നമ്മുടെ
മനോഹരമായ ഈ ഭൂമിക്കടുത്തുകൂടി
അനേകം ക്ഷദ്രഗ്രഹം
കടന്നുപോവാറുണ്ടെന്ന് പറയുന്നു
എന്നാല്‍ ഈ ക്ഷദ്രഗ്രഹം
നമുക്ക് അപടമുണ്ടാക്കുമോ? പലര്‍ക്കുമുള്ള
സംശയമാണ് അതിനെ കുറിച്ചും
കൂടാതെ ക്ഷദ്രഗ്രഹം വുമായി
ബന്തപ്പെട്ട കാര്യങ്ങളുമാണ്
ഈ പോസ്റ്റിലൂടെ മലസ്സിലാക്കുന്നത്
കോടിക്കണക്കിന്
പ്രകാശവർഷങ്ങൾക്കപ്പുറത്ത്
നക്ഷത്രങ്ങളും, ഗാലക്സികളുമൊക്കെ
ഉണ്ടെന്നാണ് അറിവ്. ഈ
ദൂരംകിലോമീറ്ററിൽ കണക്കാക്കുക
എന്നത്അസാധ്യമാണ്. അതിനാൽ
ഗാലക്സികളും,നക്ഷത്രങ്ങളും
മറ്റും തമ്മിലുള്ള അകലംകണക്കാക്കാൻ
എളുപ്പമാർഗ്ഗമാണീ പ്രകാശവർഷ
കണക്ക്.
ആസ്ടോണമിക്കൽ
യൂണിറ്റ് എന്ന് കേട്ടിട്ടുണ്ടോ? ഓരോ
ഗ്രഹങ്ങളും തമ്മിൽതമ്മിലുള്ള
അകലം കണക്കാക്കാനുള്ളയൂണിറ്റ്
അഥവാ അളവുകോലാണിത്.സൂര്യനിൽനിന്നും
ഭൂമിയിലേക്കുള്ള ദൂരമായ14.96 കോടി
കിലോമീറ്ററാണ് നമ്മുടെ
ഒരുഅസ്ട്രോണമിക്കൽ യൂണിറ്റ്. ഈ
യൂണിറ്റ്വച്ച് കണക്കാക്കിയാണ്
ഭൂമിയിൽനിന്നും മറ്റ്ഗ്രഹങ്ങളിലേക്കുള്ള
ദൂരം കുറിക്കുന്നത്.ഛിന്നഗ്രഹങ്ങൾഅഥവാ
ക്ഷദ്രഗ്രഹങ്ങൾ(Asteroids)ക്ഷദ്രഗ്രഹങ്ങൾ
സൗരയൂഥത്തിൽചൊവ്വയ്ക്കും
വ്യാഴത്തിനും മധ്യേയുള്ള
ഭൂമണ പഥത്തിലൂടെയാണ് മിക്കവാറും
കടന്നുപോകുന്നത്. ഇതുവരെയായി
ഏകദേശംഅയ്യായിരം ക്ഷദ്രഗ്രഹങ്ങളെങ്കിലും
കണ്ടത്തിയിട്ടുണ്ട്. ഛിന്ന
ഗ്രഹങ്ങൾ എന്നും ഇവഅറിയപ്പെടുന്നു. ഇവയ്
ക്ക് കൃത്യമായആകൃതിയില്ല. സെറിസ്
ആണ് സൗരയൂഥത്തിൽ ഇന്നോളം
കണ്ടെത്തിയതിൽ വച്ച്ഏറ്റവും
വലിയ ക്ഷദ്രഗ്രഹം. ഏകദേശം 970കിലോമീറ്റർ
വ്യാസമുള്ള ഈ “ഛിന്നഗ്രഹം'1801-ൽ
കണ്ടെത്തിയതാണ്. മിക്ക
ഛിന്നഗ്രഹങ്ങളും ഇരുണ്ട
പാറക്കഷ്ണങ്ങൾ
ക്കൊണ്ട്നിർമ്മിക്കപ്പെട്ടതാണ്.
