ത്ത്തിൽ
ബിരുദമൊന്നും സമ്പാദിക്കാത്ത
ഗലീലിയോയെ മറ്റ് അധ്യാപകർ
അംഗീകരി ക്കാൻതയ്യാറായില്ല.
ഇത്
ഗലീലിയോ ഗലീലി യെതെല്ലൊന്നുമല്ല
മാനസികമായുലച്ചത്.
അക്കാലത്ത്
പ്രബല മായി തന്നെ
നിലനിന്നിരുന്നത്
അരിസ്റ്റോട്ടിലിന്റെ
പ്രപഞ്ചനിയമങ്ങളായിരുന്നു.
ഈനിയമങ്ങൾ
അംഗീകരിക്കാൻ ഗലീലിയോ
ഒരുക്കമായിരുന്നില്ല.ഇതും
പിസായിലെ അധ്യാപകവ്യന്ദത്ത
ഗലീലിയോയ്ക്കെതിരെ
തിരിയാൻ പരിപ്പിച്ചു.
അങ്ങനെ
1691-ൽ
ഗലീലിയാ പിസാസർവ്വകലാശാലയിലെ
അധ്യാപകജോലിരാജിവച്ചു.ഗലീലിയോയുടെ
അടുത്ത വിദ്യാലയംപാദുവാ
സർവ്വകലാശാലയായിരുന്നു.
അവിടേയും
ഗണിതശാസ്ത്രാധ്യാപകന്റേതായിരുന്നു
വേഷം.ഭൂമി
പ്രപഞ്ചത്തിന്റെ
കേന്ദ്രമാണെന്നടോളമിയുടേയും
അരിസ്റ്റോട്ടിലിന്റെയും
വാദംഅന്നുള്ള സർവ്വരും
വിശ്വസിച്ചു.
പക്ഷെ,അതിനുമുമ്പ്
കോപ്പർനിക്കസ് സൂര്യനാണ്കേന്ദ്രമെന്ന്
പറഞ്ഞിരുന്നു.
താൻ
സ്വന്തമായിരൂപപ്പെടുത്തിയ,
വസ്തുക്കളെ
മുപ്പത്തിരണ്ട്മടങ്ങാളം
വലുതാക്കിക്കാണിക്കാൻ ശേഷിയുളള
ദൂരദർശിനി ഉപയോഗിച്ച്
സൗരയൂഥം,(പ്രപഞ്ചം
എന്നിവയെക്കുറിച്ചുള്ള
തന്റെവാദങ്ങൾ ശരിയാണെന്ന്
തെളിയിക്കാൻഗലീലിയോ ഗലീലി
ശ്രമിച്ചു.
ശുകൻ,
വ്യാഴംതുടങ്ങിയ
ഗ്രഹങ്ങളെക്കുറിച്ചുള്ള
പുതിയഅറിവുകൾ അദ്ദേഹം ജനതയ്ക്ക്
നൽകി.സൂര്യന്റെ
പ്രകാശം മറ്റ് ഗ്രഹങ്ങൾ
പ്രതിഫലിപ്പിക്കുക മാത്രമാണെന്നും
ഗലീലിയോ കണ്ടത്തി.
ഒപ്പം
വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങ
ളേയും
ഗലീലിയോ തന്റെ ദൂരദർശിനിഉപയോഗിച്ച്
കണ്ടെത്തി.
കോപ്പർ
നിക്കസിന്റെസിദ്ധാന്തം
ശരിയാണെന്നും,
ടോളമിയുടെസിദ്ധാന്തം
തെറ്റാണെന്നും തെളിഞ്ഞു.എന്നാൽ
അക്കാലത്ത് ടോളമിയുടെസിദ്ധാന്തം
തള്ളിക്കളഞ്ഞ് കോപ്പർ
നിക്കസ്സിന്റെ സിദ്ധാന്തം
ശരിയാണെന്നു സമർത്ഥിച്ചത്
വലിയ
ഒച്ചപ്പാടുണ്ടാക്കി.
