Drishyam 2 World Television Premier 2021 May 21 | Asianet

പ്രേക്ഷകരുടെ അഥവാ സിനിമ ആരാധകരുടെ കാത്തിരിപ്പിന് വിരാമം . ദൃശ്യം 2 ഏഷ്യാനെറ്റ്ൽ 2021 മെയ് 21 ന് വൈകുന്നേരം 7 മണിക്ക് സംപ്രേഷണം ചെയ്യുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2,  ആമസോൺ പ്രൈമിലൂടെ ആയിരുന്നു റിലീസ്. ഇതുവരെ ടെലിവിഷൻ ചാനലുകളിൽ വന്നിരുന്നില്ല. എന്നാൽ ഇതാ നമ്മുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനത്തോടനുബന്ധിച്ച് മെയ് 21-ാം തീയതി വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റ് ലൂടെയാണ് ദൃശ്യം 2 Television ല്‍ ആദ്യമായി സംപ്രേഷണം ചെയ്യുന്നത്. കാത്തിരിക്കാം കാണാം ജോർജുകുട്ടിയേയും കുടുംബത്തെയും

Post a Comment

Previous Post Next Post