നമ്മുടെ ഭൂമി ഒരു മഹാവിസ്മയമാണെല്ലോ അതുപോലെത്ത നണ്ണള്‍ അറിയേണ്ടതും പലര്‍ക്കും അറിയാത്തതുമായ ചിലവിസ്മയങ്ങള്‍ നമ്മുടെ ഭൂമിക്ക് പുറത്തുണ്ടായിട്ടുണ്ട്. ഇതില്‍ നമ്മള്‍ കൂടുതലായി അറിഞ്ഞിരിക്കേണ്ട ഒരുഗ്രഹമാണ് ചൊവ്വ. ചൊവ്വ എന്ന ഗ്രഹത്തിന്രെ വിശേഷങ്ങളും അത്ഭുതങ്ങളുമാണ് നമ്മള്‍ ഇന്ന് പരിശോദിക്കുന്ന്..
Highlight
: "ഈ
ഗ്രഹത്തിൽ നിന്നാവാം
ഭൂമിയിലേക്കാദ്യമായി ജീവൻ
എത്തിച്ചേർന്നതെന്നാം ശാസ്ത്രം
വിശ്വസിക്കുന്നു. ഇതിന്
തെളിവായി ശാസ്ത്രം വിരൽ
ചൂണ്ടുന്നത് ചൊവ്വയിലെ
അന്തരീക്ഷം ഭൂമിയിൽ കൃത്രിമമായി
ഉണ്ടാക്കിയതിൽ ബാക്ടീരയകളെ
വളരത്തിയെടുക്കാൻ കഴിഞ്ഞുവെന്നാണ്"
ഭൂമിയുടെ
അയൽക്കാരനായ ഗ്രഹം ആദ്യകാലം
മുതലേ ഭൗമ നിവാസികകളുടെ
ശ്രദ്ധയാകർഷിച്ചിരുന്നു. കാരണം
അന്നെല്ലാം ആളുകൾ വിശ്വസിച്ചിരുന്നത്
ചൊവ്വാഗ്രഹത്തിൽ ഭൂമിയിലെന്ന
പോലെ ജീവികൾ കഴിഞ്ഞുകൂടുന്നുവെന്നാണ്. ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യ ചില
പതിറ്റാണ്ടുകളിൽ ഇത്തരം
വാർത്തകൾ ധാരാളമായി
പ്രവചിച്ചിരുന്നു. ചുവന്ന
നിറമുള്ള, ഭൂമിയിൽ
നിന്നും ഉപരിതലം കാണാൻ കഴിയുന്ന
ചൊവ്വ മറ്റൊരു ഭൂമിയാണെന്നു
തന്നെ അന്നൊക്കെ ലോകം
വിശ്വസിച്ചു. പക്ഷെ, ശാസ്ത്രം
പുരോഗി മിച്ചപ്പോൾ നടത്തിയ
ഗവേഷണങ്ങൾ ചൊവ്വയിൽ അതിമാനുഷരായ
ജീവികൾ ഉണ്ടാവാം എന്ന ധാരണയെ
തകിടം മറിച്ചു.ഇന്നുള്ള
ചൊവ്വയുടെ അന്തരീക്ഷം അത്തരം
ജീവികകളുടെ വാസത്തിന് പറ്റിയതേ
അല്ല. എങ്കിലും
ജീവൻ ചൊവ്വയിൽ ഇല്ലെന്ന്
തീർത്തു പറയാനും ശാസ്ത്രത്തിന്
കഴിയുന്നില്ല. കാരണം
പോളി സൈക്ലിക് ആ രോമാറ്റിക്
ഹൈഡ്രോകാർബൺ പോലുള്ള
രാസവസ്തുക്കളുടെ സാന്നിധ്യം
ചൊവ്വയിലേക്ക് വിരൽ
ചൂണ്ടുന്നു. പണ്ട്
പണ്ട് നമ്മുടെ ഭൂമിയെപ്പോലെ
ചൊവ്വയും ജീവികൾ വിഹരിച്ചിരുന്ന
ഗ്രഹമായിരുന്നു എന്ന്
കരുതുന്നു. ഈ
ഗ്രഹത്തിൽ നിന്നാവാം
ഭൂമിയിലേക്കാദ്യമായി ജീവൻ
എത്തിച്ചേർന്നതെന്നാം ശാസ്ത്രം
വിശ്വസിക്കുന്നു. ഇതിന്
തെളിവായി ശാസ്ത്രം വിരൽ
ചൂണ്ടുന്നത് ചൊവ്വയിലെ
അന്തരീക്ഷം ഭൂമിയിൽ കൃത്രിമമായി
