ഹൃദയധമനി രോഗങ്ങൾ


കണ -ചികിത്സ

ജീവകാസവം, കണസംഹാരിഘ തം,സ്ഥിരാവചാദിഘതം, വിദാര്യാദിഘ്യതം, ഇതിൽ ഏതെങ്കിലും യുക്തമായ ഒരു മരുന്ന് ചെറിയ അളവിൽ രോഗം ഭേദമാകുന്നതുവരെകൊടുക്കണം.ശുദ്ധമായ എളെളണ്ണയോ, പിണ്ഡതൈലാമാ, ലാക്ഷാദികുഴമ്പാ, വചാവയസ്യാദിതെലാമാ ശരീരത്തിൽ പുരട്ടി ചൂടുവെളളത്തിൽ കുളിക്കുന്നത് നന്ന്.കൂവരക് പശുവിൻപാലിൽ കാച്ചിക്കുറുക്കി പഞ്ചസാര ചേർത്ത് കഴിക്കുന്നതും, പരു
ത്തിക്കുരു ആട്ടി അതിന്റെ പാൽ പിഴിഞ്ഞടുത്ത് പശുവിൻ പാലും പഞ്ചസാരയും ചേർത്ത് കാച്ചിക്കുറുക്കി കഴിക്കുന്നതും ശരീരംതടിക്കാൻ നല്ലതാണ്. മാത്രമല്ല കുടലുകളുടെചലനത്തിനും മലശോധനക്കും ഇവ ഉത്ത
മമത.| മുട്ടയും പാലും ഒരുമിച്ച് അടിച്ചുകടത്ത് ഗകുടിക്കുന്നത് അത്യന്തം പുഷ്ടികരമാണ്, ഓറ അ
ഞ്ചുനീരും മുട്ടയുടെ മഞ്ഞക്കരുവും കൂടി കടഞത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. ഉടനെ
കറന്ന പാലിൽ നെയ്യും, പഞ്ചസാരയും ചേർത്ത് കഴിക്കുന്നതും ഏറ്റവും പുഷ്ടികരമാണ്.കൊഴുപ്പുളള മ്യഗങ്ങളുടെ മാംസം, കരൾ, മമത്സ്യം, മീനെണ്ണ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ യഇവയെല്ലാം മിതമായ രീതിയിലും കഴിക്കണ്ടതാണ്. മാംസസൂപ്പും, മലക്കറിപ്പും, ആഹാ .രത്തോടൊപ്പം പതിവായി കഴിക്കണം.
വൈകുന്നേരത്തെ വെയിൽ (മൂന്നുമണിക്കും നാലുമണിക്കും ഇടയ്ക്ക്) ഒരു ക്ലിപ്തസമയം വരെ ശരീരത്തിൽഏൽക്കുന്നത് ജീവകംഡി ധാരാളം ലഭിക്കാൻ ഇടയാക്കുന്നു.

(Scurvy)


ജീവകം സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന ഒരു രോഗം. രക്തം പൊടിയുന്ന ചുവന്ന പാടുകൾ ശരീരത്തിൽഅങ്ങിങ്ങായി പ്രത്യക്ഷപ്പെടുക, സന്ധികൾക്കിടയിൽ, നഖങ്ങൾക്കുളളിൽ, മോണയിൽ നിന്നൊക്കെ രക്തം വരൂക, ചെറിയ രക്തക്കുഴലുകളിൽ നിന്ന് ധാരാളം രക്തം വാർന്നൊഴുകുക, ഇതൊക്കെ ഈരോഗത്തിന്റെ ലക്ഷണങ്ങളാണ്. വിളർച്ച, അലസത, കൈ കാലുകൾക്ക് വേദന തുടങ്ങിയവഈ രോഗികൾക്ക് സ്ഥിരമായി അനുഭവപ്പെടും.പഴവർഗ്ഗങ്ങളും പാലും ധാരാളമായി ഉപയോഗിച്ചാൽ ഈ രോഗം വരാതിരിക്കാൻസാദ്ധ്യതയുണ്ട്. മുന്തിരിങ്ങ, ഓറഞ്ച്, തക്കാളി,മാതളപ്പഴം, പൂറുത്തിച്ചക്ക (പൈനാപ്പിൾ)
ഇവയുടെ തനിചാർ കുടിക്കുന്നതും പപ്പായ,ആപ്പിൾ ഇവ കഴിക്കുന്നതും നല്ലതാണ്.


