രോഗങ്ങളും ചികിത്സാ മാര്‍ഗങ്ങളും...


കുരുക്കു ചുമ


നേരിയ തോതിൽ ആരംഭിക്കുന്ന ചുമകമേണ ശക്തി പ്രാപിച്ച് മിനിട്ടുകളോളം നീണ്ടുനിൽക്കുന്നു. ചുമയും കൂറു കുറു ശബ്ദത്തോടുകൂടിയ വലവും ഈ രാഗത്തിന്റെ പ്രത്യേകതകളാണ്. ഈ രോഗത്തിന് വിധേയരായവർ ചുമച്ചു കുരുങ്ങി കഫം ഛർദ്ദിക്കുക സാധാരണമാണ്. ശ്വാസം പിടിച്ച് ചുമത്തുന്ന രോഗിയുടെ മുഖം നീലിമയാർന്ന നിറത്തെ കെക്കൊളളുന്നു. കണ്ണുചുമക്കുക, കണ്ണിൽ രക്തംകട്ടപിടിച്ചു കിടക്കുക, കൺപോളകൾ വീ
ങ്ങുക എന്നിവയും ചിലരിൽ കണ്ടുവരുന്നു.കുട്ടികളെ ഈ രോഗം കൂടുതലായി ബാധിക്കുന്നു.

ചികിത്സ


എഫിനാൾ, ദശമൂലകടുത്രയം കഷായം യഷ്ടിഖണ്ഡം, മാതള രസായനം വാശാദി
സിറപ്പ് ഇവയെല്ലാം സന്ദർഭാനുസരണം രാഗിക്ക് നൽകാം. കണ്ണിലെ ചുവപ്പിന് മുരിങ്ങാതളിര് പിഴിഞ്ഞ് തേൻചേർത്ത് കണ്ണിൽ ഒഴിക്കന്നത് നല്ലതാണ്. തെരിൽ വെളളം മതൻ സമംയോജിപ്പിച്ച് പഞ്ചസാര കലക്കി അരിച്ച് കണ്ണിൽഒഴിക്കുന്നത് നല്ലതാണ്. പുളിയിലയിട്ട് തിളപ്പിച്ചവെളളം തുണിയിൽ മുക്കി പിഴിഞ്ഞ് കളഞ്ഞ്- കണ്ണുകളുടെ പുറത്ത് ആവി പിടിക്കുന്നത്ഉത്തമമാണ്, കർപ്പൂരതൈലമോ, ജാതിക്ക തെലമോ നെഞ്ചിലുംമുതുകിലും പുരട്ടി ചൂടുപിടിപ്പിക്കുന്നതും വളരെ ആശ്വാസം നൽകുന്നതാണ്, കസ്തുരാദി ഗുളിക, ധാന്വന്തരം ഗുളിക, ശ്വാസാനന്ദം ഗുളിക തുടങ്ങിയ മരുന്നുകൾ യുക്തമായ കഷായത്തിലോ ജീരകവുംഅതിമധുരവും കൂട്ടിചേർത്ത കഷായത്തിലോഅരച്ചു കലക്കി കൂടെക്കൂടെ നൽകുന്നത്നല്ലതാണ്.

ഡിഫ്ത്തീരിയ (Diphteria)


