പിറ്റ്യൂറ്ററി ഗ്രന്ഥി
തലച്ചോറിന്റെ
അടിഭാഗത്തായി സ്ഥിതിചെയ്യുന്ന
ഒരു ചെറിയ ഗ്രന്ഥിയാണിത്.
ഗ്രന്ഥിചെറുതാണെങ്കിലും
നിരവധി ഹോർമോണുകളെ ഉൽപാദിപ്പിക്കുന്നു.
മാത്രമല്ല
മറ്റ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ
നിയന്ത്രിക്കുകയുംചെയ്യുന്നതുകൊണ്ട്
പിറ്റ്യൂറ്ററി ഗ്രന്ഥിയെ
മാസ്റ്റർഗ്രന്ഥി (Master
gland) എന്നു
വിളിക്കുന്നു.
പിറ്റ്യൂറ്ററി
ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന
പ്രധാന ഹാ ർമാണു ക ൾ താഴെ
പറയുന്നവയാണ്.
1. വളർച്ചാഹോർമോൺ
(Growth
Hormone)അസ്ഥികളുടെയും,
പശികളുടെയുംവളർച്ചക്ക്
ഇവ അത്യന്താപേക്ഷിതമാണ്.
ശൈ
ശവ
കാലത്ത് കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്നു.ഈ
ഹോർമോൺ അമിതമായി ഉല്പാദിപ്പിക്കപ്പെട്ടാൽ
ഭീമാകാരത്വം (Gigantism)
എന്നരാഗലക്ഷണം
പ്രകടമാവുന്നു.
ഇത്
ശരീരംഅസാമാന്യമായി
വളരാനിടയാക്കുന്നു.ശൈശവകാലത്ത്
ഈ ഹോർമോണിന്റെ ഉല്പാദനം തീരെ
കുറഞ്ഞുപോയാൽ വളർച്ചമുരടിക്കുന്നു.
ഈ
അവസ്ഥക്ക് വാമനത്വം(Dwarfism)
എന്ന്
വിളിക്കുന്നു.
ഇത്
മൂലംപൊക്കം കുറഞ്ഞിരിക്കും.ഈ
ഹോർമോണിന്റെ അമിതോൽപാദനം
മുതിർന്നവരിൽ വികൃത ശരീരം
(Acrome-galy)
എന്ന
അവസ്ഥയെ ഉണ്ടാക്കുന്നു.
ഇത്മൂലം
ചിലപ്പോൾ ശരീരത്തിനനുപാതമായിട്ടല്ലാതെ
കൈകാലുകൾ അമിതമായി വളരുക,
പല്ലുകൾ
(കമംതെറ്റിയും
അധികമായും ഉണ്ടാവുകഎന്നീ
ലക്ഷണങ്ങൾ ഉണ്ടാകുന്നു.
2. തെറോ ട്രാഫിക്
ഹോർമോൺ (ThyrotrophicHormone)
തൈറോയിഡ്
ഗ്രന്ഥിയുടെ പ്രവർത്തനത്തെയും
വളർച്ചയേയും ത്വരിതപ്പെടുത്തുന്നു.
ഒരാളിൽ
നിന്ന് മറ്റൊരാളിലേക്ക്
രോഗബീജങ്ങൾ
നേരിട്ടോ,
മാദ്ധ്യമങ്ങളിലൂടെയോപകരുകയോ,
മറ്റു
ജീവികൾ പരത്തുകയാചെയ്യുന്ന
രോഗങ്ങളാണ് പകർച്ചവ്യാധികൾഅഥവാ
സാംക്രമിക രോഗങ്ങൾ.
എല്ലാസാംക്രമിക
രോഗങ്ങൾക്കും മുഖ്യകാരണംഅതിസൂക്ഷ്മങ്ങളായ
ജൈവവസ്തുക്കൾ(Micro
organism) ആണ്.
ഇവയെ
മൊത്തത്തിൽ രോഗാണുക്കൾ
എന്നുപറയാം.
