കാണാനും രസിക്കാനും സന്തോഷിക്കാനും അത്ഭുതപ്പെടുത്താനുമായി ഇതാ നമ്മുടെ സ്വീകരണമുറിയിലേക്ക് പുതിയൊരു സീരിയൽ എത്തിയിരിക്കുകയാണ്. കുട്ടികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങളും, പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ വരുന്ന ഒരു കുട്ടി ഹനുമാനും. അതെ ബാലഹനുമാന്‍ സംപ്രേഷണം ആരംഭിച്ചിരിക്കുന്നു. തിങ്കള്‍ മുതല്‍ ശനി വരെ ഏഷ്യാനെറ്റിൽ വൈകുന്നേരം 6:30 മുതൽ "ബാലഹനുമാന്‍" സംപ്രേഷണം ചെയ്യുന്നു.
കുട്ടികളും മുതിർന്നവരും അണിനിരക്കുന്ന ഈ സീരിയൽ തീർച്ചയായിട്ടും പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന പരമ്പര തന്നെയായിരിക്കും. പണ്ടുമുതൽ നമ്മൾ കേട്ടുമറന്ന, കേട്ടുകൊണ്ടിരിക്കുന്ന ഹനുമാൻ കഥകൾക്കപ്പുറം പുതിയ ലോകത്തേക്ക് കടന്നുവരുന്ന ഒരു കുഞ്ഞു ഹനുമാന്റെ കഥയും കൊച്ചുകൂട്ടുകാരുടെ കഥയുമാണ് സീരിയല്‍ പങ്കുവയ്ക്കുന്നത്.സീരിയലിൽ അഭിനയിച്ചിരിക്കുന്ന കുട്ടികളുടെയും പിന്നിൽ പ്രവർത്തിക്കുന്ന അണിയറപ്രവര്‍ത്തകരുടെയും പേരുവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു.

Crew | Cast (Kids) |
---|---|
Director : C.V Akhilesh | Adarsh |
Producer : G.S Sudheer | Krishna Moorthy |
Cinematography:Aalappi Jose | Gyan Dev |
Editing:Libin George | Pinky |
VFX:Vishnu Puliyara | ......... |
Writer:Anil bas | ......... |
![]() |
Pinky (Pavithra) |
![]() |
Krishna Moorthy (Arjun) |
![]() |
Gyan Dev (Aadi) |
إرسال تعليق