മാരകമായ ഒരു സാംക്രമികരോഗം, കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയ (Coryne-
bacterium diphteria) എന്ന ബാക്ടീരിയകളാണ്രാഗ കാരണമാകുന്നത്. രോഗികളുമായുളളസഹവാസം കൊണ്ട് പെട്ടെന്ന് പകരുന്നു.സാധാരണയായി അഞ്ചുവയസ്സുവരെ പ്രായമുളള കുട്ടികളിൽ കൂടുതലായി കാണുന്നു.മേലണ്ണാക്ക്, മൂക്കിനുളളിലെ ചർമ്മം എന്നീഭാഗങ്ങളിൽ എവിടെയെങ്കിലുമായിരിക്കും
രോഗം ആരംഭിക്കുന്നത്. തൊണ്ടയിലുളള ശ്ശഷകലയിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഗളഗ്രന്ഥി, ശ്വാസനാളം, ശ്വാസകോശംതുടങ്ങിയ ശരീരഭാഗങ്ങളിലും പ്രസ്തുത പാടഉണ്ടാകാവുന്നതാണ്.
രോഗം പകരുന്നത്, രോഗിയാ, രോഗവാഹകനാ ചുമയ്ക്കുകയോ സംസാരിക്കുകയാ ചെയ്യുമ്പോഴുണ്ടാകുന്ന ഉമിനീർകണങ്ങളിലുളള അണുക്കൾ മുഖേനയാണ്. തൊണ്ട്വദന, പനി, തലവേദന ഇവയാടുകൂടി രാഗം ആരംഭിക്കുന്നു. തൊണ്ടയ് നീർവീക്കം വരുകയും ചുവപ്പുനിറം ഉണ്ടാവുകയും ശ്വാസതടസ്സം നേരിടുകയും ചെയ്യും. രോഗം ആരംഭിച്ചുകഴിഞ്ഞാൽ ആഹാരം കഴിക്കാനും ശ്വസിക്കാനും വിഷമം നേരിടും.ജന്തുസഹജമായ പ്രക്രിയകളെ ക്രമീകരിക്കുന്നതിനും, കലകളുടെ വളർച്ചയ്ക്ക് ആവശ്യമായ ഊർജ്ജം നൽകുന്നതിനും, അവയുടെകേടുപാടുകൾ തീർക്കുന്നതിനും ഉപകരിക്കുന്ന പദാർത്ഥത്തെ ആഹാരം എന്നു പറയുന്നു.മുകളിൽ പറഞ്ഞ പ്രവർത്തനങ്ങൾ സുഗമമായി നടക്കണമെങ്കിൽ ആഹാരപദാർത്ഥങ്ങളിൽ
ജലം, ധാതുലവണങ്ങൾ, ജീവകങ്ങൾ, കാർബോ ഹൈഡറ്റുകൾ (ധാന്യകങ്ങൾ) സ്നേഹദ്രവ്യങ്ങൾ (fats) മാംസ്യങ്ങൾ (Proteins) മുതലായവ ഒറ്റയ്ക്കാ ഒരുമിച്ചാ ഉണ്ടായിരിക്കണം.ഇത്ത രം പദാർത്ഥങ്ങളെ പോഷകദ്രവ്യങ്ങൾ(nutrients) എന്നു പറയുന്നു.ആഹാരത്തിലെ അത്യാവശ്യഘടകങ്ങളിൽ ഏതിന്റെയെങ്കിലും അഭാവം കൊണ്ട് സൂഖക്കേടുകൾ ഉണ്ടാകുമെന്ന് പാശ്ചാത്യ ഭിഷഗ്വരന്മാർ പോലുംമനസിലാക്കിയത് താരതമ്യേനഅടുത്തകാലത്താണ്. ഇന്നാകട്ടെ പോഷകാഹാരകുറവ് പല അസുഖങ്ങൾക്കും കാരണമാണെന്ന് സാധാരണക്കാർക്കുപോലും അറിവുളള വസ്തുതയാണ്. ഒരു നിശ്ചിത അളവിൽപോഷകാംശങ്ങൾ അടങ്ങിയ ആഹാരംഎല്ലാപേർക്കും ലഭ്യമാകണ്ടതാണ്. ലോകാരോഗ്യ സംഘടന ഈ കാര്യം എല്ലാ രാജ്യക്കാരെയും ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷെസാമ്പത്തികം തുടങ്ങി പല കാരണങ്ങൾകൊണ്ട് അവരുടെ ഉപദേശവും ഉത്ബാധനവുംപ്രാവർത്തികമാക്കാൻ പല രാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ല. സമ്പന്നമായ അമേരിക്കൻ ഐക്യനാടുകളിൽ പോലും പോഷകാഹാരകുറവുകൊണ്ടുളള രോഗങ്ങൾ ഇന്നും ഒരു പ്രശ്നമായി അവശേഷിക്കുന്നു. അധികൃതർക്കെന്നപോലെ വ്യക്തികൾക്കുംഇക്കാര്യത്തിൽഉത്തരവാദിത്വമുണ്ട്.രുചിയെമാത്രംആസ്പദമാക്കിഭക്ഷ്യപദാർത്ഥങ്ങൾതിരഞ്ഞെടുക്കുന്നവരാണ്നമ്മിൽമിക്കവരും. ശരീരത്തിന്റെക്രമമായവളർച്ചയും ആരോഗ്യത്തിനും പ്രധാനമായിഎട്ടു ഘടകങ്ങൾ അനുപക്ഷണീയ മാണ് .അവ കാർബാഹൈഡറ്റുകൾ, പാട്ടീനുകൾ, ഫാറ്റുകൾ, ധാതുലവണങ്ങൾ, കാത്സ്യം,ദ്രാവകം, ജീവകങ്ങൾ, ജലം ഇവയാണ്. ഇവയിൽ ഏതെങ്കിലും ഒന്നാഅതിലധികമോ ഘടകങ്ങൾ ആവശ്യത്തിൽ കുറവായിരുന്നാൽ പലരോഗങ്ങളും ബാധിക്കും. മറ്റൊന്ന്കുടലിൽ വച്ച് പോഷകദ്രവ്യങ്ങൾ യഥായോഗ്യം ആഗിരണം ചെയ്യപ്പെടാതിരിക്കുന്നതും പോഷകാഹര്യാപ് രോഗങ്ങൾക്ക് കാരണമാണ്. ഇൗ വിധിത്തിലുളള എല്ലാ രോഗങ്ങളെയും പ്രകൃതിയിൽ
നിന്ന് ലഭിക്കുന്ന ധാന്യങ്ങൾ, ഔഷധസസ്യങ്ങൾ, പഴവർഗ്ഗങ്ങൾ, സസ്യതർ ജന്തുമാംസ്ങ്ങൾ എന്നിവകൊണ്ട് സുഖപ്പെടുത്താവുന്നതാണ്.പ്രകൃതിദത്തമായി കിട്ടുന്ന പോഷകദ്രവ്യങ്ങൾ പോലെ കൃത്രിമമായി നിർമ്മിക്കുന്നഒരു ധാതുജീവക ഉല്പന്നത്തിനും മേന്മയില്ലാ,നിലനില്പില്ല. ഉദാഹരണത്തിന് ചില കാര്യങ്ങൾ
എടുത്തു പറയാം.

