ചൊവ്വ - ഗവേഷണങ്ങൾ
ചൊവ്വ എന്ന അതി മനേഹരമായ ഗ്രഹത്തിന്റെ മനോഹരമായതും അത്ഭുതപ്പെടുത്തുന്നതുമായ ചില വിശേഷങ്ങളുമാണ് ഈ Post അനേകം അറിവുകള്‍ ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്ക് ലഭിക്കന്നതായിരിക്കും....നമ്മുടെ ലോകം എന്നത് എത്ര അറിഞ്ഞാലും പഠിച്ചാലും തീരാത്തതാണ്... അതിനെ കുറിച്ച് നമ്മള്‍ അറിയാന്‍ ശ്രമിച്ചാല്‍ അത്ഭുതകരമായ അനേകം അറിവുകള്‍ നമുക്ക് ലഭിക്കുന്നു. അത്തരത്ിലുള്ള ചില അറിവുകളാണ് ഇന്ന് നമ്മള്‍ ഈ Post ലുടെ നമ്മള്‍ മനസ്സിലാക്കുന്നത്.
Highlight
: "ചൊവ്വയിലെസന്ധ്യക്ക്
മയിൽപ്പീലി വർണമാണത്രെ.കാഴ്ച
രസകരം തന്നെ...."
"ചൊവ്വകുജൻ
എന്ന പേരിലും അറിയപ്പെടുന്നു.ചൊവ്വയുടെ
ചുവന്ന നിറം (ഓറഞ്ചുകലർന്നചുവപ്പു
നിറത്തിലാണ് ചൊവ്വ രാത്രിയിൽഭൂമിയിൽ
നിന്നു നോക്കിയാൽ കാണുക)തന്നെയാണ്
ചൊവ്വക്ക് മാർസ് (Mars)”
ഇതുവരെഭൂമിയുടെ
ഈ അയൽക്കാരനെപ്പറ്റിപഠിക്കാനുള്ള
ശ്രമങ്ങൾക്ക് നൂറ്റാണ്ടുകൾപഴക്കമുണ്ടെന്നു
പറഞ്ഞുവല്ലോ. ആദ്യകാലത്തെ
ഗവേഷണങ്ങൾ വെറും വാനനിരീക്ഷണങ്ങളിൽ
ഒതുങ്ങിനിന്നു. അന്നൊക്കെടെലിക്കോപ്പുകളിലൂടെയുള്ള
കാഴ്ചകൾമാത്രമായിരുന്നു
ചൊവ്വയെ കുറിച്ചുള്ള
പഠനത്തിന്നാധാരം. എന്നാൽ
നാളുകൾ പിന്നിട്ടതോടെ
ചൊവ്വാഗവേഷണങ്ങൾ മനുഷ്യനിർമ്മിത
പേടകങ്ങളിലേക്ക് വഴിമാറി. പേടകങ്ങളിലൂടെ
ഭൂമിയുടെ ഉപഗ്രഹമായ
ചന്ദ്രനെപ്പറ്റികൂടുതൽ
പഠിക്കാൻ കഴിഞ്ഞതും
ചൊവ്വാഗവേഷണങ്ങൾക്ക് ആക്കം
കൂട്ടി.
1960 മുതൽചൊവ്വയെക്കുറിച്ച്
പഠിക്കാൻ പേടകങ്ങളുടെസഹായം
ഉപയോഗപ്പെടുത്തിത്തുടങ്ങി.