രോഗാണുക്കൾ
ഓരോതരം രോഗങ്ങൾക്കും
വ്യത്യസ്തങ്ങളായിരിക്കും.വളരെ
പുരാതനകാലം മുതൽക്കെആയുർ
വേദാചാര്യൻമാർ ഇക്കാര്യംമനസ്സിലാക്കുകയും,
രോഗനിദാനത്തിൽ
വൃക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും
രോഗാണുക്കളുടെ മുഖ്യകാരണം
സൂക്ഷ്മാണു ജീവികളാണ്ന്ന്
ആദ്യമായി വെളിപ്പെടുത്തിയത്
ലൂയിപാസ്ചറും,
റോബാർട്ട്
കാക്കുമാണ്.
എന്നാൽ
ലൂവൻ ഹൂക്ക് എന്ന ഡച്ച് പ്രകൃതി
ശാസ്ത്രജ്ഞൻമെകാക്കോപ്പ്
കണ്ടുപിടിച്ചതോടെ 1963ൽ
ഇത്തരം ചില സൂക്ഷ്മജീവികളെ
അദ്ദേഹംകണ്ടെത്തി.
തുടർന്നുളള
കാലങ്ങളിൽ അണുക്കളെനിരീക്ഷിക്കുന്നതിനും
പല രോഗങ്ങൾക്കും പ്രതിവിധി
കണ്ടെത്തുന്നതിനും കഴിഞ്ഞു.
പിന്നീട്
സൂക്ഷ്മാണുജീവികളെപ്പറ്റി
പഠിക്കുന്ന ജീവശാസ്ത്ര ശാഖ
-
മെകാബയോളജി
രൂപംകൊണ്ടു.
ഒരു
കാലഘട്ടത്തിൽ പകർച്ചവ്യാധികൾമനുഷ്യരാശിയെ
ഭയത്താൽ വിറപ്പിച്ചിരുന്നു.എന്നാൽ
ഈ ദുസ്ഥിതിക്ക് ഇന്ന് വളരെ
മാറ്റംവന്നിട്ടുണ്ട്.
കാരണം
സാംക്രമിക രോഗങ്ങളെകുറിച്ചുള്ള
ശാസ്ത്രീയമായ അറിവുംഅവയെ
മപ്രതിരോധിക്കുവാനുളള കഴിവും
ആധുനികജനത നേടിയെടുത്തിട്ടുണ്ട്.
പകർച്ചവ്യാധിക്ക്
രാഗസങ്കേതം,
രോഗാണു
ക്കൾ പകരുവാൻ ആവശ്യമായ
മാർഗ്ഗങ്ങൾ,
രോഗഗ്രസ്ഥാനാകാൻ
സാധ്യതയുളളവ്യക്തികൾ എന്നീ
ഘടകങ്ങൾ ഉണ്ടായിരിക്കണം.
സസ്യങ്ങളുടേയും
ജന്തുക്കളുടേയുംനിർജീവാവശിഷ്ടങ്ങൾ
ചീഞ്ഞഴുകി കിടക്കുന്ന
സ്ഥലങ്ങളിലാണ് ഇത്തരം
സൂക്ഷ്മാണുക്കിളുടെ ഉത്ഭവം.
ഇവക്ക്
ചൂടും,
തണുപ്പും,
ഇരുടും
അവ വളർന്ന് പെരുകുവാൻ സഹായിക്കുന്ന
അനുകൂല ഘടകങ്ങളാണ്.
എന്നാൽ
ഉഗ്രമായ സൂര്യപ്രകാശത്തിൽ
അവ നശിച്ചുപോകുന്നു.
ഈ
അണുക്കൾവായുവിൽകൂടിയും,വെളളത്തിൽ
കൂടിയും ഭക്ഷണപദാർത്ഥങ്ങൾവഴിയും,
കൊതുക്,
ഈച്ച
തുടങ്ങിയ ഷഡ്പദങ്ങൾ മുഖാനയും
നമ്മുടെ തൊലിയിൽകൂടെയും
ശരീരത്തിൽ
പ്രവേശിച്ച് മനുഷ്യനെ
രോഗബാധിതനാക്കുന്നു.
