ജീർണജ്വരം
പനിയുടെ
ആദ്യാവസ്ഥ കഴിഞ്ഞാൽചുക്കും,
പർപ്പുകപ്പുല്ലും
ചേർത്തുണ്ടാക്കിയ കഷായം
കുടിക്കുക.തിപ്പലിയുടെ
ഫലം പൊടിച്ച് വന്ന വീതംഒരു
ഗ്ലാസ് പാലിൽ രണ്ട് നേരം
കഴിക്കുക,തുളസിയില
പിഴിഞ്ഞ് നീരെടുത്ത് 5mlവീതം
തേൻ ചേർത്ത് 3
നേരം
കഴിക്കുക.വിട്ടുമാറാതെ
പനിക്കുകയാണെങ്കിൽകുടകപ്പാലയരി,
പടവലത്തിനില,
കടുകുരോഹിണി
എന്നിവ കഷായം വെച്ച്കഴിക്കുക.ഒന്നിടവിട്ട
ദിവസങ്ങളിലുണ്ടാവുന്ന പനി
ക്ക്,
ചുക്ക്,
നെല്ലിക്ക,
അമൃത്,
മുത്തങ്ങഎന്നിവ
കഷായം വെച്ച് തേൻ
ചേർത്ത്കഴിക്കുക.കുട്ടികൾക്കുണ്ടാവുന്ന
പനിയിൽ ശുദ്ധിചെയ്ത അതിവിടയം,
തിപ്പലി,
മൂത്തങ്ങ
എന്നിവ സമം ചേർത്ത് പൊടിച്ച
പൊടി
കൊടുക്കുക.ചുക്ക്,
കൊത്തമ്പാലയരി,
അമ്യത്
എന്നിവ കഷായം വെച്ച്
കൂടിക്കുക.പനിക്ക്
ഈശ്വരമൂലിയുടെ സ്വരസം 5mlവീതം
3
നേരം
കുടിക്കുക.കുട്ടികളിലുണ്ടാകുന്ന
പനിക്ക് അരുതചതച്ച നീര് 3
തുള്ളി
വീതം കൂടിക്കുക.പർപ്പടപ്പുല്ല്
വേരോടെ എടുത്ത് ചതച്ച്എട്ടിരട്ടി
വെളളത്തിൽ കഷായം വെച്ച്നാലിലൊന്നാക്കി
അതിൽ നിന്നല്പം 3നേരം
കഴിക്കുക.പുനാരവർത്തകജ്വരംകിര്യാത്,
കടുകുരോഹിണി,
മുത്തങ്ങ,പർപ്പടപ്പുല്ല്
എന്നിവ ചേർത്ത് കഷായംവെച്ച്
കഴിക്കുക.
മലമ്പനി (Malaria)
കരിനൊച്ചി
ഇല,
തുളസിയില,
കുരുമുളക്
എന്നിവ സമമെടുത്ത് കഷായംവെച്ച്
കുടിക്കുക.കരിനൊച്ചിയില
ചതച്ച് നീരെടുത്ത് കാച്ചിയ
മോരിൽ കലക്കി കുടിക്കുക.ചുക്ക്,
വിഷ്ണുക്രാന്തി,
കാട്ടുതുളസിവര്
എന്നിവ കഷായം വെച്ച്
കുടിക്കുക.പടവലം,
കടുകുരോഹിണി,
ഇരട്ടിമധുരംഎന്നിവ
സമമെടുത്ത് കഷായം വെച്ച്
കുടിച്ചാൽ
മലമ്പനി ശമിക്കും.വെളുത്തുളളി
എളെളണ്ണയാടൊപ്പംരാവിലെ
കഴിക്കുക.
ശരീരവേദന
പല
തരത്തിലുളള വേദനകളാലും
അസ്വസ്ഥരാകാറുണ്ട് പലരും.
ഇതിൽ
ഏറെ ക്ലേശിപ്പിക്കുന്നതും
ഭയപ്പെടുത്തുന്നതുമായ ഒ
ന്നാണ്
നെഞ്ചുവേദന.
നെഞ്ചുവേദനയെ
ഒരുരോഗമായി കണ്ടുകൂടാ.