“നാസ' വിക്ഷേപിച്ച"നിയർ
എർത്ത് ആസ്റ്റോയ്ഡ് റെൻഡസ്സ്'എന്ന
പേടകം 2001-ൽ
ഇറോസ് എന്ന ക്ഷുദ്ര ഗ്രഹത്തിൽ
ഇറങ്ങുകയുണ്ടായി. ഇറ്റോക്കാവഎന്ന 490 മീറ്റർ X
180 മീറ്റർ
വിസ്തൃതിയുള്ളചെറുഗ്രഹം ഈ
അടുത്തകാലത്ത് ഭൂമിക്കരികിലുടെ
കടന്നു പോയപ്പോൾ ഇതേകുറിച്ച്പഠിക്കാൻ
ജപ്പാൻ എയ് റോസ് പേയ്
സ്എക്സ്പ്ലോറേഷൻ
ഏജൻസി 2003 മെയ് 9-ന്ഹയാബുസ്സാ
ബഹിരാകാശ പേടകം വിക്ഷേപിച്ചു.
"ITOKAVA' എന്ന
ചെറു ഗ്രഹത്തിന്റെസാമ്പിൾ
ശേഖരിക്കുക എന്ന ഉദ്ദേശ്യത്തോടെ
വിക്ഷേപിക്കപ്പെട്ട "ഹയാബുസ്സാ' നൂറ്റമ്പതോളം
ദശലക്ഷം കിലോമീറ്റർ
സഞ്ചരിക്കുമെന്നാണ്
കണക്കാക്കപ്പെടുന്നത്.
"ഹയാബുസ്സാ'
2007-ൽ
ഭൂമിയിൽ തിരികെ എത്തുമെന്ന്കരുതുന്നു.
എന്താണ് ക്ലസ്റ്റർ?
ക്ലസ്റ്റർ
എന്ന് സാധാരണ ഗതിയിൽ
നാംവിശേഷിപ്പിക്കുന്നത്
വളർന്നു കൊണ്ടിരിക്കുന്ന
ഒരു നക്ഷത്ര ക്കൂട്ടത്തെയാണ്. ഒരുകസ്റ്ററിൽ
നക്ഷത്രങ്ങളുടെ
എണ്ണത്തിന്കണക്കില്ല. കൂടിയും
കുറഞ്ഞും കാണപ്പെടും.
ഭൂമിക്കരികിലെത്തിയ ക്ഷദ്രഗ്രഹം
ഈ അടുത്ത കാലത്താണ് ക്ഷദ്രഗ്രഹമായ ടൗറ്റാറ്റിസ് ഭൂമിക്കരികിലൂടെ കടന്നുപോയത്. ഏകദേശം 4.6 കിലോമീറ്റർ നീളവും,2.4 കിലോമീറ്റർ വീതിയും ഉണ്ട് ഈ ക്ഷദഗ്രഹത്തിന്. ഭൂമിയിൽ ഭയം വിതറിക്കൊണ്ട്
ടൗറ്റാറ്റിസ്
കടന്നുപോയത് ഭൂമിയുടെ 15.5ലക്ഷം
കിലോമീറ്റർ അകലത്തിലൂടെയാണ്.ഇനി
നിരവധി നൂറ്റാണ്ടുകാലം ഈ
ക്ഷദഗ്രഹം ഭൂമിയിൽ നിന്നും
വളരെ ദൂരെയായിരിക്കുമെന്നും
ശാസ്ത്രം പറയുന്നു.ക്ഷദ്രഗ്രഹങ്ങൾ
അപകടകാരികൾ! ടൗറ്റാറ്റിസ്
ഭൂമിക്ക് 15.5 ലക്ഷം
കിലോമീറ്റർ അരികിലൂടെ കടന്നു
പോയെന്നു പറ
ഞ്ഞുവല്ലോ. ഇത്തരം
ക്ഷദ്രഗ്രഹങ്ങളുടെ വരവിനെ
കൗതുകത്തേക്കാളേറെ
ആകാംക്ഷയോടെയും, ഭയത്തോടെയുമാണ്
ശാസ്ത്രംനോക്കിക്കാണുന്നത്. കാരണം
ക്ഷദ്രഗ്രഹങ്ങൾ
അപകടകാരികളായേക്കാം. വളരെവർഷങ്ങൾക്ക്
മുമ്പ് ഈ ഭൂമിയിൽ വിഹരിച്ചിരുന്ന
ദിനോസറുകൾ ഒന്നടങ്കം
ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായതിന്
കാരണം 650ലക്ഷം
വർഷങ്ങൾക്ക് മുമ്പ്
മെക്സിക്കോവിൽവന്നു പതിച്ച
ക്ഷദ്രഗ്രഹമാകാം എന്ന്
ഇന്നുംശാസ്ത്രം
വിശ്വസിക്കുന്നു.ക്ഷദ്രഗ്രഹങ്ങളെ
അന്തരീക്ഷംതടയുമോ ?
