ശ്വാസകോശ രോഗങ്ങളും ചികിത്സയും...

ശ്വാസകോശ പൂപ്പൽ

Highlight:നെഞ്ചുവേദന, പനി, ശ്വാസംമുട്ടൽ, വിശപ്പില്ലായ്മ, ക്ഷീണം, പതയോടുകൂടിയ കഫംഎന്നിവകളാണ് ലക്ഷണങ്ങൾ.

(Mycosis)



മനുഷ്യന് ഹാനികരങ്ങളായ ചില പൂപ്പലുകൾ ശരീരത്തിനുള്ളിൽ കടന്ന് രോഗമാ
അലർജിയോ ഉണ്ടാക്കുന്നു. ഇപ്രകാരം പൂപ്പൽമുഖന ഉണ്ടാകുന്ന ഒരു അസുഖമാണ്മെകോസിസ്.മദ്യപാനികളിലും പുകവലിക്കാരിലുംഅ ർബുദം, പ്രമേഹം മുതലായവ ബാധിച്ചരോഗികളിലും ആണ് ശ്വാസകോശ പൂപ്പൽകാണപ്പെടുന്നത്.


ചികിത്സ


ഗോരോചനാദി ആവണക്കെണ്ണ ചൂടുപാലിൽ ഏഴു ദിവസം അത്താഴം കഴിഞ്ഞ് സ
വിക്കുക. തുടർന്ന് കനകാസവം ദീർഘകാലംഉപയോഗിക്കുക.

ശ്വാസകോശവണം

(Lung Abscess)


ശ്വാസകോശത്തിനുളളിൽ വണം ഉണ്ടായി പഴുപ്പും ചലവും കെട്ടിക്കിടക്കുന്ന അവസ്ഥ. ന്യ അമോണിയ ആണ് ശ്വാസകോശവണത്തിനുള്ള പ്രധാന കാരണം.ബോധരഹിതനായ ഒരു വ്യക്തിക്ക് ഏതെങ്കിലും തരത്തിലുളള ആഹാരം നല്കുക.രാഗാണുസംക മണം ഉണ്ടാകുക എന്നീകൊണ്ടും ശ്വാസം കാശ്രവണം ഉണ്ടാകാം. അന്യവസ്തുക്കൾ ഉളളിൽ കടന്ന് ശ്വാസകോശത്തിലെത്തുമ്പോഴും, അർബുദം, മറ്റു മാരകരോഗങ്ങൾ മുതലായ കാരണങ്ങളാൽ രക്തചംകമണം, ശ്വാസഗതി എന്നിവയ്ക്ക് തടസ്സം നേരിടുമ്പാഴും ശ്വാസകോശ്രവണം ഉണ്ടാകാം.ശ്വാസംമുട്ടൽ, നെഞ്ചുവദന, പനിയാടുകൂടിയ കുളിരും, വിറയലും, ദുർഗന്ധം വമിക്കുന്ന കഫത്തോടുകൂടിയ ചുമ, രക്തതംതുപ്പുകമുതലായവയാണ് പ്രധാന ലക്ഷണങ്ങൾ,

ചികിത്സ 


കനകപിപ്പലി മധുസ്തഹിരസായനം,പാവു കഷായം എന്നിവ സേവിക്കുക.

പൂറിസി (Pleurisy)


ശ്വാസകോശ ഭിത്തിയിലൂടെ അന്തർഭാഗത്തുളള സ്തരത്തിലുണ്ടാകുന്ന വീക്കമാണ്ടൂറിസി. ശക്തിയായ ജലദോഷം ശ്വാസകാശത്തിലുണ്ടാകുന്ന മറ്റ് ആഘാതങ്ങൾ അണുസംകമണം മുതലായവ പൂറിസിക്ക് കാരണ
മാണ്. നെഞ്ചിന്റെ ഭാഗത്ത് ശക്തിയായ വേദനയുണ്ടാകുന്നു. തുടർന്ന് ശ്വാസാഛ്വാസത്തിനും, ചുമയ്ക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്നു.

