നക്ഷതങ്ങൾക്ക് നിറ വ്യത്യാസവും സംഭവിക്കുന്നു..


ക്ഷത്ര പരിണാമ ദശകളിൽ നക്ഷതങ്ങൾക്ക് നിറ വ്യത്യാസവും സംഭവിക്കും
.അവയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ അവയ്ക്ക് പേരും നൽകിക്കഴിഞ്ഞുവെള്ളചുവപ്പ്നീല നിറങ്ങളിൽ നക്ഷത്രങ്ങൾ കാണപ്പെടുന്നുഉപരിതലതാപനില കൂടിയ നക്ഷത്രങ്ങൾ വെളുത്തനിറത്തിലുംഉപരിതല താപനില കുറഞ്ഞ നക്ഷത്രങ്ങൾ ചുവപ്പു നിറത്തിലും താപനില ഏറ്റവും കൂടുതലുള്ള നക്ഷത്രങ്ങൾ നീലനിറത്തിലും നമുക്ക് കാണാം.നക്ഷതപരിണാമങ്ങൾ നക്ഷത പരിണാമമെന്നത് ഒരു സുപഭാതത്തിൽ സംഭവിക്കുന്നതല്ലഓരോ പരിണാമങ്ങളും നടക്കുന്നത് ദശലക്ഷംവർഷങ്ങൾ കൊണ്ടാണ്അതായത് ഒരേ നിറത്തിൽഒരേ രൂപത്തിൽതന്നെ ഒരുനക്ഷത്രം ദശലക്ഷം വർഷങ്ങളോളം നിൽക്കുംഏറ്റവും നല്ലഉദാഹരണം നമ്മുടെസൂര്യൻ എന്ന നക്ഷത്രമാണ്നാനൂറ് കോടിയിലേറെ വർഷങ്ങളായി സൂര്യൻ ഒരേ
അവസ്ഥയിൽ നിലനിൽക്കുന്നുഇനിയും കോടിക്കണക്കിന് വർ ഷങ്ങൾ ഇതേഅവസ്ഥയിൽ തന്നെ നിലനിൽക്കുകയുംചെയ്യാംന്യൂക്ലിയർ ഫ്യൂഷൻ എന്ന പ്രകിയയാണ് സൂര്യനിൽ നടക്കുന്നത്അതാണ്സൂര്യന്റെ ഇപ്പോഴത്തെ ഊർജത്തിനാധാരംനാല് ഹെഡ് ജൻ ന്യൂക്ലിയസ്സുകളുടെകൂടിചേരൽ വഴി ഒരു ഹീലിയം ന്യൂക്ലിയസ്ഉണ്ടാകുന്ന പ്രവർത്തനമാണിത്ദ്രവ്യത്തെഊർജമാക്കിത്തീർക്കുന്ന പ്രക്രിയയാണ്ന്യക്ലിയർ ഫ്യൂഷൻഊർജ്ജം താപമോപ്രകാശമോ ആയി പുറത്തേക്കു വരുന്നു.


വെള്ളക്കുള്ളൻ നക്ഷതങ്ങൾ

നക്ഷത പരിണാമത്തിലെ ഒരു പ്രധാനഅവസ്ഥയാണിത്പ്രകാശം വളരെ വളരെ കുറയുകയും അകലെ നിന്നുമുള്ള കാഴ്ചയിൽ നക്ഷതത്തെ തിരിച്ചറിയാൻ പോലും വിഷമമാ വുക യും ചെയ്യുംഈ അവസ്ഥ യിൽ കാണപ്പെടുന്ന നക്ഷത്രങ്ങളെ വെള്ള കുള്ളൻ നക്ഷത്രങ്ങൾ എന്നാണ് വിശേഷിപ്പിച്ചുവരുന്നത് നക്ഷത്ര പരിണാമ ദശയിലെഒടുവിലത്തെ അവസ്ഥകളിലൊന്നാണി ത്കറുത്ത കുള്ളൻ നക്ഷത്രങ്ങൾകറുത്ത കുള്ളൻ നക്ഷത്രങ്ങളെപ്പറ്റികേട്ടിട്ടുണ്ടോഇതും പരിണാമ ദശയിലെ അവസാന ഘട്ടങ്ങളി ലാണ് .അതായത് വെള്ളകുള്ളൻ നക്ഷത്രങ്ങളിലെ താപനില കുറത്ത് ഊരിര്‍ജോസ്പാദനത്തിന് നില്ക്കുന്ന അവസ്ഥയാണിത്ഈ അവസ്ഥയിൽ നക്ഷത്രത്തെൾക്ക് സാന്ദ്രത വളരെ കൂടുതലായിരിക്കും.