വളരെ
ചെറിയ വസ്തുക്കൾ ബഹിരാകാശത്തു
നിന്നും ഭൂമിയിലേക്ക്
പതിക്കുമ്പോൾ അവ അന്തരീക്ഷത്തിൽ
വച്ചു തന്നെ ഘർഷണ ഫലമായി
കത്തിച്ചാമ്പലാവാം. എന്നാൽവലിയ
വസ്തുക്കളെ ഇങ്ങനെ തടഞ്ഞ്നശിപ്പിക്കാൻ
അന്തരീക്ഷത്തിന് കഴിഞ്ഞന്നു
വരില്ല. അതിന്റെ
ഫലമോ? ക്ഷദ്രഗ്രഹംപോലെ
വലിപ്പമേറിയവ ഭൂമിയിൽ വീണാൽവൻ
ദുരന്തമുണ്ടായേക്കാം. ഒരു
കിലോമീറ്റർവലിപ്പമുള്ള
ക്ഷദ്രഗ്രഹത്തിന്
ഭൂമിയിൽആയിരക്കണക്കിന്
ആറ്റംബോംബുകളുടെഫോടന തീവത
ഉണ്ടാക്കാനാവും. നല്ലൊരു
ഭാഗം ജീവജാലങ്ങളും നാമാവശേഷമാ
വാൻ
ഈ ക്ഷദ്രഗ്രഹങ്ങളുടെ വീഴ്ച
കാരണമാകാം.
ഉൽക്കകൾ (Meteors)
ഉൽക്കകൾ
ശിലാഖണ്ഡങ്ങളാണന്നറിയാമല്ലോ. ഇവ
ശൂന്യാകാശത്തു നിന്നുംഭൂമിയുടെ
അന്തരീക്ഷത്തിലേക്ക്
പ്രവേശിക്കുമ്പോൾ ഘർഷണം
നിമിത്തം കത്തിച്ചാമ്പലാവും. ഉൽക്കകൾ
കത്തി വീഴുന്നത് ചിലരാത്രികളിൽ
ദൃശ്യമാവാറുണ്ടല്ലോ. മുമ്പൊക്കെ
ആളുകൾ നക്ഷത്രങ്ങൾ താഴേക്കു
വീഴുന്ന താണീക്കാഴ്ച്ചയെന്ന്
തെറ്റിദ്ധരി
ച്ചിരുന്നു. ഒരു
വർഷം ശരാശരി 200 ടൺ
ഉൽക്കാശിലകൾ ഭൂമിയിൽ
വീഴുന്നതായാണ്കണക്ക്. പൂർണ്ണമായി
കത്തി നശിക്കാത്തചെറു
ശിലാഖണ്ഡങ്ങളാണ് ഭൂമിയിൽ
വന്നുവീഴുന്നത് എന്നാണ്
ശാസ്ത്രം പറയന്നത്.
ഇവയെ
കൊള്ളിമീനുകൾ (Shooting
Stars)എന്നും
വിശേഷിപ്പിച്ചു വരുന്നു.ആൽഫാ
നക്ഷത്രമാണ് ധ്രുവ നക്ഷത്രം. സപ്തർഷി
നക്ഷത്രകൂട്ടത്തിൽ ഉൾപ്പെടുന്ന
ഈ ധ്രുവനക്ഷത്രത്തെ ഉത്തരധ്രുവത്തിന്
മേൽഭാഗത്തായാണ് കാണപ്പെടുക.ഒരു
ധ്രുവത്തിൽ തന്നെ സ്ഥിരമായി
കാണുന്നഈ നക്ഷത്രം ഒരു
സ്ഥലത്തുതന്നെ തുടർച്ചയായി
നിൽക്കുന്നു വെന്നായിരുന്നു
മുൻകാലങ്ങളിലെ വിശ്വാസം. എന്നാൽ
ആ വിശ്വാസംശരിയല്ലെന്ന്
പിന്നീട് തെളിഞ്ഞു. ബി.സി.