ഉണ്ടാക്കിയതിൽ ബാക്ടീരയകളെ
വളരത്തിയെടുക്കാൻ കഴിഞ്ഞുവെന്നാണ് . ഈ
ബാക്ടീരികകൾക്ക് പ്രത്യേക
ഒരു കഴിവുണ്ട്. എന്താണെന്നോ? അന്തരീക്ഷ
താപനില വർധിപ്പിച്ച് ആ
സാഹചര്യത്തിൽ ജീവിക്കാന്‍അവയ്ക്കു
കഴിയും. ഇത്തരം
ബാക്ടീരിയകൾ സ്വയം മീഥൈൽ
ഉൽപ്പാദിപ്പിക്കുമത്രേ... എന്തായാലും
ചൊവ്വ എന്ന ഗ്രഹം ശാസ്ത്ര
ലോകത്തിന് പല സാധ്യകളും
കണ്ടെത്താൻ പറ്റുന്ന ഒരു
ഗ്രഹമായിരിക്കുമെന്ന് നമുക്ക്
വിശ്വസിക്കാം....
ചൊവ്വയിലെ ജലം
ചൊവ്വയിൽ
ജലം ഉണ്ടായിരുന്നുവെന്നതിന്
ഏറ്റവും വലിയ തെളിവ്
ചൊവ്വയുടെഉപരിതലത്തിൽ ഹൈഡ്രജൻ
സാന്നിധ്യംകൂടിയ
അളവിൽകണ്ടെത്തിയതാണ്.ശാസ്ത്രജ്ഞരിൽ
ഹൈഡജന്റെ കണ്ടത്തൽ വലിയ
പ്രതീക്ഷ
ഉളവാക്കിയിട്ടുണ്ട്.ഇതുകണ്ടെത്താനായിശാസ്ത്രജ്ഞർ
ഗാമാറേ സ്പെക്ട്രോമീറ്ററാണ്
പ്രയോജനപ്പെടുത്തിയത്. ചൊവ്വയിൽ
പര്യവേക്ഷണാർത്ഥം
അയച്ച "പാത്ത്
ഫെൻഡർ' എന്ന
കൃത്രിമോപ്രഗ്രഹം ചൊവ്വയിൽ
ജലസാന്നിധ്യം നിലനിന്നിരുന്നുവെന്ന്
തെളിയിക്കുന്ന ചില ചിത
ങ്ങൾ
ഭൂമിയിലേക്കയച്ചു. പാത്ത്
ഫൈൻഡറിൽ നിന്നും ചൊവ്വയുടെ
മണ്ണിലിറങ്ങിയ"സാജേണർ' എന്ന
റോബോട്ട് ചൊവ്വയിൽജലമൊഴുകിയതിനു
തുല്ല്യമായ അടയാളങ്ങളുടെ
ചിത്രങ്ങൾ എടുത്തിരുന്നു. ചൊവ്വയിലെസെവ്കാറ്റർ
പ്രദേശത്ത് നൂറ്റാണ്ടുകൾക്കു
മുമ്പ്
ജലം ഒഴുകിയിരുന്നു എന്ന്
അനുമാനിക്കാവുന്ന അഞ്ഞൂറോളം
മീറ്റർ നീളമുള്ള "നദി'യും, പരനാ
വാലിസ് പ്രദേശത്ത് കായലിനു
തുല്യമായ
പ്രദേശവും കണ്ടെത്തിയിട്ടുണ്ട്.അതുപോലെ
തന്നെ ഇമേനിയസ്
ലാക്കസ്പ്രദേശത്തും, ധ്രുവങ്ങളിലും
ഉയർന്ന തോതിൽ ജലാംശമുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ട്.ദക്ഷിണ
ധ്രുവത്തിനടുത്ത് മുത്തിന്റെ
സാന്നിധ്യം ശാസ്ത്രം
തെളിയിച്ചു. ഒപ്പം
വടക്കൻ ധ്രുവത്തിലും. ഒരു
കാലത്ത് ജലവും, ജീവജാലങ്ങളുമൊക്കെ
ഉണ്ടായിരുന്നതും ഭൂമിക്ക്തുല്യനുമായ
ഗ്രഹമായിരിക്കുമോ ചൊവ്വ
എന്ന് സംശയിക്കത്തക്ക
വിധത്തിലുള്ള തെളിവുകളാണ്
ഈ അടുത്ത കാലത്ത് ചൊവ്വയിൽനിന്നും
കിട്ടിക്കൊണ്ടിരിക്കുന്നത്.ഉപഗ്രഹങ്ങൾ
ചൊവ്വയ്ക്ക് രണ്ട് ഉപഗ്രഹങ്ങളാണുള്ളത്.