- ചികിത്സ


ദശമൂലകടുത്രയ കഷായം വെട്ടുമാറൻഗുളിക ചേർത്ത് കഴിക്കുക. മാതളരസായനംസേവിക്കുക. കർപ്പൂരതൈലം പുറത്ത് പുരട്ടിചൂടുപിടിപ്പിക്കുക. മധുശിശുക്വാഥം വിശിഷ്ടമാണ്,

ഫിയിമ (Emphysema)


സൂറയുടെ അറയിൽ പഴുപ്പ് കെട്ടുന്നതിന് എമ്പയിമ എന്നുപറയുന്നു. നെഞ്ചുവിദന, ശ്വാസം മുട്ടൽ, പനി, ശ്വാസകോശത്തിനുകടുസംഭവിക്കുക, രക്തം തുപ്പുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ചികിത്സ
കനകാസവം-സൂര്യപഭഗുളിക, ദശമുലപിപ്പലി,
പ്ലറയിൽ വെളളംകട്ടുക (Plural Efusion)അസാധാരണമായ നിലയിൽ പൂറയിൽവെളളം കെട്ടി കിടക്കുന്നതാണ് ടൂറൽ എഫ്യൂ ഷൻ.ഹൃദ്രോഗം, ക്ഷയരോഗം, വ്യക്കരോഗം,കരൾ രോഗം, പാട്ടീനിന്റെ കുറവ്, മിക്സെഡിമ എന്നീ രോഗങ്ങളാണ് ഇതിന്റെ പ്രധാനകാരണങ്ങൾ. ന്യ മാണിയ ശ്വാസകോശത്തിർബുദം, പൂപ്പലുകൾ, കൊളാജൻ രാഗങ്ങൾഎന്നിവ മുഖേനയും ഇവ സംഭവിക്കാം.നെഞ്ചുവേദന, ശ്വാസംമുട്ടൽ, പനി, വി
ശപ്പില്ലായ്മ എന്നിവ പ്രധാന ലക്ഷണങ്ങൾ.

ചികിത്സ

വിശ്രമം, മാംസ്യം കൂടുതലുളള ആഹാരങ്ങൾ, അനുബന്ധ രോഗങ്ങൾക്കുളള ചികിത്സ.ദശമൂലകടുത്രയം കഷായം,കുര്യാദിഗുളിക, സൂര്യപ്രഭ ഗുളിക, കർപ്പൂരതൈലം നെഞ്ചിൽ പുരട്ടി ചൂടുവെള്ളം കൊണ്ട് ആവിപിടിക്കുക.


പ്ലറയുടെ അറയിൽ
വായുകെട്ടി നിൽക്കുക.

(Pneumo Thorax)


പൂറയുടെ അറയിൽ വായു കെട്ടിക്കിടക്കുന്നതിന് നമോ താറാക്സ് എന്നു പറയു
ന്നു. തനിയെ ഉണ്ടാകുന്നതോ, മുറിവൽക്കന്നതു മൂലമോ ഈ രോഗം ഉണ്ടാകാം.
ക്ഷയരോഗം മൂലമുളള ശ്വാസകോശത്തിലെ ദ്വാരങ്ങൾ, വ്യണങ്ങൾ എന്നിവയിൽകൂടി വായു പൂറയിൽപ്രവേശിച്ചാണ് സാധാരണയായി ഈ രോഗം ഉണ്ടാകുന്നത്. ഉമരാഭാഗത്തുണ്ടാകുന്ന മുറിവുകൾ മൂലവും വായു ശ്വാസംകാശത്തിലൂടെ പൂറയിലെത്തി ഈ രാഗംഉണ്ടാകാം.

ലക്ഷണങ്ങൾ

നെഞ്ചുവേദന, പനി, ശ്വാസംമുട്ടൽ, വിശപ്പില്ലായ്മ, ക്ഷീണം, പതയോടുകൂടിയ കഫംഎന്നിവകളാണ് ലക്ഷണങ്ങൾ.