2300ൽ
ആൽഫ നക്ഷതം, രണ്ടായിരം
വർഷങ്ങ
ൾക്ക്
മുമ്പ് ബീറ്റാ, നക്ഷത്രം
എന്നിവയായിരുന്നു ആ സ്ഥാനത്ത്
നിലയുറപ്പിച്ചിരുന്നത്. ഇനിയും
ചില വർഷങ്ങൾ പിന്നിടുന്നതോടെ
പുതിയ ഒരു നക്ഷത്രം ആ
ഭാഗത്ത്പ്രത്യക്ഷപ്പെടും.നമ്മുടെ
സൗരയൂഥം സ്ഥിതി ചെയ്യുന്നഗാലക്സി
യുടെ പേര് ക്ഷീരപഥം അഥവാ
ആകാശഗംഗ (Milky
way) എന്നാണെന്ന്
അറിയാമല്ലോ. ഈ
ക്ഷീരപഥ ഗാലക്സിയിൽവേറേയും
സൗരയൂഥങ്ങളും, അവയിൽസൂര്യന്
തുല്ല്യരോ, അവയേക്കാൾ
വലിപ്പമേറിയതോ ആയ നക്ഷത്രങ്ങളും
ഗ്രഹങ്ങളുമൊ ക്കയുണ്ട്.
നമ്മുടെ
സൂര്യനും, ഭൂമിയും
മറ്റ്ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, വാൽ
നക്ഷത്രങ്ങളുംങ്ങളുമൊക്കെ
ഉൾപ്പെട്ട സൗരയൂഥത്തെക്കുറിച്ച്
നമുക്ക് ഇന്ന് വളരെയേറെഅറിവുകൾ
ലഭ്യമാണ്. എങ്കിലും
ഒട്ടേറെസംശയങ്ങൾ ഓരോ
ഗ്രഹങ്ങളെകുറിച്ചും,ഉപഗ്രഹങ്ങളെക്കുറിച്ചും, വാൽനക്ഷത്രങ്ങളെകുറിച്ചുമൊക്കെ
ഇന്നും ബാക്കി നിൽക്കുന്നു.തൊട്ടടുത്ത്
സ്ഥിതിചെയ്യുന്ന ചൊവ്വയിൽപോലും
ജീവന്റെ സാന്നിധ്യം
അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്
നമ്മൾ.ശനിയുടെ
ഉപഗ്രഹമായ ടൈറ്റൻ, വ്യാഴത്തിന്റെ
ഉപഗ്രഹമായ യൂറോപ്പ്
തുടങ്ങിയഉപഗ്രഹങ്ങളിലും
ജീവന്റെ സാന്നിധ്യംഅന്വേഷിക്കുകയാണ്
ശാസ്ത്രം.
ഇങ്ങനയക്ക
യാണങ്കിലുംനമ്മുടെ
സൗരയൂഥത്തിനപ്പുറമുള്ള
സൗരയൂഥങ്ങളിലേക്കും ഇന്ന്
ശാസ്ത്രത്തിന്റെ
കണ്ണ്
എത്തിക്കഴിഞ്ഞു. ഇത്തരം
സൗരയൂഥ ങ്ങളെക്കുറിച്ച്
കൂടുതൽ
മനസ്സിലാക്കാൻതകുന്ന,പ്രകാശവർഷങ്ങൾക്കപ്പുറത്തേക്ക്കാ
ഴ്ച്ചയെത്തുന്ന ദൂരദർശ്ശിനികൾ
നാംസ്ഥാപിച്ചു കഴിഞ്ഞു.ചിലിയിൽ
സ്ഥാപിക്കപ്പെട്ട ജെമിനി
ഒബ്സർവേറ്ററി ദൂരദർശിനിയും, ഇപ്പോൾഭൂമിയെ
ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന
സ്പിറ്റ്സർ സ്പേസ് ദൂരദർശിനിയും
ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്
നമ്മുടെ സൗരയൂഥത്തിന് പുറത്ത്
സ്ഥിതിചെയ്യുന്നരണ്ട് സൗരയൂഥ
രഹസ്യങ്ങളാണ്. ബീറ്റാപിക്റ്റോറിസ്, വേഗാ
എന്നിവയാണ് ആ സൗരയൂഥങ്ങൾ.