ചുവപ്പുഭീമൻ നക്ഷതങ്ങൾ


നക്ഷത പരിണാമ ദശകളിലെ ആദ്യഘട്ടങ്ങളിലൊന്നാണ്ചുവപ്പ് ഭീമൻഈഅ വ സ്ഥ യി ൽനക്ഷത്രം ലക്ഷക്കണക്ക് മടങ്ങ് വികസിക്കുംഅപ്പോൾനക്ഷത്ര ത്തിന്റെപുറം ഭാഗം ചുവപ്പു നിറത്തിൽദൃശ്യമാണ്നല്ല പ്രകാശവുംഉണ്ടായിരിക്കുംചുവപ്പു നിറത്തിൽ പ്രകാശിച്ചു നിൽക്കുന്ന ഇത്തരം ഭീമൻനക്ഷത്രങ്ങളാണ് ചുവപ്പ് ഭീമൻ നക്ഷത്രങ്ങൾ

(Supernova)


സുപ്പർ നോവ നക്ഷത പരിണാമദിശ യിലെ അവസാന ഘട്ടത്തിലേക്ക്പ്രവേശിക്കും മുമ്പ് നക്ഷത്രങ്ങൾക്ക് സംഭവിക്കുന്ന ഒരു മാറ്റമാണ് ഈ അവസ്ഥയിൽനക്ഷതം പ്രകാശപൂ ർ ണവുംചുവന്നനിറത്തിലുള്ളതുമായിരിക്കുംഭീമാകാരമായഇത്തരം നക്ഷത്രങ്ങൾ അനേക കഷ്ണങ്ങളായി പൊട്ടിത്തെറിക്കാംഈ അത്ഭുത പ്രതിഭാസത്തിന് “സൂപ്പർനോവ” എന്നാണ്നാം പേർ നൽകിയിരിക്കുന്നത്.



എന്താണ് ക്ലസ്റ്റർ?


ക്ലസ്റ്റർ എന്ന് സാധാരണ ഗതിയിൽ നാംവിശേഷിപ്പിക്കുന്നത് വളർന്നു കൊണ്ടിരിക്കുന്ന ഒരു നക്ഷത്ര ക്കൂട്ടത്തെയാണ്ഒരുകസ്റ്ററിൽ നക്ഷത്രങ്ങളുടെ എണ്ണത്തിന്കണക്കില്ലകൂടിയും കുറഞ്ഞും കാണപ്പെടും.


തമോഗർത്തങ്ങൾ (Blackholes)