1960മുതൽ
ഏകദേശം മുപ്പത്തിയഞ്ചിലേറെ
പേടകങ്ങൾ ചൊവ്വാ ദൗത്യത്തിനായി
അയച്ചു.എന്നാൽ
അവയിൽ ഇരുപത്തിമൂന്നു പേടകങ്ങളും
പരാജയപ്പെട്ടു. അതു
കൊണ്ടു തന്നെമനുഷ്യനെ
ചൊവ്വയിലേക്കയക്കുക എന്നഉദ്യമത്തെ
മിക്കവരുംഭയത്തോടുകൂടിയാണ്നോക്കിക്കാണുന്നത്.ചൊവ്വയുടെഭ്രമണഥത്തിലെ
പ്രത്യേകതകളെക്കുറിച്ച്പഠിക്കുവാനാണ്ആദ്യശ്രമംതുടങ്ങിയത്. ഇതിനായി
ആദ്യപേടകങ്ങൾഅയച്ചത് സോവിയറ്റ്
യൂണിയനാണ്. രണ്ടു
പേടകങ്ങളായിരുന്നു
സോവിയറ്റ് യൂണിയൻഈ ലക്ഷ്യം
വച്ച്ചൊവ്വയിലേക്കയച്ചത്.എന്നാൽ
അവരണ്ടുംഭ്രമണപഥത്തിലെത്തുംമുമ്പേ
തകർന്നു വീണു. പിന്നീട് 1962ലാണ്ചൊവ്വയെ
കുറിച്ച് പഠിക്കാൻ സോവിയറ്റ്യൂണിയൻ
പേടകങ്ങളയയ്ക്കുന്നത്. രണ്ട്പേടകങ്ങൾഅയച്ചുവെങ്കിലും
ഭൂമിയുടെഭ്രമണപഥത്തിൽ വച്ചു
തന്നെ അവ രണ്ടും(പവർത്തനം
നിലച്ചു. ഇക്കാലത്തുതന്നെഅമേരിക്ക
മാരിനർ-3 വിക്ഷേപിച്ചു. അതുംപരാജയപ്പെടുകയാണുണ്ടായത്.
1964-ൽവിക്ഷേപിക്കപ്പെട്ട
പേടകങ്ങളാണ് മാരിനർ-3,മാ
രിനർ -
4 എന്നിവ. ഇതിൽ 1964-ൽഅമേരിക്ക
വിക്ഷേപിച്ച മാരിനർ-4 വിജയിച്ചു.ചൊവ്വയുടെ
സമീപത്തെത്തിയ മാരിനർ-4ന്261 കിലോഗം
തൂക്കവും, റേഡിയോ
സന്ദേശംകൈമാറാനുള്ള
ഉപകരണങ്ങൾ, ക്യാമറതുടങ്ങിയ
സംവിധാനങ്ങളും ഉണ്ടായിരുന്നു.സൗരപ്ലാസ്
മ തുടങ്ങിയവ സംബന്ധിച്ചവിലപ്പെട്ട
അറിവുകൾ മാരിനർ-4 നൽകി.സോവിയറ്റ്
യൂണിയന്റെ സാങ്-2 ചൊവ്വയിലേക്കുളള
യാത്രയ്ക്കിടെ അപ്രത്യക്ഷമായിപ്പോയതും
ഇക്കാലത്താണ്.മാർസ്-6, മാർസ്-7 എന്നീ
പേടകങ്ങൾ1969-ൽ
വിക്ഷേപിക്കപ്പെട്ടവയാണ്. ചൊവ്വയിലെ
ചില കറുത്ത ഭാഗങ്ങളെകുറിച്ച്
സമർതമായ വിവരങ്ങൾ മാർസ് -6, മാർസ് -
1എന്നിവ
ഭൂമിയിലേക്കെത്തിച്ചു.
413 കിലോതൂക്കമുണ്ടായിരുന്ന
ഈ പേടകങ്ങളിലും,ക്യാമറ, അൾട്രാവയലറ്റ്
സ്പെക്ട്രോ മീറ്റർതുടങ്ങിയ
സംവിധാനങ്ങൾ ഘടിപ്പിച്ചിരുന്നു.തുടർന്ന് 998 കിലോ
ഭാരമുള്ള മാരിനർ-8,മാരിനർ-9 എന്നീ
പേടകങ്ങൾ 1971-ലുംവിക്ഷേപിക്കപ്പെട്ടു. ഇതിൽ
മാരിനർ -
9വിജയിച്ചു.ചൊവ്വയുടെ
ഉപഗ്രഹങ്ങളായിഫോബോസിന്റേയും, ഡീമോസിന്റെ
യുംചിത്രങ്ങളെടുത്തതും, അവയെകുറിച്ച്
പൂർണമായ വിവരങ്ങൾ നൽകിയതും
ഈമാരിനർ-9ആയിരുന്നു. എന്നാൽ
ഇക്കാലത്ത് വിക്ഷേപിക്കപ്പെട്ട
മാരിനർ -
8 പരാജയപ്പെടുകയുംചെയ്തു.
