പറഞ്ഞു ടൈപ്പ് ചെയ്യാൻ മികച്ച വഴി...

ഇന്ന് ഈ ആർട്ടിക്കിളിലൂടെ നമ്മൾ പരിചയപ്പെടുന്നത് ആരോഗ്യകരമായ കാര്യങ്ങൾ  വാർത്തകളും മറ്റ് അറിവുകളും ഒന്നുമല്ല ടെക്നോളജിയുടെ സഹായത്തോടെ നമ്മളെ നമ്മുടെ ജീവിതത്തിൽ എന്നും സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് പരിചയപ്പെടുന്നത് വളരെ വിശദമായി തന്നെ ഈ ഒരു ആർട്ടിക്കിൾ നിങ്ങൾ വായിച്ചാൽ ഈ ആപ്ലിക്കേഷനെ കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും നിങ്ങൾക്ക് 

ലഭിക്കുന്നതായിരിയ്ക്കും ഒന്നല്ല രണ്ടല്ല നൂറു ആയിരം വാക്കുകൾ വേണമെങ്കിലും നിങ്ങൾക്ക് മിനുട്ടുകൾ കൊണ്ട് ഈ ആപ്ലിക്കേഷൻ സഹായത്തോടെ മനോഹരമായി ടൈപ്പ് ചെയ്യാൻ സാധിക്കും എടുക്കുകയാണെങ്കിൽ നമ്മുടെ മാതൃഭാഷയായ നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന ഭാഷയായ മലയാളം വരെ ഇത്തരത്തിൽ അതിവേഗത്തിൽ ടൈപ്പ് ചെയ്ത് എടുക്കാൻ സാധിക്കുന്നു എന്നത് ആപ്ലിക്കേഷൻ ഏറ്റവും മികച്ച എടുത്തുപറയേണ്ട മേന്മ തന്നെയാണ് ഇത് കൂടാതെ തന്നെ സത്യം പറഞ്ഞാൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ചില ആപ്ലിക്കേഷനുകൾ പലതും വലിയ വില കൊടുത്ത് വാങ്ങേണ്ടി വരുന്നുണ്ട് എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്ന ഈ ഒരു ആപ്ലിക്കേഷൻ നിങ്ങൾക്ക് നിങ്ങളുടെ ആൻഡ്രോയ്ഡ് മൊബൈൽ ഫോണിനകത്ത് സൗജന്യമായി പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് ഈയൊരു ആപ്ലിക്കേഷൻ ഏറ്റവും കൂടുതൽ ഉപയോഗപ്രദം ആവുന്നത് whatsapp നകത്തു ഫെയ്സ്ബുക്കിന് കത്തും എന്തെങ്കിലുമൊക്കെ ഒരുപാട് ടൈപ്പ് ചെയ്ത് ഇടണമെന്ന് താല്പര്യമുള്ള കണ്ണൻ അങ്ങനെയുള്ളവർ പൊതുവേ ചെയ്യുന്നത് അവരുടെ വാട്സപ്പ് ഫെയ്സ്ബുക്ക് നോട്ട്പാഡ് മറ്റോ അവരുടെ മൊബൈൽ ഫോണിലേക്ക് എടുത്തു വെച്ചിട്ട് ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണിലെ ടൈപ്പിംഗ് ടൊമാറ്റോ ഓപ്പൺ ചെയ്ത് ടൈപ്പ് ചെയ്യുകയാണ് ചെയ്യുന്നത് എന്നാൽ ഒരു 500 വേർഡ്സ് അല്ലെങ്കിൽ 100 വേർഡ്സ് ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ബുദ്ധിമുട്ട് അല്ലെങ്കിൽ പ്രയാസം വളരെ വലുതാണ് അതിലൂടെ കഴുത്തുവേദന കണ്ണു വേദന തുടങ്ങിയവ ഉണ്ടാകും എന്നാൽ ഈ ഒരു ആപ്ലിക്കേഷൻ ആണ് നിങ്ങൾ 


ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾക്ക് ടൈപ്പ് ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി ഒരു കടലാസിൽ എഴുതി വയ്ക്കുകയോ അല്ലെങ്കിൽ നിങ്ങൾക്ക് ടൈപ്പ് ചെയ്യേണ്ട കാര്യങ്ങളുടെ പ്രധാനപ്പെട്ട ഭാഗങ്ങളും തലക്കെട്ടുകൾ o1 മറ്റൊരു പേപ്പറിൽ നോട്ട് ചെയ്ത് വച്ചാൽ നിങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷൻ സഹായത്തോടെ ഈയൊരു പ്രവർത്തനം വേഗത്തിൽ നടത്താൻ സാധിക്കും അതിനായിട്ട് നിങ്ങൾ ചെയ്യേണ്ടത് ഒരു ആർട്ടിക്കിൾ നകത്തു നൽകിയിരിക്കുന്ന ഡൗൺലോഡ് ലിങ്ക് വഴി പ്ലേസ്റ്റോറിൽ ചെന്ന് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ഇത് ഡാർക്ക് മോഡൽ തന്നെയാണ് നമുക്ക് ലഭിക്കുന്നത് ആണ് നമുക്ക് ലഭിക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ കണ്ണിനെ സംരക്ഷിക്കുന്നതോടൊപ്പം നമ്മുടെ മൊബൈൽ ഫോണിൻറെ ബാറ്ററിയും സംരക്ഷിക്കുന്നു 

ഇനി എങ്ങനെയാണ് ഇതിൻറെ പ്രവർത്തനം എന്ന് നമുക്ക് നോക്കാം നേരത്തെ പറഞ്ഞതുപോലെ നിങ്ങൾ മുൻകൂട്ടി എഴുതിവെച്ച പേപ്പർ നിങ്ങളുടെ കയ്യിൽ പിടിക്കുക തുടർന്നു ഒരു ആപ്ലിക്കേഷൻ ഓപ്പൺ ചെയ്താൽ അവിടെ തന്നെ നിങ്ങൾ ഇംഗ്ലീഷ് എന്ന് പറയുന്ന ഭാഷ സെലക്ട് ചെയ്തു കൊണ്ട് മലയാളത്തിലേക്ക് മാറ്റാൻ സാധിക്കും അത്തരത്തിൽ മാറ്റിയശേഷം നിങ്ങളുടെ കയ്യിലുള്ള പേപ്പർ അതുപോലെ നോക്കിയിട്ട് ഒന്ന് വായിച്ചാൽ മാത്രം മതി ആപ്ലിക്കേഷൻ ഏറ്റവും എടുത്തുപറയേണ്ട ഗുണം എന്ന് പറഞ്ഞാൽ വളരെ വേഗത്തിൽ വായിച്ചാൽ പോലും നിങ്ങൾ പറയുന്ന ഭാഷ കൃത്യമായി മനസ്സിലാക്കി വ്യക്തതയോടെ അടുപ്പത്തോടെ ഇതിൽ എഴുതി കാണിക്കുന്നു എന്നതാണ് എന്താവശ്യത്തിന് വേണമെങ്കിലും നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ് പേപ്പറിലോ മറ്റോ എഴുതുവാൻ താല്പര്യമില്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ കാര്യങ്ങൾ വിശദമായി പറയാൻ സാധിക്കും എങ്കിൽ 
അത്തരത്തിൽ പറഞ്ഞാൽ മതി 

നമ്മുടെ ജീവിതത്തിൽ palappozhum നമ്മുടെ കൂടെ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഇത് എന്നതിൽ സംശയമില്ല 

ഇതിനായി നിങ്ങളെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങൾ ഒരു ആർട്ടിക്കിൾ ഇടയിൽ ഇതിൻറെ പ്രവർത്തനത്തെ കുറിച്ചുള്ള 

സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് അതും കൂടി നിങ്ങൾ നോക്കി കഴിഞ്ഞാൽ നിങ്ങൾക്ക് അനായാസം ഈയൊരു അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ് 

ഇനി ഈ ആപ്ലിക്കേഷൻ നമുക്ക് തരുന്ന കുറച്ച് അധിക ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം 