ചികിത്സ


രോഗലക്ഷണങ്ങൾക്കുളള ചികിത്സ കനകാസവം, ശ്വാസാനന്ദം ഗുളിക, അഗസ്ത്യരസായനം.

പുകവലി മുഖേനയുള്ളശ്വാസകോശരോഗങ്ങൾ


മനുഷ്യശരീരത്തിൽ ദോഷമുണ്ടാക്കുന്നഅനേകം ഘടകങ്ങൾ സിഗററ്റ്, ബീഡി എന്നിവയുടെ പുകയിൽ അടങ്ങിയിട്ടുണ്ട്. അതിൽപ്രധാനപ്പെട്ടവ ടാറിന്റെ ഘടകം, നിക്കാട്ടിൻ,ബെൻസ് പയറീൻ, പൊളോണിയം, റസലീനിയം, കാർബൺ മോണോക്സൈഡ് മുതലായവയാണ്.
പുകയിലയിലടങ്ങിയിരിക്കുന്ന നിരക്കാട്ടിൻ രക്ത ധമനികളെ സങ്കോചിപ്പിക്കുന്നു.ഇത് രക്ത ചംക്രമണത്തെ മന്ദീഭവിപ്പിക്കുകയുംതദ്വാര കോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും, പോഷകാംശങ്ങളും ലഭിക്കാതെ വരി
കയും ചെയ്യുന്നു. ഇത് ഹ്യദയസ്തംഭനം, ശ്വാസകോശാർബുദം, ദഹനേന്ദ്രീയ അവയവങ്ങളെ ബാധിക്കുന്ന അർബുദം എന്നിവയ്ക്ക് കാരണമാകുന്നു. നിക്കാട്ടിനെക്കാളും വലിയ അപകടകാരികളാണ് ടാറിന്റെ ഘടകം, ബെൻ സ്പയറീൻ തുടങ്ങിയ മറ്റു വസ്തുക്കൾ.ചികിത്സ

ഗോരോചനാദി ആവണക്കെണ്ണ സേവിക്കുക.


മനുഷ്യശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവ സംവിധാനമാണ് ദഹന
ന്ദ്രീയങ്ങൾ. ഇവയിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ പോലും നമ്മുടെ ദൈനംദിന ജീവിതചര്യകളെകാര്യമായി ബാധിക്കും. ഏകദേശം 7.5 മീറ്റർ നീളമുളള പേശീനിർമ്മിതമായഅന്നപഥമാണ് ദഹനേന്ദ്രീയങ്ങളിൽ പ്രധാനമായത്. ഇതിന്റെ ഭാഗങ്ങളാണ് വായ്, കണം, അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ,മലാശയം, മലദ്വാരം എന്നിവ. ഇവ കൂടാതെ ഉമിനീർ ഗ്രന്ഥികൾ, ഗാസിക് ഗ്ലാൻഡ്സ്, കരൾ, പാൻക്രിയാസ് എന്നീ ദഹനഗ്രന്ഥികളും ദ
ഹനേന്ദ്രീയങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്.ദഹനപ്രക്രിയ (Digestion)