വൈക്കിങ് പേടക പരമ്പര
വൈക്കിങ്
പേടക പരമ്പരകൾ വലിയവിജയമായിരുന്നുവെന്നു
പറയാം. കാരണംഅമേരിക്ക
അയച്ച ഈ പേടകങ്ങളിൽപലതും
വിലപ്പെട്ടവിവരങ്ങളാണ്
ഭൂമിയിലേക്കയച്ചത്.
1975-ലാണ്
അമേരിക്ക ക്യാമറ,വാട്ടർ
വെയർ മാപ്പർ തുടങ്ങിയ
സംവിധാനങ്ങളോടു
കൂടിയവൈക്കിംഗ്-1 ചൊവ്വയെലക്ഷ്യമാക്കി
വിക്ഷേപിക്കുന്നത്.
2325 കിലോആയിരുന്നു
വൈക്കിംഗ്-1ന്റെ
ഭാരം. ശാസ്ത്രലോകത്തെ
ആഹ്ലാദത്തിലാറാടിച്ചു
കൊണ്ട്വൈക്കിംഗ് -
1 ചൊവ്വയുടെ
പ്രതലത്തിൽ ചെന്നിറങ്ങി.
മറ്റ് പേടകങ്ങൾ
1998 ലാണ്
മാർസ് ക്ലൈമറ്റ് ഓർബിറ്റർചൊവ്വയെ
ലക്ഷ്യമാക്കി യാത്ര തിരിച്ചത്.
62കിലോ
ഭാരമുണ്ടായിരുന്ന ഈ
പേടകംപരാജയമായിരുന്നു. അതുപോലെ
തന്നെ അതിനടുത്ത വർഷം
അതായത് 1999-ൽ
ചൊവ്വയെലക്ഷ്യമാക്കിപ്പോയ 576 കിലോ
ഭാരമുണ്ടായിരുന്ന മാർസ്
പോളാർ ലാൻഡർ എന്നപേടകവും
ചൊവ്വയിലിറങ്ങുന്നതിനു
തയ്യാറെടുക്കവെ അപ്രത്യക്ഷമായി.
180 കിലോ
ഭാര
മുള്ള
മാർസ് എക്സ്പ്ലോറേഷൻ റോവർ,2003-ൽ
യാത്രതിരിച്ച മാർസ് എക്സ്പ്ര
സ് ,അതേവർഷം
തന്നെ ചൊവ്വയെ ലക്ഷ്യമാക്കിപോയ 758 കിലോ
ഭാരമുള്ള ഒഡീസി, അതേവർഷം
തന്നെ വിക്ഷേപിക്കപ്പെട്ട
ഓപ്പർചണിറ്റി, സ്പിരിറ്റ്
തുടങ്ങിയവയെല്ലാം ചൊവ്വയെ
ലക്ഷ്യംവച്ച്
പോയവയാണ്. ജലം, ജീവൻതുടങ്ങിയവയെകുറിച്ച്
പഠിക്കുക എന്ന
ഉദ്ദേശ്യത്തോടെ "നാസ്' വിക്ഷേപിച്ച
സ്പിരിറ്റും,ഓപ്പർച്യുണിറ്റിയും 2004-ൽ
ചൊവ്വയുടെപ്രതലത്തിൽ
ഇറങ്ങി. ചൊവ്വയെകുറിച്ച്
കൂടുതൽ പഠിക്കുക, അവിടെ
ഗവേഷണശാലകളൊരുക്കുക തുടങ്ങിയ
ലക്ഷ്യംമുൻനിറുത്തി പല
പേടകങ്ങളും ഇപ്പോൾ
പണിപ്പുരയിലാണ്. അതിൽ
ഒരു പേടകമായ "സയൻസ്ലാബ്' ഒരുക്കുന്നത്
മനുഷ്യനെചൊവ്വയിലേക്കയയ്ക്കുക
എന്ന ലക്ഷ്യത്തിന്
മുന്നോടിയായിട്ടാണ്. ഫിനിക്സാണ്
ചൊവ്വയിലേക്കുള്ള അടുത്ത
ഉപഗ്രഹം.
