റോബോട്ടുകളുടെ ലോകത്തെ ജോലി



ആർട്ടിഫിഷൻ ഇന്റലിജൻസ് തൊഴിലവസരങ്ങൾ നഷ്ടമാക്കും എന്ന്ആശങ്ക തൊഴിൽ മേഖലയിലുണ്ട്.എന്നാൽ AI ക്ക് പിന്നിലെ ബുദ്ധി മനുഷ്യന്റേതാണ് എന്നത് ഈ രംഗത്ത തൊഴിലവസരങ്ങൾ സൂചിപ്പിക്കുന്നതാണ്.ഒരുകാലത്ത് കൃത്രിമ ബുദ്ധി എന്നത് ശാസ്ത്രകഥകളിൽ ഒതുങ്ങിനിന്ന സാങ്കല്പിക ലോകത്തെ ഒരു ആശയമായിരുന്നു. കാലം മാറി, കഥമാറി. കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽഇന്റലിജൻസ് നമ്മൾ ഉപയോഗിക്കുന്ന പല ഉപകരണങ്ങളുടെയും ആപ്പുകളുടെയും ഹൃദയഭാഗത്ത്ഇടം പിടിച്ചു. വിളിച്ചാൽ വിളികേൾക്കുന്ന സിരിയും ഗൂഗിൾ അസിസ്റ്റൻറും സ്മാർട്ട് സ്പീക്കറായ ആമസൺ ഇക്കോയും ചില ഉദാഹരണങ്ങൾമാത്രം, ഇതു കൂടാതെ, കണ്ടാൽ ഇങ്ങനെ കൃതിമബുദ്ധി ഉണ്ടെന്ന് തോന്നാത്ത ആമസൺ.കോം,നെറ്റ്ഫ്ലിക്സ് പോലെയുള്ള സേവനങ്ങൾ.നിങ്ങൾ മനസ്സിൽ കാണുന്നത് മാനത്ത് കണ്ട് നിങ്ങളുടെ സ്ക്രീനിൽ എത്തിക്കുന്ന തലത്തിലാണ് ഇവയുടെയൊക്കെ ബുദ്ധി. ഇത്തരം ബുദ്ധിയുള്ള 'യന്ത്രങ്ങളെ' കണ്ട് നമ്മൾ ഇനി ഞെട്ടാതിരിക്കുന്നതാവും നല്ലത്. വരുംവർഷങ്ങളിൽഇങ്ങനെ നമുക്ക് ചുറ്റുമുള്ള ഓരോ ആപ്പിലും ഉപകരണത്തിലും ഇത്തരം ബുദ്ധി ഒളിഞ്ഞുകിക്കുന്നുണ്ടാവും. സർവസാധാരണമായ ഒന്ന് കണ്ട് നമ്മൾ ഞെട്ടില്ലല്ലോ. ഈ ബുദ്ധി ഇവർക്കൊക്കെഎവിടന്നുവന്നു? ഉത്തരം വളരെ ലളിതമാണ്, ഉപകരണങ്ങളും ആപ്പുകളും സൈറ്റുകളും ഒക്കെയായി നമ്മൾ ഇടപെടുമ്പോൾ ഉള്ള ഓരോ വിവരശകലവും സമാഹരിച്ച് അപഗ്രഥിച്ച് അതിൽ നിന്നുംപഠിക്കുകയും സ്വയം തീരുമാനങ്ങൾ എടുക്കാൻസാധിക്കുകയും ചെയ്യാൻ ഇവയ്ക്ക് കഴിവുണ്ട് (ഇല്ലാത്തവർക്ക് ഭാവിയിൽ ഉണ്ടാകും). ഈയന്തങ്ങളയൊക്കെ ബുദ്ധിയുള്ള വയാക്കാൻ പ്രയത്നിക്കുന്നതാകട്ടെ മനുഷ്യനും.