ചികിത്സ



ധാത്ര്യാരിഷ്ടം, ജീവകാസവം, ദ്രാക്ഷാസവം, ഖർജ്ജരാസവം തുടങ്ങിയ ആസവാരിഷങ്ങളും ആ മലകരസായനം, ച്യവനപ്രാശരസായനം, കുശാമാണ്ഡരസായനം ശതാവരിഗുളം തുടങ്ങിയ ലഹ്യങ്ങളുംഉത്തമൗഷധഅളാണ്.


ബറിബറി (Beri Beri)


തയാമിൻ (B1) ജീവകത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന ഒരു രോഗം. ശരിയായ ഹദയപ്രവർത്തനത്തിനും നാഡീവ്യൂഹത്തിന്റെയുംകൂടലിന്റെയും ധർമ്മനിർവ്വഹണത്തിനും ഇത്ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. നാഡികളിൽ വേദന, നാഡീശാഥം, നാഡികൾക്ക് തളർച്ച, മാംസപേശികൾ ശാഷിക്കുക, ശരീരത്തിൽ നീരുവരുക, ഹ്യദാഹം എന്നിവയെല്ലാം ഈ രോഗത്തിന്റെ പൊതുലക്ഷണങ്ങളാണ്.


ചികിത്സ


ജീവകാസവം, കണ സംഹാരിഘ്യതം,ഡാഡിമഘ്യതം ഇവ ചെറിയ മാത്രയിൽ ദിവസം രണ്ട് പ്രാവശ്യം വീതം മാസങ്ങളോളം സവിക്കുക. ദശമൂലാരിഷ്ടം, അശ്വഗന്ധാരിഷ്ടം, ബലാരിഷ്ടം ഇവ കുറെശ്ശേ ദിവസം മൂന്ന് പാവശ്യം സേവിക്കുക. മൂട്ടക്കുഴമ്പ്, ആട്ടിൻസൂപ്പ്ഇവ ദഹനത്തിനനുസരിച്ച് നൽകാവുന്നതാണ്.
അരിത്തവിടും കരിപ്പട്ടിയും ആയിട്ടുളമിശ്രിതം പതിവായി കഴിക്കുകയും പാലും, പഴവർഗ്ഗങ്ങളും, പച്ചക്കറികളും, മുട്ടയും പതിവാ യി ആഹാരത്താട് യോജിപ്പിച്ച് കഴിക്കുകയുംചെയ്താൽ ബെറിബെറി രോഗം മാറിക്കിട്ടും.


ക്വാഷിയോർക്കർ

(Kwashiorkor)


ആഹാരത്തിൽ അമിനോ ആസിഡുകളുടെയോ, മാംസ്യത്തിന്റെയാ പോരായ്മകൊണ്ടുണ്ടാകുന്ന ഒരു രോഗമാണ് ക്വാഷിയാർക്കർ. ഈ രോഗത്തിൽ അവയവങ്ങളുടെ വളർച്ച എൻസൈമുകളുടെ നിർമ്മാണം തുടങ്ങിയപ്രക്രിയ കൾ സ്വാഭാവികമായും മന്ദീഭവിച്ചിരിക്കും.ഈ രോഗം ബാധിച്ച കുട്ടികളുടെ ശരീരംമുഴുവൻ നീരുണ്ടാകുന്നു. പ്രായഭേദമനുസരിച്ച് പൊക്കമോ, ഭാരമോ ഉണ്ടായിരിക്കുകയില്ല.തൊലി വരണ്ട് പൊട്ടുന്നു. കരളിന് വീർപ്പുണ്ടാകുന്നു. നെഞ്ചിനും താളിനും സമീപമുളളമാംസപേശികൾ ശോഷിച്ചു പോകുന്നു.
തലമുടി നർത്ത് ചെമ്പിച്ചിരിക്കും. ഉന്മേഷക്കുറവ്, ക്ഷീണം ഇവ ഉണ്ടായിരിക്കും.


ചികിത്സ


ജീവകാസവം, ലോഹാസവം പുനർന്നവാസവം, വ്യാഷാദികഷായം ഇവ രോഗശമനം ഉണ്ടാകുന്നതുവരെ ദിവസം രണ്ടുനേരംവീതം സേവിക്കുക. ചിക്കൻ സൂപ്പിൽ അരിവകകൾ ആറും ജീരകം മൂന്നും പൊടിച്ച് ചേർത്ത്
സേവിക്കുക, ആട്ടിന്റെ കരളും മാംസവും സപ്പിട്ടു കഴിക്കണം. പാല്, വെണ്ണ, നെയ്യ് ഇവ കഴിക്കുന്നത് വളരെ ഉത്തമമാണ്. മീനെണ്ണ, പച്ചക്കറി സൂപ്പ്, പഴച്ചാറുകൾ എന്നിവ വളരെ വിശിഷ്ടമാണ്.