ഈ
രോഗാണുക്കൾശരീരത്തിൽ പ്രവേശിച്ചു
വളരുമ്പോൾ അവവിഷം ഉല്പാദിപ്പിക്കുന്നു.
അത്
രക്തം വഴി ശരീരം മുഴുവൻ
വ്യാപിക്കുന്നു.
രക്തത്തിലുളളശ്വതാണുക്കൾ
ഈ രോഗാണു ക്കളുമായി മല്ലിടുകയും
അതിന്റെ ഫലമായി പ്രതിവിഷമുണ്ടാവുകയും
അത് രോഗാണുക്കളുടെ
ശക്തിനശിപ്പിക്കുകയുംചെയ്യുന്നു.
പ്രതിരോധ
ശക്തിയുള്ള വ്യക്തികളിൽ ഇത്
വിജയിക്കുന്നു.മറിച്ച്
പ്രതിരോധ ശക്തി കുറഞ്ഞവരിൽ
രോഗാണുക്കളുടെ വിഷം മനുഷ്യനെ
പല രോഗങ്ങളുടെയും അടിമയാക്കുന്നു.
വൈറസുകൾ,
ബാക്ടീരിയകൾ,
ഏകകോശജീവികൾ,
ഫംഗസ്സുകൾ,
വിരകൾ
തുടങ്ങിയവയാണ് സാംക്രമികരോഗങ്ങൾ
പരത്തുന്നതിൽ മുഖ്യ
പങ്കുവഹിക്കുന്നവ.പകർച്ചവ്യാധിയുളള
1
രാഗിയു
മായിനേരിട്ടുളളസമ്പർക്കം
കൊണ്ടാ,
രോഗി
ഉപയാഗിച്ച സാധാനങ്ങളിൽ നിന്നാ,
രാഗിയുടെകഫം,
മലം,
തുമ്മൽ
എന്നിവ മുഖനായ സാംക്രമിക
രോഗങ്ങൾ മനുഷ്യരിലേക്ക്
പകരുന്നു.രോഗം
ബാധിച്ച മനുഷ്യരിൽ നിന്നും
മ്യഗങ്ങളിൽ നിന്നും പുറത്തുവരുന്ന
വിസർജനദ്രവ്യങ്ങളിൽ പലതരം
രോഗാണുക്കളും പരാദവിരകളും
അവയുടെ മുട്ടകളും
ലാർവകളുംഉണ്ടായിരിക്കും.
ഇവ
വിവിധ മാധ്യമങ്ങൾ വഴിമനുഷ്യരിൽ
പ്രവേശിച്ച് രോഗങ്ങൾക്കിടവരുത്തുന്നു.നാം
കഴിക്കുന്ന ഭക്ഷണം ശുചിത്വമുളളതും
രോഗാണു രഹിതവുമായിരിക്കണം.
കാ
ളറ,
വയറിളക്കം,
ടൈഫോയിഡ്
എന്നീ രോഗങ്ങൾ പകരുന്നത്
രോഗാണുക്കളുളള ഭക്ഷണം.വഴിയും
ജലം വഴിയുമാണ്.
പരിസരമലിനീകരണം,
ഭക്ഷണപദാർത്ഥങ്ങൾ
വണ്ടവിധത്തിൽപാകം ചെയ്യാതെ
ഉപയോഗിക്കുക എന്നിവമുഖനയും
പകർച്ചവ്യാധികൾ മനുഷ്യരിലേക്ക്
പകരുന്നു.സാംക്രമിക
രോഗങ്ങൾ വരാതിരിക്കാനും
വന്നാൽ മറ്റുള്ളവരിലേക്ക്
സംക്രമിക്കാതിരിക്കാനും പല
കാര്യങ്ങളും ശ്രദ്ധിക്കണം.
ഏറ്റവും
ശ്രദ്ധേയമായിട്ടുളളത്
അവയുമായിസമ്പർക്കപ്പെടാതിരിക്കുകയും
ശരീരത്തിന്റെരോഗപ്രതിരോധ
ശേഷി വർദ്ധിപ്പിക്കുകയുംചെയ്യുക
എന്നതാണ്.