നക്ഷത്ര പരിണാമ ദശയിലെ ഏറ്റവും അവസാന ഘട്ടമാണ് തമോഗർത്തങ്ങൾ എന്ന്ശാസ്ത്രം പറയുന്നുതമോഗർത്തങ്ങൾപരിണാമ വിധേയമാണോ എന്നകാര്യംഇപ്പോഴും നമുക്കജ്ഞാതമാണ്കാരണം തമോഗർത്തങ്ങളെപ്പറ്റിയുള്ള പഠനം എളുപ്പ്മല്ല എന്നതു തന്നെതമോഗർത്തങ്ങൾക്ക്കാന്തികത വളരെ കൂടുതലാണ്അടുത്തെത്തുന്ന എന്തിനേയും തമോഗർത്തം ആകർഷിച്ച് ഉള്ളിലാക്കും.പ്രകാശത്തിനുപോലുംതമോഗർത്തങ്ങളുടെ പിടിയിൽ നിന്നുരക്ഷപ്പെടാനാവില്ലമാത്രമല്ല യാതൊരുവിധരശ്മികളും പുറത്തേക്ക് വരികയുമില്ലഈഅടുത്ത കാലത്ത് ശക്തിയേറിയ എക്സറേപവഹിക്കുവാൻ കൂടെസാന്നിധ്യം കാരണമാണെന്ന് കണ്ടതിയിട്ടുണ്ട്.തമോഗർത്തങ്ങൾ എങ്ങനെ ഉണ്ടാകുന്നുബഹിരാകാശ പര്യടനങ്ങളെ ഒരളവുവരെ തമോഗർത്തങ്ങളെ കുറിച്ചുള്ള അറിവുകൾ സ്വാധീനിച്ചിട്ടുണ്ട്അതുകൊണ്ടുതന്നെ ഇവയെകുറിച്ച് ആഴത്തിൽ പഠിക്കാനുതകുന്ന ഗവേഷണങ്ങളും നടന്നു വരുന്നു.

ഇനി തമോഗർത്തങ്ങൾ രൂപപ്പെടുന്നതെങ്ങനെയെന്ന് നോക്കാം.

നക്ഷത്ര പരിണാമദശയിലെ അവസാന ഘട്ടമാണ് തമോഗർത്തങ്ങളുടെ രൂപംകൊള്ളലെന്നു പറഞ്ഞു വല്ലോഎല്ലാ നക്ഷത്രങ്ങളും തമോഗർത്തങ്ങളായി പരിണമിക്കുകയില്ലഏകദേശം നമ്മുടെ നക്ഷത്രമായ സൂര്യന്റെ മൂന്നിരട്ടിയെങ്കിലും വലിപ്പമുള്ള നക്ഷത്ര ങ്ങളാണ് ഈരൂപ പരിണാമത്തിന് വിധേയ മാവുക.
പ്രായക്കൂടുതലുള്ള നക്ഷത്രങ്ങളാണ് ഇത്തരംരൂപപരമായ പരിണാമത്തിന് വിധേയമാവുന്നത്ന്യൂട്രോൺ നക്ഷത്രം ചുരുങ്ങി.അപ്രത്യക്ഷമാകുന്നതായി പറഞ്ഞു വല്ലോ.ഭാരം കൂടിയ ഈ നക്ഷത്രം നിന്നിടം
ശൂന്യമായ ഒരു ഗർത്തമായി അവശേഷിക്കുകയും ചെയ്യുംഈ അവസ്ഥയിൽ ആഇരുണ്ട ഗർത്തത്തിനുള്ളിൽ കോടിക്കണക്കിന് ഡിഗ്രി സെന്റിഗഡ് ചൂടുണ്ടായിരിക്കുംഅതിനുള്ളിൽ നിന്നും പ്രകാശം പോലും പുറത്തുവരികയുമില്ലഅതുകൊണ്ടു തന്നെ തമോഗർത്തങ്ങളുടെ സാന്നിധ്യം അറിയാനും കഴിയില്ലമാത്രമല്ല തമോഗർത്തത്തിന്റെ ഒരു നിശ്ചിത അകലത്തിനുള്ളിലൂടെസഞ്ചരിക്കുന്ന എന്തിനേയും തമോഗർതം
ആകർഷിച്ച് ഉള്ളിലാക്കുകയും ചെയ്യും.തമോഗർത്തം ഗവേഷണങ്ങൾ തമോഗർത്തങ്ങളെ കുറിച്ച് മനസ്സി ലാക്കിയ കാലം മുതൽ തന്നെ അവയെകുറിച്ച് പപഠിക്കാനുള്ള ഉദ്യമങ്ങളും നടന്നിരുന്നു.
വർഷങ്ങൾ കഴിഞ്ഞാണ്ആശയത്തിന് പാരം കിട്ടിയത് 101,4നവംബർ 21-ന് 'സി എന്ന പേരിൽനാസ വിക്ഷേപിച്ച ബാഹ്യാകാശ ദൂരദർശിനിതാ മാഗർത്തങ്ങളെക്കുറിച്ചുള്ള ഗവർണചരിതത്തിൽ ഒരു നാഴികകല്ലായിരുന്നുത മാഗർത്തങ്ങൾ ഉണ്ടാകുവാൻ കാരണചെമന്ന നാഷണത്തിലാണിപ്പോൾ
'സ്വിഫ്റ്റ്',