മരാമസ് (Marasmus)


അകാലത്തിൽ വാർദ്ധക്യം ബാധിക്കുന്നകുട്ടികൾ മരാസ് രോഗികളായിരിക്കും.ഇവരുടെ തൊലി ചുക്കിച്ചുളിഞ്ഞ്, ശരീരം ശാഷിച്ചും കാണപ്പെടും. ആഹാരകുറവാണ് ഇരോഗത്തിന് പ്രധാന കാരണം. ആറ് മാസത്തിനും രണ്ട് വയസ്സിനും ഇടയ്ക്കാണ് ഈ രോഗംസാധാരണയായി പിടിപെടുന്നത്.കുട്ടികൾക്ക് മുലപ്പാല് തികയാതെ വ
രിക, ആറുമാസത്തിനുശേഷം മുലപ്പാലൊഴിച്ച്മറ്റൊന്നും കൊടുക്കാതിരിക്കുക എന്നിവരാഗംവർദ്ധിക്കുന്നതിനിടയാക്കുന്നു.

ചികിത്സ


ജീവകാസവം, വ്യാഷാദിസിറപ്പാ, അരവിന്ദാസവമോ ദിവസം രണ്ടോ മൂന്നാ പ്രാവ
ശ്യം കുറഞ്ഞു കൊടുക്കുക. അമ്മയുടെ മൂലപ്പാൽ ധാരാളം കൊടുക്കുക, അ മ്മയുടെപാലിന്റെ അഭാവത്തിൽ രാഗവിമുക്തമായമറ്റൊരു സ്ത്രീയ അടെ സ്തന്യം കൊടുക്കുക.മൂന്നു മാസം പ്രായം കഴിയുമ്പോൾ കൂവരകും, പാലും ചേർത്ത് കാച്ചിക്കുറുക്കി കൊടുക്കുക, പിണ്ഡതൈലമോ ദ്രാക്ഷാദികുഴമ്പാ
ശരീരത്തിൽ പുരട്ടി തിരുമി കുളിപ്പിക്കുക.

Bomayeiso (Obesity)


പ്രായഭേദമെന്യ ഈ : രാഗം കണ്ടുവരാറുണ്ട്. മറ്റ് ജീവകാപര്യാപ്ത രാഗങ്ങൾ എ ല്ലാം കൂടി ചേർന്നാലുംഅതിസ്ഥൗല്യം സൃഷ്ടിക്കുന്ന അനാരോഗ്യത്തിന് കിട നിൽക്കുകയില്ല.
വസാകലകളിലെ ആഡിപ്പോസ് ടിഷ്യ കളിൽ കമത്തിലധികം കൊഴുപ്പടിഞ്ഞു കൂടുന്നതു കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്.ഇത് പല അസ്വാസ്ഥ്യങ്ങൾക്കും കാരണമാകുന്നുണ്ട്.