നാലാം വ്യവസായവിപ്ലവം


നാലാം വ്യവസായ വിപ്ലവത്തിലൂടെയാണ്നമ്മൾ കടന്നു പോകുന്നത്. ഭൗതികവും ജൈവികവും ആയ ലോകവും ഡിജിറ്റൽ ലോകവും സാങ്കേതിക വിദ്യയുടെ സഹായത്താൽ ഒന്നിക്കുന്നഒരു വിപ്ലവമാണ്നമുക്കുചുറ്റുംനടക്കുന്നത്. കൃത്രിമ ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓട്ടോണമസ് വാഹനങ്ങൾ, റോബോട്ടിക്സ് എന്നിവഅടക്കമുള്ള മേഖലകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വൻ കുതിപ്പുകളാണ് ഈ വിപ്ലവത്തിന്ചുക്കാൻ പിടിക്കുന്നത്. ഈ മനുഷ്യനിർമിതബുദ്ധിയുള്ള യന്ത്രങ്ങൾ മനുഷ്യന് വെല്ലുവിളിയാകുമോ? അടുത്ത ദശകത്തിൽ അമേരിക്കയിലെ ഇന്ന് മനുഷ്യൻ ചെയ്യുന്ന പകുതിയോളംജോലികൾ യന്ത്രങ്ങൾ കൊണ്ടുപോകും എന്നാണ് പറയപ്പെടുന്നത്. ആവർത്തന സ്വഭാവമുള്ള ജോലികൾ മുതൽ ആപത്കരമായ ജോലികൾവരെ മനുഷ്യനിൽനിന്ന് യന്ത്രങ്ങൾ തട്ടിയെടുകാൻ പോകുന്നു, അമേരിക്ക മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇത് കുറേ എറെ സത്യമായിരിക്കും.അപ്പോൾ നിങ്ങൾ വിഷമിക്കണമോ? ഭാവിയിൽ മനുഷ്യൻ ജോലി ഉണ്ടാവില്ല. ആദ്യം യന്ത്രങ്ങള്‍ വന്നതോടു കുടി മനുഷ്യന് ജോലി ഇല്ലാതായതിന്റെ ഇല്ലാതായതിന്റെ നിരവധി ഉദാഹരണങ്ങൾനമുക്കു ചുറ്റുമുണ്ട്. തുണി നനയ്ക്കുക എന്നത്കൂലായിലായ ഒരു സമൂഹംതന്നെ ഉണ്ടായിരുന്നു. ഇന്ന് പല തരത്തിലുള്ള ജോലി ചെയ്യാൻ പലതരത്തിലും വാഷിങ് മെഷിനുകൾ ലഭ്യമാണ്.ലിഫ്റ്റുകൾ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാമരാകൂലി പല നടത്തും ലിഫ്റ്റ് മാപ്പിറ്റർഎന്ന ജോലിതന്നെയില്ല. വലിയ കെട്ടിടങ്ങളിലെ ശീതീകരണം മിക്കതും നിയന്ത്രിക്കാൻകറങ്ങി നടക്കുന്ന ഒരാളിനുപകരം ഇത് എല്ലാം ഓട്ടമറ്റിക്കായി നിയന്ത്രിക്കുന്ന സംവിധാനങ്ങൾ ഇന്നു ഇതൊന്നും ക്രിമബുദ്ധിയുള്ള സംവിധാനങ്ങൾ എന്നല്ല ഇവിടെ ശിക്കുന്നത്, മറിച്ച്സാങ്കതികവിദ്യ ജാലികൾ എറ്റെടുക്കുന്ന അവസ്ഥയുടെ ഉദാഹരണങ്ങൾ, നിങ്ങൾ എഴുതിയത് തെറ്റില്ലാതെയാക്കുന്ന Grammarly എന്നികൃതിമബുദ്ധിയുള്ള ടൂൾ, ശബഫയലുകളെ കതിമബുദ്ധി ഉപയോഗിച്ച് ടെക്സ്റ്റ് ആക്കുന്ന 'Trinitഎന്ന സവനം- ജാലികൾ സാങ്കതികവിദ്യയക്കൊണ്ട് ചെയ്യിപ്പിക്കുന്നതിന്റെ ഉദാഹരണമാണ്ഇവയൊക്കെ, കൃത്രിമബുദ്ധിയുള്ള സംവിധാനൾ ജോലികൾ ഇല്ലാതാക്കുന്നതിന് ഉദാഹരണങ്ങൾ - എഡിറ്ററുടെ ജോലി കൊണ്ടുപോകുന്നഗാർലിയും ടാൻസ്ക്രിപ്ഷനിസ്റ്റിന്റെ ജാലി