ചുരുക്കിപ്പറഞ്ഞാൽ
ശുദ്ധവായു,
ശുദ്ധജലം,
ശുചിയായ
ഭക്ഷണം,പോഷകാഹാരം,
വ്യക്തി
ശുചിത്വം,
പരിസരശുചിത്വം
തുടങ്ങിയ ഉപാധികളാണ്
ഏറ്റവുംപ്രായോഗികമായിട്ടുളളത്.
രോഗാണുക്കൾ
ഏതെങ്കിലും കാരണവശാൽ നമ്മുടെ
ശരീരത്തിൽ പ്രവേശിച്ചാൽ ത
ന്നെ
അവയെ നിർവീര്യമാക്കാൻ
പര്യാപ്തമായപല ജൈവപ്രവർത്തനങ്ങളും
നമ്മുടെ ശരീരത്തിൽ
നടക്കുന്നുണ്ട്.ഇത്തരം
ജൈവപവർത്തനങ്ങൾ സുഗമമായി
നടക്കണമെങ്കിൽനമ്മുടെ
ശരീരത്തിന്രോഗപ്രതിരോധശക്തിഉണ്ടായിരിക്കണം.
പനി (Fever)
ആരോഗ്യവാനായ
ഒരാളുടെ ശരീരാഷ്ടാവ് 37
ഡിഗ്രി
സെൽഷ്യസ് ആണ്.
അവസ്ഥയും
സാഹചര്യവുമനുസരിച്ച് ചില
ഏറ്റ്ക്കുറച്ചിലുകൾ സ്വാഭാവികമാണ്.
ഒരാളുടെ
ശരീരോഷ്മാവ്അസാധാരണമായി
വർദ്ധിക്കുന്നതാണ് പനിയുടെ
പ്രധാന ലക്ഷണം.പനി
രോഗമല്ല,
രോഗലക്ഷണമാണ്.ആ
യു ർ വദ ത്തിൽ ജ്വരം എന്ന
പേരിൽവിളിക്കപ്പെടുന്നു.
ശരീരം
രോഗാണുക്കളാൽആക്രമിക്കപ്പെടുമ്പോൾ
അത് പ്രതിരോധിക്കാനും
രോഗാണുക്കളെ നശിപ്പിക്കാനുമുളളശരീരത്തിന്റെ
പ്രതിപ്രവർത്തന ഫലമായാണ്പനിയുണ്ടാകുന്നത്.
രോഗാണുക്കൾ
വർദ്ധിക്കുന്നതിനയും ഇത്
തടയുന്നു.
ശരീരോഷ്മാവ്വളരെയറെ
വർദ്ധിക്കുമ്പോൾ ഗൗരവമായെടുത്ത്
ചികിത്സ ആരംഭിക്കേണ്ടതുണ്ട്.ഉയർന്ന
പനി തലച്ചോറിനെയും മാനസികാരോഗ്യത്തെയും
ബാധിക്കുന്നു.
വിവിധ
കോശ ങ്ങളുടെ പ്രവർ ത്ത ന ങ്ങ
ൾ അ തുവഴി
തകരാറിലാവുകയും
ചെയ്യുന്നു.
പനി
തുടങ്ങിയത മുതലുളള വിവിധ
ഘട്ടങ്ങളെ ആസ്പദമാക്കി
വ്യത്യസ്ത പേരുകളിൽ
വ്യവഹരിക്കപ്പെടുന്നു.
ചികിത്സ
വ്യത്യസ്ഥമായിരിക്കും.
A. നവജ്വരം
പനിയുടെ
ആദ്യാവസ്ഥയാണിത്.
നവജ്വരത്തിൽ
ഭക്ഷിക്കപ്പെട്ട ആഹാരം
ദഹിക്കപ്പെടാതെ കിടക്കുന്നു.
അതുകൊണ്ട്
ഈ ഘട്ടത്തെജ്വരത്തിന്റെ
ആമാവസ്ഥ എന്ന് വിളിക്കുന്നു.