ദഹനേന്ദ്രിയങ്ങളുടെ സഹായത്താൽആഹാരപദാർത്ഥങ്ങളിലെ പോഷക ഘടകങ്ങൾ രക്തത്തിൽ കലരത്തക്കവണ്ണം ജലത്തിൽലയിക്കുന്ന ലഘുവായ പദാർത്ഥങ്ങളാക്കിത്തീർക്കുന്ന പ്രവർത്തനത്തെ ദഹനം എന്നുപറയുന്നു. ദഹനരസങ്ങളിൽ കാണുന്ന എൻസെംസ് എന്നറിയപ്പെടുന്ന രാസവസ്തുക്ക
ളാണ് ദഹനം നടത്തുന്നത്. ചെറിയ തോതിൽഉല്പാദിപ്പിക്കപ്പെടുന്ന എൻ സെമു ക ൾ ക്ക്വളരെയധികംആഹാരപദാർത്ഥങ്ങളെ ദഹിപ്പിക്കുവാനുള്ള പ്രത്യക കഴിവുണ്ട്. വായ്ക്കകത്തുവച്ച് ആഹാരം വേണ്ടവിധം ചവച്ചരയ്ക്കുപ്പെടുന്നതുകൊണ്ട് ആഹാരം ചെറുകഷണങ്ങളായിത്തീരുകയുംഎൻസൈമിന്റെപ്രവർത്തനം ഊർജ്ജിതപ്പെടുകയും ചെയ്യുന്നു. ഉമിനീരുമായി കലർത്തിയ ചവച്ചരച്ച ആഹാരം കണ് ഠത്തിലേക്കും, പിന്നീട് അന്നനാളത്തിലേക്കും കടക്കുന്നു. ആവശ്യത്തിനനുസരിച്ച്വികസിപ്പിക്കുവാൻകഴിവുളള ആമാശയഭാഗത്ത് ആഹാരം സംഭരിക്കപ്പെടുന്നു. ആമാശയത്തിലുളള ദഹനത്തിനു 1ൾ ഷം ആ ഹാ രംചെറുകുടലിൽ കടക്കുന്നു. ചെറുകുട2 ലിൽവച്ച്കാർബാഹൈഡറ്റു ക ളെല്ലാംഗ്ലൂക്കാസായും,പാട്ടീനുകളെല്ലാംഅമിനോആസിഡുകളായുംകൊഴുപ്പുകളും,എണ്ണകളും ഫാറ്റി ആസിഡുകളും, ഗ്ലിസറോളുമായും മാറിഇവയെല്ലാംരക്ത
ത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ദഹിക്കാത്ത പദാർത്ഥങ്ങളും ജലവും വൻകുടലിലേക്ക് കടക്കുന്നു.
ഖരരൂപം പ്രാപിച്ച ഈ വസ്തുക്കൾ മലദ്വാരംവഴി വിസർജ്ജിക്കപ്പെടുന്നു.

പുപ്പ് (Thrush)


കാൻഡിഡം അൽബക്കൻസ് എന്ന ഫംഗസ്സിന്റെ ഫലമായി കുട്ടികളുടെ വായിൽ ഉണ്ടോകുന്ന രോഗമാണ് പൂപ്പ്. കട്ടിപിടിച്ച് നല്ല വെളളനിറത്തിൽ വായിലെ ശ്ലേഷ്മസ്തരത്തിൽ കാണുന്നു. അമ്മയുടെ യോനിയിൽ നിന്നാ, സ്ത്ര നത്തിൽ നിന്നാ, പാൽകുപ്പി മുതലായവയിൽനിന്നാ ആണ് ഈ രോഗം സംക്രമിക്കുന്നത.

നാവ് വീക്കം (Glossitis)


നാവിനു വീക്കം സംഭവിക്കുന്നു. വേദന, വിഴുങ്ങുവാനും സംസാരിക്കുവാനുമുളളവൈഷമ്യം, വായിൽ തുടർച്ചയായി തുപ്പൽ ഉറി വരുക, പനി, കഴുത്തിലെ ഗ്രന്ഥി വീർക്കുകഎന്നിവകളെല്ലാം ലക്ഷണങ്ങളാണ്. രോഗാണുബാധ, നാക്കിൽ വണം, അലർജി, ജീവകം ബിയുടെ അഭാവം എന്നീ കാരണങ്ങളാൽ ഈ
രോഗം ഉണ്ടാകുന്നു.