കോപ്പർ
നിക്കസിന്റെ സിദ്ധാന്തം
വിശ്വസ വിരുദ്ധമെന്നു പറഞ്ഞ്മ
താ ചാര്യന്മാർ പോലും
തള്ളിക്കളഞ്ഞഅക്കാലത്ത്
വീണ്ടും ഇത് ശരിയാണെന്നുസമർത്ഥിക്കാൻ
ഗലീലിയോ ഗലീലി ശ്രമിച്ചത്
ക്കാൻ
ശ്രമിക്കുന്നതിൽ നിന്ന്
1616-ൽ
ഗലീലിയോയെ വിലക്കിക്കൊണ്ട്
ഉത്തരവ് വന്നുപക്ഷെ,
ഗലീലിയോ
കോപ്പർ നിക്കസിന്റേയും,
ടോളമിയുടേയും
വാദങ്ങളെ അവലോകനം ചെയ്തുകൊണ്ട്
ഒരു ഗ്രന്ഥം രചിച്ചു.
കോപ്പർ
നിക്കസിന്റെ വാദത്തെ
ശക്തമായിപിന്തുണയ്ക്കുന്നതായിരുന്നു
പതഗ്രന്ഥം.
വിശ്വാസങ്ങളെ
അപകീർത്തിപ്പെടുത്താൻ ശ്രമിച്ച
ഗലീലിയോ വിചാരണയെനേരിട്ടു.
വിചാരണ
ആറുമാസം നീണ്ടു നിന്നു.തന്റെ
വാദം സത്യമാണെന്ന് നൂറു
ശതമാനവും ബോധ്യമുണ്ടായിരുന്നെങ്കിലുംജീവൻ
രക്ഷിക്കാൻ തന്റെ സിദ്ധാന്തങ്ങളെഗലീലിയോ
ഗലീലിയ്ക്ക് മാറ്റിപ്പറയേണ്ടിവന്നു.
1637-ൽ
കാഴ്ച നശിച്ച്,
1642-ൽ
ആർസൈടിയിൽ വച്ച് ഗലീലിയോ
ഗലീലി അന്തരിച്ചു.
ക്രിസ്റ്റ്യൻ ഹൈഗൻസ്
ഹോളണ്ടിലെ
ഹേഗിൽ 1629
ഏപ്രിൽ14-നാണ്
ക്രിസ്റ്റ്യൻ ഹൈഗൻസിന്റെ
ജനനം.-
ചെറുപ്പം
മുതൽ ഗണിതശാസ്ത്രത്തിലായിരുന്നു
ഹൈഗൻസിന് കമ്പം.
അതിനാൽഗണിത
പഠനത്തിനായി എത്തിച്ചേർന്നത്
-
ലെയ്സൻ
സർവ്വകലാശാലയിലായിരുന്നു.വിദ്യാഭ്യാസം
പൂർത്തിയാക്കി ഹൈഗൻസ്ഫാൻസിലേക്കു
പോയി.
ലൂയി
പതിനാലാ-
മൻ
ക്ഷണമനുസരിച്ചായിരുന്നു ഈ
യാത്ര.അവിടെ
ശാസ്ത്രഗവേഷണങ്ങൾക്ക് നേതൃ-
ത്വം
വഹിച്ചത് ക്രിസ്റ്റ്യൻ
ഹൈഗൻസായിരുന്നുപിന്നീട്.പക്ഷെ,
ഗണിതശാസ്ത്രത്തിൽ
നിന്ന്
ക്രിസ്റ്റ്യൻ
ഹൈഗൻസിന്റെ ശ്രദ്ധ
ജ്യോതിശാസ്ത്രത്തിലേക്ക്
തിരിഞ്ഞത് പെട്ടെന്നാണ്.അതിനൊരു
കാരണം ഗലീലിയോ കണ്ടുപിടിച്ച
ശക്തിയേറിയ ടെലിക്കോപ്പ്
പരീക്ഷണാവശ്യങ്ങൾക്കായി
ഉപയോഗിച്ചു തുടങ്ങിയതാണ്.-
ടെലിക്കോപ്പുകളുടെ
നിർമ്മാണരീതികൾ മനസ്സിലാക്കിയതോടെ
ശക്തികൂടിയ ടെലിസ്ക്കോപ്പുകൾ
സ്വന്തമായിനിർമ്മിക്കാനുള്ള
ശ്രമമായി.
1656-ൽ
ഓറിയൺ
നെബുല
എന്ന നക്ഷത്രക്കൂട്ടം
ക്രിസ്റ്റ്യൻഹൈഗൻസ് കണ്ടെത്തി.