ഫോബോസ്, ഡീമോസ്
എന്നാണിവയുടെ പേരുകൾ.
1877-ൽ
വാനനിരീക്ഷകൻ അസഫ്ഹാൾ (Asaph
Hall) ആണ്
ഈ രണ്ട്
ഉപഗ്രഹങ്ങളേയും
കണ്ടെത്തിയത്. കൃത്യമായ
ഗോളാകൃതിയല്ല ഫോബോസിനും,ഡീമോസിനും. ഫോബോസ്
ചൊവ്വയുടെസമീപം
സ്ഥിതിചെയ്യുന്നു. അതിനാൽചൊവ്വയുടെ
വലംവെക്കാൻ ഫോബോസിന്വളരെ
കുറച്ച് സമയം മതി. അതായത് 7 മണി
ക്കൂറും,
51 മിനിട്ടും. ഫോബോസിൽ
നിന്നുംചൊവ്വയിലേക്ക് 9,380 കിലോമീറ്ററേയുള്ളു.ചൊവ്വയുടെ
ഏറ്റവും അടുത്ത് സ്ഥിതി
ചെയ്യുന്നതിനാൽ ഫോബോസ്, വർഷങ്ങൾ
പിന്നിടുമ്പോൾ ചൊവ്വയിൽ
തന്നെ വന്നുവീഴാൻ| സാധ്യതയുണ്ടെന്നും
ശാസ്ത്രം ഭയപ്പെടുന്നു.
27 കിലോമീറ്ററാണ്
ഫോബോസിന്റെ ചുറ്റളവ്.
- എന്നാൽ
ഡീമോസാകട്ടെ ചൊവ്വയുടെഅത്ര
അടുത്തൊന്നുമല്ല സ്ഥിതി
ചെയ്യുന്നത്.ചൊവ്വയിൽ
നിന്നും ഏകദേശം 23,500കിലോമീറ്റർ
അകലത്തിലാണ് ഡീമോസിന്റെ
- സ്ഥാനം. ഈ
ഉപഗ്രഹത്തിന് ചൊവ്വയെ
ഒന്ന്. പ്രദക്ഷിണം
ചെയ്യാൻ 31 മണിക്കൂർ 5 മിനിട്സമയം
വേണം. പക്ഷേ,ഫോബോസിനെ
അപേക്ഷിച്ച് നോക്കുമ്പോൾ
വളരെ ചെറിയഉപഗ്രഹമാണ്
ഡീമോസ്. ഫോബോസിന്റെമൂന്നിലൊന്നുമാത്രം
വലിപ്പം. അതായത്വെറും
ഒമ്പതു കിലോമീറ്റർ മാത്രമാണ്
ഡീമോസിന്റെ ചുറ്റളവ്.ചൊവ്വയും
ഭൂമിയും ചില കാര്യങ്ങളിലെങ്കിലും
സാദൃശ്യമുണ്ടെന്നറിയാമല്ലോ.കൃത്യമായ
ഒരു അന്തരീക്ഷം ഭൂമിയെപ്പോലെചൊവ്വയ്ക്കും
ഉണ്ട് എന്നതുതന്നെ ഒന്നാമത്തെ
സാദൃശ്യം. കൂടിയ
അളവിലുള്ള വാതകങ്ങളുടെ
കാര്യത്തിൽ മാത്രമേ
വ്യത്യാസമുള്ളു. ചൊവ്വയിൽ
ഏറ്റവും കൂടുതലുള്ളവാതകം
കാർബൺഡൈയോക്സൈഡാണങ്കിൽ, ഭൂമിയിൽ
നൈട്രജനാണ് ഒന്നാംസ്ഥാന
ത്ത്. ജലം, ഹിമം
എന്നിവയുടെ കാര്യത്തിലുംമറ്റും
ചൊവ്വയ്ക്കും , ഭൂമിക്കും
വലിയ ഐക്യമുണ്ടെന്നു തന്നെയാണ്
ശാസ്ത്രം കരുതുന്നത്.