ഏതെങ്കിലും
ഒരു രോഗത്തിന്റെ ലക്ഷണമായാണ്
നെഞ്ചുവേദനഅനുഭവപ്പെടുന്നത്.
നെഞ്ചുവേദന
ഏതെങ്കിലും ഗുരുതരമായ
രോഗത്തിന്റെ ലക്ഷണമാവാം.
ചിലപ്പോൾ
പലനിസ്സാരകാരണം കൊണ്ടും
നെഞ്ച് വേദന അനുഭവപ്പെടാറുണ്ട്.
അതുകൊണ്ടുതന്നെ
സ്വയം ചികിത്സ ചെയ്ത് സമയം
കളയാതെ ഡോക്ടറെ കാണലാണ്
നല്ലത്.
എക്സ്-റേ
പരിശോധനയിലൂടെയും മറ്റുംരാഗമേതെന്ന്
അറിഞ്ഞ ശേഷം ചികിത്സആരംഭിക്കുകയാണ്
വേണ്ടത്.
നെഞ്ചുവേദനയുടെ
കാരണം ചിലപ്പോൾ ഹൃദയത്തിനുണ്ടാവുന്ന
വല്ല തകരാറും കാരണമാകും.
ഹൃദയത്തിന്ജനിക്കുമ്പാഴ
ഉ -ണ്ടാകുന്ന
തകരാറുകൾ,
ഹൃദയവുമായി
ബന്ധപ്പെട്ടു കിടക്കുന്ന
രക്തവാഹികൾക്കൽക്കുന്നമുറിവുകളോ
മറ്റു വല്ല തരത്തിലുള്ള
തടസ്സങ്ങളോ ഒക്കെ നെഞ്ചു
വേദനയുണ്ടാക്കിയ
ന്നു
വരും.
ഹൃദയത്തെ
സുരക്ഷിതമായി നിർത്തുന്ന
ആവരണങ്ങൾക്കുണ്ടാകുന്ന
പഴുപ്പുംവീക്കവുമൊക്കെ
നെഞ്ചുവേദനക്ക് കാരണമാവും.
തടിച്ചപ്രക്യതക്കാർക്കും,
പ്രായമേറിയവർക്കുമുണ്ടാകുന്ന
നെഞ്ചുവേദന ഹ്യദയത്തിനുണ്ടാവുന്ന
വല്ല തകരാറും കാരണമായാണാഎന്നു
സംശയിക്കണം.
ഹൃദ്രോഗങ്ങൾ
കാരിണമായുളള നെഞ്ചുവേദന
കൈകളിലേക്കുംമുതുകിലേക്കുമൊക്കെ
വ്യാപിക്കാനിടയുണ്ട്.
കുടൽ
സംബന്ധമായ രോഗങ്ങൾ,
പിത്ത
സഞ്ചിയിലെ കല്ലുകൾ തുടങ്ങിയവ
മൂലമൊക്കെ നെഞ്ചുവേദന
ഉണ്ടാകുന്നു.
വായുകോപം,
പുളിച്ചുതികട്ടൽ
എന്നീ അസുഖങ്ങളോടൊപ്പം
നെഞ്ചുവേദനയും സ്വാഭാവിക
മാണ്.നെഞ്ചിംനൽക്കുന്ന
ആഘാതങ്ങൾ മൂലവും നെഞ്ചിലെ
പേശികൾക്കൽക്കുന്ന സമ്മർദ്ദവുമൊക്കെ
നെഞ്ചുവേദനയെ ഉണ്ടാക്കിയെന്നുവരും.
ഇങ്ങനെയുളളവരിൽ
കൂടുതൽ അദ്ധ്വാനിക്കുമ്പോഴും
ഭാരമെടുക്കുമ്പോഴുംഭക്ഷണം
കഴിച്ചുകൊണ്ടിരിക്കുമ്പോഴും
നെഞ്ചുവേദന അനുഭവപ്പെടുന്നു.