അതിസ്ഥൗല്യം ബാധിച്ച രോഗികളുടെഅവയവലാവണ്യം നഷ്ടപ്പെടും. ആയുർദൈർഘ്യം കുറയും. ഇടുപ്പിലും, ഇഷ്ടഭാഗത്തുംവേദന, സന്ധിവേദന, സന്ധിശാഥം, പ്രമേഹം, രക്തസമ്മർദ്ദം, വന്ധ്യത തുടങ്ങിയവ ഈരോഗത്തിന്റെ കൂടപ്പിറപ്പുകളാണ്, കൂടാതെ ഭാരകൂടുതൽ കൊണ്ട് ഹൃദയത്തിന് നേരിടേണ്ടി
വരുന്ന പ്രയത്നം ഹൃദ്രോഗത്തിന് വഴി തെളിച്ചേക്കാം .അമിതാഹാരമാണ് അതിസ്ഥൗല്യത്തിന്മുഖ്യകാരണം (ശരീരത്തിന്റെ തേയ്മാനം നികത്തുന്നതിനും, പുതിയ കലകൾ നിർമ്മിച്ച് ശരീരം വളർച്ച പ്രാപിക്കുന്നതിനും ശരീരഭാഗങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായതിൽ കവിഞ്ഞ് കഴിക്കുന്ന ആഹാരം അമിതമാണ്). ആഹാരം തന്നെ വ്യായാമം കൊണ്ട് ദഹിക്കാത്ത പക്ഷം അതും അമിതമായിത്തീരും.ഭക്ഷണം അല്പാല്പമായി കഴിക്കുന്നവരിലും അപൂർവ്വമായി സ്ഥൗല്യം കാണുന്നുണ്ട്. ദഹനത്തിനാവശ്യമായ അന്തഃസാവങ്ങളുടെ ക്രമരഹിതമായ പ്രവർത്തനമാണ് അതിന് കാരണം.5 ഈ രോഗം പാരമ്പര്യമായും കണ്ടുവരുന്നു.അതിസ്ഥൗല്യം ആളിനെ നോക്കിയാൽ തന്നെ അറിയാവുന്നതാണ്. ഉയരവും, തൂക്കവും അഇന്ന് അത് സ്ഥിരീകരിക്കുകയും ചെയ്യാം. അതിസ്ഥൗല്യം ഏതെങ്കിലും ഒരു പ്രത്യേക കാരണംകൊണ്ട് സംഭവിക്കുന്നതെന്ന് തീർച്ചപ്പെടുത്താൻ വിഷമമാകയാൽ ആഹാരം കുറയ്ക്കലും, വ്യായാമം വർദ്ധിപ്പിക്കലുമാണ് അതിന് പൊതുവായി നിർദ്ദേശിക്കാവുന്ന പ്രതിവിധി.

ചികിത്സ


കല്പദ്രുമകല്പം സേവിച്ച് ബാർളിവെളളം കുടിക്കുക, ഇത് ദിവസം രണ്ട് പ്രാവശ്യംവീതം മാസങ്ങളോളം ആവർത്തിക്കു ക.തിഫലാചൂർണ്ണം തേനിൽ കുഴച്ച് ദിവസവുംകഴിക്കുന്നതും, ഗുൽഗുലു ശുദ്ധിചെയ് ത്
നെയ്യിൽ വറുത്തുപൊടിച്ച് തേനിൽ കഴിക്കുന്നതും തടി കുറക്കാൻ നല്ല ഔഷധമാണ്.ലോഹഭസ്മം, കാന്തഭസ്മം ഇവ തേനിൽ കഴിക്കുന്നതും ഫലപ്രദമാണ്. മുതിര, ചാമയരി, യവധാന്യം ഇവകൾഭക്ഷണത്തിൽ പ്രധാനമാക്കേണ്ടതാണ്. നാരങ്ങാനീരിൽ തേൻ ചേർത്ത് കുടിക്കുന്നതും,
ശുദ്ധജലത്തിൽ തേൻ ചേർത്ത് കുടിക്കുന്നതുംനല്ലതാണ്. ശാരീരികമായ അദ്ധ്വാനം ക്രമമായി
ചെയ്യേണ്ടതാണ്.

ഹൃദയധമനി രോഗങ്ങൾ

(Cardiovascular Diseases)


നെഞ്ചിൽ ശ്വാസകോശങ്ങളുടെ ഇടയ്ക്ക്ഇടതുവശത്തായി ശക്തിയേറിയ മാംസപേശികളാൽ നിർമ്മിതമായ പമ്പുപോലുള്ള ഒരു അവയവമാണ് ഹൃദയം, മരണം വരെ ഇടതടവില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ അവയവം മയോകാർഡിയം എന്നു പേരുളള പ്രത്യേകതരം പേശികൾകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കു
ന്നു.പെരികാർഡിയം, എൻഡോകാർഡിയം എന്നീ പേശികളാൽ ഹൃദയം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പേശികൾക്കിടയിൽ ഹൃദയാവരണദവം ഉണ്ട്. ഒരാളുടെ ഹൃദയത്തിന്അയാളുടെ മുഷ്ടി ചുരുട്ടിപ്പിടിച്ചാലത്ത
വലിപ്പമാണുളളത്.ഹൃദയത്തിന് നാല് അറകളുണ്ട്. ഇടതുവശത്ത് ഒരു മേലറയും, ഒരു കീഴറയും കാണുന്നു. വലതു വശത്തും ഇപ്രകാരം തന്നെ. മേലറകൾക്ക് ആറിക്കിളുകൾ (Auricles) എന്നുംകീഴറകൾക്ക് വെൻട്രിക്കിളുകൾ (Ventricles)എന്നും പറയുന്നു

Post a Comment

Previous Post Next Post