നമ്മൾ ഇതിലൂടെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് പ്രകൃതിയിലുണ്ടാകുന്ന എന്തെങ്കിലും ശബ്ദങ്ങളോ പക്ഷിയുടെ ശബ്ദങ്ങളും നായയുടെ ശബ്ദങ്ങളോ അല്ലെങ്കിൽ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നമ്മളറിയാതെ ചുമക്ക് ഉപയോഗിക്കുകയോ ചെയ്താൽ പോലും അത് ഈ ആപ്ലിക്കേഷൻ തിരിച്ചറിഞ്ഞ് അത് ഈ ആപ്ലിക്കേഷനിൽ ആവശ്യമുള്ള വാക്ക് അല്ല എന്ന് ഏറ്റവും താഴെ ആയിട്ട് ഒരു ബോക്സിന് കത്ത് എഴുതി കാണിക്കും പക്ഷികളുടെ ശബ്ദം ആണെങ്കിൽ താഴെ പക്ഷികളുടെ ശബ്ദം നായയുടെ ശബ്ദം ആണെങ്കിൽ താഴെ നായയുടെ ശബ്ദം എന്നിങ്ങനെ എഴുതി കാണിക്കുന്നു ചുമ്മാ ആണെങ്കിൽ ചുമ്മാ എന്ന് വരെ എഴുതി കാണിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഈ ആപ്ലിക്കേഷൻ ഗുണം 

ഇവകൂടാതെ ഉള്ള ഗുണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ മലയാളമടക്കം അനവധി ഭാഷകളിൽ ഇതിനകത്ത് ഉണ്ട് എന്നുള്ളതാണ് ഇനിയും ഇതിൻറെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞുകഴിഞ്ഞാൽ വേഗത പറയാതിരിക്കാൻ വയ്യ കാരണം അതിവേഗതയിൽ നമ്മൾ പറഞ്ഞാൽ പോലും പരമാവധി ഇത് നമ്മൾ പറയുന്ന ഓരോ വാക്കുകളും തിരിച്ചറിഞ്ഞ് ടൈപ്പ് ചെയ്തു തരുവാൻ ഷാ ശ്രമിക്കുന്നു എന്നതാണ് 

എപ്പോഴൊക്കെയാണ് ഈ ആപ്ലിക്കേഷൻ നമ്മളെ സഹായിക്കുക എന്ന് നോക്കാം പ്രധാനമായും അത്യാവശ്യം എന്തെങ്കിലും വാർത്തകളും എന്തെങ്കിലും അറിയിപ്പുകളും വിശേഷങ്ങളും നിങ്ങൾക്ക് ആരെങ്കിലും അറിയിക്കണം എങ്കിൽ അത് ടൈപ്പ് ചെയ്യുന്നതിനു പകരം വളരെ വേഗത്തിൽ ഇതിൽ പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് ഇതിൽ ടൈപ്പ് ചെയ്ത് കിട്ടുന്നു നീ നിങ്ങൾ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി ആണെങ്കിൽ ഔദ്യോഗികമായ എന്തെങ്കിലും കാര്യങ്ങൾ ഒരുപാട് ടൈപ്പ് ചെയ്യണം എന്നുണ്ടെങ്കിൽ നമുക്ക് ഇതിലൂടെ പറഞ്ഞു കൊണ്ട് മാത്രം ടൈപ്പ് ചെയ്തിട്ട് ആ കാര്യങ്ങൾ അതിവേഗത്തിൽ നമുക്ക് തീർക്കുവാൻ സാധിക്കും 

ഈ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് നമുക്ക് ചെയ്യാൻ പറ്റിയ ചില തന്ത്രങ്ങളും മറ്റ് വിശദാംശങ്ങളും നോക്കാം ആദ്യം ഈ ആപ്ലിക്കേഷനിൽ തന്നെ ഉള്ള കാര്യം ആണ് നമ്മൾ നോക്കുന്നത് അതായത് നമ്മൾ ഈ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് ഇതിൽ ഒന്ന് അമർത്തിപ്പിടിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ടെക്സ്റ്റുകൾ സെലക്ട് കാണാം അത്തരത്തിൽ സെലക്ട് ചെയ്ത് ടെക്സ്റ്റുകൾ മുഴുവൻ കോപ്പി എന്ന ബട്ടൺ ഉപയോഗിച്ച് കോപ്പി ചെയ്ത് വാട്സപ്പ് ഫെയ്സ്ബുക്ക് അല്ലെങ്കിൽ നിങ്ങൾ എവിടെ വേണമെങ്കിലും പേസ്റ്റ് ചെയ്തു കൊണ്ട് ഷെയർ ചെയ്യാം അല്ലെങ്കിൽ ഉപയോഗിക്കാം ഇനി ഒരു തന്ത്രത്തിൽ ഏക കടക്കാം 