തമോഗർത്തങ്ങളുടെ സാന്നിധ്യംമനസ്സിലാക്കുന്നതെങ്ങനെ?


തമോഗർത്തങ്ങളുടെ സാന്നിധ്യംമനസ്സിലാക്കാനുളള ഗവഷണങ്ങൾ ഇന്ന്ഏറെ നടന്നുവരുന്നുണ്ട്ഇന്ന് ഇവർതിരിച്ചറിയാനുതകുന്ന ചില കണ്ടെത്തലകൾ ശാസ്ത്രത്തിന്റെ കൈവശമുണ്ട്അതികംനാണ് എക് സാറേഗാമാ രൾ മികളുടെസാന്നിധ്യംരണ്ട് നക്ഷത്രങ്ങൾ അടുത്തടുത്ത്നിൽക്കുകയാണെന്നു കരതകം ഒരു നക്ഷകൾതം ചുരുങ്ങി ചുരുങ്ങി തമോഗർത്ത മായിരൂപാന്തരപ്പെട്ടു കഴിഞ്ഞാൽ തൊട്ടടു ത്തുള്ളനക്ഷത്രത്തെ താമസിയാതെ അകത്തേക്ക്വലിക്കുംഇങ്ങനെ നക്ഷത്രത്തിലെ ദ്രവ്യം തമോഗർത്തം വലിച്ചെടുക്കുമ്പോൾ ചിലതരംരശ്മികൾ അതായത് എക്സ്റേ ഗാമ റിപോലുള്ളവ പുറത്തേക്കു വരുംഈരശമികളുടെ സാന്നിധ്യംപുറപ്പെടുന്ന സ്ഥലംതുടങ്ങിയവ രേഖപ്പെടുത്താൻ കഴിഞ്ഞാൽതമോഗർത്ത സാന്നിധ്യം ഉറപ്പിക്കാം.

തമോഗർത്തം ക്ഷീരപഥത്തിലും


2002-ൽ ഗവേഷകർ നമ്മുടെ കിരപഥത്തിൽ ഒരു വൻ തമോഗർത്തത്തിന്റെസാന്നിധ്യത്തെക്കുറിച്ചുള്ള അറിവ് ലോകത്തിന് നൽകിക്ഷീരപഥത്തിന്റെ ഏകദേശംമധ്യത്തിലായി സ്ഥിതിചെയ്യുന്ന ഈ വലിയതമോഗർത്തത്തിന് നമ്മുടെ സൂര്യനേക്കാൾഏകദേശം പത്തു ലക്ഷം ഇരട്ടിയെങ്കിലുംവലിപ്പമുണ്ടത്രെ. S-2 എന്ന നക്ഷത്രത്തിന്റെദാന പഥത്തെക്കുറിച്ചുള്ള ഗവേഷണങ്ങളാണ് തമോഗർത്ത സാന്നിധ്യം പുറത്തകൊണ്ടു വന്നത്.


