Richuttan and SreeNanda sing a beautiful song in the Top singer star night program. It's fantastic.
ടോപ് സിംഗർ സീസൺ 1 ലെ നമ്മുടെ കൊച്ചു മെലഡി രാജ റിച്ചൂട്ടനും ടോപ് സിംഗർ സീസൺ 2 വിലെ നമ്മുടെ സ്വന്തം ശ്രീനന്ദയും ഒരുമിച്ച് പാടിയ കിടിലൻ ഗാനമാണ് ചുവടെ നൽകിയിരിക്കുന്നത്. flowers ൽ ഞായറാഴ്ചകളിൽ നടക്കാറുള്ള 4 മണിക്കൂർ നീളുന്ന പരിപാടിയായ Top Singer star night ലാണ് ശ്രീ നന്ദയും റിച്ചുവും ചേർന്നാലപിച്ചത്. തീവണ്ടി എന്ന ചലച്ചിത്രത്തിലെ ജീവാംശമായി എന്ന ഗാനമാണ് വളരെ മനോഹരമായി ഇവർ ആലപിച്ചത്.
إرسال تعليق