രക്തത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു പോകുന്നതുമൂലമുണ്ടാകുന്ന വിളർച്ചക്ക്FAC (Ferite ammonim Citrate) ng mmരാസൗഷധവും ജീവകങ്ങളുമടങ്ങിയ ഒൗഷധങ്ങൾ ആ ധുനിക ചികിത്സാ സമ്പ്രദായപ്രകാരം രാഗികൾക്ക് നൽകുന്നു. ഇതു കഴിക്കുന്ന രോഗിക്ക് ഇതിന്റെ ഏറിയ പങ്കും കുടലിൽ ആഗിരണം ചെയ്യാതെമലംവഴി (കറുത്തമലം) പുറത്തുപോകുന്നു. മാത്രമല്ല മലബന്ധം,കുടൽ സ്തംഭനം, അരുചി, ഓർക്കാനം,ഛർദ്ദി,ത്വക്ക് രോഗങ്ങൾ എന്നിങ്ങനെ നിരവധി പാർശ്വഫലങ്ങളും വരുത്തിവയ്ക്കുന്നു. ചീര, പാവയ്ക്ക,
നെല്ലിക്ക, മാതളപ്പഴം ഇവ കഴിച്ചാൽ പ്രകൃതിദത്തമായ ഇരുമ്പ് സത്ത് ലഭിക്കുന്നു. മാത്രമല്ലമറ്റ് ദോഷഫലങ്ങൾ ഒന്നും ശരീരത്തിനുണ്ടാകുന്നുമില്ല. ഇതിനെല്ലാം പുറമെ ഇത്തരം സസ്യങ്ങളിലെ ജീവകം ഉത്ഗ്രഥിത (ക്യതിമ) ജീവകങ്ങളെക്കാൾ വളരെ വേഗം മനുഷ്യശരീരംസ്വാംശീകരിക്കുകയും ചെയ്യുന്നു. നിറംമൂക്കിയ ഉളളിൽ കഴിക്കാവുന്ന ശുദ്ധിചെയ്ത മധുരമുളള ചാക്കിൽ കൃതിമ കാത്സ്യം ചേർത്തഗുളിക പ്രകൃതിദത്തമായ കൂവരക്, ഓറഞ്ച്,നെല്ലിക്ക, നാരങ്ങാ, കൂവളപ്പഴം എന്നിവയ്ക്ക് സമമാകുന്നില്ല. പഴങ്ങളുടെ രാജാവായ മാമ്പഴത്തിൽ നിന്നും പപ്പായ, ഓറഞ്ച്, തക്കാളി കാരറ്റ്, അടപ്പൊതിയൻ കിഴങ്ങ്, തുടങ്ങിയവയിൽ
നിന്നും കിട്ടുന്ന ജീവകം 'A' കണ്ണഞ്ചിപ്പിക്കുന്നനിറങ്ങളിൽ കമ്പോളങ്ങളിൽ വാങ്ങാൻ കിട്ടുന്നില്ല. മുന്തിരിച്ചാറിലും, സീതപ്പഴത്തിലും, ആപ്പിളിലും, അരിത്തവിടിലും, കദളിഫലത്തിലും,ഓറഞ്ചിലും, നാരങ്ങയിലും, പേരയ്യായിലും നെല്ലിക്കായിലും അടങ്ങിയിട്ടുളള ജീവകം ബി,സിഎന്നീ ഘടകങ്ങൾ ലോകത്ത് ഒരു കമ്പനിക്കാരന്റെ ഗുളികയിലും, ടോണിക്കുകളിലുംഇല്ല. കരിക്കും വെള്ളം പോലെ ഏറ്റവും ശുദ്ധവും രുചികരവും ഗുണകരവും ഉന്മേഷദായകവുമായ ഒരു പാനീയം ഈ ലോകത്തിലില്ല. മറ്റ്രാസപാനീയങ്ങളെപാലെ വെറും ദാഹശ
മനിയും, ഉന്മേഷദായനിയും, മാത്രമല്ല, പോഷകങ്ങളുടെയും ഔഷധങ്ങളുടെയും അമല്യശേഖരം തന്നെ ഇതിലടങ്ങിയിട്ടുണ്ട്. പഞ്ചസാര, മാംസ്യം, കൊഴുപ്പ്, ജീവകം, സി ഗ്രൂപ്പ്, ജീവകം ഡി, പൊട്ടാസ്യം, സാഡിയം, മെ ഗ്നീഷ്യം, കാത്സ്യം, ഫോസ്ഫറസ്, സൾഫർ, ക്ലോറിൻ എന്നീ മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.മത്സ്യം , മാംസം, മുട്ട, പഴങ്ങൾ, ഇലക്കറികൾ തുടങ്ങിയ ആഹാരസാധനങ്ങളിലെല്ലാംശരീരത്തിനാവശ്യമായ എല്ലാപോഷകങ്ങളുമുണ്ട്, പാഷകാപര്യാപ്ത രാഗങ്ങളെയും അവയുടെ ചികിത്സയയും കുറിച്ച് തുടർന്നുളളപേജുകളിൽ വിവരിക്കുന്നു. വിളർച്ച (Anaemia)