എന്നാൽ
വിശ്രമിക്കുമ്പോൾ വേദന
കുറവായിരിക്കും.ശ്വാസകോശവുമായി
ബന്ധപ്പെട്ട അസുഖങ്ങളാണ്
നെഞ്ച് വേദനയുടെ വേറൊരു കാരണം,
ഇങ്ങനെയുളളവർക്ക്
ശ്വസിക്കുമ്പോൾവേദന
അനുഭവപ്പെടും.ശ്വാസകോശവുമായിബന്ധപ്പെട്ട
ധമനികൾക്കാ സിരകൾ ക്കാഉണ്ടാകുന്ന
തകരാറുകൾ നെഞ്ച് വേദന
ഉണ്ടാക്കുന്നു.
ഇത്തരക്കാരിൽ
നെഞ്ച് വദനായാടൊപ്പം ചുമയും
ശ്വാസമൂട്ടലും ഉണ്ടാവാം.
ക്ഷയ
രാഗ
ബാധയെ തുടർന്നും നെഞ്ച്
വേദനസ്വാഭാവികമാണ്.ഇനി
ഇത്തരം
അസുഖങ്ങളാ
പ്രത്യക
കാരണങ്ങളോ
കൂടാതെ നെഞ്ച് വേദന അനുഭവപ്പെടുന്നതും
വിരളമല്ല.
ചിലർ
ഏറെ കാപാകുലരായിരിക്കുമ്പോഴും
വേറെ ചിലർക്ക് കൂടുതൽ സമയം
ഉറക്കമൊഴിച്ചിരുന്നാലുമൊക്കെനിസ്സാര
തോതിൽ നെഞ്ചുവേദന അനുഭവപ്പെട്ടേക്കാം.
രോഗനിർണ്ണയത്തിനും
ചികിത്സക്കും
ഡാക്ടറെ
കാണുക തന്നെ വേണ്ടിവരും.നെഞ്ച്
വേദനയാളം വ്യാപകമല്ലെങ്കിലും
ഉൗരവേദനയുംപലരയുംബുദ്ധിമുട്ടിക്കാറുണ്ട്.
സ്ത്രീകളിലാണ്
കൂടുതലായി നടുവേദന കണ്ടുവരുന്നത്.
ഇതിന്റെയും
കാരണം പലപ്പോഴും അജ്ഞാതമായിരിക്കും.
ചിലർക്ക്
ആർത്തവകാലത്തും ആർത്തവസാവം
നിൽക്കു
മ്പോഴും
നടുവേദന അനുഭവപ്പെടുന്നു.
ചെറുപായത്തിലെപ്പോഴോ
ഊരകുത്തി വീണതിൻ ഫലമായി
അസ്ഥിക്കുണ്ടാകുന്ന തകരാറുകൾ
നിമിത്തം പിന്നീട് നടുവേദന
വരാവുന്നതാണ്.ലൂക്കാമിയ
രോഗമുള്ളവർക്ക് നിസ്സാരമായ
തോതിൽ നടുവേദനയുളളതായി
പരാതിപ്പെടാറുണ്ട്.
ചിലപ്പോഴെങ്കിലും
നടുവേദനക്ക്കാരണം പ്രത്യ
ൽപാദനവയവങ്ങൾക്കുണ്ടാകുന്ന
തകരാറുകളോ വൃക്കയുമായി
ബന്ധപ്പെട്ടഗുരുതരമായ
അസുഖങ്ങളോ ഒക്കെയാവാം.ദീർഘ
കാലം നിണ്ടു നിൽക്കുന്ന ഇത്ത
രംഅസുഖമുളളവർ ഡാക്ടറെ കണ്ട്
വിവരംധരിപ്പിക്കുക യും എക്
സ് -റേ
പാലു ഉളപരിശോധനകൾക്ക്
വിധേയരാവണ്ടി വരികയും ചെയ്യും,
നടുവേദനയുളളവർ
മലബന്ധം വരാതെ സൂക്ഷിക്കണം,
വയറിളക്കുന്നത്നല്ലതാണ്.
ഇലക്കറികൾ
ഭക്ഷണത്തിൽ ധാരാളം ഉപയോഗിക്കുക.
കൂടുതൽ
സമയം ഇരു
ന്നാ
ഒരേ നിൽപിൽ നിന്നാ ജാലി
ചെയ്യാതിരിക്കണം.