എന്നാൽ
ഭ്രമണപഥത്തിന്റെ കാര്യത്തിൽ
ചൊവ്വയും, ഭൂമിയും
തമ്മിൽ പ്രകടമായവ്യത്യാസങ്ങളുണ്ട്. ഭൂമിയുടേതിൽ
നിന്നുംതികച്ചുംഭിന്നമാണ്
ചൊവ്വയുടെ ഭ്രമണപഥം.ചൊവ്വ
ദീർഘ വൃത്താകൃതിയിൽ
ഭ്രമണംചെയ്യുന്നതിനാൽ ഭൂമിയിൽ
നിന്നും ചൊവ്വയിലേക്കുള്ള
ദൂരം കൂടിയുംകുറഞ്ഞുമിരിക്കും.ചൊവ്വ
ഭൂമിക്ക് ഏറ്റവും
അടുത്തെത്തിയത്2003 ഓഗസ്റ്റ് 27നായിരുന്നു. ആ
സമയത്ത്ചൊവ്വയും ഭൂമിയും
തമ്മിലുള്ള ദൂരം
വളരെകുറഞ്ഞു. അതായത് 5,57,58,006 കിലോമീറ്റർ.ഇങ്ങനെ
രണ്ടു ഗ്രഹങ്ങളും ഇനി
അടുത്തെത്തുവാൻ ഏകദേശം
അറുപതിനായിരിത്തോളം
വർഷങ്ങളെടുക്കുമത്.
2287 ഓഗസ്റ്റ്28-ന്
ചൊവ്വ ഭൂമിയുടെ അധികം അകലെയല്ലാത്ത
വിധം പ്രത്യക്ഷപ്പെടാം. മിക്കവാറുംഓഗസ്റ്റ്
മാസങ്ങളിലാണ് ഇരുഗ്രഹങ്ങളുംപരമാവധി
അടുത്തുവരാറുള്ളത്.കാലാവസ്ഥപകലും, രാതിയും
ഭേദമില്ലാതെ ചൊവ്വ
യിൽ
ശൈത്യം അതികഠിനമാണ്. പകൽ -
23ഡിഗ്രി
സെൽഷ്യസാണെങ്കിൽ രാത്രി
താപനില -
101 ഡിഗ്രി
സെൽഷ്യസ് വരെഉയരും.
വെയിലേറ്റ്
ഉപരിതല മണ്ണ് ചൂടായി ഉണ്ടാകുന്ന
പൊടി പടലങ്ങളുള്ള കാറ്റാണ്
ചൊവ്വയിലെ മറ്റൊരു വില്ലൻ. മണിക്കൂറിൽ
ആയിരക്കണക്കിന് കിലോമീറ്റർ
വേഗതയിൽ ചുഴറ്റിയടിക്കുന്ന
മണൽക്കാറ്റുകൾ പോലും ചൊവ്വയിൽ
കണ്ടേക്കാം. ഒരോ
കാറ്റും കിലോമീറ്ററുകൾ
ഉയരമുള്ളവയുമാണ്.