B. ജീർണജ്വരം
രോഗമാരംഭിച്ച്
9
ദിവസം
കഴിഞ്ഞാൽ(ചിലപ്പോൾ
6
ദിവസം)
പിന്നീടുളള
അവസ്ഥക്ക് ജീർണജ്വരം എന്നു
പറയുന്നു.
ഈ
ഘട്ടത്തിൽ ദഹിക്കാതെ കിടന്ന
ഭക്ഷണം ദഹിച്ച്ട്ടുണ്ടാവും.
അഥവാ
പനിയുടെ ജീർണാവ
സ്ഥയാണിത്.
C. വിഷമജ്വരം
ഇത്
മലമ്പനി എന്ന് വിശേഷിപ്പിക്കപ്പെടൂന്നു.
ശക്തമായ
പനിയോടൊപ്പം രോഗി നന്നായി
വിറക്കുന്നുണ്ടായിരിക്കും.
പനി
ഇടക്കി.ടെ
വന്നുകൊണ്ടിരിക്കുന്നതാണിതിന്റെ
ലക്ഷണം.
ചില
കൊതുകുകളാണ് ഈ രോഗം പരിത്തുന്നത്.
D, പുനരാവർത്തകജ്വരം
പനി
നിശ്ശേഷം മാറിയ ശേഷം
വീണ്ടുംവരികയാണെങ്കിൽ അതിന്
പുനരാവർത്തകജ്വരം
എന്നുപറയുന്നു.ചികിത്സാതത്വം:
രാഗത്തിന്റെ
ആദ്യാവസ്ഥയിൽ -
നവജ്വരം
-
ഒൗഷധങ്ങൾ
ഉപയോഗിക്കാതിരിക്കിലാണ്
നല്ലത്.
ആമാവസ്ഥയിലുള്ള
ഭക്ഷണംദഹിക്കുന്നതുവരെ
ഉപവാസം വിധിക്കുന്നു.എങ്കിലും
എളുപ്പത്തിൽ ദഹിക്കുന്നതും
ലഘുവായ ആ മായ ആഹാർ ഒൗഷധ ങ്ങ
ൾഉപയാഗിക്കാം.
ജീർ
ണ ജ്വ രാവസ്ഥയിൽകഷായം ഉപയോഗിച്ചു
തുടങ്ങാം.
നവജ്വരം
പനി
തുടങ്ങുമ്പോൾ ചെറുനാരങ്ങ
പിഴിഞ്ഞ് നീര് എടുത്ത് ഒരു
ഗ്ലാസ് ചൂടുവെളളത്തിൽ കലക്കി
അല്പം ഉപ്പ് ചേർത്ത്കഴിക്കുക.പനിയുടെ
ആദ്യാവസ്ഥയിൽ തിപ്പലിയും
മലങ്കാരക്കയും സമമായെടുത്ത്അല്പം
തേനും ഇന്തുപ്പും ചേർത്ത്
ചൂടുവെളളത്തിൽ കലക്കി കൊടുത്ത്
മൃദുവായിഛർദ്ധിപ്പിക്കുക.തിപ്പലിയുംഇരട്ടിമധുരവും
സമമെടുത്ത്തനും ഇന്തുപ്പും
ചേർത്ത് കരിമ്പിൻ നീരിൽ കലക്കി
കൊടുത്തുമ്യദുവായിഛർദ്ധിപ്പിക്കാവുന്നതാണ്.ഉപവസിക്കുമ്പോൾ
ദാഹശമത്തിന്ചൂടുവെള്ളം
കുടിക്കുക.അധിയായ
ചുട്ടുനീറ്റലോടും അതിസാരത്തോടും
കൂടിയ പനിയിൽ ചൂടുവെഉളം
കുടിക്കരുത്.
മുത്തങ്ങ,
ചന്ദനം,
ചുക്ക്,
ഇരുവേലി,
പർപ്പടപുല്ല്,
രാമച്ചം
എന്നിവ ഇട്ട് തിളപ്പിച്ചാറിയ
വെള്ളം തണുത്ത ശേഷം കുടിക്കുക.
Post a Comment