2007-ൽ
ഇത്വിക്ഷേപണത്തിനു തയ്യാറാവു
മെന്നാണ്പ്രതീക്ഷ.
2008-ൽ
ചൊവ്വയിലെത്തുമെന്നാണ്കരുതുന്നത്. ചൊവ്വാഗ്രഹത്തിന്റെ
ഉത്തരധവത്തിലെ ഐസ്പാളികൾക്കിടയിൽ
ജലംഅന്വേഷിക്കുകയാണ്
ഫിനിക്സിന്റെ ലക്ഷ്യം.
മനുഷ്യനും ചൊവ്വയിലേക്ക്
- ചൊവ്വയിലേക്ക്
മനുഷ്യനെ അയയ്ക്ക്ക എന്ന
ലക്ഷ്യം മുൻ നിറുത്തിയാണ് "സയൻസ്
ലാബ്' എന്ന
പേടകം ഒരുക്കുന്നതെന്ന്പറഞ്ഞുവല്ലോ.
227.9 മില്യൺ
കിലോമീറ്റർദൂരെയുള്ള ഈ
“അയൽക്കാരൻ' ഗ്രഹത്തിലേക്ക്
മനുഷ്യനെ അയയ്ക്കുക എന്നത്
എളുപ്പമല്ലെന്നുംശാസ്ത്രത്തിനറിയാം. കാരണംസെക്കന്റിൽ
പത്തോ, പ്രന്തണ്ടാ
കിലോമീറ്റർവേഗതിൽ റോക്കറ്റിൽ
യാത്രചെയ്യുകയാണന്നിരിക്കട്ടെ. ആ
റോക്കറ്റ് ചൊവ്വയിലെത്തണമെങ്കിൽ
ഒരു നൂറു ദിവസമെങ്കിലും
എടുക്കും.ഇങ്ങനെയൊക്കെയാണെങ്കിലും
അധികം വൈകാതെ മനുഷ്യൻ
ചൊവ്വയിൽകാലുകുത്തുമെന്നു
തന്നെയാണ് ശാസ്ത്രംപ്രതീക്ഷിക്കുന്നത്. ഇനിയും
പത്തുവർഷംപിന്നീടും മുമ്പ്
ഒരു പക്ഷേ, മനുഷ്യൻ
ചൊവ്വയിൽ എത്തുമെന്നു തന്നെയാണ്
ഗവേഷണ
ഫലങ്ങൾ
കാണിക്കുന്നത്. ഇതിനു
മുമ്പ്മനുഷ്യന് അപകടകരമല്ലാത്ത
നിലയിലേക്ക്ചൊവ്വയുടെ
അന്തരീക്ഷത്തെ
മാറ്റിയെടുക്കേണ്ടതുണ്ട്. ചൊവ്വയുടെ
അന്തരീക്ഷത്തിൽവാതകങ്ങൾ
കൊണ്ടെത്തിക്കുകയും, ഓസോൺ
കവചം രൂപപ്പെടുത്തിയെടുക്കലും, അന്തരീക്ഷോഷ്മാവ്
ക്രമീകരിക്കുകയും, ഓക്സിജൻ
നിറക്കുകയുമൊക്കെ
ഘട്ടംഘട്ടമായിനിർവ്വഹിക്കപ്പെടണം. ഇനിയും
ഒരു ഒന്നരനൂറ്റാണ്ടു കാലമെങ്കിലും
ഇത്തരമൊരു സുരക്ഷിതതാവളത്തിനായി
ലോകം കാത്തിരുന്നേപറ്റൂ.
ചൊവ്വയുടെ പേരുകൾ
ഇംഗ്ലീഷിൽ
റോമൻ യുദ്ധ ദേവതയുടെപേരിൽ "മാർസ്' എന്നു
വിളിക്കുന്ന ചൊവ്വകുജൻ എന്ന
പേരിലും അറിയപ്പെടുന്നു.ചൊവ്വയുടെ
ചുവന്ന നിറം (ഓറഞ്ചുകലർന്നചുവപ്പു
നിറത്തിലാണ് ചൊവ്വ രാത്രിയിൽഭൂമിയിൽ
നിന്നു നോക്കിയാൽ കാണുക)തന്നെയാണ്
ചൊവ്വക്ക് മാർസ് (Mars) എന്നപേർ
നൽകിയത്. എന്നാൽ
കുജൻ എന്ന പേര്കിട്ടിയത്
ഭൂമിയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്.