വിവിധ
തരത്തിലുളള തൈലങ്ങളു
ടെ
അകത്തേക്കും പുറത്തേക്കുമുളള
ഉപയോഗത്തി ലൂടെയും കിഴി,
വസ്തി
തുടങ്ങിയ ചികിത്സകളിലൂടെയും
രോഗം ശരിപ്പെടുത്താനാവും.
ചികിത്സകൾ
കട്ടിക്കർപ്പൂരം
ചൂടുവെള്ളത്തിലിട്ടോ കർപൂരതൈലം
ചൂടുവെള്ളത്തിലൊഴിച്ചാ ആവി
കൊള്ളുകയും മൂക്കിൽ വ്
ലിക്കുകയും
ചെയ്യുക.
നെഞ്ചുവേദനശ്രമിക്കുന്നു.സന്ധികളിലുണ്ടാവുന്ന
വേദന ശമിക്കും.വാൻ
യൂക്കാലിതൈലം പുറമേ പുരട്ടുകയോ
ജാതിഫലത്തിന്റെ കുരു
അരച്ച്പുരട്ടുകയോ ചെയ്യുക.അര
ടീസ്പൂൺ ആവണക്കെണ്ണ രാസ്
നാദി
കഷായത്തിൽ ചേർത്ത് ദിവസം2
നേരം
കൂടിച്ചാൽ വേദന ശമിക്കുന്നു.ഏരണ്ഡാദി
കഷായം,
ബ്യഹത്യാദി
കഷായം,
ബലാദി
കഷായം എന്നിവ സന്ധിവേദന
ശമിപ്പിക്കുന്നു.പാർശ്വഭാഗങ്ങളിലെ
വേദന ശമിക്കുവാ
ൻ
ചെറുതേക്കിന്റെ വേരും
തൊലിയുംകഷായം വച്ച് വറ്റിച്ച്
തേൻ ചേർത്ത് 2നേരം
കഴിക്കുക.ചൂടുളള
പാലിലോ ചൂടുവെള്ളത്തിലോഅര
ടീസ്പ്പൂൺ ആവണക്കെണ്ണ ചേർത്ത്
കഴിക്കുന്നത് നടുവേദന
ശമിപ്പിക്കുന്നു.
ഇൻഫ്ളു വൻസ (Influenza)
സാധാരണഗതിയിൽ
അപകടകാരിയല്ലാത്ത രോഗമാണ്
ഇൻഫ്ളുവൻസ,
ഇത്
ഫ്ളുഎന്ന ചുരുക്കപേരിലറിയപ്പെടുന്നു.
പനി,
കുളിര്,
തലവേദന,
തൊണ്ടവേദന,
ചുമ,
മാംസപേശികളുടെ
വേദന,
വിശപ്പില്ലായ്മ,
കഠിനമായക്ഷീണം
എന്നിവയാണ് ആരംഭലക്ഷണങ്ങൾ.പിന്നീട്
മൂക്കടപ്പ്,
തുമ്മൽ
എന്നിവയുണ്ടാകുന്നു.
താമസിയാതെ
നടുവിനും,
നട്ടെല്ലിനുംദുസ്സഹമായ
വേദന ഉണ്ടാകും.
കണ്ണുകൾ
കലങ്ങിയും,
കൺപോളകൾ
വീർത്തും കാണുന്നത് ഈ രോഗത്തിന്റെ
പ്രത്യേകതയാണ്,ചികിത്സ
പനിയുടെ
ചികിത്സ ഇൻഫ്ളുവൻസയും
യോജിപ്പിക്കാം.
തുളസിയില,
കുഴിമൂണ്ട്ൻ,
കാപ്പിയില
മുതലായ പച്ചിലകൾ ശുദ്ധജല-
ത്തിലിട്ട്
തിളപ്പിച്ച് മുഖത്ത്
ആവികൊളളുന്നത്നല്ലതാണ്.
നീർവീഴ്ചയ്ക്ക്
രാസ്നാദി ചൂർണ്ണം
ശിരസിൽ
തിരുമുകയോ ആവണക്കെണ്ണയിൽകുഴച്ച്
ചൂടാക്കി തണുത്ത ശേഷം ശിരസിൽതളം
വെയ്ക്കുകയോ ചെയ്യുന്നത്
നല്ലതാണ്.കർപ്പൂരം
പൊടിച്ച് പശുവിൻ നെയ്യിൽ
കുഴച്ച്നെറ്റിയിൽ പുരട്ടുന്നത്
തലവേദനയെ കൂറക്കുവാൻ സഹായിക്കും.