നക്ഷത്രങ്ങളിലേക്കുള്ള
ദൂരം ആദ്യമായി ശാസ്ത്രീയമായികണ്ടെത്തിയതും
ഹൈഗൻസായിരുന്നു.ശക്തികൂടിയ
ലെൻസുകളുള്ള,
ഏഴോളം
മീറ്റർവരെ നീളമുള്ള ടെലിക്കോപ്പ്
നിർമ്മിച്ച
ഹൈഗൻസ്
അത് ഉപയോഗിച്ചാണ് തന്റെശാസ്ത്രീയ
ഗവേഷണങ്ങളധികവും നടത്തി.യത്.
ജന്മസ്ഥലമായ
ഹേഗിൽ മടങ്ങിയെത്തിയ ക്രിസ്റ്റ്യൻ
ഹൈഗൻസ് 1695-ൽ
അവിടെവച്ച് അന്തരിച്ചു.
ഐസക് ന്യൂട്ടൻ
ഇംഗ്ലണ്ടിലെ
വൂൾഫ് താപ്പ് എന്നിഗ്രാമത്തിൽ
1642
-ൽ
ഒരു ക്രിസ്മസിനത്തിലാണ്
ഐസക്ക് ന്യൂട്ടൻ ജനിച്ചത്,
പന്തണ്ടാം
വയസ്സിൽ സ്കൂളിൽ ചേർന്ന
ഐസക്ന്യൂട്ടൻ താമസിയാതെ
സ്കൂൾ പഠനം നിർത്തി,കൃഷികാര്യങ്ങളിലായിരുന്നു
പിന്നീട്ന്യൂട്ടന്റെ ശ്രദ്ധ.
അമ്മാവന്റെ
ശ്രമഫലമായി.അധികം
താമസിയാതെ കേംബ്രിഡ്ജ്
സർവ്വകലാശാലയിൽ പഠിക്കാൻ
ന്യൂട്ടന് അവസരംകിട്ടി.
ഗണിതവും,
ശാസ്ത്രതവുംഇഷ്ടവിഷയങ്ങളായിരുന്നതിനാലും,
പാഫസർ
ബാരോയെ അധ്യാപകനായി ലഭിച്ചതിനാലും
കേംബിഡ്ജ് പഠനം ന്യൂട്ടന്
തികച്ചും വഴികാട്ടിയായി.കോപ്പർ
നിക്കസ്,
കെപ്ലർ
തുടങ്ങിയവരുടെസിദ്ധാന്തങ്ങളും,
കണ്ടെത്തലുകളുംന്യൂട്ടന്റെ
ഗവേഷണങ്ങളെ കുറച്ചൊന്നുമല്ലസ്വാധീനിച്ചത്.
ഗ്രഹങ്ങളുടെ
സഞ്ചാരം,ചലന
നിയമം തുടങ്ങിയവ സംബന്ധിച്ച്നട്ടൻ
പുതിയ കണ്ടെത്തലുകൾ ജനസമക്ഷം
കൊണ്ടുവന്നു.
ഗുരുത്വാകർഷണബലസിദ്ധാന്തം
ആവിഷ്കരിക്കാൻ ന്യൂട്ടനെസഹായിച്ചത്
ഒരു ആപ്പിളിന്റെ വീഴ്ചയാണെന്ന്
പൊതുവെ പറയാറുണ്ടല്ലോ.
ആപ്പിൾഭൂമിയിലേക്ക്
പതിക്കുന്നതേത് നിയമമനുസരിച്ചാണോ
അതേ നിയമം ഗ്രഹങ്ങളെ അവയുടെപഥത്തിൽ
സഞ്ചരിക്കാൻ സഹായിക്കുന്നുവെന്ന്
ന്യൂട്ടൻ കണ്ടെത്തി.
1684-ൽ
ന്യൂട്ടൻപ്രസിദ്ധമായ ചലനനിയമം
പ്രസിദ്ധപ്പെടുത്തി.പിന്നീട്
പ്രകാശസംബന്ധിയായ കണ്ടുപിടുത്തങ്ങളും
സിദ്ധാന്തങ്ങളും "ഓപ്റ്റിക്കസ്'എന്ന
പേരിൽ പുസ്തകമാക്കി.
1705-ൽബ്രിട്ടീഷ്
രാജ്ഞി "സർ'
പദവി
ന്യൂട്ടന് നൽകിആദരിച്ചു.
1727 മാർച്ച്
20-ന്
ലണ്ടനിൽവച്ച്ഐസക് ന്യൂട്ടൻ
അന്തരിച്ചു.