നക്ഷത്രവിശേഷങ്ങൾ

നക്ഷത്രവിശേഷങ്ങൾ ഇനിയുമുണ്ട്.നക്ഷതസമൂഹങ്ങൾക്ക് പലപേരുകൾ ശാസ്തം നൽകിയിട്ടുണ്ട്അതിലൊന്നാണ്ഓറിയോൺഏറ്റവും നന്നായി പ്രകാശിച്ചുനിൽക്കുന്ന നക്ഷത്രമാണ് സിറിയസ്കനോപ്പസ്അൽഫാ സെന്ററിബീറ്റൽഗസ് തുടങ്ങിയവയും പ്രകാശത്തിന്റെകാര്യത്തിൽ പ്രഥമഗണനീയർ തന്നെ.സൂര്യൻ നമ്മുടെ നക്ഷത്രംനമുക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യൻഅഞ്ഞുറുകോടി വർഷമെങ്കിലും സൂര്യന് പ്രായംകണക്കാക്കുന്നുഭൂമിയുടെ പത്തുലക്ഷംഇരട്ടി വലിപ്പമെങ്കിലുമുണ്ട് സൂര്യൻ എന്നനക്ഷത്രത്തിന്ഒരു സെക്കന്റിൽ ഊർജ്ജമാക്കപ്പെടുന്ന ദ്രവ്യം ഏകദേശം 400 കോടികിലോ ഗ്രാംആണത്രേനക്ഷത്രപ്പട്ടികനക്ഷത്രങ്ങൾക്ക് അനുയോജ്യമായപേരു നൽകി പട്ടികയിൽ സ്ഥാനം നൽകിത്തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ രണ്ടിലേറെയായി.പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാരനായചാൾസ് മീസറാണ് ഇതിനായി ആദ്യ ശ്രമംനടത്തിയത്ഇദ്ദേഹത്തിന്റെ നക്ഷത്രപ്പട്ടികയിൽ ഗാലക്സികളുംനെബുലകളുമൊക്കെസ്ഥാനം പിടിച്ചിരിന്നുപിന്നീട് 1800-ൽബോൺ വാനനിരീക്ഷണ ശാലയിലെ അർഗലാൻഡർ ഏകദേശം 3,20,000 നക്ഷത്രങ്ങൾഉൾപ്പെട്ട പട്ടിക ഉണ്ടാക്കിഇതുപോലെ1920-ൽ അമേരിക്കയിൽ ഹെൻറി ഡാപ്പർ
പട്ടികയുംവില്യം ഹെർഷലുംജോൺഹർഷലും കൂടി തയ്യാർ ചെയ്ത "ന്യൂജനറൽ കാറ്റലോഗുംഇത്തരം ദൗത്യങ്ങളിലെ പിൽക്കാല ശ്രമങ്ങളാണ്.


എന്താണ് പ്രകാശ വർഷം?


നമ്മുടെ ആകാശഗംഗ എന്ന ക്ഷീരപഥഗാലക്സിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കുള്ള ദൂരം ഒരു ലക്ഷം പ്രകാശ വർഷമാണെന്ന് നിങ്ങൾ കേട്ടിരിക്കുംഎന്താണ്പ്രകാശ വർഷമെന്നറിയാമോഒരു സെക്കന്റിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരം 299.792കിലോമീറ്ററാണെന്നറിയാമല്ലോഇങ്ങനെ ഒരുവർഷംകൊണ്ട് പ്രകാശം സഞ്ചരിക്കുന്നദൂരമാണ് ഒരു പ്രകാശവർഷംസൂര്യൻകഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവും അടുത്തായി
സ്ഥിതിചെയ്യുന്ന പ്രോക്സിമ സെന്ററൗറിഎന്ന നക്ഷത്രത്തിലേക്കുള്ള ദൂരം 4.2 പ്രകാശവർഷമാണ്.




Alsoread: "വലിയവസ്തുക്കളെ ഇങ്ങനെ തടഞ്ഞ്നശിപ്പിക്കാൻഅന്തരീക്ഷത്തിന് കഴിഞ്ഞന്നുവരില്ല.അതിന്റെഫലമോ?ക്ഷദ്രഗ്രഹംപോലെവലിപ്പമേറിയവ ഭൂമിയിൽ വീണാൽവൻദുരന്തമുണ്ടായേക്കാം.ഒരുകിലോമീറ്റർവലിപ്പമുള്ളക്ഷദ്രഗ്രഹത്തിന്ഭൂമിയിൽആയിരക്കണക്കിന്ആറ്റംബോംബുകളുടെസ്പോടനതീവ്രതഉണ്ടാക്കാനാവും"

Post a Comment

أحدث أقدم