മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തത്സമയം.....

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തത്സമയം.....

Press Meet Ended


(LIVE നടക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ website ലുടെ കാണുന്നതില്‍ എന്തെങ്കിലും തടസം നേരിടുകയാണെങ്കിൽ റീലോ‍ഡ് ചെയ്താല്‍ മതി... അല്ലെ‍ങ്കില്‍ താഴെയുള്ള Comment box ല്‍ comment ചെയ്യുക...ഉടന്‍ ‍ഞങ്ങള്‍ പരിഹരിച്ചുതരുന്നതാണ്)

കൊറോണ എന്ന മഹാമാരി നമ്മളെ പിന്തുടർന്നുകൊണ്ടിരിക്കുമ്പോൾ അതിനെതിരെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പൊരുതുകയാണ്. നമ്മുടെ സംസ്ഥാനത്ത് എത്ര പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു, എത്ര പേർ രോഗവിമുക്തരായി തുടങ്ങിയ കാര്യങ്ങൾ മാധ്യമങ്ങളെ അറീക്കുന്നതിതായി അവധി ദിവസങ്ങളോ പ്രത്യേക നിർദേശമുള്ള ദിവസങ്ങളോ ഒഴികേ മറ്റെല്ലാ ദിവസവും ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണാറുണ്.. ആ വാർത്താ സമ്മേളനം എല്ലാ മലയാളി ജനങ്ങൾക്കും സൗജന്യവും സുരക്ഷിതവുമായി മൊബൈലിൽ കാണാനുള്ള സൗകര്യമാണ് ഞങ്ങൾ ഒരുക്കി തരുന്നത്www.niceworldgroup.com എന്ന ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഈ സൗകര്യം ഞങ്ങൾ ഒരുക്കി തരുന്നു... പുത്തൻ യുഗത്തിലെ ദ്യശ്യമാധ്യമത്തിന്റെ മികച്ച സാധ്യതകളിലൂടെയാണ് ഞങ്ങൾ ഒരോ അറിവും നിങ്ങളിലേക്ക് എത്തിക്കുന്നത്. Nice world media യുടെ കീഴിൽ പ്രവർത്തിക്കുന്ന Media group ആണ് Nice word group. മലയാളത്തിൽ മികച്ച അറിവുകളും വിനോദ വിഭവങ്ങളും നിങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതു കൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിൽ നിന്നും നിങ്ങൾക്ക് വാർത്താ സമ്മേളനം വിരൽതുമ്പിൽ ലഭിക്കുന്നു.


കോവി‍ഡുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങളും ചില വാര്‍ത്തകളും

അടച്ചിടൽ17 വരെ...

രാജ്യത്ത് അടച്ചിടൽഈ മാസം 17 വരെ നീട്ടി ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിറക്കി. വിവിധ ഭാഗങ്ങളെ ചുവപ്പ്,പച്ച, ഓറഞ്ച് മേഖലകളായി തിരിച്ച് പുതിയ മാർഗനിർദേശങ്ങളുമിറക്കി. മാർച്ച് 24-നു തുടങ്ങിയ അടച്ചിടലിൻറെ രണ്ടാം ഘട്ടം ഞായറാഴ്ച തിരുന്ന സാഹചര്യത്തിലാണ് പുതിയതീരുമാനം. പൊതു സ്ഥലങ്ങളിലുംജോലി സ്ഥലങ്ങളിലും എല്ലാവരുംനിർബന്ധമായും മുഖാവരണം ധരിക്കുകയും സാമൂഹികാകലം പാലിക്കുകയും വേണം.വ്യോമ, റോഡ്, റെയിൽ ഗതാഗതത്തിനു നിരോധനം തുടരും. അന്തി
സ്സംസ്ഥാന യാത്രയും അനുവദിക്കില്ല. ആഭ്യന്തരമന്ത്രാലയത്തിൻറ പ്രത്യേകാനുമതിയുള്ള യാത്രകൾക്കു
നിരോധനം ബാധകമല്ല. പച്ച മേഖലയിൽ 50 ശതമാനം യാത്രക്കാരുമായി ബസുകൾക്ക് ഓടാം. 65 വയസ്സിനു മുകളിലുള്ളവർ,ഗർഭിണികൾ, മറ്റു രോഗബാധിതർ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർ അടിയന്തര ആവശ്യത്തിനല്ലാതെ പുറത്തുപോകരുത്. ഇവ ഉറപ്പാക്കാൻ ജില്ലാഭരണകൂ
ടത്തിന് 144 ഉൾപ്പെടെയുള്ളവ പ്രയോഗിക്കാം.