രക്തത്തിലെ പ്രധാന രാസവസ്തുവായഹീമോഗ്ലോബിന്റെ അളവ് വളരെ കുറയുമ്പോ
ൾ വിളർച്ചയുണ്ടാകുന്നു. പല കാരണങ്ങൾകൊണ്ടും ഇത് സംഭവിക്കുന്നു. ചുവന്ന രക്താണുക്കളുടെഉല്പാദനത്തിലുണ്ടാകുന്ന തകരാറുകൾ, രക്താണുക്കൾ നിർമ്മിക്കുന്നതിനാവശ്യ
മായ വസ്തുക്കളുടെ അഭാവം, ഇരുമ്പ്, മാംസ്യങ്ങൾ, ജീവകങ്ങൾ തുടങ്ങിയ പോഷകവസ്തുക്കളുടെ അഭാവം, രക്തനഷ്ടം, ചുവന്നരക്താണുക്കൾ ക്കുണ്ടാകുന്ന അനിയന്ത്രിതമായ നാശം, മജ്ജയുടെ പ്രവർത്തനത്തിലൂണ്ടാകുന്ന തകരാറുകൾ തുടങ്ങിയവയാണ് വിളർച്ചക്കുള്ള പ്രധാന കാരണങ്ങൾ.
നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന വിളർച്ച ഇരുമ്പിന്റെ കുറവു കൊണ്ടുണ്ടാകുന്ന വിളർച്ചയാണ്. രക്തത്തിലെ ചുവന്നരക്താണുക്കളിൽ ഹീമോഗ്ലോബിൻ എന്ന വർണ്ണവസ്ത ഉണ്ട്. ഇതിൽ ഇരുമ്പ് അടങ്ങിയിട്ടു
ണ്ട്. ചുവന്ന രക്താണുക്കൾ ഉണ്ടാകുന്നതിന്ഇരുമ്പിന്റെ ലവണങ്ങൾ വേണം. ശരീരത്തിന്റെ വിവിധ കലകളിലേക്ക് ഓക്സിജൻ എത്തിച്ചു കൊടുക്കുന്നത് ഹീമോഗ്ലോബിൻ ആണ്