എഡ്മണ്ട് ഹാലി
ഹാഗെർസ്റ്റണിൽ
1656
നവംബർ
8ന്
ജനിച്ച
എഡ്മണ്ട് ഹാലി ഏറെ ശ്രദ്ധേയനായ,
ജ്യോതിശാസ്ത്രജ്ഞനാണ്.
സെന്റ്
ഹെലനിൽ നക്ഷത്രങ്ങളെക്കുറിച്ച്
പഠിക്കാൻ എഡണ്ട് ഹാലി എത്തുമ്പോൾ
അദ്ദേഹത്തിന്ഇരുപത് വയസ്സ്
മാത്രമായിരുന്നു പ്രായം,അതിനുശേഷം
വാൽ നക്ഷത്രങ്ങളെക്കുറിച്ച്പഠിക്കുകഎന്ന
ലക്ഷ്യവുമായാണ് 1680-ൽഹാലി
ഫാൻസിലെത്തുന്നത്.
കാസ്സിനി
എന്നു
പേരായ ശാസ്ത്രജ്ഞനോടൊപ്പംഎഡ്മണ്ട്
ഹാലി അവിടെവച്ച് കൂടുതൽ
ഗവേഷണങ്ങൾ നടത്തി.
നിശ്ചിതമായ
സഞ്ചാരപഥങ്ങളിലാണ്വാൽനക്ഷത്രങ്ങളുടെ
സഞ്ചാരം എന്ന് കണ്ട്ത്തിയത്
ഹാലിയുടെ മികച്ച നേട്ടങ്ങളിലൊന്നാണ്.
എഴുപത്താറ്
വർഷത്തിലൊരിക്കൽ
ഭൂമിക്ക്
സമീപം പ്രത്യക്ഷ പ്പെടുന്ന
ഹാലീസ്കൊമറ്റിന്റേതു കൂടാതെ
വേറെ ഇരുപത്തി
മൂന്നാളം
വാൽനക്ഷത്രങ്ങളുടെ സഞ്ചാരപഥം
കൂടി എഡ്മണ്ട് ഹാലി നിർണയിച്ചു.ഇവ
ഇനി ഏത് സമയം പ്രത്യക്ഷപ്പെടുംഎന്നത്
സംബന്ധിച്ച് വിശദമായ
വിവരങ്ങൾഎഡ്മണ്ട് ഹാലി നൽകി.
മുൻകാലങ്ങളിൽ
വാൽനക്ഷത്രങ്ങളുടെവരവിനെ
ഭൂമിയിലെ താമസക്കാർ ഭീതിയോടെയാണ്
നോക്കിക്കണ്ടിരുന്നത്.
നക്ഷത്രങ്ങൾ
ചലിക്കാതെ ഒരിടത്തു നിൽക്കുകയാണെന്ന്
കരുതിയവരും ഉണ്ടായിരുന്നു.എന്നാൽ
ഇത്തരം ധാരണകളെല്ലാം തിരുത്തിയത്
എഡ്മണ്ട് ഹാലിയാണ്.
അദ്ദേഹംകണ്ടെത്തിയ,
എഴുപത്തിയാറ്
വർഷം കൂടുമ്പോൾ പ്രത്യക്ഷമാകുന്ന
വാൽനക്ഷത ത്തെഹാലിയുടെ
വാൽനക്ഷത്രം എന്ന് പിൽക്കാലത്ത്
വിശേഷിപ്പിച്ചു വന്നു.
1920-ൽഇംഗ്ലണ്ടിലെ
'റോയൽ
അസ്ട്രോണമർ'
പദവിനൽകി
അദ്ദേഹത്തെ ആദരിച്ചു.
ഭൂമിശാസ്ത്രം,
ഗണിതം,
ഊർജതന്ത്രം
തുടങ്ങിയ മേഖലകളിലും എഡ്മണ്ട്
ഹാലി വില്പ്പെട്ട സംഭാവനകൾ
നൽകി.
സമുദ്ര
നിരപ്പിൽ നിന്നും ഉയരം
കണക്കാക്കുന്ന രീതി,
കാന്തിക
തരംഗങ്ങൾ എന്നിവ സംബന്ധിച്ചും
എസ്മണ്ട് ഹാലി പഠനങ്ങൾ നടത്തി.
1742 ൽ
അന്തരിച്ചു

إرسال تعليق