തലശ്ശേരി ജനറൽ ആസ്പത്രി കൊറോണ വാർഡിൽ സഹായിയായി ഇനി റോബോട്ടും..

തലശ്ശേരി ജനറൽ ആസ്പത്രി കൊറോണ വാർഡിൽ സഹായിയായി ഇനി റോബോട്ടും. രോഗികൾക്ക് മരുന്നും ഭക്ഷണവും വെള്ളവും റോബോട്ട് എത്തിച്ചുകൊടുക്കും. ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിലെ അധ്യാപകരും വിദ്യാർഥികളുമാണ് നിർമിച്ചത്.ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽകോളേജ് രക്ഷാധികാരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, വിമൽജ്യോതി ട്രസ്റ്റ് ചെയർമാൻ മാർ ജോസഫ് പാംപ്ലാനി, ഫാ. ജെയിംസ് ചെല്ലങ്കോട് എന്നിവർ റോബോട്ട് ആസ്പത്രി സൂപ്രണ്ട് ഡോ. പീയൂഷ്നമ്പൂതിരിപ്പാടിന് കൈമാറി. .എൻ.ഷംസീർ എം.എൽ.., ജനറൽആസ്പത്രി ആർ.എം.. ഡോ. വി.എസ്.ജിതിൻ, ഫാ. മാത്യു ശാസ്താംപിടവിൽ, ഫാ. സുബിൻ റാത്തപ്പള്ളിൽ എന്നിവർ പങ്കെടുത്തു. എൻജി

നീയറിങ് കോളേജ് അധ്യാപകൻ സുനിൽ പോളിൻറ നേതൃത്വത്തിലാണ് നിർമിച്ചത്. അഞ്ചരക്കണ്ടി കോവിഡ് ആസ്പത്രിയിലും എൻജിനീയറിങ് കോളേജ് റോബോട്ട് നിർമിച്ചു നൽകിയിരുന്നു. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ റോബോട്ട് സഹായിക്കും. ഇതിൽ ഘടിപ്പിച്ച വീഡിയോ കോൺഫറൻസ് സംവിധാനം വഴി ഡോക്ടർ ക്ക്രോഗികളോട് സംസാരിക്കാനും അടുത്തു പോകാതെ രോഗസ്ഥിതി വിലയിരുത്താനും കഴിയും.