ചികിത്സ


ഇലക്കറികൾ, കരൾ, മാംസം, പഴവർഗ്ഗങ്ങൾ ഇവ കഴിക്കുന്നതുമൂലം ഇത് പരിഹാരി
ക്കാം . വ്യാഷാദികഷായം, ലോഹാസവം നത്തക്കാമാംസഘ്യതം, അശാഘതം, ദാക്ഷാരിഷ്ടം ഇവകൾ സന്ദർഭോചിതം യുക്തമായഅളവിൽ നൽകണം.
 (Rickets)


മുഖ്യമായും ജീവകം ഡി യുടെ അഭാവം കൊണ്ട് കുട്ടികളിൽ കാണുന്ന ഒരു രാഗമാണ് കണ. കാത്സ്യം, മഫാസ്ക്ഫറസ് (ഭാവികം) എന്നിവയുടെ അഭാവത്തിലും ഈ രാഗം
ഉണ്ടാകാറുണ്ട്.നെഞ്ച് കൂടുകെട്ടുക, കപാലാസ്ഥി സാധാരണയിലും വലുതായിരിക്കുക, പ്യഷ്ടാന്ധി.വിക്യതമായിരിക്കുക, കാലിലെ എല്ലുകൾ വളഞ്ഞിരിക്കുക, വാരിയെല്ലുകളിൽ മണിമണിയായുളള ചെറിയ മുഴകൾ കാണുക ഇതെല്ലാംകണബാധിച്ച കുട്ടികളിൽ കാണാവുന്ന ലക്ഷ്മിണങ്ങളാണ്. ഉറക്കക്കുറവ്, മാംസ പേശികൾക്ക്തുടർച്ചയായ വേദന, നാഡീവികാരങ്ങൾ, മൂത്രത്തിൽ ഭാവകാംശം കൂടുതൽ കാണുക ഇതെല്ലാംഈ രാഗത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്.ഉദരസംബന്ധമായ അസ്വാസ്ഥ്യവും വയറിളക്ക
വും, ശ്വാസകോശ സംബന്ധമായ തകരാറുകളും അപൂർവ്വം ചില രോഗികളിൽ കണ്ടുവരുന്നു.


Post a Comment

Previous Post Next Post