ചികിത്സ


രോഗകാരണം കണ്ടുപിടിച്ച് അതിനുളളചികിത്സ ചെയ്യണം. പഴച്ചാറ്, പാൽ ഇവ ധാരാളം കഴിക്കുക. എരിവ്, പുളി, ഉപ്പ് ഇവ കുറയ്യുക.പല്ലുതേയൽ


പല്ലുകൾ തമ്മിൽ നിരന്തരമായി ഉരസുന്നതു കൊണ്ടാ പല്ലുകൾ വ്യത്തിയാക്കാൻപരുപരുത്ത പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടോ ഈ രോഗം ബാധിക്കാം. പല്ലുകൾഅമ്ലങ്ങളുമായി കലരാൻ ഇടയായാലും പല്ലിന്
തേയ്മാനം ഉണ്ടാകും. ചിലർക്ക് വായിൽ സ്വാഭാവികമായി അമ്ലം അധികമായിരുന്നാലും ഇത്
സംഭവിക്കാം.

ചികിത്സ


കൂവരക് പാലിൽ ചേർത്ത് കാച്ചി ധാരാളമായി ഉപയോഗിക്കുക. പൽക്കുഴമ്പ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുക.

വായ്നാറ്റം


വായെയും, ശരീരത്തെയും ബാധിക്കുന്ന ചില രോഗങ്ങളാണ് വായനാറ്റത്തിന് നിദാനം, വായ്നാറ്റം ഒരുരോഗമല്ല. വിശപ്പ്, ആഹാരം, പുകവലി, വായ്ത്തിയാക്കാതിരിക്കക, മോണയിലെ പഴുപ്പ്, ദന്തക്ഷയം, അൾറേറ്റീവ് ജിഞ്ജിവൈറ്റിസ്, നാക്കിലെ പൊഴികൾ, വായ്പുല്ല്, വായ്ക്കുളളിലെ വണങ്ങൾ.നാസികയെ ബാധിക്കുന്ന റൈനൈറ്റിസ്, സൈനസൈറ്റിസ് എന്നിവ, ശ്വാസകോശ രോഗങ്ങളായ ലങ് ആബ്സസ്, ബാങ്കിയ കസീസ്,ആർത്തവം, മലബന്ധം എന്നിവയും വായാറ്റം ഉണ്ടാകാൻ കാരണമായിത്തീരുന്നു.
രോഗകാരണം എന്താണെന്നു കണ്ടുപിടിച്ച് അതിനുള്ള ചികിത്സ ചെയ്യണം, മലബന്ധം ഉളള രോഗികൾക്ക് ലഘുവിമർചനം ചെറുകൂടലിൽ തങ്ങിക്കിടക്കുന്ന മലത്തെ ഇളക്കിക്കളയണം. ഉപവാസം, പട്ടിണി എന്നിവ
കൊണ്ട് ഉദരത്തിൽ നിന്ന് ദുഷിച്ച വായു വായിൽക്കൂടി ബഹിർഗമിച്ച് വായനാറ്റം ഉണ്ടാകാം,അത്തരം സന്ദർഭങ്ങളിൽ കരിക്കിൻ വെളളം,പഴച്ചാറുകൾ, പാല്, എന്നീ ദ്രവ വസ്തുക്കൾകഴിക്കുന്നത് നല്ലതാണ്. പഴുപ്പുളള രോഗാവസ്ഥയിൽ പഴുപ്പ് ശമിക്കാനുളള ഗുൽഗുലുതികതകഘ്യതം, മഹാതിക്തകഘ്യതം മുതലായമരുന്നുകൾകഴിക്കണം. ദന്തരോഗങ്ങൾക്ക് ദന്തചൂർണ്ണം ഉപയോഗിച്ച് പല്ലുവത്തിയാക്കണം.വ്യക്ക രോഗങ്ങൾക്ക് അതിനുതകുന്ന ഔഷധങ്ങൾ ഉപയോഗിക്കണം. പ്രമേഹത്തിന് കതകഖദിരാദി കഷായമോ, കന്മദഭസ്മമോ ഉളളിൽസേവിക്കണം.

Post a Comment

Previous Post Next Post