അതായത് നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗികമായ കാര്യങ്ങൾ ഈ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് ടൈപ്പ് ചെയ്യണം എന്നുണ്ടെങ്കിൽ അത് ഒരുപക്ഷേ കമ്പ്യൂട്ടറിൽ ആയതിനാൽ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം കാരണം ഇത്രയും വേഗത്തിൽ കമ്പ്യൂട്ടറിൽ മലയാളവും അല്ലെങ്കിൽ ഇംഗ്ലീഷും പറഞ്ഞുകൊണ്ട് ടൈപ്പ് ചെയ്യുവാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷൻ ലഭ്യമല്ല എന്നുള്ളതാണ് ഈ ഒരു ആപ്ലിക്കേഷൻ തന്നെ പരിഹാരമായി വരുന്നു 

എങ്ങനെയെന്ന് നോക്കാം കമ്പ്യൂട്ടറിൽ ആണ് നിങ്ങൾക്ക് ടൈപ്പ് ചെയ്യേണ്ടത് എന്ന് എങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള മാറ്റർ എഴുതി വച്ച ശേഷം ഈ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഫോണിൽ മുകളിൽ പറഞ്ഞ വിധത്തിൽ പറഞ്ഞു ടൈപ്പ് ചെയ്യുക എല്ലാം പറഞ്ഞു കഴിഞ്ഞാൽ മുകളിൽ കൊടുത്ത വിധത്തിൽ ഇതിൽ നിന്നും കാര്യങ്ങൾ കോപ്പി ചെയ്യുക കോപ്പി ചെയ്ത ശേഷം നിങ്ങൾക്ക് നിങ്ങളുടെ മെയിൽ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള മെയിലിലേക്ക് സെൻറ് ചെയ്യാം സെൻറ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്നും ഇൻറർനെറ്റ് സഹായത്തോടെ തന്നെ ആ മെയിൽ ഓപ്പൺ ചെയ്തിട്ട് ഈ മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്ത മുഴുവൻ വിവരങ്ങളും അവിടെ എന്ന് നിങ്ങൾക്ക് കോപ്പി ചെയ്യുവാൻ സാധിക്കും അത്തരത്തിൽ കോപ്പി ചെയ്ത ശേഷം നിങ്ങൾക്ക് വേണ്ട ഇടത്തെ കമ്പ്യൂട്ടർ ഉപയോഗിച്ച് പേസ്റ്റ് ചെയ്ത ശേഷം ഉണ്ടാകുന്ന ചെറിയ ചെറിയ തെറ്റുകൾ തിരുത്തി കൊണ്ട് ഉപയോഗിക്കാം ഇനി ഞാൻ മറ്റൊരു രസകരമായ കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു മറ്റൊന്നുമല്ല ഇപ്പോൾ നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ വായിച്ചുകൊണ്ടിരുന്ന മുഴുവൻ അക്ഷരങ്ങളും ഞാൻ ടൈപ്പ് ചെയ്തിട്ടുള്ളത് ഞാനിപ്പോൾ പരിചയപ്പെടുത്തിയ ഈ ഒരു ആപ്പ് മുഖാന്തരമാണ് അങ്ങനെയെങ്കിൽ നല്ല ഒരു ആപ്ലിക്കേഷൻ വാർത്തയോ ആരോഗ്യ തന്ത്രങ്ങളും അത്തരത്തിലുള്ള എന്തെങ്കിലും ആയി നമുക്ക് വീണ്ടും ഈ ആപ്ലിക്കേഷൻ സഹായത്തോടെ അല്ലെങ്കിൽ ടൈപ്പിംഗ് സഹായത്തോടെ നല്ല വിദ്യകളുമയി ഈയൊരു വെബ്സൈറ്റിൽ വീണ്ടും എത്താം..

Post a Comment

Previous Post Next Post