"ഉൽക്കകൾ
കത്തി വീഴുന്നത് ചിലരാത്രികളിൽ
ദൃശ്യമാവാറുണ്ടല്ലോ. മുമ്പൊക്കെ
ആളുകൾ നക്ഷത്രങ്ങൾ താഴേക്കു
വീഴുന്ന താണീക്കാഴ്ച്ചയെന്ന്
തെറ്റിദ്ധരിച്ചിരുന്നു.” ഇത്തരത്തിലുള്ള
കാര്യങ്ങളുടെ സത്യാവസ്ഥകണുമാണ്
ഇന്ന് നമ്മള്‍ പരിശോദിച്ചത്. ഇത്തരത്തില്‍
നല്ല അറിവേറുന്ന പോസ്റ്റുകള്‍ക്കായി
ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മികച്ച
അറിവുകള്‍ ലഭിക്കാല്‍ Nice
world group എന്ന youtube
channel സന്ദര്ഷിക്കുക. നമ്മുതെ
ലോകം അതിമനോഹരമാണ് ... അത്ഭുതങ്ങളും
രസകരവുമായ അനേകം കാര്യങ്ങള്‍
നമ്മുടെ ഈ ലോകത്തുണ്ട്. അവയെ
കുറിച്ച അറിയാനുള്ള അവകാശം
നമുക്കുണ്ട്. അത്
മ്ത്രമല്ലകെട്ടോ ഇത്തരംകാറ്യങ്ങള്‍
നമ്മള്‍ അറിയോണ്ടതും അനിവാര്യമാണ്.
എഡ്വിൻ പവൽ ഹബ്ൾ
'ഹബിൾ
നിയമ'ത്തിന്റെ
ഉപജ്ഞാതാവായ എഡ്വിൻ ഹബ്ൾ
1889
നവംബർ
20ന്അമേരിക്കയിലെ
മാൽഷ് ഫീൽഡിൽ ജനിച്ചു.ചിക്കാഗോ
സർവ്വകലാശാല,
ഓക്സ്ഫോഡ്സർവ്വകലാശാല
എന്നിവിടങ്ങളിൽ വിദ്യാഭ്യാസം
പൂർത്തിയാക്കി.
നിയമബിരുദമെടുത്ത്അഭിഭാഷകനായി
തുടങ്ങിയെങ്കിലുംവൈകാതെജ്യോതിശാസ്ത്രഗവേഷണരംഗത്തേക്ക്ശ്രദ്ധിരിഞ്ഞു.
1914ലാണ്ചിക്കാഗോയിലെയർക്സ്
വാനനിരീക്ഷണ കേന്ദ്രത്തിൽ
ചേരുന്നത്.
1919-ൽ
മൗണ്ട് വിൽസൺ വാനനിരീക്ഷണകേന്ദ്രത്തിൽ
ഹബ്ൾ മുൻകയ്യെടുത്ത്സ്ഥാപിച്ച
നൂറ് ഇഞ്ച് ദൂരദർശിനി
ജ്യോതിശാസ്ത്രഗവേഷണങ്ങൾക്ക്
വലിയ മുതൽകൂട്ടായി.
1924-ൽ
“ആൻഡ്രോമിഡ'
ഗാലക്സിയെക്കുറിച്ച്
ചില കണ്ടെത്തലുകൾ ഹബ്ൾ
നടത്തി.
ഗാലക്സികളുടെ
ചലനം സംബന്ധിച്ച് ചില
സിദ്ധാന്തങ്ങളും അവതരിപ്പിച്ചു.ഗാലക്സികൾ
തമ്മിൽ തമ്മിൽഅകന്നുകൊണ്ടിരിക്കുന്നതായിഹബ്ൾ
കണ്ടെത്തി.
ഏറ്റവും
അകലെയുള്ള ഗാലക്സികൾതമ്മിലുള്ളഅകൽച്ച
വളരെ വേഗം കൂടി കൂടിവരുന്നതായും
ഹബ്ൾ സിദ്ധാന്തിച്ചു.
ഹബ്ൾ
നടിത്തിയ നിരീക്ഷണങ്ങളും,
കണ്ടെത്തലുകളുംമഹാവിസ്ഫോടന
സിദ്ധാന്തത്തിന്റെപിറവിക്ക്
കാരണമായി.
1953 സെപ്തംബർ
28-ന്എഡ്വിൻ
പവൽ ഹബ്ൾ അന്തരിച്ചു.
അവസ്ഥയിൽനിലനിൽക്കുന്നു.ഇനിയുംകോടിക്കണക്കിന്
വർഷങ്ങൾ ഇതേഅവസ്ഥയിൽ
തന്നെനിലനിൽക്കുകയുംചെയ്യാം.”"നക്ഷത്രംനിന്നിടം
ശൂന്യമായ ഒരു ഗർത്തമായിഅവശേഷിക്കുകയും
ചെയ്യും"

إرسال تعليق