അല്പമായ
ഉപവാസവും ശരിയായ വിശ്രമവും
ആവശ്യം വേണ്ടതാണ്,സന്നിപാതജ്വരം
(Typhoid or Enteric Fever)
-
ആഹാരപദാർത്ഥങ്ങളിലൂടെയാണ്
ഈരോഗം സാധാരണയായി പകരാറുളളത്.
അതുകൊണ്ട്
ആഹാരപദാർത്ഥങ്ങൾ തിളപ്പിച്ച്ഉപയോഗിക്കണം,
പരിസരം
മലിനമാകാതെസൂക്ഷിക്കുന്നതു
കൊണ്ടും അരങ്ങേയറ്റം ശുചിത്വം
പാലിക്കുന്നതു കൊണ്ടും ഈ
രോഗം ഒരുപരിധിവരെ നിയന്ത്രിക്കാം.
പനിയാണ്
പ്രാരംഭലക്ഷണം,
വിശപ്പില്ലായ്മ,
അതിശക്തമായ
തലവദന,
ശരീരമാസകലം
വദന,
ക്ഷീണം,
വായു
സ്തംഭനം,
ശരീരമാകെ
തടിപ്പ്,
ഉദരഅസ്വാസ്ഥ്യങ്ങൾ
എന്നിവതുടർന്നുണ്ടാകുന്ന
ലക്ഷണങ്ങളാണ്.
ശരീരത്തിലുണ്ടാകുന്ന
തടിപ്പ് ആദ്യം റോസ് നിറത്തിലും
പിന്നീട് ചുവപ്പ് നിറത്തിലും
പ്രത്യക്ഷപ്പെടുന്നു.
ക്രമേണ
ഇത് അപ്രത്യക്ഷപ്പെടും.ചികിത്സ
ഷഡംഗം
കഷായം ആരംഭത്തിൽ നൽകുന്നത്
നല്ലതാണ്.
പാചനാമൃതം
കഷായത്തിൽ വെട്ടുമാറൻ,
സൂര്യപ്രഭ,
ധാന്വന്തരം,
കരാദി
തുടങ്ങി ഹിതമായിട്ടുളള
ഏതെങ്കിലും-
ഗുളിക
യോജിപ്പിച്ച് ദിവസം മൂന്നാ
നാലോ
പ്രാവശ്യം
സേവിക്കുക.പനിയുടെ
ചൂട് തലച്ചോറിനെയും
പ്പഞ്ചേന്ദ്രിയങ്ങളെയും
ബാധിക്കാതിരിക്കാനും ശ
ക്തിയായ
തലവേദനയെ കുറയ്ക്കാനും,
ശിരസിലെ
തളം വെയ്ക്കൽ അത്യന്തം പദയാജന
പദ്മാണ്.
രാസ്നാദിചൂർണ്ണം
മുലപ്പാലിലോ നാരങ്ങാനീരിലോ
അരച്ച് തളം വെയ് ക്കുന്നതുംകർപ്പൂരാദി
ചൂർണ്ണം തലയിൽ തിരുമൂന്നതുംനല്ലതാണ്.
ഐസ്
കട്ട തലയിൽ വെയ്ക്കുന്നതും
ഐസ് വെളളം തുണിയിൽ മുക്കിപ്പിഴിഞ്ഞ്ശരീരം
മുഴുവൻ തുടയുന്നതും,
തീക്ഷ്ണമായഊഷ്ടാവിനെ
കുറയ്ക്കുവാൻ പര്യാപ്തമാണ്.ആഹാരകാര്യത്തിൽ
കർശനമായ നിയന്ത്രണം വേണം.
ഒപ്പം
പരിപൂർണ്ണ വിശ്രമവും.ബാർലി
വെളളം,
ഗ്ലൂക്കോസ്,
ഓറഞ്ച്
നീര്,
കരിക്കിൻ
വെള്ളം ഇവ ആവശ്യാനുസരണംകഴിക്കാം
.
Post a Comment