“കു' എന്നർത്ഥം
വരുന്ന ഭൂമിയുടെ മകൻ എന്നാണ്
കുജൻ എന്ന പേരിനർത്ഥം. ചൊവ്വ
ഭൂമിയിൽനിന്നും ജനിച്ചതാണ്ന്ന
പ്രാചീന സങ്കൽപ്പമത ഇത്തരമൊരുപേരിനു
പിന്നിൽ.
ഉദയാസ്തമയങ്ങളുടെ കാര്യം
ചൊവ്വയിലെ
ഉദയവും, അസ്തമയവുമൊക്കെ
കാണാൻ ഭാഗ്യം കിട്ടിയാൽ അതൊരു
സുന്ദരക്കാഴ്ച തന്നെയായിരിക്കുമെന്നും
ണ്
ഗവേഷകർ പറയുന്നത്. എന്തെന്നോ?സൂര്യോദയം
ചൊവ്വയിൽ നീലനിറത്തിലാണത
ദൃശ്യമാവുക. ചൊവ്വയിലെ
കനത്ത, ചുവപ്പുനിറമുള്ള
പൊടിപടലങ്ങൾ സൂര്യവർണങ്ങളിലെ
ചുവപ്പിന് വിസരണം
സംഭവിപ്പിക്കുന്നതുകൊണ്ടാണിത്. എന്നാൽ
ചൊവ്വയിലെസന്ധ്യക്ക് മയിൽപ്പീലി
വർണമാണത്രെ.കാഴ്ച
രസകരം തന്നെ അല്ലേ?
നമ്മുടെ
ഭൂമിയിലെ തന്നെ ചില മനോഹാരിതകള്‍കണ്ട്
നമ്മള്‍ അത്ഭുതപ്പെടാറുണ്ട്
എന്നാല്‍ നമ്മുടെ ഭൂമിക്കപ്പുറത്തുള്ള
ചില അത്ഭുതങ്ങള്‍ നമ്മുടെ
നയനങ്ങളെ തന്നെ കുളിരണീപ്പിക്കുന്ന
കാഴ്ചകളായിരിക്കും. പ്രപഞ്ചം
എന്നതാ ഒരു മാസ്മരികലോകമാണ്
അതിനെ കുറിച്ചുള്ള അത്ഭുങ്ങള്‍
ഇനിയും അഴസാനിച്ചിട്ടില്ല ... കൂടുതല്‍
അത്ഭുത സംഭവങ്ങഇനിയും
ഈ WEBSITE ലൂടെ
നിങ്ങള്‍ക്ക് ലഭിക്കുന്നടായിരിക്കും...
കൂടുതല്‍
മനോഹരമായ പേസ്റ്റുകള്‍
ലഭിക്കാന്‍ സമയമുള്പ്പോള്‍
ഈ വെബ് സൈറ്റ് സന്ദര്‍ശിക്കുക...
സ്റ്റീഫൻ ഹോക്കിങ്
1942
ജനുവരി
8ന്
ഓക്സ്ഫ ഡിലാണ്സ്റ്റീഫൻ
ഹോക്കിങിന്റെ ജനനം.