കൊണ്ടുപോകുന്ന ടിൻറ്റും- ഗാട്ട്നർ എന്ന അനലിസ്റ്റ് സ്ഥാപനത്തിന്റെ
കണക്കുകൾ പ്രകാരം കൃത്രിമബുദ്ധിയുടെ വരവോടുകൂടി പതിനെട്ടുലക്ഷം ജോലികൾ ഇല്ലാതാകും. പക്ഷേ, ഇരുപത്തിമൂന്നു ലക്ഷം പുതിയജോലികൾ നമ്മുടെ മുന്നിൽ എത്തും. അതായത്,മൊത്തത്തിൽ ജോലികൾ കുറയുകയല്ല, മറിച്ച്കൂടുകയാണ് ചെയ്യുന്നത്. പക്ഷ, പുതിയതരംജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറല്ലെങ്കിൽകാര്യമില്ലല്ലോ, കൃതിമബുദ്ധികൊണ്ട് വരുന്നഇത്തരം ജോലികൾ എങ്ങനെ നേടാം എന്ന് നമുക്കുനോക്കാം,ഡാറ്റ സയന്റിസ്റ്റ്. മെഷീൻ ലേണിങ്ങ് 'യ്യന്തങ്ങളെ' ബുദ്ധിയുള്ളവയാക്കുന്ന മനുഷ്യരുടെ കാര്യം പറഞ്ഞല്ലോ - ആ ജോലി നിങ്ങൾക്ക് എങ്ങനെ സംഘടിപ്പിക്കാം? കൃത്രിമബുദ്ധിഅഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പലതരം ജോലികൾ ഇന്ന് ലഭ്യമാണ്. ഇവയയുടെ ചില ഉദാഹരണങ്ങൾ. മെഷിൻ ലേണിങ്എൻ ജിനീയർ, ഡേറ്റാ സയന്റിസ്റ്റ്, ബിസിനസ്നലിജൻസ് ഡെവലപ്പർ, റിസർച്ച് സയീസ്, R8 ) എൻജിനീയർ, കാവൂട്ടർ വിഷൻ എൻജിനീയർ, റോബോട്ടിക്ക് സയന്റിസ്റ്റ്.അപ്പോൾ ഈ ജാലികളൊക്കെഎന്താണൻ ഒന്ന് നോക്കാം. എതായാ കോടിക്കണക്കിനും ഡേറ്റ അപഗ്രഥിച്ച് താന തീരുമാനം
എടുക്കാൻ ഒരു സംവിധാനത്തെ 'പഠിപ്പിക്കുന്നജോലിയാണിത്. ലളിതമായ ഒരു ഉദാഹരണംഎടുക്കുകയാണെങ്കിൽ നിങ്ങളുടെ പ്രിയ ഇ-കൊമേഴ്സ് സൈറ്റിൽ നിങ്ങൾ ചെല്ലുമ്പോൾ നിങ്ങൾവാങ്ങാൻ മനസ്സിൽ മാത്രം ആഗ്രഹിച്ചിട്ടുള്ള ഒരുഉത്പന്നം മുന്നിൽ എത്തിക്കുക. നിങ്ങളെക്കുടാതെ നിങ്ങളെപ്പോലെയുള്ള നിരവധി പേരുടെഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കിയാണ് ഇവർ ഇത്നിങ്ങളെ കാണിക്കുന്നത് എന്നാർക്കുക. ഈസൈറ്റിനെ 'ബുദ്ധിയുള്ളത്' ആക്കുക എന്നതാണ് ഈ ജോലി.ഡറ്റം സയന്റിസ്റ്റ് എന്ന ജോലി ഈ പറഞ്ഞമെഷിൻ ലേണിങ് എൻജിനീയറിന്റെ ഒരു വ്യട്ടനായിട്ടുവരും. മെഷിൻ ലേണിങ്, സ്റ്റാറ്റിസ്റ്റിക്സ്എന്നിവയിൽ രണ്ടിലും മിടുക്ക് കാണിച്ചാൽ മാതമേ ഈ ജോലി ലഭിക്കൂ. വിവരങ്ങൾ അപഗ്രഥിക്കുക, വിഷ്വലൈസ് ചെയ്യുക, മോഡൽ ചെയ്യുകഎന്നിവയൊക്കെയാണ് ഈ ജോലി. ഇതിനെല്ലാം
