ARAVINDHA CREATION ന്റെ ബാനറിൽ Mahesh Aravindan സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് കഴുത..Mahesh Aravindan,Saji Alappuzha,Sunil Kumar എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
നല്ല രാഷ്ട്രീയക്കാർക്കിടയിൽ കടന്നുകൂടി ഇത്തിൽക്കണ്ണിപോലെ പടർന്ന് പന്തലിക്കുന്ന കപട രാഷ്ട്രീയക്കാർക്കെതിരായ സന്ദേശം. _ Mahesh Aravindan (Director)
Crew | Cast |
---|---|
Director : Mahesh Aravindan | Mahesh Aravindan |
Associate : Shan shafeel | Saji Alappuzha |
Camera:Dipin Byju | Sunil Kumar |
Editing:Sarath babu | Pradeesh |
Background score:Visakh thammanam | Pradeep |
-------- | Shan Shafeel |
-------- | Aslam aslu |
ശരത്ത് ബാബു editing നിര്‍വഹിച്ച ഹ്രസ്വചിത്രത്തിൽ ദിപിൻ ബൈജുവാണ് ക്യാമറയെക്കുപിന്നിൽ പ്രവർത്തിച്ചത്. സംവിധായകൻ മഹേഷ് അരവിന്ദന്റെ സഹായിയായി ഷാൻ ഷെഫീൽ സഹ സംവിധാനം നിർവഹിച്ചു. നിർമാണത്തിലും സംവിധാനത്തിലും മികവുകാട്ടിയ കഴുത എന്ന ഈ ഹ്രസ്വചിത്രത്തിൽ background score നൽകിയിരിക്കുന്നത് വിശാഖ് തമ്മൻ ആണ്. ഏറെ കാലിക പ്രസക്തിയുള്ള കഴുത എന്ന ഈ ഹ്രസ്വചിത്രം ഡിസംബർ 1 രാത്രി 9 മണിക്ക് Aravindha Productions ന്റ യൂട്യൂബ് ചാനൽ വഴിയും Niceworldgroup.com ലൂടെയും റിലീസ് ചെയ്യതു.
إرسال تعليق