സൂര്യപ്രകാശമേൽക്കുന്ന
സമയത്ത്ചൊവ്വയിൽ മഞ്ഞുരുകാമെന്നു
തന്നെയാണ്ശാസ്ത്രജ്ഞന്മാരുടെ
നിഗമനം. എന്നാൽമഞ്ഞ്അന്തരീക്ഷ
മർദ്ദം കുറവായതു കാരണംജലമായി
മാറാറുമില്ല. സൂര്യപ്രകാശമേറ്ഉരുകുന്ന
മഞ്ഞ് നീരാവിയായി
മാറുകയാണ്പതിവ്.ചൊവ്വയിൽമേഘങ്ങളുമുണ്ട്. വേയ്സ്ക്ലൗഡ്സ് , ലീ
വേയ്സ് തുടങ്ങിയ പേരുകളിൽ
മേഘങ്ങൾ അറിയപ്പെടുന്നു.ധ്രുവങ്ങ
ളിൽ
കാണപ്പെടുന്ന മേഘങ്ങളാണ്
വേയ്ക്ലൗഡ്സ്, ലീ
വേയ്സ് മേഘങ്ങൾ അഗ്നിപർവ്വതങ്ങൾക്കുമുകളിലും
കാണപ്പെടുന്നു.മൂന്നാമതൊരു
തരം മേഘങ്ങൾ കൂടിയുണ്ട്.അവ
ഗ്രൗണ്ട് ഹാസസ്
എന്നറിയപ്പെടുന്നു.താഴ്വരകൾക്കുമേൽ
ഇവ കാണപ്പെടും.ചൊവ്വയുടെ
ഭൂപടം2003 ഓഗസ്റ്റ് 27ന്
ചൊവ്വ ഭൂമിയോട്ഏറ്റവും
അടുത്തെത്തിയപ്പോൾ ഭൂമിയുടെ
ഈഅയൽക്കാരനെപ്പറ്റി കൂടുതൽ
പഠിക്കാൻശാസ്ത്രജ്ഞന്മാർക്ക്
കഴിഞ്ഞു. ചൊവ്വയുടെഏറ്റവും
അടുത്തുനിന്ന് ചിത്രമെടുക്കാനും,കൂടുതൽ
ഗവേഷണങ്ങൾ നടത്താനുംശാസ്ത്രജ്ഞർക്ക്
ഇത് സഹായകമായി.
ചൊവ്വയുടെ
ഭൂപടം തയ്യാറാക്കാനുള്ളശ്രമങ്ങൾക്ക്
നൂറ്റാണ്ടുകൾ തന്നെ
പഴക്കമുണ്ട്.19-ാം
നൂറ്റാണ്ടിലാണ് ചൊവ്വയുടെ
ഭൂപടംതയ്യാറാക്കുന്നതിനായുള്ള
ആദ്യ ശ്രമങ്ങൾആരംഭിക്കുന്നത്. ജർമ്മനിയിലെ
വാനനിരീക്ഷണ ശാസ്ത്രജ്ഞരായ
ജോൺമാഡ്മർ,വില്യംബീർ
എന്നിവരാണ് ഭൂപട നിർമ്മാണത്തിനുള്ള
ആദ്യശ്രമങ്ങൾ നടത്തിയവരിൽപ്രമുഖർ. പിന്നീട്
ഇരുപതാം നൂറ്റാണ്ടിനൊടുവിൽ
വൈക്കിംഗ് പോലുള്ള
ഉപഗ്രഹങ്ങൾഎടുത്തയച്ച
ചിത്രങ്ങൾ ചൊവ്വാഗ്രഹത്തിന്റെ
ആകൃതി നിറം തുടങ്ങിയവ കുറേവിവരങ്ങൾ
നൽകി.1997 ൽ
തുടങ്ങി മാർസ്വി ഗ്ലോബൽ സർവേയർ
പ്രവർത്തനക്ഷമമാണ്.വിക്ഷേപിച്ചതിൽ
വിജയപ്രദമായിരുന്നു ഈ
പേടകം. ഭൂപട
നിർമ്മാണത്തിനാവശ്യമായവിലപ്പെട്ട
പല വിവരങ്ങളും നൽകിയത്ചൊവ്വയെ
നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന(1997മുതൽ) ഈ
പേടകമാണ്.
Alsoread
: "ചൊവ്വയിലെസന്ധ്യക്ക്മയിൽപ്പീലി
വർണമാണത്രെ.കാഴ്ചരസകരം
തന്നെ"

Post a Comment