ആദ്യം നിങ്ങൾ ഒബ്ജക്ട് ഓറിയന്റഡ് ആയിട്ടുള്ള കംപ്യൂട്ടർ ഭാഷകളിൽ ഏതെങ്കിലുമൊക്കെനന്നായി പഠിച്ചിരിക്കണം. ജാവ, പൈത്തൺ,സി പ്ലസ് പ്ലസ് എന്നിവ ചില ഉദാഹരണങ്ങൾ.ഇതുകൂടാതെ ബിഗ് ഡാറ്റ അപഗ്രഥിക്കാൻ കഴിയുന്ന Hadoop, Spark, Pig, Apache Strom ഒക്കെഅറിഞ്ഞിരിക്കണം. ഡാറ്റ സയന്റിസ്റ്റ് ജോലിക്ക്സ്മാൾ ഡാറ്റ കൊണ്ട് കളിക്കാൻ Python, R,Julia, Octave ഒക്കെ അറിയുന്നത് സഹായകമാകും. SQL, Pandas, MongoDB പോലെയുള്ളഡേറ്റാബേസ് സംവിധാനങ്ങളും ഡേറ്റാ സയന്റി
സ്റ്റ് ജോലികൾക്ക് അറിയണം. അടിസ്ഥാനമായികംപ്യൂട്ടർ സയൻസ്, ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്എന്നിവയിൽ ബിരുദമെങ്കിലും (ഈ മേഖലയിൽജോലി ചെയ്യുന്ന പലർക്കും ഡോക്ടറേറ്റ് വരെയുണ്ട് 1) ഉണ്ടായാലേ ഇത്തരം ജോലിക്ക് പോകാൻകഴിയു. മുകളിൽ പറഞ്ഞ സാങ്കേതിക വിദ്യകളുംഭാഷകളും ഒക്കെ ഇന്നത്തെ കാര്യമാണ്. ഇന്ന്ഇതിനുള്ള പ്രാധാന്യമായിരിക്കില്ല ഭാവിയിൽഉണ്ടാവുക. ഇത്തരം ജോലികളുടെ പരസ്യങ്ങൾശ്രദ്ധിച്ചാൽ എന്തൊക്കെയാണ് ചൂടുള്ള സാങ്കേതികവിദ്യകൾ എന്ന് മനസ്സിലാകും.ഇന്നത്തെ ബിസിനസ് ൻസ് ഡെവലപ്പർ ജോലികൾക്ക് SQL നിർബന്ധമാണ്. കഴിഞ്ഞില്ല. മുകളിൽ പറഞ്ഞ ഹാഡൂപ്, പൈത്തൺഒക്കെ അറിഞ്ഞാൽ ഇതിലും നല്ലത്. ഇതൊക്കെകൂടാതെ QlikView, Tableau അടക്കമുള്ള വിഷം
ലൈസേഷൻ ടൂളുകളും ഇത്തരം ജോലികൾക്ക്ഒരു മുതൽക്കൂട്ടായിരിക്കും . AWS Data Pipeline,Luigi, Airflow, Azkaban og mojolo oalenമൊക്കെ ഉള്ള പ്രാവീണ്യം അഭികാമ്യമാണ്.ഡീപ് ലേണിങ് സയന്റിസ്റ്റ് ആവാൻ ന്യൂറൽനെറ്റ്വർക്കുകളിലും, മെഷിൻ ലേണിങ്ങിലും ഉള്ളപരിചയം കൂടാതെ ന്യൂറൽ നെറ്റ്വർക്ക് ഫെയിംവർക്കുകൾ ആയ Tensor Flow പോലെയുള്ളവയും അറിഞ്ഞിരിക്കണം, പൈത്തൺ ഒക്കെ അറിഞ്ഞിരിക്കണം എന്നത് എടുത്തുപറയണ്ടല്ലോ. ഒാരോദിവസം കഴിയുതോറും നമ്മചുടെ ലോകം സാങ്കേതിക വിദ്യയിലൂടെ മാറികൊണ്ടിരിക്കുകയാണ്.. നമ്മളും അതിനോടൊപ്പം മാറിയാല്‍ ഭാവിയില്‍ അനേകം തൊഴില്‍ അവസരങ്ങള്‍ നമ്മളെ തേടി എത്തും. ഇത്തരം തോഴിലുകള്‍ ജനങ്ങളെ കൂടുതല്‍ സഹായിക്കുകയും ചെയ്യും.. കണ്ടുപിടിത്തങ്ങളിടെ വന്‍ സാ‍ധ്യതകളുള്ള ലോകത്തിന്റെ വാതില്‍ നമുക്കായിതുറന്നു കിടക്കുമ്പോള്‍ അതിലൂടെ പ്രവേശിച്ച് നല്ലതും മികച്ചതു മായ തോഴിലുകള്‍ നേടാന്‍ ശ്രമിക്കുക.




Post a Comment

Previous Post Next Post