ജോലിക്കാർക്കെല്ലാം ആരോഗ്യ സേതു ആപ്പ് നിർബന്ധം

ജോലിക്കാർക്കെല്ലാം ആരോഗ്യ സേതു ആഷ്നിർബന്ധംപൊതു-സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നവരെല്ലാംആരോഗ്യസേതു ആപ്പ് നിർബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ. അടച്ചിടൽ നീട്ടി കഴിഞ്ഞ ദിവസ മിറക്കിയ മാർഗ രേഖയിലാണ് ഈ നിർദേശം. ജീവനക്കാർ മുഴുവനും ഈആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതു സ്ഥാപനമേധാവിയുടെ ഉത്തരവാദിത്വമാണ്. തൊഴിലിടങ്ങളിൽ പാലിക്കേണ്ടവയ എല്ലാവരും മുഖാവരണം ധരിക്കണം. ആവശ്യത്തിനു മുഖാ വണം സൂക്ഷിച്ചുവെക്കണം. സാമൂഹിക അകലം പാലിക്കണം.9 65 വയസ്സിൽ കൂടുതലുള്ളവർ, ഗർഭിണികൾ, മറ്റുരോഗങ്ങളുള്ളവർ എന്നിവർ വീട്ടിൽത്തന്നെയിരിക്കണംഉച്ചഭക്ഷണവേളകളിലടക്കം നിശ്ചിത ഷികൾ ഏർപ്പെടുത്തണം ശരീരോഷ്ടാവ് പരിശോധനയ്ക്കുള്ള സൗകര്യം, സാനിറ്റസർഎന്നിവ ഉറപ്പാക്കണം. 9 തൊഴിലിടം ഇടയ്ക്കിടെ ശുചീകരിക്കണംആളുകൂടുതലുള്ള യോഗങ്ങൾ ഒഴിവാക്കണംകോവിഡ് ചികിത്സയ്ക്കായുള്ള ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയുടെ പട്ടിക തൊഴിൽസ്ഥലത്തു പരസ്യപ്പെടുത്തണം രോഗ ലക്ഷണമുള്ളവരെ ഉടൻ പരിശോധനയ്ക്കു വിധേയരാക്കണം. സാമൂഹിക അകലം ഉറപ്പാക്കിത്തന്നെ വാഹനസൗകര്യം ഏർപ്പെടുത്തണംമികച്ച ശുചിത്വരിതികളെക്കുറിച്ചുള്ള ആശയവിനിമയവും പരിശീലനവും ഉറപ്പാക്കണംലോക്ക്ഡൌണിൽ പടിപടിയായി ഇളവുകൾ ലഭിക്കുകയും എല്ലാവരുടെയും നിത്യജീവിതം ക്രമാനുഗതമായിസാധാരണനിലയിലേക്ക് മടങ്ങിവരികയും ചെയ്തുതുടങ്ങിയല്ലോ. പക്ഷേ,സമ്പദ്വ്യവസ്ഥയും തൊഴിൽസാഹചര്യങ്ങളും പഴയനിലയിലെത്താൻഇനിയും സമയമെടുക്കും. ശമ്പളവും
വരുമാനവും പൂർവസ്ഥിതിയിലാകാനും കാത്തിരിപ്പ് വേണ്ടിവരും.അവശ-ദരിദ്ര ജനവിഭാഗങ്ങൾക്ക് സർക്കാരുകളുടെയും സമൂഹത്തിൻറയും താങ്ങും കരുതലും ലഭിക്കും എന്നത് ആശ്വാസകരമാണ്. എന്നാൽ, ഇടത്തരം വരുമാനക്കാരുടെ കാര്യം അങ്ങനെയല്ല. ഈ പ്രതിസന്ധിയെ അവർ സ്വയം മറികടക്കു
കതന്നെ വേണം. ലോക്ക്ഡൌൺ കഴിയുന്നതോടെ ഇതുവരെ ലഭിച്ചിരുന്നസാമ്പത്തിക ഇളവുകൾ ഇല്ലാതാകും.നികുതിയും ചാർജുകളും ബില്ലുകളുംഅടയ്ക്കാൻ ലഭിച്ചിരുന്ന സാവകാശദളും അവസാനിക്കും. വായ്പാ മൊറ83റിയവും വൈകാതെ ഇല്ലാതാകും.


