10it 1st chapter important questions and Answers | Nice world group


പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സഹായകമായ IT text book ലെ ഒന്നാമത്തെ അധ്യായത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചുവടെ നൽകിയിരിക്കുന്നത്.. ഈ ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കേണ്ടതാണ്. പത്താം ക്ലാസിലെ IT video കൾ Nice world group എന്ന youtube Channal ൽ നൽകിയിട്ടുണ്ട്

10th (SSLC) IT First Chapter Important questions and Answers


1- Ink scape തുറന്നു വരുന്നതിനുള്ള പ്രവർത്തന ക്രമം എഴുതുക ?

A- Applications -> Education ->Ink scape

2- താഴെ കൊടുത്തവയിൽ വെക്ടർ ഇമേജ് എഡിറ്റിങ്ങ് സോഫ്റ്റ്വയർ അല്ലാത്തത് എത്?

a - Gimp   b- Cabon  c- Ink scape

A - (a) Gimp

3 - lnk scape ൽ വരക്കുന്ന ചിത്രങ്ങളുടേയും മറ്റും പകർപ്പ് (Copy) എടുക്കാൻ ഉപയോഗിക്കുന്ന ഓപ്ഷൻ ഏത്?

A- Duplicate

4- Ink Scape ൽ ഒന്നിലധികം object കളെ ഒരുമിച്ചു ചേർക്കുന്നതിന് ഉപയോഗിക്കുന്ന ഓപ്ഷൻ ഏത്?

A- Group

5- Ink scape ൽ വരച്ച ഒരു ചിത്രത്തിന് യോജിച്ച നിറം നൽകാൻ ഉപയോഗിക്കാവുന്ന സങ്കേതം ഏത്?

A- Object -> Fill and Stroke

6- Inscape ലുള്ള ഒരു ചിത്രത്തിലെ ഒരു ഓബ്ജക്ടിന് നൽകിയിരിക്കുന്ന നിറത്തിൻ്റെ കടുപ്പത്തിന് വ്യത്യാസം വരുത്തണം ഇതിന് ഉപയോഗിക്കുന്ന സങ്കേതം ?

A- Opacity

7- Ink Scape ൽ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ Save ചെയ്യുമ്പോൾ ലഭിക്കുന്ന ഫയലിൻ്റെ എക്സ്റ്റൻഷൻ എത്?

A- .svg

8 - Inkscape ൽ വരക്കുന്ന ചിത്രങ്ങൾ വലുതാക്കിയാലും മിഴിവ് നഷ്ടപ്പെടാത്തത് എന്തുകൊണ്ടാവാം?

A- ചിത്രങ്ങൾ ഗണിതസമവാക്യങ്ങളുടെ രൂപത്തിൽ ഓർത്തുവെക്കുന്നതു കൊണ്ട്

9- svg എന്നതിൻ്റെ പൂർണ രൂപം?

A- Scalable Vector Graphics

10- Ink scape ൽ നിർമ്മിച്ച ചിത്രങ്ങൾ Png ഫോർമാറ്റിലേക്ക് മാറ്റുന്നതെങ്ങനെ?

A- File -> Export bitmap

11- lnk Scape ലെ ഒരു ക്യാൻ വാസിലെ 3 ചിത്രങ്ങൾ ഒരുമിച്ചു ചേർക്കുന്നതിന് ഉപയോഗിക്കുന്നതെന്ത്?

A- Object -> group

12- lnk scape ൽ തയ്യാറാക്കിയ 3 ചിത്രങ്ങളിൽ ഏറ്റവും താഴെ ഉള്ളത് ഏറ്റവും മുകളിലായി ക്രമീകരിക്കുന്നതിനുള്ള ടൂൾ ഏത്?

A- Raise to Top

Post a Comment

أحدث أقدم