10th IT Important questions and Answers Chapter 4 Python Graphics|Niceworldgroup

Niceworldgroup എന്ന ഞങ്ങളുടെ ചാനൽ വഴി പത്താംക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള ഐടി പാഠപുസ്തകത്തിലെ 
വീഡിയോ ട്യൂട്ടോറിയലുകളിലെ നാലാമത്തെ അധ്യായമായ പൈത്തൺ ഗ്രാഫിക്സ് എന്ന അധ്യായത്തിലെ വിശദമായ വീഡിയോ ആണ് നൽകിയിരിക്കുന്നത്.. അതുമായി ബന്ധപ്പെട്ട് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകുന്നു. എത്രയും പെട്ടെന്ന് തന്നെ കൂടുതൽ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ തന്നെ ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അതിനായി ഇടയ്ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക. 

10 it python graphics
Python graphics

പത്താം ക്ലാസിലെ കൂടുതൽ പാഠഭാഗങ്ങളുടെ വീഡിയോകളും നോട്ടുകളും പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങളുടെ ചാനൽ വഴി നിങ്ങൾക്ക് ലഭ്യമാകുന്നതാണ് ...

1-ജാമിതീയ രൂപങ്ങൾ നിർമിക്കുന്നതിന് പൈത്തണിൽ ഉപയോഗിക്കുന്ന ഒരു അനുബന്ധ സോഫ്റ്റ്വയർ ഏത്?

A-ടർട്ടിൽ 


2-പൈപ്പ് ഗ്രാഫിക്സിൽ 100 യൂണിറ്റ് നീളമുള്ള വരെ ഉൾപ്പെടുത്തുന്നത് ഉപയോഗിക്കേണ്ട നിർദേശം ഏത് ?

A- forward(100)

3 -എല്ലാ നിർദ്ദേശങ്ങളും പൂർണമായും ഇല്ലാതാക്കാൻ നൽകേണ്ട നിർദേശം ഏത് 

A- clear( ) 


4-പൈത്തണിൽ ടെർട്ടിൽ ദിശ 90 ഡിഗ്രി വലത്തോട്ട് തിരിയാൻ നൽകേണ്ട നിർദേശം ഏത്?

A- right(90)

5-സമചതുര ത്തിൻറെ വശത്തിന് കനം 5 യൂണിറ്റ് നൽകുന്നതിന് പ്രോഗ്രാം ചെയ്യേണ്ട നിർദ്ദേശം ഏത് ?

A- pensize(5)

Updating... More questions and Answers coming soon....

Post a Comment

Previous Post Next Post