നാസയ്ക്കുവേണ്ടിചാന്ദ്ര ലാൻഡർ നിർമിക്കാൻപേസ് എക്സസുംജെഫ് ബെസോസും

നാസയ്ക്കുവേണ്ടി ചാന്ദ്ര ലാൻഡർ നിർമിക്കാൻപേസ് എക്സസുംജെഫ് ബെസോസും2024-ൽ ആർട്ടെമിസ് ദൗത്യത്തിലെ ചാന്ദ്രയാത്രികരെ ചാന്ദ്രാപരിതലത്തിലെത്തിക്കാനുള്ള ലാൻഡർനിർമിക്കാൻ മൂന്ന് സ്വകാര്യകമ്പനികൾക്ക് നാസ കരാർനൽകി. ഇലോൺ മസ്സിൻറസ്പേസ് എക്സ്, ആമസോൺ തലവൻ ജെഫ് ബെസോസി ൻറ ബ്ലൂ ഒറിജിൻ, ഡെനെ 6 ഇലോൺ മസ്ത് 6 ജെഫ് ബെസോസ്റ്റിക്സ് എന്നീ കമ്പനികൾക്കാണ് നാസ കരാർ നൽകിയിരിക്കുന്നത്. ഇവയിൽനിന്ന് തിരഞ്ഞെടുക്കുന്ന സുരക്ഷിതവും വിജയസാധ്യതയുള്ളതുമായ മോഡലാവും നാസ ഉപയോഗിക്കുക.വർഷങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ ബഹിരാകാശ വാഹനമാണ് സ്പേസ് എക്സ് 2024-ലെ ചരിത്രദൗത്യത്തിനായി നിർദേശിച്ചത്. ബെസോസിൻറ പുതുതലമുറ ബഹിരാകാശഗവേഷണകമ്പനിയായ ബ്ലൂ ഒറിജിൻ നേതൃത്വം നൽകുന്ന നാഷണൽ ടീമും ലാൻഡർ നിർമിക്കാനൊരുങ്ങുകയാണ്. ബഹിരാകാശ ഗവേഷണരംഗത്ത്പരിചയ സമ്പന്നരായ ലോക്ഹീഡ് മാർട്ടിൻ(എൽ.എം.ടി.), നോർത്രാപ് ഗ്രമ്മൻ (എൻ..സി.) എന്നീ കമ്പനികളും ഗവേഷണകമ്പനിയായഡുപറും ചേർന്നതാണ് നാഷണൽ ടീം. അലബാമയിലെ ഹണ്ട്സിലിൽ നിന്നുള്ള കമ്പനിയായ ഡെനെറ്റികാണ് കരാർ ലഭിച്ച മൂന്നാമത്തെ കമ്പനി. 16 വർഷത്തെ പരിചയസമ്പത്തുള്ള കമ്പനിയാണ്ഡെനെറ്റിക്സ്. ലാൻഡർ ഗവേഷണത്തിനായി ബ്ലൂ ഒറിജിന് 439 കോടിരൂപയും ഡെനെറ്റിക്സിന് 191 കോടി രൂപയും സ്പേസ് എക്സിന് 102 കോടി രൂപയും നൽകും. തിരികെ ഭൂമിയിലേക്കുവരും മുമ്പ് ഭാരം കുറയാനായി ലാൻഡിങ് എൻജിനുകൾ ഉപേക്ഷിക്കുന്ന മൂന്നുഘട്ടങ്ങളുള്ള ലാൻഡറിനെയാണ് ബ്ല ഒറിജിൻ നിർദേശിച്ചത്. ചൊവ്വയിലേ
ക്കുള്ള യാത്രയിലും ഉപയോഗിക്കാവുന്ന തരം ലാൻഡറാണ് സുസ്എക്സ് വികസിപ്പിക്കുന്നത്. ഏത് റോക്കറ്റിൽനിന്നും വിക്ഷേപിക്കാനാകുന്നതരം ലാൻഡറാണ് ഡെനെറ്റിക്സ് വികസിപ്പിക്കുന്നത്. 2014-ൽ രണ്ടു ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിടുന്നിആർട്ടെമിസ് ദൗത്യത്തിൻറ അവിഭാജ്യ ഘടകമാണ് ലൂണാർ ലാൻഡർ. 1972-ലെ അപ്പോളോ ദൗത്യത്തിനുശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനിലിറക്കുന്ന ദൗത്യമാവും ആർട്ടെമിസ്. ആദ്യമായൊരു സിയ ചന്ദ്രനിലെത്തിക്കുമെന്നതാണ് ഇതിൻറെ പ്രത്യേകത. ഗ്രിക്ക്വരാണമനുസരിച്ച് അപ്പോളോ ദേവൻ ഇരട്ട സഹോദരിയാണ് ചാന്ദ്രദേവതകൂടിയായ ആർട്ടെമിസ്.


കോറോണ എന്ന മഹാമാരിയെ നമ്മള്‍ അതിജീവിക്കുകതന്നെ ചെയ്യും. എന്നെന്നേക്കുമായി ഈ ലോകത്തുനിന്ന് നമുക്ക് ഈകൊറോണെ നിശിപ്പിക്കാന്‍ പറ്റും എന്ന വിശ്വാസമാണ് നമുക്കുവേണ്ടത്.. വിശ്വാസത്തോടൊപ്പം നല്ലൊരുനാളേക്കായി എല്ലാവരുടെയും കൂടെ നിന്ന് അകലം പാലിച്ച് നമ്മളാല്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ സമൂഹത്തിനായിചെയ്ത് പരിശ്രമിക്കും എന്ന പൂര്‍ണ്ണമനസ്സോടുകൂടിയുള്ള ഉറപ്പുും... ഞങ്ങള്‍ കൂടെയുണ്ട് ... നമുക്ക് കാത്തിരിക്കാം നല്ലൊരുനാളേക്കായി....
Stay Home Stay Safe



Post a Comment

Previous Post Next Post