ഓക്സ്ഫഡ്സർവ്വകലാശാല,കേംബ്രിഡ്ജ്സർവ്വകലാശാലഎന്നിവിടങ്ങളിലായിരുന്നു
വിദ്യാഭ്യാസം,പെന്റോസ്എന്നശാസ്ത്രപ്രതിഭയായിരുന്നു
സ്റ്റീഫൻഹോക്കിങിന്റെജ്യോതിശാസതഗവേഷണസംരംഭങ്ങളിൽഅദ്ദേഹത്തെസഹായിച്ചിരുന്നത്.ലോകം
അഥവാ പ്രപഞ്ചം എങ്ങനെഉൽഭവിച്ചു
എന്ന് ഗവേഷണങ്ങളിലൂടെ
തെളിയിക്കാനായിരുന്നു സ്റ്റീഫൻ
ഹോക്കിങിന്റെആദ്യകാലശ്രമങ്ങൾ,എന്നാൽഈഅന്വേഷണംതമോഗർത്തങ്ങളുടെ
രൂപംകൊളളരുഎന്ന ബഹിരാകാശ
പ്രതിഭാസത്തിലേക്ക് (പക്ഷത
പരിണാമത്തിലേക്ക്)
ഹോക്കിങിൽശ്രദ്ധയെത്തിച്ചു.
തമോഗർത്തങ്ങളെക്കുറിച്ചുളള
ഹോക്കിങിന്റെ അന്വേ ഷ ണ
ങ്ങൾതമോഗർത്തങ്ങൾ സംബന്ധിച്ച
ചില
മിഥ്യാധാരണകളെതിരുത്തുവാൻസഹായകമായി.അക്കാലംവരെപ്രകാശമടകംതന്റെചുറ്റുപാടുള്ളഎന്തിനേയുംതമോഗർത്തംഉള്ളിലേക്ക്വലിച്ചെടുക്മെന്നും,
യാതൊന്നുംപുറത്തവിടുകയില്ലെന്നുമായിരുന്നുധാരണ.എന്നാൽഇത്
തെറ്റാണെന്ന്ഹോക്കിങ്സിദ്ധാന്തിച്ചുതമോഗർത്തങ്ങൾതാപവികിരണങ്ങളെ
പുറത്തുവിടുന്നുണ്ടെന്നായിരുന്നു
അദ്ദേഹം കണ്ടത്തിയത്.
1974-ൽഈ
വാദം ശ്രദ്ധേയമായതോടെ ഹോക്കിങ്
കണ്ടെത്തിയ ഗുരുത്വാകർഷണബലത്തിൽ
നിൽക്കാതെ ദ്രവ്യം പുറത്തേക്കൊഴുകുന്ന
പ്രക്രിയയെ 'ഹോക്കിങ്പാസസ്'
എന്നു
വിളിച്ചു.
“എ
ബീഫ്
ഹിസ്റ്ററി
ഓഫ് ടെം,
ബ്ലാക്
ഹോൾസ് ആന്റ്ബേബി യൂണിവേഴ്സസ്
ആന്റ് അദർഎസ്സേയ്സ്'
എന്നിങ്ങനെ
ഒട്ടേറെ ഗവേഷണഗ്രന്ഥങ്ങളുടെ
കർത്താവാണ് സ്റ്റീഫൻ ഹോക്കിങ്.
എന്നാൽ
പിന്നീട് തമോഗർത്തങ്ങൾസംബന്ധിച്ച
മുൻ നിഗമനങ്ങളിൽ നിന്നുംഹോക്കിങ്
പിന്മാറുകയുണ്ടായി.
അതിന്റെഫലമാകാം
ഇപ്പോൾ "തമോഗർ
തങ്ങളെBlackhole
എന്നതിന്
പകരമായി Fuzz
ballഎന്നാണ്വിളിക്കുന്നത്.
അതിർവരമ്പുകളില്ലാത്തത്
എന്ന അർത്ഥംകൂടി ഇവിടെ
ചേർക്ക്പ്പെടുകയായി.
Alsoread
: "ഈഗ്രഹത്തിൽ
നിന്നാവാംഭൂമിയിലേക്കാദ്യമായി
ജീവൻഎത്തിച്ചേർന്നതെന്നാം
ശാസ്ത്രംവിശ്വസിക്കുന്നു.ഇതിന്തെളിവായി
ശാസ്ത്രം വിരൽചൂണ്ടുന്നത്
ചൊവ്വയിലെഅന്തരീക്ഷം ഭൂമിയിൽ
കൃത്രിമമായിഉണ്ടാക്കിയതിൽ
ബാക്ടീരയകളെവളരത്തിയെടുക്കാൻ
കഴിഞ്ഞുവെന്നാണ്"

Post a Comment